Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
322 KERALA GAZETTE [PART III (41)നമ്പർ എഫ്4-20530/2019. 2019 നവംബർ 25.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ കുറുപ്പുംഭാഗത്ത് വീട്ടിൽ തോമസ് ബിജു എന്നയാൾ 25-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജെൻസി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി തോമസ് ബിജു എന്നയാൾ 25-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെൻസി തോമസ് ഭാര്യ 41 2 ഫിലോമിന നൈബി മകൾ 17
(മൈനർ)
മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-6292/2019. 2019 നവംബർ 1.
കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ കിഴക്കേ ചേന്നങ്കരി മുറിയിൽ ശ്രീവിലാസം വീട്ടിൽ ശ്രീകുമാരപ്പണിക്കർ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടു ള്ളതാണ്. അപേക്ഷകന്റെ പിതാവ് ശിവദാസകുറുപ്പ് 13-2-2011-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമനക്കുട്ടൻ എന്ന
പരമേശ്വരപ്പണിക്കർ മകൻ 61 2 ലക്ഷ്മിക്കുട്ടിയമ്മ മകൾ 58 3 ശ്രീകുമാരപ്പണിക്കർ മകൻ 55 4 ശ്രീലത മകൾ 38 Kuttanad Taluk
പരസ്യം
(1)
നമ്പർ സി4-9013/2019. 2019 നവംബർ 4.
കുട്ടനാട് താലൂക്കിൽ കൈനകരി വില്ലേജിൽ ആറ്റുവാത്തല മുറിയിൽ പള്ളിച്ചിറചക്കാലത്ര വീട്ടിൽ മാത്യു ചാക്കോ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കൈനകരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടു ള്ളതാണ്. അപേക്ഷകന്റെ പിതാവ് ചാക്കോ മാത്യു 5-4-2015-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യു ചാക്കോ മകൻ 63 2 തങ്കമ്മ മകൾ 55 3 ത്രേസ്യാമ്മ ,, 51 4 ജോസഫ് മകൻ 49 5 തോമസ്
,, 46 6 മാർട്ടിൻ ,, 46 പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി4-7897/2019. 2019 നവംബർ 1.
കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ എടത്വ മുറിയിൽ മാളിയേക്കൽചിറ വീട്ടിൽ മേരി, റ്റി. വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് വിനു വർക്കി 14-3-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 14th JAN. 2020] COMMISSIONERATE OF LAND REVENUE 323 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി4-9618/2019. 2019 നവംബർ 11.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ തെക്കേക്കര മുറിയിൽ പന്തപ്പാട്ടിൽ വീട്ടിൽ ജഗദമ്മ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് രവീന്ദ്രനാഥപ്പണിക്കർ, പി. ജി. 26-12-2018-ൽ മരണപ്പെട്ടിട്ടുള്ള താണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാ ണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജഗദമ്മ, ജി. ഭാര്യ 66 2 രതീഷ്കുമാർ, പി. ആർ. മകൻ 35 3 രഞ്ജിത്ത് കുമാർ, പി. ആർ. ,, 34 4 രാഹുൽകുമാർ ,, 33 പരേതന്റെ പിതാവ് ഗോപാലകൃഷ്ണപിള്ള ജീവിച്ചിരിപ്പു≠്. മാതാവ് ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി4-9630/2019. 2019 നവംബർ 11.
കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ കുന്നുമ്മ കിഴക്ക് മുറിയിൽ അർത്തിശ്ശേരി വീട്ടിൽ മേരിക്കുട്ടി ജേക്കബ് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുമ്മ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് എ. സി. ചാച്ചപ്പൻ 14-8-2002-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരിക്കുട്ടി ജേക്ക∫് ഭാര്യ 63 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി4-9433/2019. 2019 നവംബർ 11.
കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ ആനപ്രമ്പാൽ മുറിയിൽ പുത്തൻപറമ്പിൽ വീട്ടിൽ സന്ധ്യാ അനിൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തലവടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് അനിൽകുമാർ 14-1-2017-ൽ മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സന്ധ്യാ അനിൽ ഭാര്യ 37 2 ആദിത്യൻ അനിൽ മകൻ 8 3 അമ്മിണി മാതാവ് 68 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി4-9505/2019. 2019 നവംബർ 11.
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ തകഴി മുറിയിൽ പുത്തൻചിറ വീട്ടിൽ ആർ. സോമശേഖരൻപിള്ള വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തകഴി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകന്റെ മകൻ സേതുനാഥ്, എസ്. 30-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിഥുല കൃഷ്ണൻ, എൻ. എസ്. ഭാര്യ 28 324 KERALA GAZETTE [PART III പരേതന്റെ പിതാവ് ആർ. സോമശേഖരപിള്ള ജീവിച്ചിരിപ്പു≠്. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി4-9445/2019. 2019 നവംബർ 11.
കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ ചങ്ങങ്കരി മുറിയിൽ വേളാശ്ശേരി വീട്ടിൽ ത്രേസ്യാമ്മ ഫിലിപ്പോസ് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകയുടെ ഭർത്താവ് ഫിലിപ്പോസ്, വി. ജെ. 24-3-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
1 Maya Sreekumar Wife 45 2 Gopika, S. Daughter 18 3 Devika, S.
,, 14 Parents of the deceased are no more. Objections if any against to issuance of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of application of this notice in the Kerala Government Gazette. Objections sent by post for filed after the stipulated time will not be considered.
Taluk Office, Kuttanad.
(Sd.) Tahsildar.
Chengannur Taluk
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ഫിലിപ്പോസ് ഭാര്യ 67 2 സുനിൽ വി. ഫിലിപ്പോസ് മകൻ 42 3 ജോഷി വി. ഫിലിപ്പോസ് ,, 41 4 ലിഘു വി. ഫിലിപ്പോസ് ,, 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
No. C4-10243/2019. 3rd December 2019.
Notice is hereby given to all whom it may concern that Maya Sreekumar, Puthenparambu, Kottabhagom Muri, Pulincunnu Village, Kuttanad Taluk, Alappuzha District in Kerala State has filed an application for a legal heirship certificate in respect of her husband late Sreekumar, S. who died on 31-10-2019 at Qatar-Doha. Enquiry conducted through Village Officer, Pulincunnu reveals that the persons named in the Schedule below are the legal heirs of the deceased.
പരസ്യം
(1)
നമ്പർ സി8-8368/2019. 2019 ഒക്ടോബർ 31.
ചെങ്ങന്നൂർ താലൂക്കി ൽ മുളക്കുഴ വില്ലേജിൽ കാരയ്ക്കാട് മുറിയിൽ കിരൺ നിവാസ് വീട്ടിൽ കിരൺ കൃഷ്ണൻ എന്നയാൾ 8-11-2018-ാം തീയതിയിൽ മരിച്ചു പോയെന്നും ടിയാന്റെ പേരിൽ ചെങ്ങന്നൂർ ആർ. റ്റി. ഒ. ഓഫീസിൽ KL30G 2521 നമ്പർ മോട്ടോർ സൈക്കിൾ ആക്സിഡന്റ ിൽപ്പെട്ടതിനാൽ ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ ഗീതാ ഉണ്ണികൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാ ഉണ്ണികൃഷ്ണൻ മാതാവ് 46 2 ഉണ്ണികൃഷ്ണൻ പിതാവ് 47 3 തരുൺ കൃഷ്ണൻ സഹോദരൻ 16 പരേതൻ അവിവാഹിതനായിരുന്നതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.