Kerala Gazette No. 2 dated 14th January 2020.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
KOLLAM DISTRICT
കൊല്ലം ജില്ലാ കളക്ടറുടെ നടപടിക്രമം
[ഹാജർ: ബി. അബ്ദുൾ നാസ്സർ എെ.എ.എസ്.]
നമ്പർ എം1-2920/2019/ഡി.സി.കെ.എൽ.എം.
2019 ഡിസംബർ 9.
വിഷയം:—ഭൂമിയുടെ ന്യായവില പുനർനിർണ്ണയം—അപ്പീൽ തീർപ്പാക്കി ഉത്തരവാകുന്നത് സംബന്ധിച്ച്.
സൂചന:—(1) കൊല്ലം സബ് കളക്ടറുടെ 18-5-2018-ലെ എഫ്.10778/2018-ാം നമ്പർ നടപടിക്രമം.
(2) ശ്രീ. ശ്രീകണ്ഠൻ നായർ സമർപ്പിച്ച അപ്പീൽ.
(3) കൊല്ലം സബ്കളക്ടറുടെ 15-2-2019, 11-11-2019 തീയതികളിലെ എഫ്.21155/18-ാം നമ്പർ റിപ്പോർട്ടുകൾ.
കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 40-ൽ റീസർവ്വെ 8/10 (60.95 ആർസ്), 8/12-2 (01.98 ആർസ്) നമ്പരുകളിൽപ്പെട്ട വസ്തു ക്രയവിക്രയം ചെയ്യേ≠ ആവശ്യത്തിലേയ്ക്കായി ന്യായവില കുറവ് ചെയ്യുന്നതിനാണ് ടി വസ്തുവിന്റെ അവകാശിയായ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം ദേശത്ത് വെള്ളൂർക്കോണം എന്ന സ്ഥലത്ത് അർച്ചനയിൽ ശ്രീ. ശങ്കരൻപിള്ള മകൻ ശ്രീകണ്ഠൻനായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അപേക്ഷാ വസ്തു 2010-ലെ ന്യായവില പ്രകാരം ആറിന് ` 38,000 ന്യായവില നി›യിച്ച് ''Garden land with road access'' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സൂചന (1) പ്രകാരം കൊല്ലം സബ് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ശ്രീ. ശ്രീകണ്ഠൻനായർ സൂചന (2) പ്രകാരം സമർപ്പിച്ച അപ്പീൽ അപേക്ഷയിൻമേൽ സ്ഥലപരിശോധനയും അന്വേഷണവും പൂർത്തിയാക്കി കൊല്ലം സബ്കളക്ടർ സൂചന (3) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. അപേക്ഷാ സ്ഥലത്തിന് നടവഴി മാത്രം ഉള്ളതിനാൽ സമാന വസ്തുവായ കല്ലുവാതുക്കൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 40-ൽ റീസർവ്വെ 16/2-ൽപ്പെട്ട വസ്തുവിന്റെ 2010-ലെ ന്യായവിലയായ ` 12,000-ൽ നിന്നും 500 കൂട്ടി അപേക്ഷാ വസ്തുവിന്റെ ന്യായവില ആറിന് ` 12,500 ആയി പുനർനിർണ്ണയം ചെയ്യാവുന്നതാണെന്നും, ''Garden land with road access'' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണെന്നും കൊല്ലം സബ്കളക്ടർ ശുപാർശ ചെയ്തിട്ടു≠്. കൊല്ലം സബ്കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷാ വസ്തുവിന്റെ ന്യായവില ചുവടെ വിവരിക്കും പ്രകാരം പുനർനിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് സർക്കാർ 6-3-2010-ൽ പുറപ്പെടുവിച്ച വി⁄ാപനപ്രകാരം നി›യിച്ച ന്യായവിലയിൽ വന്ന അപാകത പരിഹരിച്ച് അപേക്ഷാ വസ്തുവിന്റെ ന്യായവില 1995-ലെ കേരള സ്റ്റാമ്പ് (ഭൂമിയുടെ ന്യായവില നിർണ്ണയം) ചട്ടം 5 (4) പ്രകാരം ചുവടെ വിവരിക്കും പ്രകാരം പുനർനിർണ്ണയിച്ച് അപ്പീൽ തീർപ്പാക്കുന്നു. സർക്കാർ ഉത്തരവ് (പി) നമ്പർ 188/14 റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50%-വും സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018 റ്റി. ഡി. തീയതി 31-3-2018 പ്രകാരം നിലവിലെ ന്യായവിലയുടെ 10%-വും കൂടാതെ സർക്കാരിന്റെ മറ്റ് ഉത്തരവ് പ്രകാരമുള്ള വർദ്ധനവുകളുംകൂടി ഇതിന് പുറമെ കണക്കാക്കേ≠താണ്.
6-3-2010-ൽ
വില്ലേജ്/
അപ്പീൽ കക്ഷിയുടെ പേരും വിലാസവും
റീസർവ്വെ നമ്പർ
ഭൂമിയുടെ സർക്കാർ
താലൂക്ക് ബ്ലോക്ക് ഇനം/ നി›യിച്ച
നമ്പർ തരം ന്യായവില
പുനർ നിർണ്ണയിച്ച ന്യായവില (ആർ. ഒന്നിന്)
(ആർ. ഒന്നിന്)
`
`
with road access''
ശ്രീ. ശ്രീകണ്ഠൻ കൊല്ലം കല്ലുവാതുക്കൽ, 8/10 പുരയിടം 38,000 12,500 നായർ, 40 8/12-2 ''Garden land 38,000 12,500 S/o ശങ്കരൻ പിള്ള, അർച്ചന, വെള്ളൂർക്കോണം,
നാവായിക്കുളം 2 FORM 'C'
[See Rule 5 (8)]
NOTIFICATION
No. M1-2920/2019/DCKLM.
