Servants of Knowledge
Kerala Gazette · Government of Kerala

Meenachil

Published 14 January 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_kottayam_Meenachil
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

14th JAN. 2020] COMMISSIONERATE OF LAND REVENUE 327 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിലുള്ള ഭൂമി സംബന്ധമായും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ

SCHEDULE

Sl. Name Relationship with Age

No.

the deceased

അഞ്ചുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താ ണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

No. C1-10359/2019. 13th November 2019.

Notice is hereby given to all to whom it may concern that Anandam, B., Chankoor Thekkethil, Chunakkara North, Chunakkara Village, Mavelikara Taluk, Alappuzha District of Kerala State has filed an application before this Officer for the grant of a legal heirship certificate in respect of the legal heirs of late Remesan, K. who died on 3-4-2019. Enquiry conducted through the Village Officer, Chunakkara reveals that the under noted members are the legal heirs of the deceased.

1 V. K. Sankarankutty Son 67 2 Vimaladevi, K. Daughter 63 3 Indiradevi

,, 58 4 Anitha S. Nair W/o deceased Son 49 5 Archana S. Nair D/o deceased Son 24 parents and husband of the deceased are not alive. The above mentioned five persons are the legal heirs of the deceased. A Certificate is requested to produce for DPDO, IOB-Mavelikkara and for varius other purposes. Sl. Nos. 1, 2, 3, 4 are the legal heirs for getting all the benefits in favour of the deceased. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Mavelikkara.

Tahsildar.

SCHEDULE

Sl. Name Relationship with Age

KOTTAYAM DISTRICT

No.

the deceased

Meenachil Taluk

1 Anandam, B. Wife 50 2 Karambi Mother 70 Father of the deceased is not alive. The above mentioned two persons are the legal heirs of the deceased. A Certificate is requested to produce for Bank and for varius other purposes. Sl. Nos. 1 and 2 are the legal heirs for getting all the benefits in favour of the deceased. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.

(8)

No. C1-10833/2019. 5th November 2019.

Notice is hereby given to all to whom it may concern that V. K. Sankarankutty, Vadakkevilayil, Ponakam, Thekkekara Village, Mavelikara Taluk, Alappuzha District of Kerala State has filed an application before the Office for the legal heirship certificate in respect of the grant of a legal heirs of late Kamalakshiyamma who died on 15-9-2019. Enquiry conducted through the Village Officer, Thekkekara revels that the under noted members are the legal heirs of the deceased.

പരസ്യം

(1)

നമ്പർ സി2-11642/2019. 2019 ഒക്ടോബർ 31.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ ഇരുമാപ്ര കരയിൽ കൊച്ചുπാക്കൽ വീട്ടിൽ കെ. എസ്. ജോസ് എന്നയാൾ 12-4-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മേലുകാവ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി ഫിലിപ്പ് ഭാര്യ 58 2 സൗമ്യ ജോസ് മകൾ 29 3 സ്നോജി ജോസ്

,, 20 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്നു കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

109

328

KERALA GAZETTE

(2)

നമ്പർ സി2-10874/2019. 2019 ഒക്ടോബർ 24.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ അന്തിനാട് കരയിൽ തുരുത്തിയിൽ വീട്ടിൽ ജോളി ജോർജ് എന്നയാൾ 7-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസമ്മ ജോളി ഭാര്യ 60 2 എബിൻ ജോളി മകൻ 24 3 ബിബിൻ ജോളി

,, 20 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്നു കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മീനച്ചിൽ.

തഹശീൽദാർ.

[PART III ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ ഇരവുചിറ പി. ഒ.-യിൽ വടേക്കാട്ടിൽ വീട്ടിൽ പരേതയായ ചിന്നമ്മ ആന്റണി എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10577/2019. 2019 ഡിസംബർ 7.

ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ വടകര കരയിൽ കുട്ടംപേരൂർ വീട്ടിൽ ജേക്കബ് കെ. ജോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളാവൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കെ. വി. ജോസഫ് 5-10-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിക്കുട്ടി ജോസഫ് ഭാര്യ 84 2 ചാൾസ് ജോസഫ് മകൻ 53 3 അന്നമ്മ ജോസഫ് മകൾ 50 4 ജേക്കബ് കെ. ജോസ് മകൻ 41 Changanassery Taluk

പരസ്യം

(1)

നമ്പർ സി2-10566/2019. 2019 ഡിസംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ ഇരവുചിറ പി. ഒ.-യിൽ വടേക്കാട്ടിൽ വീട്ടിൽ ആന്റപ്പൻ, വി. ജെ.

അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടയ്ക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ചിന്നമ്മ ആന്റണി 10 -10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആന്റപ്പൻ, വി. ജെ. ഭർത്താവ് 64 ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ വടകര കരയിൽ കുട്ടംപേരൂർ വീട്ടിൽ പരേതനായ കെ. വി. ജോസഫ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-10902/2019. 2019 ഡിസംബർ 10.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ വട്ടക്കാവിൽ വീട്ടിൽ സിസിൽ കുമാർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുങ്കുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ശാന്തമ്മ, എ. എൻ. 22-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 2 അജോ ആന്റണി മകൻ 31 3 അനു ആന്റണി മകൾ 29 1 സിസിൽ കുമാർ മകൻ 46 4 അൻസാ ആന്റണി ,, 25 2 അമൽ രാജ് ,, 40 110
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_kottayam_Meenachil/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_kottayam_Meenachil.