Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 14 January 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

328 KERALA GAZETTE [PART III (2) നമ്പർ സി2-10874/2019. 2019 ഒക്ടോബർ 24.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ അന്തിനാട് കരയിൽ തുരുത്തിയിൽ വീട്ടിൽ ജോളി ജോർജ് എന്നയാൾ 7-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസമ്മ ജോളി ഭാര്യ 60 2 എബിൻ ജോളി മകൻ 24 3 ബിബിൻ ജോളി

,, 20 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്നു കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മീനച്ചിൽ.

തഹശീൽദാർ.

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ ഇരവുചിറ പി. ഒ.-യിൽ വടേക്കാട്ടിൽ വീട്ടിൽ പരേതയായ ചിന്നമ്മ ആന്റണി എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10577/2019. 2019 ഡിസംബർ 7.

ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ വടകര കരയിൽ കുട്ടംപേരൂർ വീട്ടിൽ ജേക്കബ് കെ. ജോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളാവൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കെ. വി. ജോസഫ് 5-10-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിക്കുട്ടി ജോസഫ് ഭാര്യ 84 2 ചാൾസ് ജോസഫ് മകൻ 53 3 അന്നമ്മ ജോസഫ് മകൾ 50 4 ജേക്കബ് കെ. ജോസ് മകൻ 41 Changanassery Taluk

പരസ്യം

(1)

നമ്പർ സി2-10566/2019. 2019 ഡിസംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ ഇരവുചിറ പി. ഒ.-യിൽ വടേക്കാട്ടിൽ വീട്ടിൽ ആന്റപ്പൻ, വി. ജെ.

അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടയ്ക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ചിന്നമ്മ ആന്റണി 10 -10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആന്റപ്പൻ, വി. ജെ. ഭർത്താവ് 64 ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ വടകര കരയിൽ കുട്ടംപേരൂർ വീട്ടിൽ പരേതനായ കെ. വി. ജോസഫ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-10902/2019. 2019 ഡിസംബർ 10.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ വട്ടക്കാവിൽ വീട്ടിൽ സിസിൽ കുമാർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുങ്കുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ശാന്തമ്മ, എ. എൻ. 22-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 2 അജോ ആന്റണി മകൻ 31 3 അനു ആന്റണി മകൾ 29 1 സിസിൽ കുമാർ മകൻ 46 4 അൻസാ ആന്റണി ,, 25 2 അമൽ രാജ് ,, 40 110

14th JAN. 2020] COMMISSIONERATE OF LAND REVENUE 329 ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ വട്ടക്കാവിൽ വീട്ടിൽ പരേതയായ ശാന്തമ്മ, എ. എൻ.

എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-10903/2019. 2019 ഡിസംബർ 10.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ ലക്ഷ്മിനിവാസിൽ സ്മിത ഗോപാലകൃഷ്ണൻ നായർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുങ്കുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷയുടെ മാതാവ് സരസ്വതിയമ്മ, കെ. എം. 22-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ ഭർത്താവ് കെ. ജി. ഗോപാലകൃഷ്ണൻ നായർ ഒരു മകൻ ശ്രീകുമാർ ഗോപാലകൃഷ്ണൻ നായർ എന്നിവർ ജീവിച്ചിരിപ്പില്ല.

പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഹരികുമാർ

ഗോപാലകൃഷ്ണൻ നായർ മകൻ 48 2 സ്മിത ഗോപാലകൃഷ്ണൻ നായർ മകൾ 44 ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ ലക്ഷ്മിനിവാസിൽ പരേതയായ സരസ്വതിയമ്മ, കെ. എം.

എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-10985/2019. 2019 ഡിസംബർ 10.

ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കുരിശുംമൂട്ടിൽ വീട്ടിൽ സിൽജോ ചെറിയാൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ചെറിയാൻ ജോസഫ് 16-6-2012-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ചെറിയാൻ ഭാര്യ 80 2 റെജി ചെറിയാൻ മകൾ 56 3 ജിജി തോമസ്

,, 54 4 സജിമോൾ ചെറിയാൻ ,, 52 5 സോജി ചെറിയാൻ മകൻ 49 6 സിൽജോ ചെറിയാൻ ,, 46 7 റോജി ചെറിയാൻ ,, 43 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കുരിശുംമൂട്ടിൽ വീട്ടിൽ പരേതനായ ചെറിയാൻ ജോസഫ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-11117/2019. 2019 ഡിസംബർ 13.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ശങ്കരമംഗലം പെരിഞ്ചേരിൽ വീട്ടിൽ കെ. രാജഗോപാല പിള്ള അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ കെ. എസ്. മോഹിനി ഭായി 11-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. രാജഗോപാല പിള്ള ഭർത്താവ് 79 2 എസ്. ആർ. ഉണ്ണികൃഷ്ണൻ മകൻ 49 3 എസ്. ആർ. ബാലകൃഷ്ണൻ ,, 44 4 എസ്. ആർ. കൃഷ്ണപ്രിയ മകൾ 39 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ശങ്കരമംഗലം പെരിഞ്ചേരിൽ വീട്ടിൽ പരേതയായ കെ. എസ്. മോഹിനി ഭായിയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 2/2020/DTP (CLR). 111 330 KERALA GAZETTE [PART III (9) (7) നമ്പർ സി2-11216/2019. 2019 ഡിസംബർ 13. നമ്പർ സി2-11129/2019. 2019 ഡിസംബർ 13.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ തുളസി, എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ഷാജി, പി. ജി. 20-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തുളസി, എസ്. ഭാര്യ 38 2 പാർവ്വതി, പി. എസ്. മകൾ 19 3 ലക്ഷ്മി, പി. എസ്.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ആലുങ്കൽ വീട്ടിൽ എസ്. രഘുനാഥ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് കമലമ്മ, സി. എൽ. 1-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എ. വി. സോമനാഥൻപിള്ള ഭർത്താവ് 78 2 എസ്. രഘുനാഥ് മകൻ 48 3 എസ്. രമേഷ് ചന്ദ്രൻ ,, 47 4 എസ്. രാജലക്ഷ്മി മകൾ 45

,, 14

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ ഷാജി, പി. ജി. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-11130/2019. 2019 ഡിസംബർ 13.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പ്രക്കാട്ട് വീട്ടിൽ മാർട്ടിൻ വർഗ്ഗീസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് തങ്കമ്മ വർഗ്ഗീസ് 20-11-2018-ലും പിതാവ് പി. റ്റി. വർഗ്ഗീസ് 24-5-2007-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ അവകാശിയായി താഴെ പേര് പറയുയാൾ മാത്രമാണുള്ളതെന്ന് അറിയുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

മാർട്ടിൻ വർഗ്ഗീസ് മകൻ 51 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പ്രക്കാട്ട് വീട്ടിൽ പരേതരായ തങ്കമ്മ വർഗ്ഗീസ്, പി. റ്റി. വർഗ്ഗീസ് ദമ്പതികളുടെ നിയമപരമായ അവകാശിയായി മേൽപ്പറഞ്ഞയാൾ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ആലുങ്കൽ വീട്ടിൽ പരേതയായ കമലമ്മ, സി. എൽ. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ള തെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-11347/2019. 2019 ഡിസംബർ 13.

ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ നാലുകോടി പി. ഒ., അമ്പിത്താഴത്തേതിൽ വീട്ടിൽ കാർത്തിക എസ്. പിള്ള അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ പിതാവ് സോമചന്ദ്രൻപിള്ള 28-12-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എം. ശാന്തകുമാരിയമ്മ ഭാര്യ 54 2 കാർത്തിക എസ്. പിള്ള മകൾ 31 3 അശ്വതി എസ്. പിള്ള ,, 27 ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ നാലുകോടി പി. ഒ., അമ്പിത്താഴത്തേതിൽ വീട്ടിൽ പരേതനായ സോമചന്ദ്രൻ പിള്ള എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി.

തഹശീൽദാർ.

112
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_kottayam_Changanassery.