9th December 2019.
Whereas it is expedient to publish a notification showing revised value of land as required under section 28A of the Kerala Stamp Act, 1959 read with Sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of Land in Kollam District is hereby fixed finally as shown in the Schedule hereto:
SCHEDULE
Name of Panchayat/ Classification Fair Value of Revised
Sl. Name of Name of Village, Block No. Municipality/ by use the land Fair value
No. District Taluk Survey No. with Corporation already fixed of land
Sub Division
as on 6-3-2010 (`)
(`)
(1) (2) (3) (4) (5) (6) (7) (8) 1 Kollam Kollam Kalluvathukkal Kalluvathukkal Dryland 38,000 12,500 Block No. 40 Grama Panchayath ''Garden Land
8/10 with road
access''
2 Kollam Kollam Kalluvathukkal Kalluvathukkal Dryland 38,000 12,500 Block No. 40 Grama Panchayath ''Garden Land
8/12-2 with road
access''
Collectorate,
(Sd.) Kollam.
District Collector.
കൊല്ലം സബ് കളക്ടറുടെ നടപടിക്രമം
[ഹാജർ: ഡോ. ചിത്ര, എസ്. എെ.എ.എസ്.]
നമ്പർ എഫ്-23384/2016.
2018 മാർച്ച് 24.
വിഷയം :—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.
സൂചന :—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28 A (fixation of fair value of land) ചട്ടം 3 (7), ചട്ടം (4). (2) കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ റീന കോട്ടേജിൽ അഗസ്റ്റിൻ ഡിക്രൂസ് ഭാര്യ ആരോഗ്യമ്മയും മക്കൾ ബോഗ്സാൽ ആസ്റ്റിനും ബെൻസിഗർ ആസ്റ്റിനും സമർപ്പിച്ച അപേക്ഷ.
(3) കൊല്ലം തഹശീൽദാരുടെ 19-11-2016, 1-7-2017 എന്നീ തീയതികളിലെ ബി18-23176/16 നമ്പർ റിപ്പോർട്ടുകൾ.
2010 മാർച്ച് മാസം 6-ാം തീയതിയിലെ സാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
3Sl. Block Re-Survey Sub Division Local Body Taluk Village Classification Fair Value
No. No. No.
per Are
` 1 104 45 2 Kollam Kollam Mundakkal Residential 7,00,000
Corporation
plot with
Corp./Mun./Pan.
road access സബ് കളക്ടറുടെ കാര്യാലയം,
(ഒപ്പ്) കൊല്ലം.
സബ് കളക്ടർ.
കൊല്ലം സബ് കളക്ടറുടെ നടപടിക്രമം
[ഹാജർ: അനുപം മിശ്ര എെ.എ.എസ്.]
(1)
നമ്പർ എഫ്-15540/2019.
2019 ഡിസംബർ 13.
വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ M1-38492/12-ാം നമ്പർ നിർദ്ദേശം.
(3) കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ കിഴക്കേ പുതുവൽ മാദാമ്മ തോപ്പിൽ ശ്രീ. ഹഡ്സൺ സമർപ്പിച്ച അപേക്ഷ.
(4) കരുനാഗപ്പള്ളി എൽ. ആർ. തഹശീൽദാരുടെ 12-6-2018, 26-11-2018 എന്നീ തീയതികളിലെ സി.1-6238/18 നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ താലൂക്ക് വില്ലേജ്/ സർവ്വെ/ 6-3-2010-ലെ പുനർ പുനർ പേരും
ബ്ലോക്ക് റീസർവ്വേ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ്ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില (ആർ
നമ്പർ
ഒന്നിന്)
` ശ്രീ. ഹഡ്സൺ, കരുനാഗപ്പള്ളി നീ≠കര 371/17 Government Residential 49,400 മാദാമ്മ തോപ്പിൽ,
22 Property plot without കിഴക്കേ പുതുവൽ,
Re.1 road access നീ≠കര 4 (2)
നമ്പർ എഫ്-156566/2019.
2019 ഡിസംബർ 13.
വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ M1-38492/12-ാം നമ്പർ നിർദ്ദേശം.
(3) കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ കാട്ടുവിള പുതുവലിൽ, കാർമ്മലിൽ ഡെയിൽ ശ്രീ. കാർമ്മൽ മേരിദാസ് സമർപ്പിച്ച അപേക്ഷ.
(4) കരുനാഗപ്പള്ളി എൽ. ആർ. തഹശീൽദാരുടെ 6-8-2019, 23-10-2019 എന്നീ തീയതികളിലെ ഡി3.-6359/19 നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ താലൂക്ക് വില്ലേജ്/ സർവ്വെ/ 6-3-2010-ലെ പുനർ പുനർ പേരും
ബ്ലോക്ക് റീസർവ്വേ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ്ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില (ആർ
നമ്പർ
ഒന്നിന്)
` ശ്രീമതി കാർമ്മൽ കരുനാഗപ്പള്ളി നീ≠കര 371/16 Government Residential 49,400 മേരിദാസ്,
22 Property plot with
കാർമ്മൽ ഡെയിൽ
1 Panchayath/ കാട്ടുവിള പുതുവൽ,
Corporation/ നീ≠കര
Municipality
road access
(3)
നമ്പർ എഫ്-159939/2019.
