Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 14 January 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

398 KERALA GAZETTE [PART III (4) (2)

റഫ്. സി2-12186/2019. 2019 ഒക്ടോബർ 22.

തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ പട്ടയിൽ വേലായുധൻ, പട്ടയിൽ ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത, പട്ടയിൽ ഹൗസ്, വള്ളിക്കുന്ന് പി. ഒ.-673 314 എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-4-2016-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ഭാര്യ 73 2 ലിസ്സി ഷാജു മകൾ 49 No. D1-6415/2019. 24th October 2019.

Notice is hereby given to all whom it may concern that Sibin, M. G. S/o M. Gangadharan, Melarayil House, Kaladithara, P. O. Sukapuram, Vattakulam Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a leagal heirship certificate in respect of M. Gangadharan S/o Kunjunni, Melarayil House, Kaladithara, P. O. Sukapuram, Vattakulam Village, Ponnani Taluk, Malappuram District, Kerala State who expired on 15-6-2019. On enquiry it has been revealed that the undermentioned 3 (Three) members are legal heirs of the deceased M. Gangadharan.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

3 സന്തോഷ് പട്ടയിൽ മകൻ 45 4 രാജേഷ് പട്ടയിൽ ,, 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.

1 Sini, M. G. Daughter 41 2 Siji Melarayil Gangadharan ,, 37 3 Sibin, M. G. Son 32 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filed in persons before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Ponnani.

(Sd.) Tahsildar.

Ponnani Taluk

പരസ്യം

Kondotty Taluk

(1)

നമ്പർ ഡി1-6946/2019. 2019 ഒക്ടോബർ 28.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ഉമ്മു w/o അലി, കാക്കത്തറയിൽ ഹൗസ്, പി. ഒ. കടവനാട് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ ഇബ്രാഹിം സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഉമ്മു w/o അലി, കാക്കത്തറയിൽ ഹൗസ്, പി. ഒ. കടവനാട് എന്നവർ 20-8-1998-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

കെ. കെ. ഇബ്രാഹിം മകൻ 63 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി2-13204/2014. 2019 ഒക്ടോബർ 23.

കൊ≠ോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ കളത്തിങ്ങൽ വീട്ടിൽ വാഴക്കാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സി. വീരാൻ ഹാജി എന്നയാൾ 7-8-1973-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ ആമിന ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സഫിയ, സി. മകൾ 77 2 കുഞ്ഞിപ്പാത്തുമ്മ ,, 68 3 ആമിന ,, 59 4 ആയിഷുമ്മ ഭാര്യ 14-2-2007-ന്

മരണപ്പെട്ടു.

180 14th JAN. 2020] COMMISSIONERATE OF LAND REVENUE 399 (4)

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-14689/2015. 2019 ഒക്ടോബർ 26.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ കേലയിൽ പറമ്പിൽ വീട്ടിൽ കൊളക്കാട്ടുചാലി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ശ്രീധരൻ, കെ. പി. എന്നയാൾ 6-12-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശൈലജ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

ശൈലജ ഭാര്യ 57 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-11623/2019. 2019 ഒക്ടോബർ 25.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ ശ്രേയസ് വീട്ടിൽ കൊളക്കാട്ടുചാലി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സി. വി. പ്രഭാകരൻ എന്നയാൾ 20-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഇന്ദിര, സി. കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഇന്ദിര, സി. കെ. ഭാര്യ 68 2 സ്നേഹജ്യോതി, സി. കെ. മകൾ 50 3 രാജേഷ്, സി. കെ. മകൻ 45 4 ഉമാഭാരതി, സി. കെ. മകൾ 7-7-2017-ന് മരണപ്പെട്ടു.

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

നമ്പർ സി2-11955/2019. 2019 ഒക്ടോബർ 25.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ ബിൻസി നിവാസ് വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബാബു മാത്യു എന്നയാൾ 19-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ എൽസി ബാബു ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 എൽസി ബാബു ഭാര്യ 53 2 ബിൻസി സുനിൽ മകൾ 31 3 ബിജിലി എൽസമാത്യു ,, 27 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-12300/2019. 2019 ഒക്ടോബർ 26.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കരിക്കീരിക്ക≠ി വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഷാജി, പി. എന്നയാൾ 19-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഷീന, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരി ക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശാരദ, പി. മാതാവ് 68 2 ഷീന, കെ. ഭാര്യ 37 3 അതുല്യ, പി. മകൾ 16 4 അനുജിത്ത്, പി. മകൻ 14 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

181 400 KERALA GAZETTE [PART III ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് (6) നമ്പർ പേര് ബന്ധം

