Servants of Knowledge
Kerala Gazette · Government of Kerala

Notifications (Select List)—Tender Notice

Published 14 January 2020

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_Medical-education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 2 2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Medical Education Department

NOTIFICATIONS

(1)

No. DPC2/232/2019/DME 11th December 2019.

The following is the select list of Pharmacist Store Keeper fit for promotion to the category of Store Superinten- dent for the year 2019 in the Medical Education Service, prepared by the Departmental Promotion Committee (Lower), which met on 16-11-2019 and is approved by the Government:—

SELECT LIST FOR THE YEAR 2019

1. Padmanabhan, K. K.

2. Unnikrishnan, V.

3. Aboobacker, E. K.

4. Mohammed Ashraf, P. M.

5. Abdul Khader, K.

6. Bindhu, T. V.

{{^{{FOOTNOTE (2)}}}}

No. DPC 2/933/2019/DME 11th December 2019.

The following is the select list of Scientific Assistant (Nuclear Medicine) fit for promotion to the category of Radio Isotope Technologist for the year 2019 in the Medical Education Service, prepared by the Departmental Promotion Committee (Lower), which met on 16-11-2019 and is approved by the Government:—

SELECT LIST FOR THE YEAR 2019

1. Vinod kumar, K. B.

DR. A. REMLA BEEVI,

Director of Medical Directorate of Medical Education Education & Convenor of Thiruvananthapuram.

the DPC (Lower).

Gaz. No. 2/2020/DTP (Medical Education). 367 4th JAN. 2020.] MEDICAL EDUCATION DEPARTMENT 2 നിബന്ധനകൾ

ദർഘാസ് പരസ്യം

നമ്പർ എച്ച് ഡി സി/4284/ഡി സി സി. 2019 ഡിസംബർ 21.

കോഴിക്കോട് ഗവ. ഡെന്റൽ കോളേജ് ഓഫീസിനു സമീപം ഏകദേശം 150 സ്ക്വയർ ഫീറ്റ് സ്ഥലത്തു 1-2-2020 മുതൽ ര≠് വർഷത്തേക്ക് ലഘു ഭക്ഷണശാല നടത്തുന്നതിന് നിബന്ധനകൾക്ക് വിധേയമായി സീൽവച്ച ടെ≠റുകൾ ക്ഷണിക്കുന്നു. ദർഘുസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനു മുകളിൽ ദർഘാസ് നമ്പർ എഴുതി സെക്രട്ടറി, ആശുപത്രി വികസന കമ്മിറ്റി, ഡെന്റൽ കോളേജ്, കോഴിക്കോട്, കേരളം എന്ന വിലാസത്തിൽ സമർപ്പിക്കേ≠ താണ്. താഴെ ചേർത്തിട്ടുള്ള തീയതികളിലും സമയത്തും അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടേയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ 24-1-2020 രാവിലെ 11 മണിക്ക് തുറക്കുന്ന താണ്. വൈകി കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ ഓഫീസിൽ അപേക്ഷിക്കുന്ന പക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ, ഡ്രാഫ്റ്റുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഫോറങ്ങൾ വി പി പി ആയി അയയ്ക്കു ന്നതല്ല. മണി ഓർഡർ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോം തപാലിൽ ആവശ്യമുള്ളവർ തപാൽ ചാർ÷് ആയി ` 50 കൂടുതൽ അടയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം നിരത ദ്രവ്യമായി ഒരു വർഷത്തെ ലൈസൻസ് ഫീയുടെ ഒരു ശതമാനത്തിന്റെ സംഖ്യയ്ക്കുള്ള ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്. ടെ≠ർ സംബന്ധിച്ച വിവരങ്ങൾ എച്ച്. ഡി. എസ്. ഓഫീസിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമായിരിക്കുന്നതാണ്.

അടങ്കൽ തുക—` 4,00,000

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—` 1,200+ GST

ഡ്യൂπിക്കേറ്റ്—` 600+72 GST

തപാലിൽ അയയ്ക്കുവാൻ:

ഒറിജിനൽ—` 1,250+150 GST

ഡ്യൂπിക്കേറ്റ്—` 625+75 GST

മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2020, 3 മണി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-1-2020, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-1-2020, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-1-2020, 11 മണി.