2019 ഡിസംബർ 13.
വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ പോയ ഭൂമികൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28 A (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ കൊട്ടിയം, രാജിവിലാസത്തിൽ ശ്രീമതി ചന്ദ്രവല്ലി അമ്മ സമർപ്പിച്ച അപേക്ഷ.
(3) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 30-9-2019, 18-11-2019 എന്നീ തീയതികളിലെ ഡി3.-23710/18 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്റ്റ് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
5Sl. Bl. Re-survey Sub- Local Body Taluk Village Classification Fair Value
No. No. No. Division
No.
per Are ` 1 28 142 4-23 ആദിച്ചനല്ലൂർ കൊല്ലം ആദിച്ചനല്ലൂർ Garden land 40,000
ഗ്രാമ പഞ്ചായത്ത് with road
access
2 28 142 4-22 ആദിച്ചനല്ലൂർ കൊല്ലം ആദിച്ചനല്ലൂർ Garden land 40,000
ഗ്രാമ പഞ്ചായത്ത് with road
access
(4)
നമ്പർ എഫ്-160670/2019.
2019 ഡിസംബർ 13.
വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12 നമ്പർ നിർദ്ദേശം.
(3) കരുനാഗപ്പള്ളി താലൂക്കിൽ പ∑ന വില്ലേജിൽ മിടാപ്പള്ളി, ഇടപ്പള്ളി വീട്ടിൽ ശ്രീമതി ഹസീന സമർപ്പിച്ച അപേക്ഷ.
(4) കരുനാഗപ്പള്ളി എൽ. ആർ. തഹശീൽദാരുടെ 17-9-2019-ലെ ഡി3.-5959/19 നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ താലൂക്ക് വില്ലേജ്/ സർവ്വെ/ 6-3-2010-ലെ പുനർ പുനർ പേരും
ബ്ലോക്ക് റീസർവ്വേ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ്ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില (ആർ നമ്പർ
ഒന്നിന്)
` ശ്രീമതി ഹസീന, കരുനാഗപ്പള്ളി പ∑ന 565/1 Government Residential 1,50,000 ഇടപ്പള്ളി വീട്, 17 Property plot with മിടാപ്പള്ളി, പ∑ന, കരുനാഗപ്പള്ളി
1 Panchayath/ Corporation/ Municipality road access
(5)
നമ്പർ എഫ്-20234/2018.
2019 ഡിസംബർ 13.
വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12 നമ്പർ നിർദ്ദേശം.
(3) കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ കോട്ടയ്ക്കകത്ത് പുത്തൻവീട്ടിൽ ശ്രീ. ഫിലിപ്പ് സമർപ്പിച്ച അപേക്ഷ.
(4) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 4-9-2019, 31-10-2019 എന്നീ തീയതികളിലെ ബി18.-2909/18 നമ്പർ റിപ്പോർട്ട്.
6ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ താലൂക്ക് വില്ലേജ്/ സർവ്വെ/ 6-3-2010-ലെ പുനർ പുനർ പേരും
ബ്ലോക്ക് റീസർവ്വേ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ്ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില (ആർ
നമ്പർ ` ഒന്നിന്)
`
2853 plot with
ശ്രീ. ഫിലിപ്പ്, കൊല്ലം മുളവന 79/4 Wet land Residential 7,780 കോട്ടയ്ക്കകത്ത് 9 പുത്തൻവീട്,
NH/PWD
മുളവന കൊല്ലം
road access
(6)
നമ്പർ എഫ്-20234/2019.
2019 ഡിസംബർ 13.
വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ പോയ ഭൂമികൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28 A (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ, മുളവന വില്ലേജിൽ, കോട്ടയ്ക്കകത്ത് പുത്തൻവീട്ടിൽ ശ്രീ. ഫിലിപ്പ് സമർപ്പിച്ച അപേക്ഷ.
(3) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 4-9-2019, 31-10-2019 എന്നീ തീയതികളിലെ ബി.18.-2909/18 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്റ്റ് സെക്ഷൻ 28 A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
Sl. Bl. Re-survey Sub- Local Body Taluk Village Classification Fair Value
No. No. No. Division
per Are
No.
` 1 9 79/4 2 മുളവന കൊല്ലം മുളവന Residential 7,780
ഗ്രാമ പഞ്ചായത്ത്
plot with
PWD/NH
road access സബ് കളക്ടറുടെ കാര്യാലയം,
(ഒപ്പ്) കൊല്ലം.
സബ് കളക്ടർ.
7PATHANAMTHITTA DISTRICT
അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ശ്രീ. പി. റ്റി. എബ്രഹാം)
(1)
നമ്പർ സി3-8809/19/കെ.ഡിസ്.
2019 ഒക്ടോബർ 31.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7), ചട്ടം (4).
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
(3) ചെന്നീർക്കര വില്ലേജിൽ പ്രക്കാനം മുറിയിൽ കൈപ്പിലാലി പാറയിൽ ശ്രീ. ഈപ്പൻ ശാമുവേലിന്റെ അപേക്ഷ.
(4) കോഴഞ്ചേരി തഹശീൽദാരുടെ 22-10-2019-ലെ സി1-11726/18 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെട്ടുവന്നിട്ടില്ല എന്നതിനാൽ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർവ്വെ
ന്യായവില
നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
(ആർ താലൂക്ക് വില്ലേജ്
ജില്ല
സബ് ക്ലാസിഫിക്കേഷൻ
സ്ഥാപനം നമ്പർ
ഒന്നിന്)
ഡിവിഷൻ
നമ്പരും
` (1) (2) (3) (4) (5) (6) (7) (8) പത്തനംതിട്ട കോഴഞ്ചേരി ചെന്നീർക്കര ചെന്നീർക്കര 9 350/1 റസിഡൻഷ്യൽ πോട്ട് 20,000
വിത്തൗട്ട് റോഡ്
ആക്സസ്
സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/2019/റ്റി.ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
FORM 'A'
[See Rule 4]
NOTIFICATION
No. 8809/2019/C3/K.Dis.
31st October 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
8SCHEDULE
District—Pathanamthitta.
Taluk—Kozhenchery.
Village—Chenneerkkara.
Re-Sy. Panchayath/ Name of Name &
Sub
Fair Value
Sl. Sy.
Re-Sy.
Re-Sy. Sub Municipality/ Local Body/ Number Classification
Division
.
per Are
No. No.
Block No. Division Corporation Panchayath/ of Ward by use
No.
No. Municipality/
`
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 01 .. .. 9 350 1 Panchayath Chenneerkkara .. Residential plot 20,000
without
road access
(2)
നമ്പർ സി3-10536/19/കെ.ഡിസ്.
2019 ഡിസംബർ 3.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7), ചട്ടം (4).
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
(3) കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ പൈവള്ളിഭാഗം മുറിയിൽ വെള്ളാരംകുന്നിൽ ശ്രീ. വി. ജി. രാജന്റെ അപേക്ഷ.
(4) കോഴഞ്ചേരി തഹശീൽദാരുടെ 14-11-2019-ലെ സി1-5180/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'നിലം' എന്ന് രേഖപ്പെടുത്തി താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർവ്വെ
ന്യായവില
നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
ജില്ല
(ആർ താലൂക്ക് വില്ലേജ്
സബ് ക്ലാസിഫിക്കേഷൻ
സ്ഥാപനം നമ്പർ
ഒന്നിന്)
ഡിവിഷൻ
നമ്പരും ` (1) (2) (3) (4) (5) (6) (7) (8) പത്തനംതിട്ട കോഴഞ്ചേരി ഓമല്ലൂർ ഓമല്ലൂർ 26 162/12 റസിഡൻഷ്യൽ 23,000
πോട്ട് വിത്ത്
റോഡ്
ആക്സസ് സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/2019/റ്റി.ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
9 FORM 'A'[See Rule 4]
NOTIFICATION
No. 10536/2019/C3/K.Dis.
3rd December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhenchery.
Village—Omalloor.
Re-Sy. Panchayath/ Name of Name &
Re-Sy.
Re-Sy. Sub Municipality/ Local Body/ Number Classification
.
Fair Value
per Are
Block No. Division Corporation Panchayath/ of Ward by use
Sl. Sy. No. No.
Sub
Division
No.
`
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 01 .. .. 26 162 12 Panchayath Omalloor .. Residential plot 23,000
with road access
(3)
നമ്പർ സി3-10591/19/കെ.ഡിസ്. 2019 ഡിസംബർ 12.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3 (7), ചട്ടം (4).
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
(3) കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ കുരമ്പിലേത്ത് തെക്കേതിൽ, സജിമാത്യുവിന്റെ അപേക്ഷ.
(4) കോഴഞ്ചേരി തഹശീൽദാരുടെ 21-11-2019-ലെ സി1-10597/19-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഗവൺമെന്റ ് ഭൂമി എന്ന് രേഖപ്പെടുത്തി വന്ന താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ന്യായവില
സർവ്വെ നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
ജില്ല
താലൂക്ക് വില്ലേജ്
സ്ഥാപനം നമ്പർ
(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ നമ്പരും ` (1) (2) (3) (4) (5) (6) (7) (8) പത്തനംതിട്ട കോഴഞ്ചേരി കുളനട കുളനട 6 45/18 Wet Land 5,000 സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/2019/റ്റി.ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
10 FORM 'A'[See Rule 4]
NOTIFICATION
No. 10591/2019/C3/K.Dis.
12th December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhenchery.
Village—Kulanada.
Re-Sy. Panchayath/ Name of Name &
Re-Sy.
Re-Sy. Sub Municipality/ Local Body/ Number Classification
.
Fair Value
per Are
Block No. Division Corporation Panchayath/ of Ward by use
Sl. Sy. No. No.
Sub
Division
No.
`
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 01 .. .. 6 45 18 Panchayath Kulanada .. Wet Land 5,000
(4)
നമ്പർ സി3-10593/19/കെ.ഡിസ്.
2019 ഡിസംബർ 13.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3 (7), ചട്ടം (4).
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
(3) കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ചാത്തπാംമൂട്ടിൽ ശ്രീമതി തങ്കമണിയമ്മയുടെ അപേക്ഷ.
