Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
14th JAN. 2020] COMMISSIONERATE OF LAND REVENUE 311 ALAPPUZHA DISTRICTKarthikappally Taluk
പരസ്യം
(1)
നമ്പർ എ3-12871/2019. 2019 നവംബർ 21.
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതയായ ശാന്തമ്മ, കെ. പി. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കാർത്തികപ്പള്ളി. തഹശീൽദാർ.
Ambalapuzha Taluk
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ വള്ളിത്തറയിൽ വീട്ടിൽ ഹാഷീദ്, എച്ച്. ടിയാന്റെ പിതാവ് മുഹമ്മദ് ഹനീഫ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മുഹമ്മദ് ഹനീഫ 31-7-2011-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹാഷിദ്, എച്ച്. മകൻ 44 2 ഹാരിസ്, എച്ച്.
,, 42 3 ഹനീസ് ഹനീഫ ,, 40 പരേതന്റെ മാതാപിതാക്കളും ഭാര്യ ജമീലക്കുഞ്ഞും ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-15824/2019. 2019 ഡിസംബർ 11.
കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കരുവറ്റംകുഴി മുറിയിൽ ഗ്രീൻവ്യൂ വീട്ടിൽ തങ്കപ്പൻ, എസ്. ടിയാന്റെ ഭാര്യ ശാന്തമ്മ, കെ. പി. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശാന്തമ്മ, കെ. പി. 3-9-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
പരസ്യം
(1)
നമ്പർ എ4-14922/2019. 2019 നവംബർ 16.
അമ്പലപ്പുഴ താലൂക്കിൽ കലവൂർ വില്ലേജിൽ തോട്ടുങ്കൽ വീട്ടിൽ ജിപിൻ പോൾ, റ്റി. പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ പിതാവ് കുഞ്ഞ് കുഞ്ഞ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്ന ഒരാളാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കുഞ്ഞ് കുഞ്ഞ് പിതാവ് 61 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അനന്തരാവകാശിയെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-10385/2019. 2019 ഡിസംബർ 7.
അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ തോട്ടുങ്കൽ വീട്ടിൽ റ്റി. പി. ജോർ÷് ടിയാൻ ഭാര്യ എൽസമ്മ ജോർ÷് എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ ജിജി ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 27-12-2016, 27-1-2014 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്ന 4 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം