Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
398 KERALA GAZETTE [PART III (4) (2) റഫ്. സി2-12186/2019. 2019 ഒക്ടോബർ 22.തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ പട്ടയിൽ വേലായുധൻ, പട്ടയിൽ ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത, പട്ടയിൽ ഹൗസ്, വള്ളിക്കുന്ന് പി. ഒ.-673 314 എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-4-2016-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ഭാര്യ 73 2 ലിസ്സി ഷാജു മകൾ 49 No. D1-6415/2019. 24th October 2019.
Notice is hereby given to all whom it may concern that Sibin, M. G. S/o M. Gangadharan, Melarayil House, Kaladithara, P. O. Sukapuram, Vattakulam Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a leagal heirship certificate in respect of M. Gangadharan S/o Kunjunni, Melarayil House, Kaladithara, P. O. Sukapuram, Vattakulam Village, Ponnani Taluk, Malappuram District, Kerala State who expired on 15-6-2019. On enquiry it has been revealed that the undermentioned 3 (Three) members are legal heirs of the deceased M. Gangadharan.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
3 സന്തോഷ് പട്ടയിൽ മകൻ 45 4 രാജേഷ് പട്ടയിൽ ,, 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
1 Sini, M. G. Daughter 41 2 Siji Melarayil Gangadharan ,, 37 3 Sibin, M. G. Son 32 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filed in persons before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Ponnani.
(Sd.) Tahsildar.
Ponnani Taluk
പരസ്യം
Kondotty Taluk
(1)
നമ്പർ ഡി1-6946/2019. 2019 ഒക്ടോബർ 28.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ഉമ്മു w/o അലി, കാക്കത്തറയിൽ ഹൗസ്, പി. ഒ. കടവനാട് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ ഇബ്രാഹിം സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഉമ്മു w/o അലി, കാക്കത്തറയിൽ ഹൗസ്, പി. ഒ. കടവനാട് എന്നവർ 20-8-1998-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
കെ. കെ. ഇബ്രാഹിം മകൻ 63
പരസ്യം
(1)
നമ്പർ സി2-13204/2014. 2019 ഒക്ടോബർ 23.
കൊ≠ോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ കളത്തിങ്ങൽ വീട്ടിൽ വാഴക്കാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സി. വീരാൻ ഹാജി എന്നയാൾ 7-8-1973-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ ആമിന ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സഫിയ, സി. മകൾ 77