© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 2 2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ./കെ.കെ.ഡി./ടി-1105/2019. 2019 ഡിസംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ക്കായി പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പർ—13/2019-20.
പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും—
കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കരീറ്റിപറമ്പ് 12-ാം ഡിവിഷനിൽ നൂഞ്ഞിക്കര പ്രദേശത്തെ പൂവ്വറമല കോളനിയിൽ നാലരഇഞ്ച് വ്യാസമുള്ള കുഴൽക്കിണർ നിർമ്മിക്കുന്ന ജോലി—` 42,330.
നിരതദ്രവ്യം—` 1,100.
ദർഘാസ് ഫോറത്തിന്റെ വില—` 500 + 12% ജി.എസ്.ടി.
പ്രവൃത്തിയുടെ കാലാവധി—7 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജലവകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 15-1-2020-ാം തീയതി രാവിലെ 10 മണി മുതൽ 20-1-2020-ാം തീയതി പകൽ 1 മണി വരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 20-1-2020 പകൽ 3 മണി വരെ. ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അവിചാരിതമായ ചില കാരണങ്ങളാൽ ടെ≠ർ മാറ്റിവെക്കേ≠തു≠െങ്കിൽ അതിന്റെ പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്.
കുറിപ്പ്: —(1) അതാത് ഏജൻസികൾ പ്രവൃത്തി ഏറ്റെടുക്കുന്നതിന് മുൻപായി കുഴൽക്കിണർ നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ച് റോഡ് സൗകര്യം ഉറപ്പുവരുത്തേ≠താണ്.
(2) പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാർ, ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്രില്ലിംഗ് റിഗ്ഗുകൾ ഉപയോഗിച്ച് മാത്രമേ പ്രവൃത്തി നടത്തുവാൻ പാടുള്ളൂ.
ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്. ജില്ലാ ഓഫീസർ.
14th JAN. 2020] GROUND WATER DEPARTMENT 4ദർഘാസ്/പുനർ ദർഘാസ് പരസ്യം
2020 ജനുവരി 1.
നമ്പർ ജി.ഡബ്ല്യൂ.കെ./1369/2019.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ആഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത ദർഘാസ് ജോലി ചെയ്തു ജോലിയുടെ വിവരവും ദ്രവ്യം ഫോറത്തിന്റെ വില തീർക്കേ≠ കാലാവധി ക്രമ നമ്പർ
അടങ്കൽ തുകയും ` `
1 2/2019-20—കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 5,900 500+ G. S. T 12% 2020 ഫെബ്രുവരി 10-ന് മുൻപ് ജി. യു. പി. എസ്. പറക്കളായിയിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 2,34,821
2 3/2019-20—മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ 2,000 500+ G. S. T 12% ,, ജി. എൽ. പി. എസ്. കമ്പാറിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 78,571
3 7/2019-20—പീലിക്കോട് ഗ്രാമ പഞ്ചായത്തിലെ 3,900 500+ G. S. T 12% ,, കെ. എം. വി. എച്ച്. എസ.് എസിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 1,55,357
4 11/2019-20—നീലേശ്വരം നഗരസഭയിലെ തിരിക്കുന്ന് 4,000 500+ G. S. T 12% ,, അംഗൻവാടിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കൽ— ` 1,60,000
5 12/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 1,750 500+ G. S. T 12% ,, ചൌക്കാർ എന്ന സ്ഥലത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 68,160
6 13/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 3,050 500+ G. S. T 12% ,, ദര്ബത്തടുക്ക എസ്. സി. കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 1,21,520
7 14/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 2,650 500+ G. S. T 12% ,, ദൊÕടുക്ക എന്ന സ്ഥലത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 1,05,540
8 15/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 4,150 500+ G. S. T 12% ,, എവിഞ്ചെ ബിർമ്മിനടുക്ക എന്ന സ്ഥലത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 1,65,000
9 18/2019-20—കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ 4,950 500+ G. S. T 12% ,, ജില്ലാ ജയിലിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 1,96,429
10 19/2019-20—മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ 1,900 500+ G. S. T 12% ,, ജി.എൽ.പി.എസ്. ഹൊസെബെട്ടുവിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 75,000
11 20/2019-20—പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ 11,850 1,000+ G. S. T 12% ,, പുല്ലൂർ ഗവ. എെ.ടി.എെ.യിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 4,73,214
12 21/2019-20—കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ 2 5,000 500+ G. S. T 12% ,, സ്ഥലങ്ങളിൽ പമ്പ്സെറ്റ്, പൈപ്പ്ലൈൻ, ടാങ്ക് എന്നിവ സ്ഥാപിക്കൽ—` 2,00,000 14th JAN. 2020] GROUND WATER DEPARTMENT 5 ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—8-1-2020, 10 മണിമുതൽ. ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—14-1-2020, 3 മണിവരെ. ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—18-1-2020, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-1-2020, 2 മണി മുതൽ.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസർഗോഡ് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ജില്ലാ ഓഫീസറുടെ കാര്യാലയം, വിദ്യാനഗർ, കാസർഗോഡ്.
(ഒപ്പ്) ജില്ലാ ഓഫീസർ.