Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
14th JAN. 2020] COMMISSIONERATE OF LAND REVENUE 337 Peerumede Taluk
പരസ്യം
(1)
നമ്പർ ജി1-7688/2019. 2019 ഒക്ടോബർ 25.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ മുരിക്കടി കരയിൽ ലക്ഷമി ഭവനം വീട്ടിൽ മോഹൻലാൽ, കെ. എ. എന്നയാൾ 6-2-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാധമ്മ, കെ. നായർ സമർപ്പിച്ച അപേക്ഷയി∑േൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ ലക്ഷമി ഭവനം വീട്ടിൽ മോഹൻലാൽ, കെ. എ. എന്നയാൾ 6-2-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ കെ. നായർ @ രാധമ്മ ഭാര്യ 59 2 ലക്ഷമി മോൾ, കെ. ആർ. മകൾ 29 3 രശ്മി, എം. ആർ.
,, 27 4 പflാവതിയമ്മ മാതാവ് 85 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-6368/2019. 2019 ഒക്ടോബർ 18.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ പാമ്പനാർ കരയിൽ ആസ്മി ഭവൻ വീട്ടിൽ പ്രഭു എന്നയാൾ 28-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സോഫിയ സ്റ്റീഫൻ സമർപ്പിച്ച അപേക്ഷയി∑േൽ പീരുമേട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ ആസ്മി ഭവൻ വീട്ടിൽ പ്രഭു എന്നയാൾ 28-7-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സോഫിയ സ്റ്റീഫൻ ഭാര്യ 44 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-8243/2019. 2019 ഒക്ടോബർ 26.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ കുട്ടിക്കാനം കരയിൽ വേഴമ്പശ്ശേരിൽ വീട്ടിൽ വി. വി. കുഞ്ഞുകുട്ടി @ ചാക്കോ എന്നയാൾ 29-3-2013-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ മേഴ്സി ചാക്കോ സമർപ്പിച്ച അപേക്ഷയി∑േൽ പീരുമേട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ വേഴമ്പശ്ശേരിൽ വീട്ടിൽ വി. വി. കുഞ്ഞുകുട്ടി എന്നയാൾ 29-3-2013-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എം. സി. മേരി ഭാര്യ 65 2 മേഴ്സി ചാക്കോ മകൾ 41 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 2 (ര≠്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി1-5118/2019. 2019 നവംബർ 2.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ പൊരികണ്ണി കരയിൽ മുരിക്കുംമൂട്ടിൽ വീട്ടിൽ ശിവൻകുട്ടി എന്നയാൾ 8-7-2010-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാജമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ഉപ്പുതറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഉപ്പുതറ വില്ലേജിൽ മുരിക്കുംമൂട്ടിൽ വീട്ടിൽ ശിവൻകുട്ടി എന്നയാൾ 8-7-2010-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ ഭാര്യ 70 338
KERALA GAZETTE
ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി1-9966/2019. 2019 ഡിസംബർ 11.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ വല്ലാട്ട് വീട്ടിൽ രാഘവൻ 28-3-2006-ാം തീയതിയിലും സരോജിനി 24-10-2015-ാം തീയതിയിലും മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ജസ്വന്ത്ലാൽ, വി. ആർ. സമർപ്പിച്ച അപേക്ഷയി∑േൽ കൊക്കയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കൊക്കയാർ വില്ലേജിൽ വല്ലാട്ട് വീട്ടിൽ രാഘവൻ എന്നയാൾ 28-3-2006-ാം തീയതിയിലും ടിയാന്റെ ഭാര്യ സരോജിനി 24-10-2015-ാം തീയതിയിലും മരണമടഞ്ഞിട്ടുള്ള താണെന്നും പരേതരുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജസ്വന്ത്ലാൽ മകൻ 63 2 ജസ്നി സരോജ് മകൾ 57 3 ബിനി സരോജ്
,, 54 4 സജു സരോജ്
,, 51 ആകയാൽ പരേതരുടെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.
[PART III ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മോഹൻ, റ്റി. എൻ. ഭർത്താവ് 64 2 മഹേഷ് മോഹൻ മകൻ 34 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്1-12454/2019. 2019 ഒക്ടോബർ 16.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ ചെരിപുറത്ത് വീട്ടിൽ അബൂബക്കർ, സി. കെ. എന്നയാൾ 5-4-2019-ാം തീയതി മരിച്ചുേ പ ാ യ തിനാൽ പരേതന്റെ ഭാര്യ റംല, സി. എ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി അബൂബക്കർ, സി. കെ. എന്നയാൾ 5-4-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാസിം പരീത് പിതാവ് 72 2 ഫാത്തിമ കാസിം മാതാവ് 64 3 റംല, സി. എ. ഭാര്യ 34 4 അൻഷിദ, സി. എ. മകൾ 12 5 നസ്റീൻ, സി. എ.
,, 7 6 ഫാദിയ, സി. എ.
,, 4 Thodupuzha Taluk
പരസ്യം
(1)
നമ്പർ എഫ്1-12648/2019. 2019 ഒക്ടോബർ 16.
തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ തുരുത്തേൽ വീട്ടിൽ വൽസലാ മോഹൻ എന്നവർ 22-2-2019-ാം തീയതി മരിച്ചുപോയ തിനാൽ പരേതയുടെ ഭർത്താവ് മോഹൻ, റ്റി. എൻ. സമർപ്പിച്ച അവകാശ സർട്ടിഫി ക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി വൽസലാ മോഹൻ എന്നവർ 22-2-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എഫ്1-13204/2019. 2019 ഒക്ടോബർ 16.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ കല്ലോലിൽ വീട്ടിൽ തങ്കമ്മ, പി. കെ. എന്നവർ 16-8-2019-ാം തീയതി മരിച്ചുേ പ ാ യ തിനാൽ പരേതയുടെ ഭർത്താവ് മുരളീധരൻ, കെ. ബി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി തങ്കമ്മ, പി. കെ. എന്നവർ 16-8-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.