Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 14 January 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

14th JAN. 2020] COMMISSIONERATE OF LAND REVENUE 341 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഹാജിറ ബീവി, പി. എസ്. 28-9-2019-ാം തീയതി മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

അംശാവകാശി

1 അബ്ദുൾ റഷീദ് ഭർത്താവ് 54

Idukki Taluk

പരസ്യം

(1)

നമ്പർ എ3-9556/2019. 2019 ഒക്ടോബർ 19.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ തൊപ്പിപ്പാള കരയിൽ മണപ്പാട്ട് വീട്ടിൽ അന്നമ്മ വർഗ്ഗീസ് 1-1-2008-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൾ ജാസ്മിൻ (മേഴ്സി) ഇ ൗ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അന്നമ്മ വർഗ്ഗീസ് 1-1-2008-ാം തീയതി മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജാസ്മിൻ (മേഴ്സി) മകൾ 48 2 ബെക്സി രാജു മരണപ്പെട്ട മകൾ

ഗ്രേസി രാജുവിന്റെ മകൾ 32 3 ഷൈൻ ,, മകൻ 30 4 രാജു

,, ഭർത്താവ് 58 (പരേതയുടെ മകൾ ഗ്രേസി രാജു 30-4-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്.)

പരേതയായ അന്നമ്മ വർഗ്ഗീസ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ3-13932/2019. 2019 ഡിസംബർ 5.

ശിഷ്ടാവകാശി

2 അൻസർ റഷീദ് മകൻ 19 പരേതയായ ഹാജിറ ബീവി, പി. എസ്. എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ എ3-11335/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കുന്തളംപാറ കരയിൽ മതിലകത്ത് വീട്ടിൽ, ഗോപാലകൃഷ്ണൻ, എം. എൻ. @ ഗോപാലൻ 26-7-2017-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലളിത ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഗോപാലകൃഷ്ണൻ, എം. എൻ. @ ഗോപാലൻ, എം. എൻ. 26-7-2017-ാം തീയതി മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിത ഭാര്യ 56 2 രഞ്ജിനിമോൾ, എം. ജി. മകൾ 33 3 രഞ്ജുമോൻ, എം. ജി. മകൻ 32 4 രഞ്ജിത്ത്, എം. ജി.

,, 27ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ സ്വരാജ് കരയിൽ പാട്ടുപാറയിൽ വീട്ടിൽ ഹാജിറ ബീവി, പി. എസ്. 28-9-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് അബ്ദുൾ റഷീദ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ പരേതനായ ഗോപാലകൃഷ്ണൻ, എം. എൻ. @ ഗോപാലൻ, എം. എൻ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശസർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. Gaz. No. 2/2020/DTP (CLR). 123 342

KERALA GAZETTE

(4)

നമ്പർ എ3-11437/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വള്ളക്കടവ് കരയിൽ കുന്നേൽ വീട്ടിൽ മറിയാമ്മ ജോസഫ് 22-9-2008-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ ബാബു ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മറിയാമ്മ ജോസഫ് 22-9-2008-ാം തീയതി മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആന്റണി ജോസഫ് മകൻ 60 2 ചാക്കോ ജോസഫ്

,, 56 3 ബാബു കെ. ജെ. @

ബാബു ജോസഫ്

,, 52 4 മേരി ജോസ് മകൾ 58 പരേതയായ മറിയാമ്മ ജോസഫ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ എ3-10940/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ കരയിൽ മുത്തിയാപാറയിൽ വീട്ടിൽ ഡൊമിനിക്, എം. എം. 8-1-2007-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സജീവ് എം. ഡൊമിനിക് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഡൊമിനിക്, എം. എം. 8-1-2007-ാം തീയതി മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

(1) (2)

(3)

1 അന്നക്കുട്ടി ഡൊമിനിക് ഭാര്യ 90 2 എം. ഡി. സെബാസ്റ്റ്യൻ മകൻ 65 3 ബീന ജോസഫ് മകൾ 62

[PART III (1) (2)

(3)

6 റാണി ബാബു മകൾ 56 7 എബ്രഹാം ഡൊമിനിക് മകൻ 52 8 സിബി ഡൊമിനിക്

,, 51 9 സിസിലിക്കുട്ടി ഡൊമിനിക് മകൾ 49 10 സജീവ് ഡൊമിനിക് മകൻ 46 11 അഞ്ചുമോൾ മാത്യു മരണപ്പെട്ട മകൻ

മാത്യുഡൊമിനിക്കിന്റെ മകൾ 27 12 അമൽ മാത്യു ,, മകൻ 25 പരേതനായ ഡൊമിനിക്, എം. എം. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശസർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ എ3-1449/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ കരയിൽ കളരിയ്ക്കൽ വീട്ടിൽ തോമസ് കാമാക്ഷി 1-2-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കുട്ടിയമ്മ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തോമസ് കാമാക്ഷി 1-2-2019-ാം മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുട്ടിയമ്മ തോമസ് ഭാര്യ 75 2 വൽസമ്മ മകൾ 47 3 ഉഷ ,, 46 4 ജെയ്നി

,,

5 സൗമ്യ

,, 37 6 രാജി

,, 30 7 ജിതിൻ തോമസ് മകൻ 294 സെലിൻ ജോസഫ് ,, 58 പരേതനായ തോമസ് കാമാക്ഷി എന്നയാളു ടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 5 ആലീസ് മാത്യു മരണപ്പെട്ട മകൻ മാത്യു ഡൊമിനിക്കിന്റെ ഭാര്യ 47

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

124
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_idukki_Idukki.