Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
358
KERALA GAZETTE
Aluva Taluk പരസ്യം
(1)
നമ്പർ എച്ച്3-11429/2019. 2019 നവംബർ 7.
ആലുവ താലൂക്കിൽ കീഴ്മാട് വില്ലേജിൽ ഏരുമത്തല കരയിൽ കല്ലുങ്കൽ വീട്ടിൽ ചിക്കു മകൻ കെ. സി. ജോൺ എന്നയാൾ 18-7-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആനി അപേക്ഷ സമർപ്പിച്ചിട്ടു ള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി ഭാര്യ 63 2 സിജോ കെ. ജോൺ മകൻ 35 3 ബിജോ കെ. ജോൺ ,, 33 4 അനു കെ. ജോൺ മകൾ 29 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-11498/2019. 2019 നവംബർ 7.
ആലുവ താലൂക്കിൽ കീഴ്മാട് വില്ലേജിൽ ചാലയ്ക്കൽ കരയിൽ കുഞ്ഞിതോപ്പിൽ വീട്ടിൽ അജീദ് മുസ്തഫ മകൻ കെ. എം. കുഞ്ഞുമുസ എന്നയാൾ 6-9-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സെയ്ത് മുഹമ്മദ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 താച്ചി ഭാര്യ 64 2 കെ. കെ. സെയ്തു മുഹമ്മദ് മകൻ 49 3 കെ. കെ. അബ്ദുൾ സലാം ,, 47 4 കെ. കെ. ഇബ്രാഹിം ,, 41 5 സജ്ന ബിവി, കെ. കെ. മകൾ 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ
[PART III
(3) നമ്പർ എച്ച്3-11360/2019. 2019 നവംബർ 6.
ആലുവ താലൂക്കിൽ മൂക്കന്നൂർ വില്ലേജിൽ വട്ടേക്കാട് കരയിൽ പാണാട്ട് വീട്ടിൽ വേലായുധൻ ഭാര്യ സുമതി എന്നവർ 1-6-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സൂര്യ വേലായുധൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വേലായുധൻ ഭർത്താവ് 47 2 സൂര്യ വേലായുധൻ മകൾ 20 3 സൂരജ് വേലായുധൻ മകൻ 16 4 സുരാഗ് വേലായുധൻ ,, 13 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ എച്ച്3-11349/2019. 2019 നവംബർ 6.
ആലുവ താലൂക്കിൽ തുറവൂർ വില്ലേജിൽ കിടങ്ങൂർ കരയിൽ കരേടത്ത് വീട്ടിൽ മാത്യു മകൻ കെ. എം. വർഗ്ഗീസ് (വറിയത്) എന്നയാൾ 11-10-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ചെറിയാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാമ്മ മകൾ 58 2 മാത്യു മകൻ 56 3 ജിമ്മി ,, 53 4 ചെറിയാൻ ,, 51 5 റീന മകൾ 47 ,, 41 6 ബിന്ദു 7 അന്നം വറിയത് ഭാര്യ 85 8 ലിൻസൺ പരേതനായ മകൻ
വർഗ്ഗീസിന്റെ മകൻ 33 9 ലിംജ ,, മകൾ 35 14th JAN. 2020] COMMISSIONERATE OF LAND REVENUE 359
Paravoor Taluk
(5) നമ്പർ എച്ച്3-11457/2019. 2019 നവംബർ 5.
ആലുവ താലൂക്കിൽ കാലടി വില്ലേജിൽ നീലീശ്വരം കരയിൽ ഞാളിയൻ വീട്ടിൽ പൗലോ മകൻ ജോസഫ്, ജി. പി. എന്നയാൾ 19-6-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജസ്റ്റിൻ ജോസഫ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലമ്മ ഭാര്യ 72 2 ജിജി ജോസഫ് മകൻ 50 3 മിനി രാജു മകൾ 46 4 ജിപ്സൺ ജോസഫ് മകൻ 44 ,, 33 5 ജസ്റ്റിൻ ജോസഫ്
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ എച്ച്3-11345/2019. 2019 നവംബർ 5.
ആലുവ താലൂക്കിൽ തുറവൂർ വില്ലേജിൽ കിടങ്ങൂർ കരയിൽ കരേടത്ത് വീട്ടിൽ കെ. കെ. കുര്യക്കോസ് മകൻ കെ. കെ. ചാക്കോ, ടിയാൻ ഭാര്യ റാഹേൽ ചാക്കോ എന്നിവർ 27-4-2003, 26-10-2007 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ എൽദോ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ മകൾ 62 2 അന്നമ്മ ,, 59 3 ലീലാമ്മ ,, 55 4 എൽദോ മകൻ 52 5 ഷൈജ മകൾ 50 6 ഷീല ,, 48 7 വർഗ്ഗീസ് മകൻ 46 8 സിജി മകൾ 40
പരസ്യം
(1)
നമ്പർ ബി3-10974/2019. 2019 ഡിസംബർ 23.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ പാനായിക്കുളം കരയിൽ മഠത്തുംപടി കൊച്ചുപറമ്പിൽ വീട്ടിൽ അഹമ്മദുണ്ണി മകൻ എം. എ. കൊച്ചുണ്ണി എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് കുഞ്ഞ്, എം. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എം. എ. കൊച്ചുണ്ണി 19-11-1992-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായി രിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മദ് കുഞ്ഞ്, എം. കെ. മകൻ 63 2 റസിയ, എം. കെ. മകൾ 59 3 ഖദീജ എം. ബാബു ,, 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-8589/2019. 2019 ഒക്ടോബർ 29.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ കൊങ്ങോർപ്പിള്ളി കരയിൽ ഇടശ്ശേരി വീട്ടിൽ ജോർ÷് മത്തായി മകൻ ഉണ്ണി ജോർ÷് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷീല സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഉണ്ണി ജോർ÷് 9-1-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീല ഉണ്ണി ഭാര്യ 53 2 റിച്ചാർഡ് ഉണ്ണി മകൻ 27 3 മാഹ ഉണ്ണി മകൾ 22 താലൂക്കാഫീസ്, ആലുവ.
(ഒപ്പ്) തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.