Servants of Knowledge
Kerala Gazette · Government of Kerala

Notification (Select List)

Published 14 January 2020

Department
Fisheries and Ports (A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2020-01-14.part_1_fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 2 dated 14th January 2020.

PART I

കേരള സർക്കാർ

മത്സ്യബന്ധന തുറമുഖ (എ) വകുപ്പ്

വി⁄ാപനം

ജി. ഒ. (പി) നമ്പർ 45/2019/എഫ്. ആന്റ ് പി. തിരുവനന്തപുരം, 2019 ഡിസംബർ 12.

ഫിഷറീസ് വകുപ്പിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടർ തസ്തികകളിലേക്ക് 2019 വർഷത്തിൽ പ്രൊമോഷൻ നൽകുന്നതിനുവേ≠ി 11-11-2019-ന് കൂടിയ അഡ്ഹോക് വകുപ്പുതല സ്ഥാനക്കയറ്റകമ്മിറ്റി (ഹയർ) തയ്യാറാക്കിയതും സർക്കാർ അംഗീകരിച്ചതുമായ സെലക്ട് ലിസ്റ്റ് ചുവടെ ചേർക്കുന്നു.

I. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ

ഷൈനി, സി. കെ.

II. ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടർ

1. ശ്രീ. അനീഷ്, പി.

2. ശ്രീമതി ജാസ്മിൻ കെ. ജോസ്

3. ശ്രീമതി അനിത, പി. എസ്.

4. ശ്രീ. സുരേന്ദ്രൻ, കെ. വി.

5. ശ്രീമതി സീമ, സി.

6. ശ്രീമതി ജയന്തി, ടി. ടി.

7. ശ്രീ. ജെയിൻ, എെ. ബി.

കെ. ആർ. ജ്യോതിലാൽ,

പ്രിൻസിപ്പൽ സെക്രട്ടറി & കൺവീനർ,

വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി (ഹയർ).

G. 88/2020/DTP. 11
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_1_fisheries/. Archive identifier in.gazette.kerala_new.2020-01-14.part_1_fisheries.