ദർഘാസ് പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി—

31-1-2022.

1. ലഘുഭക്ഷണശാല നടത്തുന്നതിനുള്ള മുറി ഉപയോഗി ക്കുവാനുള്ള അവകാശം താഴെ കാണിച്ച നിബന്ധനകൾക്കും, ഡെന്റൽ കോളേജ്, ആശുപത്രി വികസന കമ്മിറ്റി, കാലാകാലങ്ങ ളിലെടുത്ത തീരുമാനങ്ങൾക്കും ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിനും നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും ടെ≠ർ നടപടി പൂർത്തീകരിക്കുക.

2. ടെ≠ർ നൽകാൻ ആഗ്രഹിക്കുന്നവർ ടെ≠റിൽ ഒരു വർഷത്തെ കാലയളവിലേക്ക് ടി മുറിയിൽ ലഘു ഭക്ഷണശാല നടത്തുന്നതിന് മാസംപ്രതി ഇത്ര രൂപ ലൈസൻസി ഫീ നൽകിക്കൊ≠് നടത്തിക്കൊള്ളാം എന്ന് വ്യ‡മായി എഴുതേ≠ താണ്. ടെ≠റിനോടൊപ്പം ` 4,00,000 (നാലു ലക്ഷം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേരിൽ ജ∑ തീരവകാശമുള്ള ഭൂമിക്ക് ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന തീയതി മുതലുള്ള സോൾവൻസി സർട്ടിഫിക്കറ്റ്, സെക്രട്ടറി, ആശുപത്രി വികസന കമ്മിറ്റി, ഡെന്റൽ കോളേജ്, കോഴിക്കോട് എന്ന പേരിൽ ` 10,000-ന്റെ നിരതദ്രവ്യം, ഇലക്ഷൻ എെ. ഡി. കാർഡിന്റെ കോപ്പി എന്നിവ ഉൾപ്പെടെ സമർപ്പിക്കേ≠താണ്.

മുകളിൽ പ്രതിപാദിച്ച രേഖകൾ ടെ≠റിനോടൊപ്പം സമർപ്പിച്ചി ട്ടില്ലായെങ്കിൽ അത്തരം ടെ≠ർ നിരുപാധികം നിരസിക്കാനുള്ള അധികാരം ബന്ധപ്പെട്ട അധികാരിക്കു≠ായിരിക്കുന്നതാണ്.

ടെ≠ർ അടക്കം ചെയ്ത സീൽ വെച്ച കവറിനു പുറത്ത് ഗവ. ഡെന്റൽ കോളേജ് ഓഫീസിനു സമീപം ഒരു ലഘു ഭക്ഷണശാല നടത്തുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി എഴുതേ≠താണ്. ടെ≠ർ താഴെ കാണിച്ച വിലാസത്തിൽ അയയ്ക്കേ≠താണ്.

3. ടെ≠റിനോടൊപ്പം നിരതദ്രവ്യം, പുറമെ ` 200 മുദ്രക്കടലാസിൽ ടെ≠ർ പ്രകാരം ഉന്നയിക്കുന്നതുമായ നിബന്ധനകളും നിരുപാധികം പാലിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന ഒരു പ്രാഥമിക കരാർ ഉടമ്പടി, ടെ≠ർ നൽകുന്ന വ്യ‡ി എഴുതി ഒപ്പിട്ട ടെ≠ർ കവറിൽ അടക്കം ചെയ്ത് സമർപ്പിക്കേ≠താണ്. സമ്മതപത്രം മാതൃക ടെ≠ർ ഫോറത്തിൽ ലഭ്യമാണ്.

4. ടെ≠ർ സ്ഥിരപ്പെടുത്തിക്കഴിഞ്ഞാൽ പ്രസ്തുത വ്യ‡ി ടെ≠ർ പ്രകാരം വാഗ്ദാനം ചെയ്തിട്ടുള്ള ലൈസൻസ് ഫീസിന് തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഉത്തരവ് കിട്ടി മൂന്നു ദിവസത്തിനകം ഡെന്റൽ കോളേജ്, ആശുപത്രി വികസന കമ്മിറ്റി, സെക്രട്ടറിയുടെ പേരിൽ കെട്ടി വെയ്ക്കേ≠തും നിബന്ധനയിലെ മൂന്നാം ഖണ്ഡിക അനുസരിച്ചുള്ള കരാറുടമ്പടി 15 ദിവസത്തിനകം സമർപ്പിക്കേ≠തുമാണ്. മേൽപ്രകാരം കെട്ടിവച്ച സംഖ്യ ലൈസൻസുകാരൻ മുറി ഒഴിഞ്ഞുപോകുമ്പോൾ ബാദ്ധ്യതകൾ കഴിച്ച് ബാക്കി തിരിച്ചു കൊടുക്കുന്നതുമാണ്.