(4) കോഴഞ്ചേരി തഹശീൽദാരുടെ 8-11-2019-ലെ സി1-6747/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'ഗവൺമെന്റ ് ഭൂമി' എന്ന് രേഖപ്പെടുത്തി താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ന്യായവില
സർവ്വെ നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
താലൂക്ക് വില്ലേജ്
ജില്ല
സ്ഥാപനം നമ്പർ
(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ നമ്പരും ` (1) (2) (3) (4) (5) (6) (7) (8) കോഴഞ്ചേരി ആറ∑ുള ആറ∑ുള 1 57/19-1 റസിഡൻഷ്യൽ 1,00,000 പത്തനംതിട്ട
ഗ്രാമപഞ്ചായത്ത്
πോട്ട് വിത്ത് PWD റോഡ് ആക്സസ്
സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/2019/റ്റി.ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
11 FORM 'A'[See Rule 4]
NOTIFICATION
No. 10593/2019/C3/K.Dis.
13th December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhenchery.
Village—Aranmula.
Re-Sy. Panchayath/ Name of Name &
Re-Sy.
Re-Sy. Sub Municipality/ Local Body/ Number Classification
.
Fair Value
per Are
Block No. Division Corporation Panchayath/ of Ward by use
Sl. Sy. No. No.
Sub
Division
No.
`
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 1 57 19-1 Panchayath Aranmula 1 Residential Plot 1,00,000
with PWD road access
(5)
നമ്പർ സി3-6893/19/കെ.ഡിസ്.
2019 ഡിസംബർ 16.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3 (7), ചട്ടം (4).
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
(3) കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ അതുമ്പുംകുളം പി. ഒ.-യിൽ കിഴക്കേടത്ത് വീട്ടിൽ ശ്രീ. സാറാമ്മ ജോണിന്റെ അപേക്ഷ.
(4) കോന്നി തഹശീൽദാരുടെ 27-7-2019-ലെ ബി4-3197/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'ഗവൺമെന്റ ് ഭൂമി' എന്നതിനാൽ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ന്യായവില
സർവ്വെ നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
ജില്ല
താലൂക്ക് വില്ലേജ്
സ്ഥാപനം നമ്പർ
(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ
നമ്പരും ` (1) (2) (3) (4) (5) (6) (7) (8) പത്തനംതിട്ട കോന്നി കോന്നിത്താഴം പഞ്ചായത്ത് .. 616/1-1 റസിഡൻഷ്യൽ 20,000
πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/2019/റ്റി.ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
12 FORM 'A'[See Rule 4]
NOTIFICATION
No. 6893/2019/C3/K.Dis.
16th December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Konni.
Village—Konnithazham.
Re-Sy. Panchayath/ Name of Name &
Re-Sy.
Re-Sy. Sub Municipality/ Local Body/ Number Classification
Fair Value
per Are
.
Block No. Division Corporation Panchayath/ of Ward by use
Sl. Sy. No. No.
Sub
Division
No.
`
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 616 1-1 .. .. .. Panchayath Konni .. Residential Plot 20,000
with panchayath road access
(6)
നമ്പർ സി3-7063/19/കെ.ഡിസ്.
2019 ഡിസംബർ 19.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7), ചട്ടം (4).
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
(3) അടൂർ താലൂക്കിൽ ഏനാത്ത് വില്ലേജിൽ പനംപിലാവിൽ വീട്ടിൽ ശ്രീമതി അമ്മിണിയുടെ അപേക്ഷ.
(4) അടൂർ തഹശീൽദാരുടെ 9-8-2019-ലെ ബി5-4796/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'ഗവൺമെന്റ ് ഭൂമി' എന്ന് രേഖപ്പെടുത്തി വന്ന താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ന്യായവില
സർവ്വെ നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
ജില്ല
താലൂക്ക് വില്ലേജ്
സ്ഥാപനം നമ്പർ
(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ
നമ്പരും ` (1) (2) (3) (4) (5) (6) (7) (8) പത്തനംതിട്ട അടൂർ ഏനാത്ത് ഏഴംകുളം 18 47/2 റസിഡൻഷ്യൽ 12,500
ഗ്രാമപഞ്ചായത്ത്
πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/2019/റ്റി.ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
13 FORM 'A'[See Rule 4]
NOTIFICATION
No. 7063/2019/C3/K.Dis.
19th December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Adoor.
Village—Adoor.
Re-Sy. Panchayath/ Name of Name &
Re-Sy.
Re-Sy. Sub Municipality/ Local Body/ Number Classification
.
Fair Value
per Are
Block No. Division Corporation Panchayath/ of Ward by use
Sl. Sy. No. No.
Sub
Division
No.
`
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 18 47 2 Panchayath Ezhamkulam .. Residential Plot 12,500
with panchayath road access
(7)
നമ്പർ സി3-11092/19/കെ.ഡിസ്.
2019 ഡിസംബർ 19.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7), ചട്ടം (4).
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
(3) കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്രം മുറിയിൽ പവ്വൗത്ത് വീട്ടിൽ ശ്രീ. അജിൻ പി. ജോണിന്റെ അപേക്ഷ.
(4) കോഴഞ്ചേരി തഹശീൽദാരുടെ 9-12-2019-ലെ സി1-9472/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'ഗവൺമെന്റ ് ഭൂമി' എന്ന് രേഖപ്പെടുത്തി വന്ന താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ന്യായവില
സർവ്വെ നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
താലൂക്ക് വില്ലേജ്
ജില്ല
സ്ഥാപനം നമ്പർ
(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ
നമ്പരും ` (1) (2) (3) (4) (5) (6) (7) (8) പത്തനംതിട്ട കോഴഞ്ചേരി പത്തനംതിട്ട പത്തനംതിട്ട .. P-172/8-1 റസിഡൻഷ്യൽ 5,00,000
മുൻസിപ്പാലിറ്റി P-172/8-2 πോട്ട് വിത്ത്
റോഡ് ആക്സസ് സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/2019/റ്റി.ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
14 FORM 'A'[See Rule 4]
NOTIFICATION
No. 11092/2019/C3/K.Dis.
