Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 14 January 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

14th JAN. 2020] COMMISSIONERATE OF LAND REVENUE 389(11) (13) നമ്പർ സി2-8081/2019. 2019 ഒക്ടോബർ 19. No. C2-6151/2019. 7th November 2019.

Notice is hereby given to all to whom it may concern that Fakrudheen, Kuyilankattil, Angadi, Pattithara Village, Pattambi Taluk, Palakkad District, Kerala State has filed an application before this office for the issuance of a legal heirship certificate in respect of his father Muhammed, K., Kuyilankattil, Angadi, Pattithara Village, Pattambi Taluk, Palakkad District, Kerala State who died on 17-6-2019. Enquiry conducted through the Village Officer, Pattithara reveals that the undermentioned are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

പട്ടാമ്പി താലൂക്ക്, കൊപ്പം വില്ലേജ്, പുലാശ്ശേരി മുതപ്പറമ്പിൽ പുത്തൻ വീട്ടിൽ ബാലകൃഷ്ണൻ നായർ എന്നയാൾ 4-3-2011-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൾ പി. സുലോചന, മുതപ്പറമ്പിൽ പുത്തൻവീട്, പുലാശ്ശേരി, കൊപ്പം എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സുലോചന മകൾ 54

(12)

No. C2-8592/2019. 29th October 2019.

Notice is hereby given to all to whom it may concern that Sherin, Thevathu Valappil, Cherippur, Thirumittacode-I Village, Pattambi Taluk, Palakkad District, Kerala State has filed an application before this office for the issuance of a legal heirship certificate in respect of his father Ummer, Thevathu Valappil, Cherippur, Thirumittacode-I Village, Pattambi Taluk, Palakkad District, Kerala State who died on 6-9-2019. Enquiry conducted through the Village Officer, Thirumittacode-I reveals that the undermentioned are the legal heirs of the deceased.

SCHEDULE

1 Sulaikha Wife 68 2 Sainabi Hassan Daughter 55 3 Fakrudheen Son 51 4 Shaji Mohammed Khairabadi ,, 45 5 Noorjahan Daughter 43 6 Mohammed Rahimudheen Son 41 7 Nisamudheen ,, 38 8 Sainudeen ,, 36 It is proposed to issue a legal heirship certificate in favour of the above said members. Objections if any against the issuance of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office, Pattambi.

(Sd.) Tahsildar.

Sl. Name of the Relationship with Age

No. legal heirs the deceased

1 Soudabi Wife 58 MALAPPURAM DISTRICT 2 Shahina Daughter 41

Ernad Taluk

3 Sherin Son 33 4 Shaheem Son 28 5 Nabeesa Mother 77 It is proposed to issue a legal heirship certificate in favour of the above said members. Objections if any against the issuance of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

പരസ്യം നമ്പർ ഇ2-14185/2018. 2019 ഡിസംബർ 20.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ അദുൽനിവാസ്, താമരക്കുഴി വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഹംസ പൂളക്കൽ എന്നയാൾ 16-2-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ വാഹിദ മുള്ളൻമടയൻ, അദുൽ നിവാസ്, താമരക്കുഴി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

Gaz. No. 2/2020/DTP (CLR). 171

390

KERALA GAZETTE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വാഹിദ മുള്ളൻമടയൻ ഭാര്യ 48 2 അദുൽ മുഹമ്മദ്, പി. മകൻ 17 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

[PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ തോമസ് ഭാര്യ 53 2 ജോൺസൺ മകൻ 41 3 എബ്രഹാം ,, 35 4 വർഗ്ഗീസ്

,, 31 5 ഫിലിപ്പ്

,, 28 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-6363/2019. 2019 ഒക്ടോബർ 31.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ ഹംസ, ചേലേക്കോടൻ ഹൗസ്, ചന്തക്കുന്ന് പി. ഒ., നിലമ്പൂർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജുനൈസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-10-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണ പ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലൈഖ ഭാര്യ 58 2 ജസീല മകൾ 41 3 ജുനൈസ് മകൻ 39 4 ജാസ്മിൻ മകൾ 37 5 ജസീം മകൻ 32 മേൽപ്പറഞ്ഞവരാണ് മുസ്സീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-6215/2019. 2019 ഒക്ടോബർ 31.

നിലമ്പൂർ താലൂക്കിൽ അമരമ്പലം വില്ലേജിൽ തോമസ്, പി. റ്റി., പൊൻവേലിൽ ഹൗസ്, തോട്ടേക്കാട്, അമരമ്പലം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഫിലിപ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-8-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിക ളായി താഴെ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.

(3)

നമ്പർ ബി3-6214/2019. 2019 ഒക്ടോബർ 31.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ പാത്തുമ്മ, കെ., കീടത്ത് ഹൗസ്, കല്ലേംപാടം, നിലമ്പൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ യൂസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 24-4-2018-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല മകൾ 58 2 റംലത്ത്

,, 49 3 യൂസഫ് മകൻ 47 മേൽപ്പറഞ്ഞവരാണ് മുസ്സീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. B3-6266/2019. 31st October 2019.

Notice is hereby given to all whom it may concern that Yasir, K., Kokkarni House, Cherukode, Chathangottupuram P. O., Porur Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of Legal heirship Certificate in respect of legal heirs of his father Kunhimuhammed, K., Kokkarni House, Cherukode, Chathangottupuram P.O. of Porur Village who expired on 4-1-2018, for getting benefits from abroad and in India. Enquiry conducted through the Village Officer, Porur in response to the application reveals that Kunhimuhammed, K. of Porur Village who expired on 4-1-2018 and the following persons are the legal heirs are of the deceased.

172
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_malappuram_Ernad.