Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 14 January 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

324

KERALA GAZETTE

പരേതന്റെ പിതാവ് ആർ. സോമശേഖരപിള്ള ജീവിച്ചിരിപ്പു≠്. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള

[PART III

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി4-9445/2019. 2019 നവംബർ 11.

കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ ചങ്ങങ്കരി മുറിയിൽ വേളാശ്ശേരി വീട്ടിൽ ത്രേസ്യാമ്മ ഫിലിപ്പോസ് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

അപേക്ഷകയുടെ ഭർത്താവ് ഫിലിപ്പോസ്, വി. ജെ. 24-3-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.

1 Maya Sreekumar Wife 45 2 Gopika, S. Daughter 18 3 Devika, S.

,, 14 Parents of the deceased are no more. Objections if any against to issuance of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of application of this notice in the Kerala Government Gazette. Objections sent by post for filed after the stipulated time will not be considered.

Taluk Office, Kuttanad.

(Sd.) Tahsildar.

Chengannur Taluk

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ഫിലിപ്പോസ് ഭാര്യ 67 2 സുനിൽ വി. ഫിലിപ്പോസ് മകൻ 42 3 ജോഷി വി. ഫിലിപ്പോസ് ,, 41 4 ലിഘു വി. ഫിലിപ്പോസ് ,, 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

No. C4-10243/2019. 3rd December 2019.

Notice is hereby given to all whom it may concern that Maya Sreekumar, Puthenparambu, Kottabhagom Muri, Pulincunnu Village, Kuttanad Taluk, Alappuzha District in Kerala State has filed an application for a legal heirship certificate in respect of her husband late Sreekumar, S. who died on 31-10-2019 at Qatar-Doha. Enquiry conducted through Village Officer, Pulincunnu reveals that the persons named in the Schedule below are the legal heirs of the deceased.

പരസ്യം

(1)

നമ്പർ സി8-8368/2019. 2019 ഒക്ടോബർ 31.

ചെങ്ങന്നൂർ താലൂക്കി ൽ മുളക്കുഴ വില്ലേജിൽ കാരയ്ക്കാട് മുറിയിൽ കിരൺ നിവാസ് വീട്ടിൽ കിരൺ കൃഷ്ണൻ എന്നയാൾ 8-11-2018-ാം തീയതിയിൽ മരിച്ചു പോയെന്നും ടിയാന്റെ പേരിൽ ചെങ്ങന്നൂർ ആർ. റ്റി. ഒ. ഓഫീസിൽ KL30G 2521 നമ്പർ മോട്ടോർ സൈക്കിൾ ആക്സിഡന്റ ിൽപ്പെട്ടതിനാൽ ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ ഗീതാ ഉണ്ണികൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാ ഉണ്ണികൃഷ്ണൻ മാതാവ് 46 2 ഉണ്ണികൃഷ്ണൻ പിതാവ് 47 3 തരുൺ കൃഷ്ണൻ സഹോദരൻ 16 പരേതൻ അവിവാഹിതനായിരുന്നതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

106

14th JAN. 2020] COMMISSIONERATE OF LAND REVENUE 325

(2)

നമ്പർ സി8-8300/2019. 2019 നവംബർ 1.

ചെങ്ങന്നൂർ താലൂക്കി ൽ പാ≠നാട് വില്ലേജിൽ വൻമഴി മുറിയിൽ പുല്ലാംവിളാലിൽ ചെറുതാല വീട്ടിൽ മോളി തോമസ് എന്നവർ 11-3-2016-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള ചെങ്ങന്നൂർ ശാഖയിലെ ഫെഡറൽ ബാങ്ക് അക്കൗ≠ിൽ നിന്നുള്ള തുക ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ തോമസ് ചാ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ പാ≠നാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-3-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ് ചാ≠ി ഭർത്താവ് 72 2 പ്രീത ജോസഫ് മകൾ 45 3 പ്രവീൺ പി. തോമസ് മകൻ 39 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാ ത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 റെജി കുര്യൻ ജേക്കബ് മകൻ 46 2 റിനു ജോസഫ് മകൾ 49 3 റെയ്ച്ചൽ മാത്യു മരണപ്പെട്ട

മകന്റെ ഭാര്യ 46 4 എെറിൻ സാറാ മാത്യു ,, മകൾ 13 5 അലിസ ആൻ മാത്യു ,, ,, 10 6 റിൻസി സാറ ജോസഫ്

മരണപ്പെട്ട മകളുടെ മകൾ 29 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ ആറുപേരും ആണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജ രാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ സി1-11858/2019. 2019 നവംബർ 13.

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ കുറത്തികാട് മുറിയിൽ പനച്ചൂർ തെക്കേതിൽ വീട്ടിൽ ജി. ശിവപ്രസാദ് 16-9-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ബിജി, ബി. ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ തെക്കേക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-9847/2019. 2019 നവംബർ 14.

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ ഭരണിക്കാവ് തെക്കും മുറിയിൽ തറയിൽ പുത്തൻവിളയിൽ റ്റി. എം. കുര്യൻ 14-9-2013-ലും സാറാമ്മ കുര്യൻ 18-8-2013-ലും മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ ടിയിൽ റെജി കുര്യൻ ജേക്കബ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് കാണുന്നു.

നമ്പർ ബന്ധം

1 ബിജി, ബി. ഭാര്യ 42 2 വിഷ്ണു എസ്. പ്രസാദ് മകൻ (മൈനർ) 14 3 ജാനകി മാതാവ് 67 പരേതന്റെ പേരിലുള്ള സർവ്വീസ് സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

Gaz. No. 2/2020/DTP (CLR). 107
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_alappuzha_Chengannur.