19th December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhencherry.
Village—Pathanamthitta.
Re-Sy. Panchayath/ Name of Name &
Re-Sy.
Re-Sy. Sub Municipality/ Local Body/ Number Classification
Fair Value
per Are
.
Block No. Division Corporation Panchayath/ of Ward by use
Sl. Sy. No. No.
Sub
Division
No.
`
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 P-172 8-1 .. .. .. Muncipality Pathanamthitta. .. Residential Plot 5,00,000 8-2
with road access
Revenue Divisional Office, Adoor.
(Sd.) Revenue Divisional Officer.
തിരുവല്ല സബ് കളക്ടറുടെ നടപടിക്രമം
(ഹാജർ : ഡോ. വിനയ് ഗോയൽ, എെ.എ.എസ്)
നമ്പർ എ2-766/18/കെ.ഡിസ്.
2019 ഡിസംബർ 18.
വിഷയം :—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച.്
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3 (7), ചട്ടം (4)
(2) ശ്രീ. ജോർജ്, ഇളംπാക്കാട്ടിൽ, മുക്കൂട്ടുതറ പി. ഒ., കൊല്ലമുള വില്ലേജ് സമർപ്പിച്ച അപേക്ഷ (3) റാന്നി തഹശീൽദാരുടെ 14-2-2018, 25-9-2019 തീയതികളിലെ എച്ച്1-1253/18-ാം നമ്പർ റിപ്പോർട്ട്.
(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-54674/17 നമ്പർ സർക്കുലർ.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ന്യായവില
സർവ്വെ നമ്പരും
തദ്ദേശ സ്വയംഭരണ ബ്ലോക്ക്
താലൂക്ക് വില്ലേജ്
സ്ഥാപനം നമ്പർ
(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ
നമ്പരും ` റാന്നി കൊല്ലമുള പഞ്ചായത്ത് .. 780/1-1-1561 പുരയിടം 40,000
(വെച്ചൂച്ചിറ)
സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവുംകൂടി ഇതിന് പുറമേ കണക്കാക്കാവുന്നതാണ്.
15 FORM 'A' [See Rule 4]NOTIFICATION
No. A2-766/2018/K.Dis.
18th December 2019.
Whereas, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Survey No. 780/1-1-1561 Kollamula Village, Ranni Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:
SCHEDULE
Name of Name of Name of Village and Classification Fair Value
District Taluk Survey No. and Panchayath Ward by use of the land
Sub Division No.
fixed per Are ` (1) (2) (3) (4) (5) (6) (7) Pathanamthitta Ranni Kollamula Vechoochira .. Dry land 40,000 Survey No. 780/1-1-1561
Office of the Sub Collector, Pathanamthitta.
(Sd.) Sub Collector.
ERNAKULAM DISTRICT
NOTIFICATION
No. N-4226/2019.
2nd December 2019.
Whereas, it is expedient to publish the fair value of land as required under Section 28A of the Kerala Stamp Act, 1950, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial number in respect of the land situated in the Survey/Re-Survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (1) thereof.
SCHEDULE
District—Ernakulam.
Taluk—Kanayannur.
Village—Elamkulam.
Sl. Survey Sub Re- Re- Re-Survey Panchayath/ Name of Name and Classifi- Fair Value
No. No. Division Survey Survey Sub Municipality/ Local Body No. of cation per Are
No. Block No. Division Corporation Ward by use `
No.
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 11922 935 24 .. .. .. Corporation Kochi 22 Wet 3,74,400 (A)
land Revenue Divisional Office, Fort Kochi.
(Sd.) Sub Collector.
16THRISSUR DISTRICT
FORM 'A'
[See Rule 4]
NOTIFICATIONS
Whereas, it is expedient to publish the fair value of land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial number in respect of the land situated in the Survey/Re-Survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
(1)
No. K.dis./640/2019/B4 (B5).
SCHEDULE
District—Thrissur.
Taluk—Mukundapuram.
Village—Porathissery.
Sl. Survey Sub Re- Re- Re-Survey Panchayath/ Name of Name and Classifi- Fair Value
No. No. Division Survey Survey Sub Municipality/ Local No. of cation per Are
No. Block No. Division Corporation Panchayath/ Ward by use as per
No. Municipality/ gazatte
Corporation Notification
on 6-3-2010
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 682 1 .. .. .. Municipality Irinjalakuda 1 Nilam 2,500
(2)
No. K.dis./B4-7688/2019.
11th December 2019.
SCHEDULE
District—Thrissur.
Taluk—Kodungallur.
Village—Methala.
Sl. Survey Sub Re- Re- Re-Survey Panchayath/ Name of Name and Classifi- Fair Value
No. No. Division Survey Survey Sub Municipality/ Local No. of cation per Are
No. Block No. Division Corporation Panchayath/ Ward by use as per
No. Municipality/ gazatte
Corporation Notification
on 6-3-2010
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 888 2 .. .. .. Municipality Kodungallur .. Residential plot 6,00,000
with Municipality
road access 17 (3)
No. K.dis./B4-11289/2019.
9th December 2019.
SCHEDULE
District—Thrissur.
Taluk—Mukundapuram.
Village—Kattoor.