നമ്പർ സി2-8062/2019. 2019 ഒക്ടോബർ 28.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ പേവുങ്ങൽ വീട്ടിൽ വൈദ്യരങ്ങാടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പി. അപ്പുക്കുട്ടൻ എന്നയാൾ 10-6-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശാന്ത, വി. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

ശാന്ത, വി. പി. ഭാര്യ 51 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-12015/2019. 2019 ഒക്ടോബർ 28.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ വാരിയംതൊടി വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആമിന, പി. എന്നവർ 30-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അബ്ദുസ്സലാം, ഇ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

അബ്ദുസ്സലാം, ഇ. മകൻ 62 മുകളിൽ പറഞ്ഞയാളെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-12076/2019. 2019 ഒക്ടോബർ 28.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ ശ്രീലക്ഷ്മി വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അപ്പു നായർ, പി. എന്നയാൾ 23-8-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷാജി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

1 പflിനി ഭാര്യ 76 2 ജിഷ മകൾ 48 3 നിഷ, പി.

,, 46 4 ഷാജി മകൻ 44 5 ഷീജിത്ത്

,, 42 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി2-12077/2019. 2019 ഒക്ടോബർ 28.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ മേലേപുരക്കൽ വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മീനാക്ഷി, എം. പി. എന്നവർ 19-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ബാലകൃഷ്ണൻ, എം. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളെ അനന്തരാ വകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

ബാലകൃഷ്ണൻ, എം. പി. മകൻ 56 മുകളിൽ പറഞ്ഞയാളെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-12167/2019. 2019 ഒക്ടോബർ 29.

കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ തെഞ്ചീരി കണ്ണഞ്ചീരി വീട്ടിൽ തുറക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അസൈനാർ എന്നയാൾ 28-12-1994-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുൽ സലീം ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കൊ≠ോട്ടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഈത്ത ഫാത്തിമ ഭാര്യ 65 2 ഹസീന മകൾ 37 3 നുസ്രത്ത്, ടി.

,, 36 4 അബ്ദുൽ സലീം, ടി. മകൻ 34 5 സൽമത്ത് മകൾ 33182 14th JAN. 2020] COMMISSIONERATE OF LAND REVENUE 401 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി2-12168/2019. 2019 ഒക്ടോബർ 29.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മാത്തോട്ടത്തിൽ വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചേക്കു എന്നയാൾ 23-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സുലൈമാൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആയിഷ, എം. ഭാര്യ 68 2 സുബൈദ മകൾ 51 3 സുലൈഖ ,, 46 4 സുലൈമാൻ മകൻ 47 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കൊ≠ോട്ടി. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മധുമതി ഭാര്യ 58 2 ഹരികൃഷ്ണൻ മകൻ 34 3 അപർണ്ണ മകൾ 29 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജെ2-12741/2019. 2019 നവംബർ 13.

വടകര താലൂക്കിൽ മണിയൂർ വില്ലേജിൽ മുടപ്പിലാവിൽ ദേശത്ത് കല്യാണി, താഴെ മാങ്ങോട്ട്, മന്തരത്തൂർ പി. ഒ., മുടപ്പിലാവിൽ എന്നവർ 13-10-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് മകൻ അശോകൻ സമർപ്പിച്ച അപേക്ഷയിൽ മണിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നളിനി മകൾ 59 2 അശോകൻ മകൻ 58 3 ശോഭ മകൾ 52 4 രവീന്ദ്രൻ മകൻ 50 5 പflിനി മകൾ 44 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും KOZHIKODE DISTRICT

എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്.

Vadakara Taluk

പരസ്യം

(1)

നമ്പർ ജെ2-12577/2019. 2019 നവംബർ 8.

വടകര താലൂക്കിൽ കോട്ടപ്പള്ളി വില്ലേജിൽ ചെമ്മരത്തൂർ ദേശത്ത് പ്രേമകുമാരൻ, പി., പാലോളി, ചെമ്മരത്തൂർ പി. ഒ. എന്നയാൾ 30-9-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഹരികൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജെ2-12896/2019. 2019 നവംബർ 20.

വടകര താലൂക്കിൽ വില്ല്യാപ്പള്ളി വില്ലേജിൽ മേമു≠ ദേശത്ത് ശശിധരൻ, എം., ശ്രീപflം ഹൗസ്, മേമു≠ എന്നയാൾ 8-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ വിമല, കെ. സമർപ്പിച്ച അപേക്ഷയിൽ വില്ല്യാപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

Gaz. No. 2/2020/DTP (CLR). 183
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_malappuram_Kondotty.