Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
14th JAN. 2020] COMMISSIONERATE OF LAND REVENUE 333(9) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 വി. എം. മാത്യു ഭർത്താവ് 86 2 ജോയി മാത്യു മകൻ 54 3 റാണി മാത്യു മകൾ 52 4 ജോസ് മാത്യു മകൻ 49 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി1-9771/2019. 2019 ഒക്ടോബർ 31.
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കിഴക്കുംചേരി നടുവിലെമുറി കരയിൽ തെക്കേ മാണിക്കത്ത് വീട്ടിൽ സി. രവീന്ദ്രക്കുറുപ്പ് 2-8-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിലുള്ള പെൻഷൻ, വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഇന്ദിരാ ദേവി, കെ. ആർ. നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 2-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3(മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
നമ്പർ സി1-9637/2019. 2019 ഒക്ടോബർ 31.
വൈക്കം താലൂക്കിൽ മുട്ടുചിറ വില്ലേജിൽ വാലാച്ചിറ കരയിൽ മണ്ണഞ്ചേരിൽ വീട്ടിൽ ആൻസി തോമസ് 5-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു, ബാങ്ക്, കടയുടെ ലൈസൻസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് തോമസ് മാത്യു നൽകിയ അപേക്ഷയിൻമേൽ മുട്ടുചിറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ആൻസി തോമസ് 5-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2(ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് മാത്യു ഭർത്താവ് 55 2 അനുമോൾ തോമസ് മകൾ 26 പരേതയുടെ മാതാവ് ഏലമ്മ ജോൺ ജീവിച്ചിരിക്കുന്നതും പിതാവ് ജോൺ മരണപ്പെട്ടിട്ടുള്ളതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1-ം 2-ം കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ച്ച ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
Kanjirappally Taluk
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിരാദേവി, കെ. ആർ. ഭാര്യ 63 2 രശ്മി, ആർ. മകൾ 37 3 രാജ്കുമാർ, ആർ. മകൻ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ച്ച ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി
പരസ്യം
നമ്പർ സി2-4442/2019. 2019 ഡിസംബർ 7.
334
KERALA GAZETTE
[PART IIIക്രമ പേര് പരേതയുമായുള്ള വയസ് (2) നമ്പർ ബന്ധം നമ്പർ ബി3-16378/2019. 2019 ഒക്ടോബർ 30. 1 സജി, എസ്. മകൻ 56 2 സാജൻ, എസ്.
,, 54 3 സജിനി, എസ്. മകൾ 50 4 മായ, എസ്.
,, 47 5 ബിന്ദു, എസ്.
,, 45 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ പാമ്പാടുംപാറ കരയിൽ പുതുക്കാട് കോളനി വീട്ടിൽ നടരാജ് മകൻ നാഗരാജ് എന്നയാൾ 21-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്.
പരേതന്റെ ഭാര്യ താമരവല്ലി പരേതന്റെ പിന്തുടർച്ചാ വ ക ാ ശ ി ക െ ള ന ി ർണ്ണ യ ി ക്ക ു ന്ന ത ി ന ് അ ന ന്ത ര ാ വ ക ാ ശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 താമരവല്ലി ഭാര്യ 53 2 മഹേശ്വരി മകൾ 35 3 ലത, എൻ.
,, 30 4 ഗീത നാഗരാജ്
,, 30 5 കണ്ണിയമ്മാൾ, എൻ. മാതാവ് 79 IDUKKI DISTRICT
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് Udumbanchola Taluk
പരസ്യം
(1)
നമ്പർ ബി3-16491/2019. 2019 ഒക്ടോബർ 30.
ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് വില്ലേജിൽ കോമ്പയാർ കരയിൽ മു≠ുചാലിൽ വീട്ടിൽ സുകുമാരപിള്ള എന്നയാൾ 23-12-1998-ൽ മരണമടഞ്ഞിട്ടുള്ള താണ്. പരേതന്റെ ഭാര്യ രാധമ്മ സുകുമാരപിള്ള പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധമ്മ സുകുമാരപിള്ള ഭാര്യ 65 2 വിജയമ്മ ശശിധരൻ മകൾ 50 3 ഗീത, എം. എസ്.
,, 48 4 ബിന്ദു, എം. എസ്. മകൾ 44 5 പflകുമാർ മകൻ 40 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)
നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-15783/2019. 2019 ഒക്ടോബർ 30.
ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ ചക്കുപള്ളം കരയിൽ പനവേലിൽ വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ രാമചന്ദ്രൻ എന്നയാൾ 11-1-2017-ൽ മരണമടഞ്ഞിട്ടുള്ള താണ്. പരേതന്റെ ഭാര്യ സരസമ്മ പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസമ്മ ഭാര്യ 60 2 ശാലിനി ചന്ദ്രൻ മകൾ 35 3 സജിത ചന്ദ്രൻ ,, 33 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