Sl. Survey Sub Re- Re- Re-Survey Panchayath/ Name of Name and Classifi- Fair Value
No. No. Division Survey Survey Sub Municipality/ Local body No. of cation per Are
No. Block No. Division Corporation Panchayath/ Ward by use `
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 649 5 .. .. .. Panchayath Kattoor IX Residential plot 62,500
Panchayath with Panchayath
road access
(Sd.) Revenue Divisional Office, Irinjalakkuda.
Revenue Divisional Officer.
PALAKKAD DISTRICT
FORM 'A'
[See Rule 4]
NOTIFICATION
No. K-2799/2017.
27th November 2019.
Whereas, it is expedient to publish the fair value of land as required under Section 28A of the Kerala Stamp Act, 1950, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial number in respect of the land situated in the Survey/Re-Survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Palakkad.
Taluk—Pattambi.
Village—Kappoor.
Desom—Kumaranelloor.
Sl. Survey Sub Re- Re- Re-Survey Panchayath/ Name of Name and Classifi- Fair Value
No. No. Division Survey Survey Sub Municipality/ Local body No. of cation refixed
No. Block No. Division Corporation Panchayath/ Ward by use per Are
`
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 394 4 .. .. .. Panchayath Kappoor .. Garden land 24,000
with road access Office of the Sub-Collector, Ottappalam.
(Sd.) Sub Collector.
18MALAPPURAM DISTRICT
തിരുത്തൽ പരസ്യം
നമ്പർ ജെ-1739/2018.
2019 ഡിസംബർ 26.
2019 നവംബർ 5-ലെ കേരള ഗസറ്റ് നമ്പർ 44, പേജ് 299-ൽ ഈ ഓഫീസിലെ 7-9-2019-ലെ ജെ/1739/2018 നമ്പർ തിരുത്തൽ വി⁄ാപനത്തിൽ റി.സ 186/3 ബി എന്നതിനു പകരം റി.സ.183/3ബി എന്ന് തിരുത്തി വായിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്) തിരൂർ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
WAYANAD DISTRICT
FORM 'C'
[See Rule 5(8)]
NOTIFICATION
No. B5-12940/2019.
17th December 2019.
WhereaS, it is expedient to publish a notification showing the revised Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Wayanad District is hereby fixed finally as shown in the schedule hereto.
Name of Name of Name of Corporation/
Revised Revised Fair
Classification
District Taluk Village and Municipality/ Ward
Classification value of
by use
Survey Panchayath
of land land
Number with
per Are
Sub-division No.
` Wayanad Mananthavady Panamaram Panamaram Chundakunnu Wet Land Residential plot 14,500 Re.sy No. 326/4
with Panchayath Block 55
road access Collectorate,
(Sd.) Wayanad.
District Collector.
KANNUR DISTRICT
FORM 'A'
[See Rule 4]
NOTIFICATIONS
Whereas, it is expedient to publish the fair value of land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp Act (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final Fair Value fixed for the land mentioned against each serial number in respect of the land situated in the Survey/Re-Survey Numbers of the Village and Taluk mentioned against each, shall be shown against it in Column (11) thereof.
19(1)
No. E-6440/2019.
4th December 2019.
SCHEDULE
District—Kannur.
Taluk—Kannur.
Village—Pallikkunnu.
Desom—Chalad.
Sl. Survey Sub Re- Re- Re-Survey Panchayath/ Name of Name and Classifi- Fair Value
No. No. Division Survey Survey Sub Municipality/ Local body No. of cation per Are
No. Block No. Division Corporation Panchayath/ Ward by use `
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 192 .. 171 172 8 Corporation Kannur Talap-5 Residential 5,26,350
plot without
Vechicular
access
(2)
No. E-7368/2019.
4th December 2019.
SCHEDULE
District—Kannur.
Taluk—Thaliparamba.
Village—Chelery.
Desom—Noonjery.
Sl. Survey Sub Re- Re- Re-Survey Panchayath/ Name of Name and Classifi- Fair Value
No. No. Division Survey Survey Sub Municipality/ Local body No. of cation per Are
No. Block No. Division Corporation Panchayath/ Ward by use `
No. Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 2 78 4 104 78 39 Panchayath Kolachery Noonjery-2 Residential 15,000
Panchayath plot with
Panchayath
road access 3 78 4 104 78 41 Panchayath Kolachery Noonjery-2 15,000
Panchayath
4 78 4 104 78 43 Panchayath Kolachery Noonjery-2 15,000
Panchayath
Office of the Sub Collector,
(Sd.) Thaliparamba.
Sub Collector.
20KASARAGOD DISTRICT
കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : രവികുമാർ, കെ.)
നമ്പർ ബി2-620/2019.
2019 ഡിസംബർ 6.
വിഷയം:—കേന്ദ്ര മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-8-2010.
(2) ശ്രീ. ഷെയ്ക് മുഹമ്മദ് ഹുസൈൻ s/o ഷെയ്ക് ഇമാം സാഹിബ്, ആദൂർ സമർപ്പിച്ച 7-8-2018-ലെ അപേക്ഷ.
(3) കാസർഗോഡ് തഹശീൽദാരുടെ 19-1-2019-ലെ സി3-21234/18-ാം നമ്പർ റിപ്പോർട്ടുകൾ.
(4) കാസർഗോഡ് ജില്ലാ കളക്ടറുടെ 16-11-2019-ലെ ഡി.സി.കെ.എസ്.ജി.ഡി/11801/2019/എൽ 3 നമ്പർ കത്ത്.
