Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala Motor Labourers Welfare Board)

Published 07 January 2020

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2020-01-07.part_4_Kerala-Motor-Labourers-Welfare-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART IV

Private Advertisements and Miscellaneous

Notifications

30 KERALA GAZETTE [PART IV

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

സേവനാവകാശ നിയമം-2012

വി⁄ാപനം

നമ്പർ ജി2-6660/11 .

2019 ഡിസംബർ 4.

കേരള സംസ്ഥാന സേവനാവകാശനിയമം [2011 27-10-2012 തീയതിയിലെ സ. ഉ. (പി) നമ്പർ 56/2012/ഉ.ഭ.പ.വ.] ചട്ടം 6 അനുസരിച്ച് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് താഴെ പറയുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു.

I ആഫീസിന്റെ പേര്

: ചീഫ് എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് I ചീഫ് ആഫീസിന്റെ പരിധിയിൽ സേവനം ലഭ്യമാകുന്നതിനുള്ള നി›ിത വരുന്ന സേവനങ്ങൾ സമയപരിധി

1 അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കുള്ള 4 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും ചികിത്സാധനസഹായം

പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം) 2 അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കുള്ള 4 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും അപകട ചികിത്സാധനസഹായം പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം) 3 അംഗങ്ങളായിട്ടുള്ള തൊഴിലാളികൾ സ്വാഭാവിക 2 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും മരണമടയുന്നപക്ഷം അവകാശിക്കുള്ള പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം) ധനസഹായം

4 അംഗങ്ങളായിട്ടുള്ള തൊഴിലാളികൾ അപകടം മൂലം 4 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും മരണമടഞ്ഞാൽ അവകാശികൾക്ക് ലഭിക്കുന്ന പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം) ധനസഹായം

5 പെൻഷൻ 3 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും

പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം) 6 അവശതാ പെൻഷൻ 3 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും

പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം) 7 സ്വയം വിരമിക്കൽ പെൻഷൻ 3 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും

പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം) II. നിയു‡ ഉദ്യോഗസ്ഥൻ—സീനിയർ സൂപ്ര≠്.

III. ഒന്നാം അപ്പീൽ അധികാരി—ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ (എച്ച്. ക്യൂ.).

IV. ര≠ാം അപ്പീൽ അധികാരി—ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

V. ഓരോ സേവനവും ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം ഹാജരാക്കേ≠ രേഖകൾ

1. ചികിത്സാ ധനസഹായം:—കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ കുറഞ്ഞത് 2 വർഷത്തെ അംഗത്വമുള്ള തൊഴിലാളികൾക്ക് ചികിത്സാധനസഹായത്തിന് അപേക്ഷിക്കുവാൻ അർഹതയു≠ായിരിക്കും. സർക്കാർ ജീവനക്കാർക്ക് ചികിത്സാധനസഹായം അനുവദിക്കുന്നതിനായി സർക്കാർ അംഗീകരിച്ചിട്ടുള്ള ആശുപത്രികളിൽ ചികിത്സ തേടേ≠താണ്. തുടർന്ന് ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ചികിത്സയ്ക്കായി വാങ്ങിയ മരുന്നുകളുടെ ബില്ലുകളുടെ ഒറിജിനൽ (ബില്ലുകളിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം) ഏത് രോഗമാണെന്ന് തെളിയിക്കുന്ന സിവിൽ സർജനിൽ കുറയാത്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടു≠െങ്കിൽ അത് സംബന്ധിച്ച സിവിൽ സർജന്റെ സർട്ടിഫിക്കറ്റ്, ഉടമയുടെ ലീവ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

510 7th JAN. 2020] KERALA GAZETTE 31

2. അപകട ചികിത്സാ ധനസഹായം:—ആശുപത്രിയിൽ നിന്ന് ഡിസ്ചാർ÷് ചെയ്ത് 60 ദിവസത്തിനകം നിർദ്ദിഷ്ട ഫോറത്തിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേ≠താണ്. ഒറിജിനൽ ബില്ല്, ചികിത്സാ സർട്ടിഫിക്കറ്റ്, വാഹനം അപകടത്തിൽപ്പെട്ടു എന്നുള്ള തൊഴിലുടമയുടെ കത്ത്, എഫ്. എെ. ആർ., ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടുത്തേ≠താണ് (2 സെറ്റ് അപേക്ഷ ഹാജരാക്കേ≠താണ്).