5. ലഘുഭക്ഷണശാല നടത്തിപ്പിനുള്ള പാത്രങ്ങളും ഫർണീച്ചറുകൾ, മറ്റുപകരണങ്ങൾ തുടങ്ങിയവ ലൈസൻസി സ്വന്തം നിലയ്ക്ക് ഏർപ്പെടുത്തേ≠തും കരാറിന്റെ കാലാവധി കഴിഞ്ഞ് 24 മണിക്കൂറിനകം തിരികെ കൊ≠ുപോകേ≠ തുമാണ്. അതിനായി അവർക്ക് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ ് സെക്രട്ടറിയിൽ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കുന്നതല്ല.

368 4th JAN. 2020.] MEDICAL EDUCATION DEPARTMENT 3

6. ലഘുഭക്ഷണശാല പ്രവർത്തന ഫലമായു≠ാകുന്ന മാലിന്യങ്ങളും ചപ്പുചവറുകളും ലൈസൻസി സ്വന്തം ചെലവിൽ അതാത് സമയം നീക്കംചെയ്യേ≠തും ശാസ്ത്രീയ മായി സംസ്ക്കരിക്കേ≠തുമാണ്. പരിസരം വൃത്തിയായി സംരക്ഷിക്കേ≠തുമാണ്.

7. വെള്ളം, കറന്റ ് മുതലായവ തടസ്സപ്പെടുകയാണെങ്കിൽ ആയതു ലൈസൻസി സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും ഏർപ്പാട് ചെയ്യേ≠താണ്.

8. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച ഉടനെ ലഘുഭക്ഷണശാല നടത്തിപ്പിന് നിയമ പ്രകാരം ആവശ്യമായ ലൈസൻസ് മുതലായവ ലൈസൻസി (കോർപ്പറേഷൻ, ഫുഡ് സേഫ്റ്റി കമ്മീഷണർ കാര്യാലയങ്ങളിൽ നിന്നും) സ്വന്തം പേരിൽ സമ്പാദിച്ചതിനുശേഷം മാത്രമേ ലഘു ഭക്ഷണശാല തുറന്നു പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഇത് നടത്തിപ്പിനുള്ള ഉത്തരവ് കിട്ടി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കേ≠താണ്. ഇത്തരത്തിൽ ലഭിച്ച ലൈസൻസ് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ വർഷാവർഷം പുതുക്കാവൂ.

9. ബീഡി, സിഗറേറ്റ്, വെറ്റില മുറുക്കിയുള്ള സാധനങ്ങൾ, ലഹരിപദാർ∞ങ്ങൾ എന്നിവ യാതൊരു കാരണവശാലും ലഘുഭക്ഷണശാലയിൽ വിൽപ്പന നടത്താൻ പാടുള്ളതല്ല. എല്ലാ വിൽപ്പന സാധനങ്ങളുടേയും വില നിരക്ക് ബോർഡിൽ പ്രദർശിപ്പിക്കണം. ലഹരി പദാർ∞ങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവ സംഭരിക്കുന്നതിന് പ്രസ്തുത ഇടം ദുരപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ലൈസൻസി ഉറപ്പുവരുത്തേ≠താണ്.

