Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 14 January 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

410 KERALA GAZETTE [PART III (35) മേൽപ്പറഞ്ഞവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും

നമ്പർ ജെ2-9836/2019. 2019 നവംബർ 23.

വടകര താലൂക്കിൽ വേളം വില്ലേജിൽ പൂളക്കൂൽ ദേശത്ത് അമ്മത്ഹാജി, വടക്കയിൽ ഹൗസ്, പുളക്കൂൽ എന്നയാൾ 11-7-2012-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഉമർ ഫാറൂഖ് സമർപ്പിച്ച അപേക്ഷയിൽ വേളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വടകര. തഹശീൽദാർ.

Quilandy Taluk

നമ്പർ ബന്ധം

1 പാത്തു ഭാര്യ 56 2 റംല മകൾ 39 3 ആയിശ ,, 37 4 റുഖിയ ,, 33 5 സിദ്ദിഖ് മകൻ 31 6 ഹാജറ മകൾ 29 7 ഹംസത്ത് മകൻ 27 8 ഉമർ ഫാറൂഖ്

,, 23 9 യൂസഫ്

,, 21

പരസ്യം

(1)

നമ്പർ ജി3-14266/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് അബു s/o അബ്ദുള്ളകുട്ടി എന്നയാൾ 27-3-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി റഷീദ്, ചെറിയാറക്കൽ പി. ഒ., തിരുവങ്ങൂർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന ഭാര്യ 74 2 അബ്ദുൾനാസർ മകൻ 59 3 റഷീദ്

മേൽപ്പറഞ്ഞവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(36)

നമ്പർ ജെ2-14133/2019. 2019 ഡിസംബർ 10.

വടകര താലൂക്കിൽ വില്യാപ്പള്ളി വില്ലേജിൽ മോഹനൻ, വി. ടി. കെ., വെള്ളാട്ടുമാക്കുൽ താഴകുനിയിൽ ഹൗസ്, സിദ്ധസമാജം എന്നയാൾ 2-10-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മാതാവ് സാവിത്രി അമ്മ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം വില്യാപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രി അമ്മ മാതാവ് 77

,, 55 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി3-14269/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് ആയിഷബി w/o അബ്ദുറഹിമാൻകുട്ടി എന്നവർ 9-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അബ്ദുറഹിമാൻകുട്ടി, അൽ-സഹാറ, കാപ്പാട്, ചേമ 2 സ്മിത, പി. ബി. ഭാര്യ 46 ഞ്ചേരി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ 3 എെശ്വര്യ, എം. എസ്. മകൾ 21 യിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു. 4 ജ്യോതിർമയി, എം. എസ്. ,, 16 192 14th JAN. 2020] COMMISSIONERATE OF LAND REVENUE 411മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു ക്രമ പേര് പരേതയുമായുള്ള വയസ് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നമ്പർ ബന്ധം

1 അബ്ദുറഹിമാൻകുട്ടി ഭർത്താവ് 68 2 അബ്സാദ് മകൻ 39 3 മാഷിദ മകൾ 37 4 ജാസിറ ,, 34 5 അനസ് മകൻ 32 6 നാജിയ മകൾ 27 7 അബ്ദുൾ വാഹിദ് മകൻ 25 8 ഫാത്തിമ മാതാവ് 74 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി3-14270/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് ലീല, എം. കെ. D/o ചെക്കോട്ടി എന്നവർ 8-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അഭിനാഷ് മനത്താംക≠ി, തിരുവങ്ങൂർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സത്യഭാമ മകൾ 53 2 ബീന ,, 49 3 ബിന്ദു

,, 46 ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി3-14275/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ഉള്ളിയേരി വില്ലേജിൽ കുന്നത്തറ ദേശത്ത് നാരായണൻ കിടാവ് s/o ഗോപാലൻ നായർഎന്നയാൾ 14-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കമലാക്ഷി അമ്മ, ചൈതന്യ, പി. ഒ. മൊടക്കല്ലൂർ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാക്ഷി അമ്മ ഭാര്യ 70 2 സുഭദ്ര മകൾ 51 3 ഷിജി

,, 46 4 ഷീബ ,, 44 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി3-14277/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് കൈച്ച D/o മൊയ്തീൻ എന്നവർ 29-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സഫിയ കാക്കച്ചിക്ക≠ി, തിരുവങ്ങൂർ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്നവരാണെന്നറിയുന്നു.

