Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
386 KERALA GAZETTE [PART III (7) Pattambi Taluk നമ്പർ ഡി3-9124/9/300/2019. 2019 നവംബർ 23.മണ്ണാർക്കാട് താലൂക്കിൽ കരിമ്പ 2 വില്ലേജിൽ ആൽബർട്ട് അരുൺ, ടി. ജെ. s/o ടി. എ. ജോസഫ് ഫിലോദാസ്, തോട്ടത്തുശ്ശേരി വീട്, മേലേപയ്യാനി, കല്ലടിക്കോട് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും സർക്കാർ സംബന്ധമായ ആവശ്യ ങ്ങൾക്കുവേ≠ി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് സില്ലാ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ കരിമ്പ 2 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആൽബർട്ട് അരുൺ, ടി. ജെ. എന്നയാൾ 26-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ടി. എ. ജോസഫ് ഫിലോദാസ് പിതാവ് 58 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-8399/2019. 2019 ഒക്ടോബർ 29.
പട്ടാമ്പി താലൂക്ക്, പട്ടാമ്പി വില്ലേജ്, ആമയൂർ നായരുപറമ്പിൽ വീട്ടിൽ ഉണ്ണിയമ്മ എന്നവർ 6-5-2004-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകൻ ഉണ്ണികൃഷ്ണൻ, നായരുപറമ്പിൽ, ആമയൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കറുപ്പൻ മകൻ 79 Ottappalam Taluk
പരസ്യം
നമ്പർ സി2-9703/9/400/2019. 2019 നവംബർ 31.
ഒറ്റപ്പാലം താലൂക്ക്, ചളവറ വില്ലേജിൽ ഷൌക്കത്തലി, എം. s/o എം. സി. മൊയ്തീൻകുട്ടി (Late), കാരുകുളം, കാരുണ്യം പി. ഒ., ചളവറ എന്നയാൾ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. സി. മൊയ്തീൻകുട്ടി 38/872, മേലേ ചെറോട്ട്, എരുമക്കര സ്ട്രീറ്റ്, നൂറണി പി. ഒ., യാക്കര വില്ലേജ്, പാലക്കാട് താലൂക്ക് എന്നയാൾ 28-8-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ നിയമാനുസൃതമായ അവകാശികൾ താഴെ പറയുന്നവർ മാത്രമാണ് എന്ന് കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ, കെ. ഭാര്യ 70 2 എൻ. ആർ. വേലു ,, 74 3 കുഞ്ഞമ്മ മകൾ 73
(2)
നമ്പർ സി2-8485/2019. 2019 ഒക്ടോബർ 29.
പട്ടാമ്പി താലൂക്ക്, ചാലിശ്ശേരി വില്ലേജ്, അരിമ്പൂർ വീട്ടിൽ, മറിയാമ്മ എന്നവർ 9-11-2018-ാം തീയതി മരണപ്പെട്ടിട്ടു ള്ളതാണ്. ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകൻ സിജോ ജോർജ്, അരിമ്പൂർ, ചാലിശ്ശേരി എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.