© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 2 2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Police Department
ലേല പരസ്യം
നമ്പർ D4(a)-74558/2019/CC. 2019 ഡിസംബർ 23.
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് ജില്ലാ സായുധ സേനാ വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ എം. ടി. ഗ്യാരേജിൽ സൂക്ഷിച്ചിട്ടുള്ളതും 1-4-2018 മുതൽ 31-3-2019 വരെയുള്ള കാലഘട്ടത്തിൽ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമായ ഉപയോഗശൂന്യമായിട്ടുള്ള സ്പെയർ പാർട്സുകൾ, ടയറുകൾ, ട്യൂബുകൾ, വേസ്റ്റ് ഓയിൽ മുതലായവ 20-1-2020-ാം തീയതി പകൽ 11 മണിക്കുമേൽ പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.
ക്രമ നമ്പർ സാധനങ്ങൾ അളവ് 1 എം. ടി. സ്പെയർ പാർട്സുകൾ 112 എണ്ണം നിരതദ്രവ്യം—` 1,864.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി അസിസ്റ്റന്റ ്കമാ≠ന്റ ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങേ≠തും കൃത്യ സമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്.
കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ 14th JAN. 2020] POLICE DEPARTMENT 6 ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ളതും ഏതെങ്കിലും നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക ദേശസാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് സിറ്റി ജില്ലാ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും
പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട് ശാഖയിൽ
സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മാറാവുന്നതുമായ ഡി.ഡി. അടക്കം ചെയ്യേ≠താണ്. കവറിനു
മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്.
പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് മുകളിൽ "വിവിധയിനം ടയർ, സ്പെയർ പാർട്സ്, ട്യൂബ്,
മുൻലേലക്കാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.
വേസ്റ്റ് ഓയിൽ ലേലത്തിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തി
ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേല നിരതദ്രവ്യം അടച്ച രശീതി അടക്കം ചെയ്യേ≠താണ്.
ത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 ലേലം അവസാനിച്ചാൽ ദർഘാസുകൾ തുറക്കുന്നതും മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന സ മ യ ത്ത ്
എ.ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ ആൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം
അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
കൊ≠യാൾ അപ്പോൾ തന്നെ ലേലം/ദർഘാസ് തുകയുടെ
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിക്ക് പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന
ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ നികുതിയും ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും
ലേലം നിർത്തിവെക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.
ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത്
ഫോൺ: 0495 2722673.
ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി
സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
City Police Office, GEORGE, A. V. IPS, Kozhikode. District Police Chief.