Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
14th JAN. 2020] COMMISSIONERATE OF LAND REVENUE 367(14) Kothamangalam Taluk പരസ്യം നമ്പർ എ4-9735/2019. 2019 നവംബർ 8.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക,് പിറവം വില്ലേജ്, മുളക്കുളം കരയിൽ പുളിയംമാക്കിൽ വീട്ടിൽ മർക്കോസ്, പി. 26-3-2017-ാം തീയതിയും ഭാര്യ കാർത്യായിനി, ടി. കെ. 11-8-2015-ാം തീയതിയും മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുകളുടെ മകൾ ആര്യാമോൾ, പി. കെ. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ആര്യാമോൾ, പി. കെ. മകൾ 24 2 ജോബിൻ, പി. കെ. മകൻ 26 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.
നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(15)
No. A4-14668/2019. 31st December 2019.
Bindhu Biju, Akathuttel House, Kadalikkadu Kara, Manjalloor Village has applied for a legal heirship certificate of her husband Biju A. Prabhakaran who died on 29-10-2019. This certificate is required for various purpose. On enquiry, it is revealed that there are 3 legal heirs of the deceased. The details of the legal heirs are furnished below.
SCHEDULE
(1)
നമ്പർ എ4-7998/2019. 2019 ഒക്ടോബർ 26.
കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ പിടവൂർ കരയിൽ ഇടക്കാട്ടുകുടിയിൽ വീട്ടിൽ ഇ. വി. വർക്കി മകൻ ഇ. വി. വർഗ്ഗീസ് എന്നയാൾ 24-7-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജെസ്സി വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ വാരപ്പെട്ടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസി വർഗ്ഗീസ് ഭാര്യ 68 2 വിജു വർഗ്ഗീസ് മകൻ 46 3 വിദ്യ വർഗ്ഗീസ് (വിദ്യ ജോസഫ്) മകൾ 43 4 വീണ വർഗ്ഗീസ് (വീണ ജിയോ) ,, 39 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിട്ടുള്ളതാണ്.) മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ4-8050/2019. 2019 ഒക്ടോബർ 26.
കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ഇരമല്ലൂർ കരയിൽ വട്ടപ്പാറ വീട്ടിൽ അന്ത്രു മകൻ അലിയാർ, വി. എ. എന്നയാൾ 17-4-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ അജാസ്, വി. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് Sl. Name of the Relationship with Age നമ്പർ ബന്ധം
No. legal heirs the deceased
1 Bindhu Biju Wife 45 2 Bibiniya Biju Daughter 13 3 Leela Mother 66 Any person who have objection regarding the legal heirs of the deceased should file the same in person before the Tahsildar, Muvattupuzha within 30 days from the date of publication of the gazette and the Objections filed after the expiry of 30 days should not be considered.
1 സുഹറ അലിയാർ ഭാര്യ 48 2 അബീഷ് അലിയാർ മകൻ 27 3 അജാസ്, വി. എ.
,, 25 4 ആഷിക്ക് അലിയാർ ,, 19 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിട്ടുള്ളതാണ്.) 368
KERALA GAZETTE
[PART III(3) നമ്പർ എ4-8049/2019. 2019 ഒക്ടോബർ 26. കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ മലയൻകീഴ് കരയിൽ കൊ≠ൂപറമ്പിൽ വീട്ടിൽ മാത്യു ജോസഫ് ഭാര്യ ത്രേസ്യാമ്മ മാത്യൂസ് എന്നവർ 28-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് മാത്യൂ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യു ജോസഫ് ഭർത്താവ് 77 (കെ. ജെ. മാത്യൂ)
2 എമിസ് മാത്യൂസ് മകൻ 47 3 ഡെന്നീസ് മാത്യൂ ,, 44 4 അന്ന റാണി മാത്യൂ മകൾ 43 (പരേതയുടെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിട്ടുള്ളതാണ്.) മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ2-15379/2019. 2019 ഡിസംബർ 27.
കുന്നത്തുനാട് താലൂക്കിൽ എെക്കരനാട് സൗത്ത് വില്ലേജിൽ വടയമ്പാടി കരയിൽ തേനൂങ്കൽ വീട്ടിൽ പോൾ റ്റി. ജോൺ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-9-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി ഭാര്യ 58 2 സാറ പോൾ മകൾ 31 3 ജോൺ പോൾ മകൻ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ2-15417/2019. 2019 ഡിസംബർ 27.
Kunnathunad Taluk
പരസ്യം
(1)
നമ്പർ എ2-14589/2019. 2019 ഡിസംബർ 4.
കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം വില്ലേജിൽ തെക്കേ വാഴക്കുളം കരയിൽ കൈതവളപ്പിൽ വീട്ടിൽ ജലജ, എം. ജി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ രഞ്ജിനി രവീന്ദ്രൻ, ഇ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-10-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
കുന്നത്തുനാട് താലൂക്കിൽ എെക്കരനാട് നോർത്ത് വില്ലേജിൽ പാങ്കോട് കരയിൽ ആലയ്ക്കൽ വീട്ടിൽ ശിവൻ, എ. ജി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരസ്വതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-6-2014-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി ഭാര്യ 50 2 ഗോപകുമാർ, എ. എസ്. മകൾ 25 3 ഗീതുമോൾ, എ. എസ്. മകൻ 21 4 പാപ്പിക്കുട്ടി മാതാവ് 73