Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Junior Superintendents

Published 14 January 2020

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 2

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Fisheries Department

കേരളാ ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

വിഷയം:—ഫിഷറീസ്—ജീവനക്കാര്യം—ജൂനിയർ സൂപ്ര≠് തസ്തികയിലെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച്—ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 16-1-2019-ാം തീയതിയിലെ എ6/23887/2019-ാം നമ്പർ സർക്കുലർ.

(2) ശ്രീ. ആദർശ്, എസ്., ജൂനിയർ സൂപ്ര≠ിന്റെ 28-1-2019-ലെ അപേക്ഷ.

(3) ശ്രീമതി വത്സലകുമാരി, പി. ഡി., ജൂനിയർ സൂപ്ര≠ിന്റെ 29-1-2019-ലെ അപേക്ഷ.

(4) ശ്രീ. വിനേന്ദ്രൻ, കെ., ജൂനിയർ സൂപ്ര≠ിന്റെ 28-1-2019-ലെ അപേക്ഷ.

(5) ശ്രീ. കെ. ശ്രീജിത്ത് ജൂനിയർ സൂപ്ര≠ിന്റെ 20-5-2019, 14-6-2019 എന്നീ തീയതികളിലെ അപേക്ഷകൾ.

ഉത്തരവ് നമ്പർ എ6/23887/2019. തീയതി 18-2-2019

ഫിഷറീസ് വകുപ്പിലെ ജൂനിയർ സൂപ്ര≠് തസ്തികയിലെ 1-1-2019 വരെയുള്ള കാലയളവിലെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പരാമർശം (1) പ്രകാരം പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച ആക്ഷേപങ്ങൾ/പരാതികൾ ക്ഷണിച്ച് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആയത് സംബന്ധിച്ച് പരാമർശം (3), (4), (5) പ്രകാരം പരാതികൾ ലഭിച്ചിരുന്നു. ടി ജീവനക്കാ രുടെ യു.ഡി. ക്ലാർക്ക് തസ്തികയിലെ സീനിയോരിറ്റി സംബന്ധിച്ചാണ് മേൽപ്പറഞ്ഞ പരാതികൾ. ടി പരാതികൾ വിശദമായി പരിശോ ധിച്ചതിൽ, പരാമർശം (3), (5) പ്രകാരമുള്ള പരാതികൾ 10-3-2014-ലെ 524/R1/2014/P & ARD നമ്പർ സർക്കുലറിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കാൻ നിർവ്വാഹമില്ലായെന്ന് പരാതിക്കാരെ അറിയിച്ചിട്ടു≠്. പരാമർശം(4) പ്രകാരമുള്ള പരാതി സർക്കാരിന്റെ പരിഗണനയിലാണ്. ഈ വിഷയത്തിൽ സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സീനിയോരിറ്റി പുനxക്രമീകരിക്കുന്നതാണ്.

മേൽ സാഹചര്യത്തിൽ പരാമർശം (1) പ്രകാരം പുറപ്പെടുവിച്ച താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് അന്തിമമാക്കി അംഗീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ഫിഷറീസ് ഡയറക്ടറാഫീസ്,

വെങ്കിടേസപതി, എസ്., എെ. എ. എസ്.

തിരുവനന്തപുരം.

ഫിഷറീസ് ഡയറക്ടർ.

Gaz. No. 2/2020/DTP (Fisheries). 30714th JAN. 2020] FISHERIES DEPARTMENT 4

Final Seniority List of Junior Superintendent as on 1-1-2019

Name

Remarks

Present post

& Station

Sl. No.

Date of

Birth

Academic Special

Qualification Date of

Entry in

Service

Date of

Promotion

as J. S.

(1) (2) (3) (4) (5) (6) (7) (8) (9) 1 Pradeepan, M. P. 14-4-1972 S.S.L.C. MOP A/C 29-9-1995 3-5-2011 J.S, O/o the ..

Test Lower DDF, Kozhikode 2 Abdul Latheef, H. 12-12-1966 BA MOP A/C 20-3-1996 9-1-2012 J.S, O/o the ..

Test (L), DF, Tvpm. Type Writing English (H)

3 Suresh Kumar, L. 20-1-1972 S.S.L.C. MOP A/C 24-1-1997 19-12-2011 J.S, O/o the *

Test Lower, DDF, Ponnani JDC

4 Vinendran, K. 25-5-1972 S.S.L.C. MOP A/C 27-12-1995 3-12-2012 J.S, O/o the *

Test Lower DDF, Malampuzha 5 Balachandran, R. R. 30-5-1977 PDC MOP A/C 14-11-1996 3-12-2012 J.S, O/o the ..

Test (L), DF, Tvpm. Type Writing

6 Sudha, N. K. 24-1-1963 MA, LLB MOP A/C 6-8-1997 15-1-2014 .. Rtd.

Test (H),

Type Writing

English (H)

7 Rekha, T. S. 27-5-1977 S.S.L.C. MOP A/C 11-8-1997 17-2-2014 J.S, O/o the On deputation Test (L), DF, Tvpm. PIU, Vizhinjam 8 Adarsh, C. 25-4-1978 S.S.L.C. MOP A/C 12-10-1998 18-7-2014 J.S, O/o the On deputation

Test (LH), DDF, KKD KFWFD JDC

JDF, (Trng.)

