Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
14th JAN. 2020] COMMISSIONERATE OF LAND REVENUE 331Vaikom Taluk
പരസ്യം
(1)
നമ്പർ സി1-10111/2019. 2019 നവംബർ 5.
വൈക്കം താലൂക്കിൽ റ്റി. വി. പുരം വില്ലേജിൽ മൂത്തേടത്തുകാവ് കരയിൽ ശ്രീമംഗലം വീട്ടിൽ മഹേന്ദ്രൻ, കെ. വി. 21-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുശീല, ബി. നൽകിയ അപേക്ഷയിൻമേൽ റ്റി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 21-7-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുശീല, ബി. ഭാര്യ 58 2 മാലു മഹേന്ദ്രൻ മകൾ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-10074/2019. 2019 നവംബർ 5.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ തോന്നല്ലൂർ കരയിൽ തൊട്ടുവൈപ്പേൽ വീട്ടിൽ കമലാക്ഷി 8-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം സർവ്വീസ് പെൻഷൻ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ മകൻ രമണൻ, സി. കെ. നൽകിയ അപേക്ഷയിൻമേൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 8-9-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ ഭർത്താവും മാതാപിതാക്കളും നേരത്തെ മരണപ്പെട്ടിട്ടുള്ളതുമാണ്.
ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-10013/2019. 2019 നവംബർ 5.
വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ കാട്ടാമ്പാക്ക് കരയിൽ തൂമ്പുങ്കൽ വീട്ടിൽ ജോസഫ് 1-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ ബിനോ, റ്റി. ജെ. എന്ന ബിനോ ജോസഫ് നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 1-7-2019-ൽ മരണ പ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോസഫ് ഭാര്യ 64 2 ബിജുജോസഫ്, റ്റി. മകൻ 45 (ബിജു ജോസഫ് തൂമ്പുങ്കൽ)
3 ബിനോ, റ്റി. ജെ.
,, 42 (ബിനോ ജോസഫ്)
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി1-10110/2019. 2019 നവംബർ 5.
332
KERALA GAZETTE
[PART III(6) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 സഹദേവൻ ഭർത്താവ് 65 2 സജിനി മകൾ 42 3 സജേഷ് മകൻ 39 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-9566/2019. 2019 ഒക്ടോബർ 30.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ പെരുങ്ങേലിൽ വീട്ടിൽ വരുൺ വർഗ്ഗീസ് 4-2-2017-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ പിതാവ് പി. വി. വർഗീസ് നൽകിയ അപേക്ഷയിൻമേൽ കുലശേഖരമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ വരുൺ വർഗ്ഗീസ് 4-2-2017-ൽ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പി. വി. വർഗീസ് പിതാവ് 70 പരേതന്റെ പിതാവ് പി. വി. വർഗീസ്, മാതാവ് തങ്കമ്മ വർഗീസ് എന്നിവർ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച പിതാവ് പി. വി. വർഗീസ് മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം നമ്പർ സി1-9948/2019. 2019 ഒക്ടോബർ 31.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുംചേരി തെക്കേമുറി കരയിൽ ചന്ദ്രപ്പുരയിൽ വീട്ടിൽ പി. വിശ്വനാഥൻ 3-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും എൽ. എെ. സി., വൈക്കം സബ് ട്രഷറി എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമന വിശ്വനാഥൻ നൽകിയ അപേക്ഷയിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 3-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന വിശ്വനാഥൻ ഭാര്യ 62 2 അശ്വതി വിശ്വനാഥൻ മകൾ 34 (അശ്വതി ബിജു)
3 അനീന വിശ്വനാഥ്
,, 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി1-9949/2019. 2019 ഒക്ടോബർ 31.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുചേരി തെക്കേമുറി കരയിൽ വളവത്ത് വീട്ടിൽ മേരി തോമസ് 13-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം സർവ്വീസ് പെൻഷൻ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് വി. എം. മാത്യു നൽകിയ അപേക്ഷയി∑േൽ വൈക്കം 14th JAN. 2020] COMMISSIONERATE OF LAND REVENUE 333 (9) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 വി. എം. മാത്യു ഭർത്താവ് 86 2 ജോയി മാത്യു മകൻ 54 3 റാണി മാത്യു മകൾ 52 4 ജോസ് മാത്യു മകൻ 49 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി1-9771/2019. 2019 ഒക്ടോബർ 31.
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കിഴക്കുംചേരി നടുവിലെമുറി കരയിൽ തെക്കേ മാണിക്കത്ത് വീട്ടിൽ സി. രവീന്ദ്രക്കുറുപ്പ് 2-8-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിലുള്ള പെൻഷൻ, വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഇന്ദിരാ ദേവി, കെ. ആർ. നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 2-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3(മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
നമ്പർ സി1-9637/2019. 2019 ഒക്ടോബർ 31.
വൈക്കം താലൂക്കിൽ മുട്ടുചിറ വില്ലേജിൽ വാലാച്ചിറ കരയിൽ മണ്ണഞ്ചേരിൽ വീട്ടിൽ ആൻസി തോമസ് 5-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു, ബാങ്ക്, കടയുടെ ലൈസൻസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് തോമസ് മാത്യു നൽകിയ അപേക്ഷയിൻമേൽ മുട്ടുചിറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ആൻസി തോമസ് 5-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2(ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് മാത്യു ഭർത്താവ് 55 2 അനുമോൾ തോമസ് മകൾ 26 പരേതയുടെ മാതാവ് ഏലമ്മ ജോൺ ജീവിച്ചിരിക്കുന്നതും പിതാവ് ജോൺ മരണപ്പെട്ടിട്ടുള്ളതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1-ം 2-ം കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ച്ച ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
Kanjirappally Taluk
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിരാദേവി, കെ. ആർ. ഭാര്യ 63 2 രശ്മി, ആർ. മകൾ 37 3 രാജ്കുമാർ, ആർ. മകൻ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ച്ച ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം
പരസ്യം
നമ്പർ സി2-4442/2019. 2019 ഡിസംബർ 7.