10. ലൈസൻസ് കാലാവധി മുറികൾ ഏൽപ്പിച്ചു കൊടുക്കുന്ന തീയതി മുതൽ 2 വർഷത്തേക്കായിരിക്കും. പ്രസ്തുത കാലാവധി പൂർത്തിയാകുമ്പോൾ അന്ന് നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും ദന്തൽകോളേജ് ഹോസ്പിറ്റൽ ഡവലപ്മെന്റ ് കമ്മറ്റി സെക്രട്ടറി തീരുമാനിക്കുന്ന നിബന്ധന കൾക്കും വിധേയമായി ലൈസൻസ് പുനർലേലം ചെയ്യുന്നതിന് സർക്കാരിനോ ദന്തൽകോളേജ് ഹോസ്പിറ്റൽ ഡവലപ്പ്മെന്റ ് കമ്മറ്റി സെക്രട്ടറിക്കോ അവകാശമു≠ായിരിക്കും. ലൈസൻസ് ഫീസിനു പുറമേ 18% ജി. എസ്. ടി. (കേന്ദ്ര സംസ്ഥാന സർക്കാർ അതാതു സമയങ്ങളിൽ പുതുക്കി നി›യിക്കുന്ന നിരക്കിൽ) എല്ലാ മാസവും ലൈസൻസ് ഫീസിന്റെ കൂടെ അടയ്ക്കുവാൻ ബാധ്യസ്ഥരാണ്.

11. ലൈസൻസ് ഫീസ് ബാക്കി വെക്കുന്നതുകൊ≠് മറ്റു നിബന്ധനകൾ ലൈസൻസുകാരൻ പാലിക്കാത്തതുകൊ≠ോ സെക്രട്ടറി/സർക്കാരിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും സെക്യൂരിറ്റി ഡെപ്പോസിറ്റുകളിൽ നിന്നും പിടിച്ചെടുത്ത് കുറവു വരുന്ന സംഖ്യ അപ്പോൾ ലൈസൻസുകാരൻ അടയ്ക്കേ≠ താണ്.

12. ടെ≠ർ നിജപ്പെടുത്തിയശേഷം അനുവദിക്കുന്ന തീയതിക്കുള്ളിൽ ആവശ്യമായ ഡെപ്പോസിറ്റ് സംഖ്യ കെട്ടി വക്കാതിരിക്കുകയോ കരാറുടമ്പടിപത്രം എഴുതാതിരിക്കു കയോ ചെയ്യുന്നപക്ഷം മുറി ലൈസൻസ് അനുവദിച്ചു കൊ≠ുള്ള ഉത്തരവ് റദ്ദ് ചെയ്യുന്നതിനും നിരതദ്രവ്യം ആശുപത്രി വികസന ഫ≠ിലേക്ക്/സർക്കാരിലേക്ക് പിടിച്ചെടു ക്കുന്നതും മുറി വീ≠ും ടെ≠റുകാരന്റെ നഷ്ടോത്തരവാദിത്വ ത്തിൽ കൂടുതൽ തുക ക്വാട്ട് ചെയ്ത അടുത്ത ആൾക്ക് നൽകുന്നതുമായിരിക്കും.

13. മുറി കൈവശം വെയ്ക്കുന്ന വ്യ‡ി എച്ച്. ഡി. സി. സെക്രട്ടറി/സർക്കാർ കാലാകാലങ്ങളിൽ നി›യിക്കുന്ന വ്യവസ്ഥ കൾ അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. മുറിയുടെ വരാന്തയും മുറ്റവും സർക്കാരിന്റെ അധീനതയിലും നിയന്ത്രണത്തിലുമായിരിക്കും.

14. മുറി കൈവശം വെയ്ക്കുന്ന വ്യ‡ി ഓരോ മാസത്തേയും ലൈസൻസ് ഫീസ് ജി. എസ്. ടി. ഉൾപ്പെടെ മുൻകൂർ ആയി അതാതു മാസം 5-ാം തീയതിക്കുമുൻപായി ദന്തൽകോളേജ് ഓഫീസിൽ അടച്ച് രശീതി വാങ്ങേ≠താണ്. വീഴ്ച വരുത്തുന്ന തീയതി മുതൽ പണം അടയ്ക്കുന്ന തീയതി വരെയുള്ള കാലത്തേക്ക് കൊല്ലത്തേക്ക് 20% എന്ന തോതിൽ പലിശയോടുകൂടി കടം അടയ്ക്കേ≠താണ്. ലൈസൻസ് ഫീസും 18% ജി. എസ്. ടി. അടക്കം നി›ിത തീയതിക്കു ള്ളിൽ അടയ്ക്കുവാൻ വീഴ്ച വരുത്തിയ ഒരു മാസം മുമ്പേ നോട്ടീസ് നൽകി മുറി ഒഴിപ്പിച്ചെടുക്കുവാൻ എച്ച്. ഡി. സി. സെക്രട്ടറി/സർക്കാരിന് അധികാരമു≠ായിരിക്കും.