പേര് പരേതയുമായുള്ള വയസ് 4 സിന്ധു ,, 46 ബന്ധം

5 അഭിനാഷ് മകൻ 45 സഫിയ സഹോദരി 45193 412 KERALA GAZETTE [PART III മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു പേര് പരേതയുമായുള്ള വയസ് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ബന്ധം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ജി3-14267/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് മമ്മത്കോയഹാജി S/o കോയോട്ടി ഹാജി എന്നയാൾ 14-9-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഇമ്പിച്ചാമിന, കളത്തിൽ, കാപ്പാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇമ്പിച്ചാമിന ഭാര്യ 62 2 കദീജ ഉമ്മ സഹോദരി 71 3 ഉമ്മാച്ചു

,, 70 4 ഇബ്രാഹിം സഹോദരൻ 69 5 അഹമ്മദ് കുട്ടി

,, 68 6 അബൂബക്കർ ,, 62 7 പാത്തുമ്മബി സഹോദരി 60 8 നഫീസ ,, 59 9 ബീവി

,, 54 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി3-14268/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ വെങ്ങളം ദേശത്ത് രോഹിണി w/o ദാമോദരൻ എന്നവർ 20-8-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സുരേഷ് ബാബു മകൻ 44 മുകളിൽ പറഞ്ഞയാളെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ജി3-14271/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ വിയ്യൂർ വില്ലേജിൽ കൊല്ലം ദേശത്ത് പാത്തുമ്മ D/o പോക്കർ എന്നവർ 28-10-1992-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ആമിന, ഇത്തിൽക≠ി, വെങ്ങളം പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന മകൾ 60 2 കുഞ്ഞായിശ മരണമടഞ്ഞ മകൻ

മുഹമ്മദിന്റെ ഭാര്യ 67 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി3-14472/2019. 2019 നവംബർ 8.

കൊയിലാ≠ി താലൂക്കിൽ മൂടാടി വില്ലേജിൽ വെള്ളറക്കാട് ദേശത്ത് ദേവി അമ്മ w/o മാധവൻ നായർ എന്നവർ 24-2-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി മാധവൻ നായർ ഒതയോത്ത് താഴ താമസിക്കും കണ്ണമ്പത്ത് വീട്, മൂടാടി, പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്നയാളാണെന്നറിയുന്നു.

സുരേഷ്ബാബു, പാടത്തൊടി വീട്, വെങ്ങളം പി. ഒ. പേര് പരേതയുമായുള്ള വയസ് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശിയായി മാധവൻ നായർ ഭർത്താവ് 75 താഴെ പറയുന്നവരാണെന്നറിയുന്നു. 194

14th JAN. 2020] COMMISSIONERATE OF LAND REVENUE 413മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും മുകളിൽ പറഞ്ഞയാളെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ജി3-14473/2019. 2019 നവംബർ 8.

കൊയിലാ≠ി താലൂക്കിൽ മൂടാടി വില്ലേജിൽ കടലൂർ ദേശത്ത് അബ്ദുറഹിമാൻ, എൻ. s/o ഇബ്രാഹിം ഹാജി എന്നയാൾ 15-11-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കദീജ, വി. എം. കെ., വടക്കെ മുത്താച്ചിക്ക≠ി, റാഹത്ത് മഹൽ വീട്, കടലൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ, വി. എം. കെ. ഭാര്യ 69 2 ഷറഫുദ്ദീൻ, വി. എം. കെ. മകൻ 50 3 അബ്ദു റഷീദ്, വി. എം. കെ. ,, 47 4 സാറാബി, വി. എം. കെ. മകൾ 44 5 വഹീദ, വി. എം. കെ. ,, 40 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ജി3-14474/2019. 2019 നവംബർ 8.

