Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
304
KERALA GAZETTE
(3) നമ്പർ എ3-6080/2019. 2019 ഒക്ടോബർ 15.
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വടക്കൻ മൈനാഗപ്പള്ളി മുറിയിൽ പടീറ്റവടക്കതിൽ വീട്ടിൽ രാജൻ 7-9-2016-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ സഹോദരൻ സോമൻ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയി∑േൽ മൈനാഗപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും രാജൻ 7-9-2016-ാം തീയതി മരണമടഞ്ഞതായും അവിവാഹിതനായിരുന്നതും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ സഹോദരൻ 68 2 രാമചന്ദ്രൻ ,, 65 3 ജഗദമ്മ സഹോദരി 64 4 സോമൻ സഹോദരൻ 55 5 തുളസീധരൻ ,, 54 6 അംബിക മരണപ്പെട്ട സഹോദരി
രാജമ്മയുടെ മകൾ 42 7 മധു ,, മകൻ 40
[PART III ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബഷീറ, എ. മകൾ 60 2 ജൗഹർനിസ ,, 50 3 എ. മുഹമ്മദ് സാദിക്ക് മകൻ 58 4 റസീന (മരണപ്പെട്ട മകൻ
ബഷീറുദ്ദീൻ അഹമ്മദിന്റെ
മകൾ) ചെറുമകൾ 38 5 ഹസീന ,, ,, 36 (പരേതയുടെ മാതാപിതാക്കളും ഭർത്താവും മകൻ ബഷീറുദ്ദീൻ അഹമ്മദും ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ റുക്കിയാബീവിയുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 1 മുതൽ 5 വരെയുള്ള കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.
Pathanapuram Taluk
8 ചന്ദ്രൻ ,,
,, 36 (പരേതന്റെ മാതാപിതാക്കളും സഹോദരി രാജമ്മയും ജീവിച്ചിരിപ്പില്ല.)
മരണമടഞ്ഞ രാജന്റെ നിയമാനുസ്രിത അവകാശികൾ മേൽ പറഞ്ഞ 1 മുതൽ 8 വരെയുള്ള കക്ഷികളാണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ എ3-6429/2019. 2019 ഡിസംബർ 7.
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ തടത്തിൽപുത്തൻ വീട്ടിൽ റുക്കിയാബീവി 23-12-2017-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ എ. മുഹമ്മദ് സാദിക്ക് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയി∑േൽ മൈനാഗപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽസാക്ഷിമൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും റുക്കിയ ബീവി 23-12-2017-ാം തീയതി മരണ മടഞ്ഞതായും പ േ ര ത യുടെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പരസ്യം
(1)
നമ്പർ എൻ2-8444/2019. 2019 നവംബർ 5.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കുന്നിക്കേട് എന്ന സ്ഥലത്ത് കോടിയാട്ട് പുത്തൻ വീട്ടിൽ കോശിജോർ÷് 11-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ജില്ലാ സൈനിക വെൽഫെയർ ആഫീസിൽ ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മേരിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരിക്കുട്ടി ഭാര്യ 73 2 മഞ്ചുബോസ് മകൾ 40 3 റൂബി കോശി
,, 34 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
14th JAN. 2020] COMMISSIONERATE OF LAND REVENUE 305(2) (2) നമ്പർ എൻ2-8541/2019. 2019 നവംബർ 6. നമ്പർ ജി2-8811/2019. 2019 ഒക്ടോബർ 31. പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ ധർമപുരി എന്ന സ്ഥലത്ത് പുതുവീട്ടിൽ മോഹനൻ 22-9-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഇന്ദിര സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിര ഭാര്യ 54 2 റാം മോഹൻ മകൻ 29 3 ശ്യാം മോഹൻ ,, 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
പുനലൂർ താലൂക്കിൽ തിങ്കൾകരിക്കം വില്ലേജിൽ ഭാരതീപുരം മണിവിലാസത്തിൽ സുമതി, കെ. 9-10-2016-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള പ്രമാണം കുളത്തൂപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും തിരിച്ചെടുക്കുന്നതിനും, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ മണിലാൽ, കെ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതയുടെ അവകാശികളാണെന്നറിയുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
മണിലാൽ, കെ. മകൻ 42 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.
ആയതിനാൽ മണിലാൽ, കെ. പരേതയുടെ അനന്തരാ വകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
Punalur Taluk
പരസ്യം
(1)
നമ്പർ ജി2-8038/2019. 2019 ഒക്ടോബർ 31.
പുനലൂർ താലൂക്കിൽ ഏരൂർ വില്ലേജിൽ ആലഞ്ചേരി ഇടത്തി പറമ്പിൽ വീട്ടിൽ ആനിയമ്മ വർഗ്ഗീസ് 26-9-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും വസ്തു സംബന്ധമായതും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതയുടെ മകൻ ബിനോയി വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ബിനോയി വർഗ്ഗീസ് മകൻ 40 ,, 37 2 ജോസ് വർഗ്ഗീസ്
പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആയതിനാൽ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
നമ്പർ ജി2-9296/2019. 2019 നവംബർ 6.
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ ആമ്പാടിയിൽ ഗണേഷ് പിള്ള 1-3-2016-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ പുനലൂർ MACT കോടതിയിൽ നിന്നും ലഭിക്കേ≠ നഷ്ടപരിഹാരതുക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ആർ. പflകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശിയാണെന്നറിയുന്നു.
അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം
ആർ. പflകുമാരി മാതാവ് 55 പരേതന്റെ പിതാവ് മുൻപിനാലേ മരണപ്പെട്ടുപോയിട്ടുള്ള തും, പരേതൻ അവിവാഹിതനുമായിരുന്നു. ആയതിനാൽ ആർ. പflകുമാരി പരേതന്റെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.