15. കറന്റ ് ചാർ÷ും വാട്ടർ ചാർ÷ും അതുപോലെ മറ്റു ചാർ÷ുകളും പ്രതിമാസ ലൈസൻസ് ഫീസിനും സർചാർ÷ിനും പുറമേ ലൈസൻസ് കരാർ സമയാസമയങ്ങ ളിൽ ബന്ധപ്പെട്ടവർക്ക് ഒടുക്കി അതാത് രസീതികളുടെ പകർപ്പ് എച്ച്. ഡി. എസ്. ഓഫീസിൽ സമർപ്പിക്കേ≠താണ്.

16. കൈവശം ലഭിക്കുന്ന മുറിയും അതിലെ ഫിറ്റിംഗും സെക്രട്ടറി ആന്റ ് ട്രഷററിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി ലഭിക്കാതെ എന്തെങ്കിലും ഭേദഗതി വരുത്തുവാൻ ലൈസൻസുകാരന് അധികാരമോ അവകാശമോ ഉ≠ായിരിക്കു ന്നതല്ല. എച്ച്. ഡി. സി. സെക്രട്ടറി/സർക്കാരിന്റെ അനുമതിയോ ടുകൂടി എന്തെങ്കിലും ഭേദഗതി വരുത്തുകയോ വല്ലതും വെച്ചു പിടിപ്പിക്കുകയോ ചെയ്താൽ ആയതിന് യാതൊരുവിധ ചെലവും ആവശ്യപ്പെടുവാൻ ലൈസൻസുകാരന് അവകാശമു ≠ായിരിക്കുന്നതല്ല.

17. മുറി, ഷട്ടറുകൾ, സാനിറ്റിറി ഇലക്ട്രിക് ഫിറ്റിങ്ങുകൾ അതുപോലുള്ള മറ്റുപകരണങ്ങൾ എന്നിവ നല്ല നിലയിൽ സൂക്ഷിക്കേ≠താണ്. വല്ല കേടുപാടുകളും വരുത്തുന്നപക്ഷം അതുമൂലമു≠ാകുന്ന നഷ്ടത്തിന് ലൈസൻസുകാരൻ ഉത്തരവാദിയായിരിക്കുന്നതാണ്.

18. ദന്തൽകോളേജ് പ്രിൻസിപ്പാൾ/സെക്രട്ടറിക്കോ ആശുപത്രി വികസന സൊസൈറ്റി സംഘങ്ങൾക്കോ സൊസൈറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്കോ മുറി ഏതുസമയത്തും പരിശോധന നടത്തുവാനുള്ള അധികാരം ഉ≠ായിരിക്കുന്നതാണ്. പരിശോധന സമയത്ത് വല്ല ന്യൂനത കളും കാണുന്നതായാൽ അവ താഴെ ഒപ്പിട്ടവരിൽനിന്ന് ലഭിക്കുന്ന നോട്ടീസിൽ പറഞ്ഞ കാലാവധിയിൽ പരിഗണിച്ച് റിപ്പോർട്ട് ചെയ്യുവാൻ ലൈസൻസുകാരൻ ബാധ്യസ്ഥനാണ്.

19. കൈവശം വെയ്ക്കുന്ന മുറിയോ മുറിയുടെ ഭാഗങ്ങളോ കൈമാറ്റം ചെയ്യുന്നതിനോ കീഴ്തുകയ്ക്ക് കൊടുക്കുന്നതിന് അധികാരമോ അവകാശമോ ഉ≠ായിരിക്കുന്നതല്ല.

20. ഉടമ്പടിയിൽ രേഖപ്പെടുത്തിയിട്ടുള്ള ആവശ്യങ്ങൾക്ക ല്ലാതെ മറ്റ് യാതൊരു ആവശ്യങ്ങൾക്കും മുറി ഉപയോഗിക്കു വാൻ ലൈസൻസുകാരന് അധികാരമു≠ായിരിക്കുന്നതല്ല.

