Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
122
KERALA GAZETTE
[PART III
(3)
Chalakkudy Taluk
പരസ്യം
(1)
നമ്പർ സി2-7285/2019. 2019 ഒക്ടോബർ 28.
ചാലക്കുടി താലൂക്ക്, എലിഞ്ഞിപ്ര വില്ലേജ്, എലിഞ്ഞിപ്ര ദേശത്ത് എഴുപുറത്ത് വീട്ടിൽ വേലായുധൻ മകൻ ഭുവനേശ്വരൻ എന്നയാൾ 24-8-2018-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ സഹോദരൻ അജിത് സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിര സഹോദരി 56 2 സോമകുമാർ സഹോദരൻ 50 3 അജിത്
,, 44
(2)
നമ്പർ സി2-10840/2019. 2019 ഒക്ടോബർ 26.
ചാലക്കുടി താലൂക്ക്, മേലൂർ വില്ലേജ്, കുന്നപ്പിള്ളി ദേശത്ത് അവണപ്പിള്ളി വീട്ടിൽ ശങ്കരൻകുട്ടി മകൻ എ. എസ്. ഗിരിജാവല്ലഭൻ എന്നയാൾ 29-8-2006-ാം തീയതിയിലും ടിയാൻ മകൻ പ്രിൻസ്, എ. ജി. എന്നയാൾ 18-7-2003-ാം തീയതിയിലും മരണപ്പെട്ടുവെന്നും ടിയാളുകളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ഗിരിജാവല്ലഭൻ ഭാര്യ കൗസല്യ സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതരുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 കൗസല്യ മരണപ്പെട്ട
ഗിരിജാ വല്ലഭന്റെ ഭാര്യ
മരണപ്പെട്ട പ്രിൻസ്
എന്നയാളുടെ മാതാവ് 57 2 പ്രജിത്ത്, എ. ജി.
മരണപ്പെട്ട ഗിരിജാ വല്ലഭന്റെ മകൻ മരണപ്പെട്ട പ്രിൻസിന്റെ സഹോദരൻ 35 നമ്പർ സി2-11196/2019. 2019 ഒക്ടോബർ 31.
ചാലക്കുടി താലൂക്ക്, കാക്കുളിശ്ശേരി വില്ലേജ്, കുഴൂർ ദേശത്ത് വെമ്പിൽ വീട്ടിൽ അന്തോണി മകൻ വി. എ. ഫ്രാൻസിസ് എന്നയാൾ 12-9-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ത്രേസ്യാമ്മ സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ഭാര്യ 55 2 പ്രവീൺ മകൻ 32 3 പ്രദീപ്, വി. എഫ്. ,, 28
(4)
നമ്പർ സി2-11197/2019. 2019 ഒക്ടോബർ 31.
ചാലക്കുടി താലൂക്ക്, കാക്കുളിശ്ശേരി വില്ലേജ്, എെരാണിക്കുളം ദേശത്ത് മംഗലപ്പിള്ളി വീട്ടിൽ നാരായണൻ നായർ മകൻ എം. ജി. പരമേശ്വരൻ നായർ എന്നയാൾ 8-1-2011-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ സരള സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
7th JAN. 2020] COMMISSIONERATE OF LAND REVENUE 123 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സരള ഭാര്യ 64 2 പ്രദീപ് പരമേശ്വരൻ മകൻ 41 3 പ്രീത സുരേഷ് മകൾ 39
(5)
നമ്പർ സി2-11195/2019. 2019 നവംബർ 1.
ചാലക്കുടി താലൂക്ക്, കൊടകര വില്ലേജ്, ആനത്തടം ദേശത്ത് എടത്തലപറമ്പിൽ വീട്ടിൽ രവി മകൾ കൃഷ്ണ എന്നവർ 7-5-2018-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മാതാവ് ദീപ രവി സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ദീപ രവി മാതാവ് 46 താലൂക്കാഫീസ്,
(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.
അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഇ. എം. അബ്ദുൾ ലത്തീഫ് മകൻ 64 2 ഇ. എം. മുഹമ്മത് അബ്ദുറ"ാൻ ,, 62 3 ഇ. എം. മുഹമ്മത് അബൂബക്കർ ,, 58 4 ഇ. എം. അബ്ദുൽ മനാഫ് ,, 55 5 ഇ. എം. ശംസുദ്ദീൻ ,, 51
(2)
നമ്പർ എ4-9622/2015/TLKKKM. 2019 ഒക്ടോബർ 28.
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക് (മുൻ തലപ്പിള്ളി താലൂക്ക്), പഴഞ്ഞി വില്ലേജിൽ തെക്കൻഞ്ചേരി വീട്ടിൽ വേലു മകൻ റ്റി. വി. രാഘവൻ എന്നയാൾ 2-2-2008-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ മകൻ ബിനു എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 Kunnamkulam Taluk
പരസ്യം
(1)
നമ്പർ എ4-5508/2016/TLKKKM. 2019 ഒക്ടോബർ 28.
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക് (മുൻ തലപ്പിള്ളി താലൂക്ക്), ചൂ≠ൽ വില്ലേജിൽ എരമസ്രായില്ലത്ത് വീട്ടിൽ ഇ. വി. മൊയ്തീൻ മാസ്റ്റർ ഭാര്യ കദീജ എന്നവർ 19-11-2012-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ മകൻ മുഹമ്മത് അബ്ദുറ"ാൻ എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജിനി ഭാര്യ 75 2 ബിനു മകൻ 49 3 ബീന മകൾ 52 4 ഷീജ ,, 51 5 ഷീബ ,, 50 6 റീത ,, 46 താലൂക്കാഫീസ്,
(ഒപ്പ്) കുന്നംകുളം. തഹശീൽദാർ.