ആദൂർ വില്ലേജ്, റീ സർവ്വെ നമ്പർ 401/5എ 3 എ, 401/5എ 3ബി എന്നീ സർവ്വെ നമ്പറുകളുടെ ന്യായവില കുറയ്ക്കുന്നതിനായി ഷെയ്ക് മുഹമ്മദ് ഹുസൈൻ സൂചന (2) പ്രകാരം സമർപ്പിച്ച അപേക്ഷയിൽ സൂചന (3) പ്രകാരം കാസർഗോഡ് തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. അപേക്ഷാ വസ്തു ആദൂർ വില്ലേജ് മുള്ളേരിയ കിന്നിംഗർ റോഡിൽ മുള്ളേരിയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ടി ഭൂമിക്ക് സ്വകാര്യ റോഡ് സൗകര്യമുള്ളതായും ആയത് അപേക്ഷകന്റെ കൈവശത്തിലും കരം തീരുവയിലുമാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ടു≠്. ഫെയർവാല്യു രജിസ്റ്റർ പരിശോധിച്ചതിൽ റീ സർവ്വെ നമ്പർ 401/5 എ 3എ "Residential Plot with private road access'' ന് ` 38,500 വില നി›യിച്ചിട്ടുള്ളതായി കാണുന്നു. ആയതിനാൽ ടി റീ സർവ്വെ നമ്പറിന്റെ ന്യായവില നി›യിക്കേ≠തില്ല. റീ സർവ്വെ 401/5 എ 3ബി Residential Plot with NH/PWD road access -ന് ` 76,000 വില നി›യിച്ചിട്ടുള്ളതായി കാണുന്നു. എന്നാൽ അപേക്ഷാ വസ്തുവുമായി സാമ്യമുള്ള "Residential Plot with private road access'' ക്ലാസിഫിക്കേഷൻ ഫെയർ വാല്യു രജിസ്റ്റർ പ്രകാരം ഇല്ലാത്തതാണ്.
അപേക്ഷ വസ്തുവിന് സമവും സമസ്ഥിതവുമായ 401/5 എ1-ൽപ്പെട്ട ഭൂമിക്ക് ആർ ഒന്നിന് ` 45,000 നിരക്കിൽ കാഞ്ഞങ്ങാട് സബ് കളക്ടറുടെ 1-10-2015-ലെ ഇ-7960/18 SR 45/15 പ്രകാരം Residential Plot with panchayath road access ന് ` 45,000 വില നി›യിച്ചിട്ടുള്ളതാണ്. ടി വിലതന്നെ നിലവിൽ അപേക്ഷാ വസ്തുവിന് നി›യിക്കാവുന്നതാണെന്ന് കാസർഗോഡ് തഹശീൽദാറും ആദൂർ വില്ലേജ് ഓഫീസറും റിപ്പോർട്ട് സമർപ്പച്ചിട്ടുള്ളതും ടി വിവരം ജില്ലാ കളക്ടറെ അറിയിച്ചിട്ടുള്ളതുമാണ്. പ്രസ്തുത സ്ഥലം NH/PWD സൗകര്യം ഇല്ലാത്തതാണെന്നും സ്വകാര്യ റോഡ് സൗകര്യമുള്ളതാണെന്നും കാണുന്നതിനാലും വർഗ്ഗീകരണം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നത് റവന്യു ഡിവിഷണൽ ഓഫീസറുടെ അധികാര പരിധിയിലായതിനാൽ ആദൂർ വില്ലേജ് റീ സർവ്വെ നമ്പർ 401/5എ 3ബി-ക്ക് Residential Plot with private road access എന്ന ഗണം കൂടി ഉൾപ്പെടുത്താൻ സൂചന (4) പ്രകാരം ജില്ലാ കളക്ടർ നിർദേശിച്ചിട്ടുള്ളതാണ്.
മേൽ സാഹചര്യത്തിൽ കാസർഗോഡ് താലൂക്ക് റീ സർവ്വെ നമ്പർ 401/5 എ3 ബി-ക്ക് "Residential Plot with private road access'' എന്ന ഗണം കൂടി ഉൾപ്പെടുത്തി ആർ ഒന്നിന് ` 45,000 (നാൽപത്തി അഞ്ചായിരം രൂപ) ന്യായവില നി›യിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സർക്കാർ ഉത്തരവുകളായ പി(നമ്പർ) 188/2014/റ്റി. ഡി. തീയതി 14-11-2014, പി(നം.) 43/2018/റ്റി. ഡി. തീയതി 31-3-2018, പി.(നം.) 70/2019/റ്റി. ഡി. തീയതി 30-4-2019 എന്നിവ പ്രകാരമുള്ള വർദ്ധനവുകൂടി ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.
21 FORM 'A'[See Rule 4]
NOTIFICATION
No. B2-620/19.
6th December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.
SCHEDULE
District—Kasaragod.
Taluk—Kasaragod.
Village—Adhur.
Re-Sy.
Panchayath/
Sub
Local Body
Name of Fair Value
of the land
Sl. Sy.
Classification
Division
Municipality/ Panchayath/ Ward
No. No.
by use Fixed Per
Re-Sy. Re-Sy. Sub
Block No. Division
No.
No.
Corporation Municipality/ Are
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. .. 401 5A3B Panchayath Karadukka .. Residential 45,000
plot with private
road access Revenue Divisional Office, Kasaragod.
(Sd.) Revenue Divisional Officer.