21. പൊതു ഉപയോഗങ്ങൾക്കുള്ള തുറന്ന സ്ഥലങ്ങളിൽ വരാന്തയും യാതൊരു തടസ്സങ്ങളും കൂടാതെ അതുപോലെ നിലനിർത്തുന്നതിന് ലൈസൻസുകാരൻ ബാധ്യസ്ഥനാണ്.

22. പ്രതിമാസ ലൈസൻസ് ഫീസ് അതാത് സമയങ്ങളിൽ ഒടുക്കാതെ വീഴ്ച വരുന്നുന്നപക്ഷം ഈ നിബന്ധനയിലെ വ്യവസ്ഥകൾക്കും പ്രാബല്യത്തിലുള്ളതും ടെ≠ർ വിളിക്കുന്നതു മായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നിലനിൽക്കുന്ന സർക്കാർ നിർദ്ദേശങ്ങൾക്കും വിധേയമായി നിയമാനുസൃതമുള്ള എല്ലാ നടപടികളും കൈക്കൊ≠് കുടിശ്ശിക ഈടാക്കുവാൻ താഴെ ഒപ്പിട്ടവർക്ക് അധികാരമുള്ളതും ഇത്തരം നടപടികൾ നിമിത്തം369 4th JAN. 2020.] MEDICAL EDUCATION DEPARTMENT 4 എച്ച്. ഡി. സി. സെക്രട്ടറി/സർക്കാരിനോ വരുന്ന എല്ലാ ചെലവുകളും ലൈസൻസിയിൽ നിന്നും ഈടാക്കുന്നതാ യിരിക്കും.

23. ടെ≠ർ കാലയളവിനുള്ളിൽ ലൈസൻസുകാരൻ മരണ പ്പെടുകയാണെങ്കിൽ അവരുടെ നിയമാനുസൃതമുള്ള അനന്തരാവകാശി ഒരാഴ്ചയ്ക്കകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണ്. അനന്തരാവകാശിയുടെ അപേക്ഷ ലഭിക്കു ന്നപക്ഷം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി നിലനിന്നിരുന്ന ടെ≠ർ കൈമാറ്റം ചെയ്തു കൊടുക്കുന്നതാണ്. അപ്രകാരമുള്ള അപേക്ഷകൾ ലൈസൻസുകാരൻ മരണപ്പെട്ട തീയതി മുതൽ ഒരാഴ്ചയ്ക്കകം താഴെ ഒപ്പിട്ടവർക്ക് ലഭിച്ചിരിക്കേ ≠താണ്. ഈ നിബന്ധന പ്രകാരം ലൈസൻസ് കൈമാറ്റം ലഭിച്ച ആൾ നി›ിത ഫോറത്തിൽ ഉടമ്പടിപത്രം സമർപ്പിക്കേ ≠താണ്.

24. ദേശദ്രോഹപ്രവർത്തനങ്ങൾക്കോ സദാചാരവിരുദ്ധ പ്രവർത്തനങ്ങൾക്കോ കാന്റീൻ ഇടനിലമാക്കാൻ പാടുള്ളതല്ല. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ മുൻകൂർ നോട്ടീസ് നൽകാതെ ലൈസൻസ് റദ്ദാക്കുന്നതും നിയമപരമായ നടപടികൾ ലൈസൻസിക്കെതിരെ സ്വീകരിക്കുന്നതുമായിരിക്കും.

25. ലൈസൻസുകാരൻ എച്ച്. ഡി. സി. സെക്രട്ടറി/ സർക്കാരിന് അടയ്ക്കുവാനുള്ള സംഖ്യ നി›ിത അവധിക്ക് അടയ്ക്കാതെ വീഴ്ച വരുത്തിയാൽ എച്ച്. ഡി. സി. സെക്രട്ടറി/ സർക്കാർ ലൈസൻസ് റദ്ദ് ചെയ്ത് മുറി ഏറ്റെടുക്കേ≠ി വരുന്നതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസിയും അയാളുടെ സ്വത്തുക്കളും ഉത്തരവാദിയായിരി ക്കുന്നതും ലൈസൻസിക്ക് ഏതെങ്കിലും തരത്തിലു≠ാകുന്ന യാതൊരു നഷ്ടത്തിനും, ചെലവുകൾക്കും എച്ച്. ഡി. സി. സെക്രട്ടറി/സർക്കാർ യാതൊരു കാരണവശാലും ഉത്തരവാദിയാ യിരിക്കുന്നതുമല്ല.