3. സ്വാഭാവിക മരണാനന്തര ധനസഹായം:—ജില്ലാ ആഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ മരണപ്പെട്ട തൊഴിലാളിയുടെ നോമിനി ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്, മരണമടഞ്ഞ തൊഴിലാളിയുടെ പേര് ഉൾപ്പെട്ടിരിക്കുന്ന റേഷൻകാർഡിന്റെ പകർപ്പ്, അപേക്ഷ നൽകിയ ആളും മരണമടഞ്ഞ ആളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ആഫീസർ നൽകിയ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എംπോയർ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

4. അപകട മരണാനന്തര ധനസഹായം:—അപകടംമൂലം മരണമടയുന്ന തൊഴിലാളിയുടെ നോമിനി ജില്ലാ ആഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസർക്ക് അപേക്ഷ സമർപ്പിക്കണം. സ്വാഭാവിക മരണാനന്തരധനസഹായത്തിന് ഹാജരാക്കേ≠ുന്ന രേഖകൾ കൂടാതെ എഫ്. എെ. ആർ.-ന്റെ പകർപ്പ,് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് എന്നിവ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം.

5. പെൻഷൻ:—കുറഞ്ഞത് 8 (7½ വർഷം സർവ്വീസു≠െങ്കിലും പരിഗണിക്കും) വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗത്വവും 60 വയസ് പൂർത്തിയാക്കി സർവ്വീസിൽ നിന്നും പിരിഞ്ഞ തൊഴിലാളി ജില്ലാ ആഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ 60 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം തൊഴിലാളി സൂപ്പർ അന്വേഷനിൽ ജോലിയിൽ നിന്നു പിരിഞ്ഞു എന്ന് കാണിക്കുന്ന തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നോമിനേഷൻ ഫോം, എെഡന്റിറ്റി കാർഡ് എന്നിവയുടെ ഒറിജിനലും സമർപ്പിക്കണം.

6. അവശത പെൻഷൻ:—ജില്ലാ ആഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പൂർണ്ണ അവശത തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡിന്റെ ഡിസെബിലിറ്റി, നോമിനേഷൻ, എെഡന്റിറ്റി കാർഡ് എന്നിവയുടെ ഒറിജിനലും തൊഴിലാളി അവശത കാരണം ജോലിയിയിൽ നിന്നും പിരിഞ്ഞു എന്ന് കാണിക്കുന്ന തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

7. സ്വയം വിരമിക്കൽ പെൻഷൻ:—8 വർഷത്തെ സർവ്വീസ് പൂർത്തിയാക്കുകയും 55 വയസ്സിൽ സ്വയം വിരമിക്കുകയും ചെയ്യുന്ന എല്ലാ ടേബിളിലുമുൾപ്പെട്ട തൊഴിലാളികൾക്ക് പ്രതിമാസം മിനിമം ` 1,100 പെൻഷൻ ലഭിക്കുന്നതാണ്. പെൻഷൻ അപേക്ഷയോടൊപ്പം നൽകുന്ന രേഖകൾ എല്ലാം ചേർത്ത് നിർദ്ദിഷ്ട ഫോറത്തിൽ ജില്ലാ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേ≠താണ്. കൂടാതെ സ്വയം വിരമിക്കുന്നു എന്ന് തൊഴിലാളി സത്യവാങ്മൂലം നൽകേ≠താണ്. (2 സെറ്റ് അപേക്ഷ ഹാജരാക്കണം).

അപ്പീൽ അപേക്ഷകൾ തീർപ്പുകൽപ്പിക്കുന്നതിനുള്ള സമയപരിധി—3 മാസം.

ജില്ലാ എക്സിക്യൂട്ടീവ് ആഫീസുകൾ

1. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — തിരുവനന്തപുരം

2. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — കൊല്ലം

3. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — പത്തനംതിട്ട

4. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — ആലപ്പുഴ

5. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — കോട്ടയം

6. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — ഇടുക്കി

7. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — എറണാകുളം

8. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — തൃശൂർ

9. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — മലപ്പുറം

10. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — കോഴിക്കോട്

11. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — വയനാട്12. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — പാലക്കാട് 13. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — കണ്ണൂർ 14. ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം — കാസറഗോഡ് 511 32 KERALA GAZETTE [PART IV ബോർഡിന്റെ ജില്ലാ ഓഫീസുകളിലെ നിയു‡ ഉദ്യോഗസ്ഥൻ—ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ/അഡീ. ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ.

അപ്പീൽ അധികാരി—ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ (എച്ച്. ക്യൂ.).

ര≠ാം അപ്പീൽ അധികാരി—ചീഫ് എക്സിക്യൂട്ടീവ് ആഫീസർ, കൊല്ലം.

ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ/സമയപരിധി

1. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കുള്ള റീ ഫ≠്:—3 മാസം (അപേക്ഷ പൂർണ്ണവും മതിയായ രേഖകളും പ്രമാണങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളപക്ഷം).

2. വാഹനങ്ങൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൽ:— ഒരാഴ്ച (പൂർണ്ണവും മതിയായ രേഖകളും പ്രമാണങ്ങളും ഉൾപ്പെ ടെയുള്ള അപേക്ഷ സമർപ്പിക്കുകയും കുടിശ്ശിക പൂർണ്ണമായും ഒടുക്കു വരുത്തുകയും ചെയ്തപക്ഷം).

3. തൊഴിലാളിയുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം:—1 മാസം (അപേക്ഷ പൂർണ്ണവും അപേക്ഷയോടൊപ്പം മതിയായ രേഖകളും പ്രമാണങ്ങളും സമർപ്പിക്കുന്നപക്ഷം).

4. സ്കോളർഷിപ്പ്:—1 മാസം (അപേക്ഷ പൂർണ്ണവും അപേക്ഷയോടൊപ്പം മതിയായ രേഖകളും പ്രമാണങ്ങളും സമർപ്പിക്കുന്നപക്ഷം).

5. പ്രസവാനുകൂല്യം:—1 മാസം (അപേക്ഷ പൂർണ്ണവും അപേക്ഷയോടൊപ്പം മതിയായ രേഖകളും പ്രമാണങ്ങളും സമർപ്പിക്കുന്നപക്ഷം).

ഓരോ സേവനങ്ങളും ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം ഹാജരാക്കേ≠ രേഖകൾ

1. റീഫ≠്:— ജില്ലാ ആഫീസുകളിൽനിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസർക്ക് തൊഴിലാളി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എെഡന്റിറ്റി കാർഡിന്റെ ഒറിജിനൽ, ഡ്രൈവിംഗ് ലൈസൻസ് ബാഡ്ജിന്റെ കോപ്പി, മരണപ്പെട്ടതാണെങ്കിൽ (നോമിനേഷൻ ഫോം ഇല്ലാത്ത സാഹചര്യത്തിൽ) തഹശീൽദാരിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ്, തൊഴിലുടമ നൽകുന്ന വിടുതൽ സർട്ടിഫിക്കറ്റ് 60 വയസ്സ് പൂർത്തീകരിച്ചാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നതെങ്കിൽ തൊഴിലാളിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ കോപ്പി എന്നിവ ഉൾപ്പെടെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസർക്ക് അപേക്ഷ സമർപ്പിക്കണം.

2. വാഹനങ്ങൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൽ:—വാഹനം കൈമാറ്റം ചെയ്തതിന്റെ രേഖയും വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും വാഹനത്തിന് നിലവിൽ ക്ഷേമനിധി അടച്ചുകൊ≠ിരുന്ന ജില്ലയിലെ ജില്ലാ എക്സിക്യൂട്ടീവ് ആഫീസർക്ക് സമർപ്പിക്കണം.

3. തൊഴിലാളിയുടെ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം:—ജില്ലാ ആഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിനോടൊപ്പം കുടുബാംഗങ്ങളുടെ പേരും ബന്ധവും ഉൾപ്പെടുന്ന റേഷൻ കാർഡിലെ പേജിന്റെ പകർപ്പ്, വിവാഹ സർട്ടിഫി ക്കറ്റിന്റെ പകർപ്പ്, മേൽവിലാസത്തിൽ വ്യത്യാസമു≠ങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണം.

4. സ്കോളർഷിപ്പ്:—ജില്ലാ ആഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഏത് സാമ്പത്തിക വർഷത്തേക്കുള്ള സ്കോളർഷിപ്പിനാണോ അപേക്ഷിക്കുന്നത് അതിന് തൊട്ടുമുൻപ് പഠിച്ചിരുന്ന കോഴ്സിന്റെ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്കൂൾ/കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

5. പ്രസവ ധനസഹായം:—ജില്ലാ ആഫീസുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ പ്രസവത്തിനുശേഷം 90 ദിവസത്തിനകം ജില്ലാ ആഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.

അപ്പീൽ അപേക്ഷകൾ തീർപ്പുകൽപ്പിക്കുന്നതിനുള്ള സമയപരിധി—3 മാസം.

(ഒപ്പ്) ചീഫ് എക്സിക്യൂട്ടീവ് ആഫീസർ.

512
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_4_Kerala-Motor-Labourers-Welfare-Board/. Archive identifier in.gazette.kerala_new.2020-01-07.part_4_Kerala-Motor-Labourers-Welfare-Board.