9 Vijayakumari, K. N. 4-5-1967 S.S.L.C. Type Writing 19-9-1995 8-1-2015 J.S, O/o the .. Eng. & Mal. MOP, A/C Aluva Test (L)

10 Xavier Boban 15-4-1974 PDC, MOP, A/C 9-6-1999 8-1-2015 J.S, O/o the ..

BBA Test (L),

JDF, (CZ)

JDC Ernakulam

11 B. Vinod 30-5-1971 B.Sc., MOP A/C 16-12-1999 8-1-2015 J.S, O/o the ..

B.Ed. Test (L) DDF, Tvpm

12 K. Sreejith 25-10-1977 S.S.L.C. MOP A/C 8-12-1997 20-2-2015 J.S, O/o the ..

Test (L)

JDF, (NZ) Kozhikkode

13 Murali, K. T. 17-3-1967 B.Com. MOP A/C 11-9-1992 27-11-2015 J.S, O/o the On deputation Test (L) DF, Tvpm. Kudumbasree

Mission, Wayanad 14 V. Saji Kumar 31-5-1969 B.Com. MOP, A/C 30-1-2001 27-11-2015 J.S, O/o the ..

(Accounting) Test (H) DDF, Kollam B.Com (Co.-Op) Certificate M.Com, MA Course in Sociology Computer

Application

15 Valsalakumari, P. D. 5-5-1964 S.S.L.C. MOP A/C 13-7-1992 3-6-2016 J.S, O/o the ..

Test (L)

JDF, (SZ) Tvpm.

308 14th JAN. 2020] FISHERIES DEPARTMENT 5

(1) (2) (3) (4) (5) (6) (7) (8) (9) 16 P. Sandeep 24-5-1982 S.S.L.C., ITC 6-11-2002 3-6-2016 J.S, O/o the ..

PDC (Electronics) DDF, (Z)

MOP, A/C Ernakulam Test (H)

17 Thajudeen, A. 21-8-1979 PDC MOP, A/C 8-10-1998 1-10-2016 J.S, O/o the On deputation

Test (L) DDF, Kannur KFWFB 18 Rajesh, K. 15-5-1973 BA, B.Ed MOP, A/C 3-1-2001 17-5-2017 J.S, O/o the ..

Test (L) DDF,

Kasaragode

19 Justin George 17-2-1974 S.S.L.C. MOP, A/C 8-5-2001 17-5-2017 J.S, O/o the On deputation

Test (L) DF, Tvpm KFWFB 20 Beena Ben 25-5-1972 B.Com MOP, A/C 7-6-2001 14-7-2017 J.S, O/o the On deputation

Test (L) DDF, KFWFB

Alappuzha

21 Soman Santhosh 30-8-1969 BA MOP, A/C 5-11-2003 14-9-2017 J.S, O/o the ..

Test (L) &(H) DDF, Alappuzha Type Writing Eng. (L), Certificate Course in Computer Application

22 N. Urmmila 31-5-1972 MA MOP, A/C 28-11-2003 14-9-2017 J.S, O/o the ..

Test (L)&(H) DF, Tvpm.

23 K. P. Murali 20-5-1971 S.S.L.C. MOP, A/C 9-3-2001 14-9-2017 J.S, O/o the ..

Test (L), DDF, Thrissur Type Writing Eng. (H) & Mal.

24 P. R. Biju 13-3-1982 PDC MOP, A/C 6-7-2001 28-9-2017 J.S, O/o the ..

Test (L), DF, Tvpm.

25 Bhaskaran Nair, K. R. 14-8-1968 B.Com. MOP, A/C 19-1-2004 28-9-2017 J.S, O/o the On deputation

Test (L) DF, Tvpm. KFWFB 26 Jeemon George 7-2-1967 BA MOP, A/C 26-2-2004 3-6-2016 J.S, O/o the ..

Test (L), ITI DF, Tvpm. Steno

27 L. Jyothy 28-5-1969 MA Type Writing 19-12-2002 3-6-2016 J.S, O/o the On deputation

(History) Eng. (L) DDF, KSFDRC

Kasaragod

28 Suresh, K. K. 30-5-1975 MA MOP, A/C 6-12-2004 1-10-2016 J.S, O/o the On deputation

Test (H), DDF, Tvpm. Kerala Legal Type Writing Eng. (H)

Service Authority 29 Manulal, R. 27-4-1980 BA MOP, A/C 11-5-2005 1-10-2016 J.S, O/o the ..

Test (H), ITI, DF, Tvpm. Type Writing Eng. (H), Hindi (L)

* ക്രമനമ്പർ 3, 4 എന്നിവർ തമ്മിലുള്ള സീനിയോരിറ്റി തർക്കം സർക്കാരിന്റെ പരിഗണനയിലാണ്. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാ നത്തിൽ ടിയാളുകൾ തമ്മിലുള്ള സീനിയോരിറ്റി പുനക്രമീകരിക്കുന്നതാണ്.

309
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_Fisheries/. Archive identifier in.gazette.kerala_new.2020-01-14.part_3_Fisheries.