26. ലൈസൻസ് കാലാവധി അവസാനിക്കുന്നതിനു മുമ്പായി ലൈസൻസുകാരൻ മുറി ഒഴിഞ്ഞുപോകുകയോ, മുറി സർക്കാർ ഏറ്റെടുക്കേ≠ിവരികയോ ചെയ്യുന്നപക്ഷം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും, ലൈസൻസുകാരൻ ഉത്തരവാദിയായിരിക്കുന്നതും, നിയമാനുസരണം ടി സംഖ്യ ഈടാക്കുന്നതിന് തക്കതായ നടപടി സ്വീകരിക്കുവാൻ എച്ച്. ഡി. സി. സെക്രട്ടറി ആന്റ ് ട്രഷറർ സർക്കാരിന് അവകാശമു≠ായിരിക്കുന്നതാണ്.

27. ലൈസൻസിക്ക് മുറി ആവശ്യമല്ലെങ്കിൽ ആ വിവരം അറിയിച്ചുകൊ≠് എച്ച്. ഡി. സി. സെക്രട്ടറി ആന്റ ് ട്രഷററിന് മൂന്നു മാസത്തെ മുൻകൂർ നോട്ടീസ് നൽകേ≠താണ്. നോട്ടീസ് നൽകിയാൽ പോലും ലൈസൻസിയുടെ നടപടിമൂലം സർക്കാരിന് വല്ല നഷ്ടവും സംഭവിക്കുകയാണെങ്കിൽ പ്രസ്തുത നഷ്ടം ലൈസൻസിയിൽ നിന്നും 13 ശതമാനം ഇന്ററസ്റ്റ് ഓൺ ഡാമേജ് അടക്കം നഷ്ടം ഈടാക്കുന്ന നടപടി സ്വീകരിക്കുവാൻ താഴെ ഒപ്പിട്ടവർക്ക് അധികാരമു≠ായിരിക്കുന്ന താണ്.

28. ലൈസൻസിയുടെ അപേക്ഷ പ്രകാരം വല്ല ബാദ്ധ്യ തയും ഉ≠െങ്കിൽ അത് കിഴിച്ച് ബാക്കി നൽകുന്നതാണ്.

29. മുറിയുടെ മുൻവശത്ത് പരസ്യബോർഡ് പാടില്ലാത്ത താകുന്നു.

30. മേൽപ്പറഞ്ഞ ഏതെങ്കിലും നിബന്ധനകൾക്ക് വിപരീത മായി പ്രവർത്തിച്ചാലോ, ചുമതലകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാലോ നി›ിത താരിഫ് പ്രകാരമുള്ള സംഖ്യ കൾ, പിഴകൾ മുതലായവ അതാത് സമയത്ത് അടയ്ക്കാതിരു ന്നാലോ കരാർ ദുർബലപ്പെടുത്തി ലൈസൻസുകാരനെ ഒഴിപ്പിക്കുന്നതും ലൈസൻസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ മുറി വീ≠ും ടെ≠ർ വിളിച്ചോ മറ്റു വിധത്തിലോ ആവശ്യ ക്കാർക്ക് ഏൽപ്പിച്ചു കൊടുക്കുന്നതും അതിലു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസുകാരനും അയാളുടെസ്വത്തുക്കളും ഉത്തരവാദിയായിരിക്കുന്നതുമാണ്. എന്നാൽ മുറി ടെ≠ർ വിളിച്ചോ മറ്റു വിധത്തിലോ പുതിയ നടത്തിപ്പുകാർക്ക് ഏൽപ്പിച്ച് കൊടുക്കുമ്പോൾ ആശുപത്രി വികസന കമ്മിറ്റിയ്ക്ക് വല്ല ആദായവുമു≠െങ്കിൽ ആയതിന് പഴയ ലൈസൻസുകാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

31. സാധാരണഗതിയിൽ ഏറ്റവും കൂടുതൽ പ്രതിമാസ ലൈസൻസ് ഫീസ് കാണിക്കുന്ന ടെ≠ർ ലേലം സ്വീകരിക്കു ന്നതും എന്നാൽ പ്രത്യേക കാരണം രേഖപ്പെടുത്താതെ ഏതെങ്കിലും ടെ≠ർ സ്വീകരിക്കുന്നതിനോ, നിരാകരിക്കുന്ന തിനോ സെക്രട്ടറി ആന്റ ് ട്രഷറർ സർക്കാരിന് അവകാശമു≠ാ യിരിക്കുന്നതാണ്.

