Servants of Knowledge
Kerala Gazette · Government of Kerala

Select List—Notifications

Published 14 January 2020

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 2 2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Education Department

NOTIFICATION

No. EG1/24197/19/DTE. 26th December 2019.

The Select List for appointment to the Post of Inspector of Industrial Schools for the year 2019 in Technical Education Department drawn by the Departmental Promotion Committee (Lower) met on 2-12-2019 is shown below:

നോട്ടിഫിക്കേഷൻ

(1)

നമ്പർ ഡി6/395/2019. 2019 നവംബർ 1.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ പോളിമർ ടെക്നോളജി ഡിπോമ പരീക്ഷയിൽ സർക്കാർ പോളിടെക്നിക്ക് കോളേജ,് കൊരട്ടിയിൽ നിന്നും 81090100 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ വിപിൻ, പി. ബി. എന്ന ആൾക്ക് നൽകിയ ഡിπോമ Select List for the Post of Inspector of Industrial Schools for the year 2019

1. Sri Rasheed, K. V.

DR. K. P. INDIRADEVI, സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും Director of Technical Education, പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു Directorate of Convenor, Departmental മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം Technical Education, Promotion Committee അറിയിക്കേ≠താണ്. Thiruvananthapuram. (Lower). Gaz. No. 2/2020/DTP (Education). 305 2 KERALA GAZETTE [PART III (2) പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

നമ്പർ ഡി5/6963/2019/സി.റ്റി.ഇ. 2019 ഡിസംബർ 12.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1996 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കളമശ്ശേരി സർക്കാർ പോളിടെക്നിക്ക് കോളേജിൽ നിന്നും 19971 രജിസ്റ്റർ നമ്പർ പ്രകാരം പാസായ സുധീർ ഷാ മൊഹമ്മദ്, റ്റി. കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ സി3/7145/2019. 2019 ഡിസംബർ 13.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1993 ജൂൺ മാസത്തിൽ നടത്തിയ കെ.ജി.ടി.ഇ. ടെയ്ലറിങ്, എംബ്രോയിഡറി, നീഡിൽ വർക്ക് പരീക്ഷയിൽ 25669 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ഗീത, എം. എന്നവർക്ക് നൽകിയ കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ ഡി6/600/2019. 2019 ഡിസംബർ 5.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2014 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചീനീയറിംഗ് ഡിπോമ പരീക്ഷയിൽ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂരിൽ നിന്നും 11010531 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ അനൂപ്, എ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(5)

നമ്പർ സി2/1465/2019/സി. റ്റി. ഇ. 2019 നവംബർ 5.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2013 ജൂൺ മാസത്തിൽ നടത്തിയ കെ.ജി.സി.ഇ. ഓട്ടോമൊബൈൽ എഞ്ചീനീയറിംഗ് പരീക്ഷയിൽ 12412344 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ വിവേക്, ആർ. കെ. എന്ന ആൾക്ക് നൽകിയ കെ.ജി.സി.ഇ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(6)

നമ്പർ ഡി6/5734/2019. 2019 ഡിസംബർ 5.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ മാസത്തിൽ നടത്തിയ ഇൻസ്ട്രുമെന്റ ് ടെക്നോളജി ഡിπോമ പരീക്ഷയിൽ സർക്കാർ പോളിടെക്നിക്ക് കോളേജ്, പാലക്കാട് നിന്നും 974556 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ അഭിലാഷ്, എൻ. ജി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ കൈമനം, തിരുവനന്തപുരം. കൺട്രോളർ.

306
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_Education/. Archive identifier in.gazette.kerala_new.2020-01-14.part_3_Education.