കൊയിലാ≠ി താലൂക്കിൽ ബാലുശ്ശേരി വില്ലേജിൽ കണ്ണങ്കോട്ട് ദേശത്ത് കൃഷ്ണൻ s/o രാമൻകുട്ടി എന്നയാൾ 9-5-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി നാരായണി, വടക്കെ ക≠ോത്ത്, എരമംഗലം പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, വി. കെ. ഭാര്യ 65 ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ജി3-14278/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് കദീശുമ്മ w/o കുഞ്ഞായൻകുട്ടി എന്നവർ 27-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബഷീർ, ഊഴിക്കോൾകുനി വീട്, വികാസ് നഗർ, തിരുവങ്ങൂർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷബി മകൾ 60 2 സൈതലവി മകൻ 53 3 ബഷീർ ,, 50 4 സക്കീർ ,, 46 5 അഷ്റഫ്

,, 45 6 മുനീർ മരണപ്പെട്ട മകൾ

സുലൈഖയുടെ മകൻ 40 7 യംഷിദ ,, മകൾ 34 8 മനാഫ്

,, മകൻ 32 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ജി3-14287/2019. 2019 നവംബർ 6.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ വെങ്ങളം ദേശത്ത് കമല കെ. w/o അരിയൻ എന്നവർ 22-9-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെഅവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഷൈലജ, 2 ലളിതാഭായ്, വി. കെ. മകൾ 48 കൂമുള്ളി വീട്, വെങ്ങളം എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ 3 ലിഷ, വി. കെ. ,, 39 അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു. 4 ലിജ, വി. കെ. ,, 33 Gaz. No. 2/2020/DTP (CLR). 195 414 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ഷൈലജ മകൾ 53 2 കനക ,, 44 3 ബേബി

,, 43 4 മോളി

,, 38 5 മഞ്ജുഷ ,, 34 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ ജി3-14467/2019. 2019 നവംബർ 8.

കൊയിലാ≠ി താലൂക്കിൽ മൂടാടി വില്ലേജിൽ വൻമുഖം ദേശത്ത് അയിശു w/o അബൂബക്കർ എന്നവർ 14-5-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കാദർ, വലിയകത്ത്, വടക്കെകുനി വീട്, കടലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്നയാളാണെന്നറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കാദർ മകൻ 63 മുകളിൽ പറഞ്ഞയാളെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ജി2-14810/2019. 2019 നവംബർ 15.

കൊയിലാ≠ി താലൂക്കിൽ മേഞ്ഞാണ്യം വില്ലേജിൽ മേഞ്ഞാണ്യം ദേശത്ത് എം. കെ സഹദേവൻ s/o ചാത്തൻ എന്നയാൾ 10-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി നമ്പർ ബന്ധം

1 ശോഭന, പി. കെ. ഭാര്യ 58 2 സനൽദേവ്, എസ്. എസ്. മകൻ 35 3 ശ്രുതി സന്ദീപ് മകൾ 33 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ ജി2-14819/2019. 2019 നവംബർ 15.

കൊയിലാ≠ി താലൂക്കിൽ അത്തോളി വില്ലേജിൽ കൊങ്ങന്നൂർ ദേശത്ത് സൈനബ w/o മമ്മദ് എന്നവർ 17-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി മുഹമ്മദ് അബ്ദുൾ നജീബ്, ചാലക്കൽ, കൊങ്ങനൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് അബ്ദുൾ നജീബ് മകൻ 59 2 മുഹമ്മദ് ഇഖ്ബാൽ ,, 49 3 മുംതാസ് മകൾ 46 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോസനൽദേവ്, എസ്. എസ്., ശ്രേയസ്സ്, പേരാമ്പ്ര പി. ഒ. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ താലൂക്കാഫീസ്, (ഒപ്പ്) പറയുന്നവരാണെന്നറിയുന്നു.

കൊയിലാ≠ി. തഹശീൽദാർ.

196
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_kozhikode_Quilandy.