32. ലഘുഭക്ഷണശാലയിലെ ആഹാര സാധനങ്ങൾക്ക് ലൈസൻസി ഡെന്റൽ കോളേജ് ആശുപത്രി ജീവനക്കാരോട് എച്ച്. ഡി. സി. സെക്രട്ടറി തീരുമാനിക്കുന്ന നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂ.

33. മുകളിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ സാധാരണഗ തിയിൽ പാലിക്കേ≠തും എന്നാൽ സെക്രട്ടറി ആന്റ ് ട്രഷറർ സർക്കാരിന്റെ ഉത്തമ താൽപ്പര്യങ്ങൾക്ക് ആവശ്യമായി വരികയാ ണെങ്കിൽ പുതിയ നിബന്ധനകൾ ഭേദഗതി ചെയ്യുന്നതിനോ സെക്രട്ടറി ആന്റ ് ട്രഷറർ സർക്കാരിന് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതും ഈ നടപടികൾ ചോദ്യം ചെയ്യുവാൻ ലൈസൻസുകാരന് യാതൊരു അവകാശമു≠ായിരിക്കുന്നതല്ല.

34. 1-2-2020 തീയതിക്കോ എച്ച്. ഡി. സി. സെക്രട്ടറി ആന്റ ് ട്രഷറർ സർക്കാർ നിർദ്ദേശിക്കുന്ന മറ്റൊരു തീയതിക്കോ ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിക്കേ≠താണ്.

35. ടെ≠ർ നടത്തിപ്പിന് നിലവിലുള്ള കോടതി ഉത്തരവു കൾക്കും ഗവൺമെന്റ ് നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായി രിക്കും. വിൽപ്പനക്ക് വെച്ചിരിക്കുന്ന ഭക്ഷണത്തിൽ ആളുകളുടെ ആരോഗ്യത്തിനോ, ജീവനോ ഹാനികരമായ മാലിന്യങ്ങൾ വിഷപദാർ∞ങ്ങൾ ഉൾപ്പെടുകയും ഇത് മൂലം ഭക്ഷ്യവിഷ ബാധക്കോ മറ്റ് അപകടത്തിനോ ജീവഹാനിയ്ക്കോ ഇടയാകുന്ന പക്ഷം നിയമനടപടികൾ നേരിടേ≠ി വന്നാൽ പ്രിൻസിപ്പാളിനോ സെക്രട്ടറിക്കോ മറ്റ് മേലധികാരികൾക്കോ യാതൊരുവിധ ഉത്തര വാദിത്വവും ഉ≠ായിരിക്കുന്നതല്ല.

36. ഭക്ഷണപദാർ∞ങ്ങൾ പുറമേ നിന്ന് പാചകം ചെയ്ത് കൊ≠ു വരേ≠താണ്. യാതൊരു കാരണവശാലും ആശുപത്രി കെട്ടിടത്തിനകത്ത് പാചകം ചെയ്യാൻ അനുവദിക്കുന്നതല്ല.

37. കാന്റീൻ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കേ≠താണ്. ഒന്നിലധികം ദിവസം തുടർച്ച യായി കാന്റീൻ പ്രവർത്തിക്കാതിരുന്നാൽ കരാറുകാരന് യാതൊരു വിധ ആനുകൂല്യങ്ങളും നൽകാതെ ടെ≠ർ റദ്ദ് ചെയ്യാനുള്ള അധികാരം താഴെ ഒപ്പിട്ടവരിൽ നിക്ഷിപ്തമായിരിക്കും.

ആശുപത്രി വികസന കമ്മിറ്റി, ഒപ്പ് ഗവ. ഡെന്റൽ കോളേജ്, കോഴിക്കോട്. സെക്രട്ടറി.

370
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_Medical-education/. Archive identifier in.gazette.kerala_new.2020-01-14.part_3_Medical-education.