Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 14 January 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

306 KERALA GAZETTE [PART III (4) PATHANAMTHITTA DISTRICT നമ്പർ ജി2-9163/2019. 2019 നവംബർ 6.

Kozhencherry Taluk

പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ വൃന്ദാവനം മോഹനം വീട്ടിൽ പുഷ്പവല്ലി, വി. 12-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ സർവ്വീസ് ആ ന ു ക ൂ ല ്യ ങ്ങ ൾ , എ ൽ . െ എ . സ ി . , െ പ ൻ ഷ ൻ എ ന്ന ി വ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ ടി വില്ലേജിൽ കൃഷ്ണകൃപ വീട്ടിൽ അപർണ സി. മോഹൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അപർണ സി. മോഹൻ മകൾ 32 2 അനന്തകൃഷ്ണൻ, എം. പി. മകൻ 30 പരേതയുടെ ഭർത്താവ് മുൻപിനാലെ മരണപ്പെട്ടുപോയിട്ടു ള്ളതാണ്. ആയതിനാൽ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി2-9173/2019. 2019 നവംബർ 6.

പുനലൂർ താലൂക്കിൽ തിങ്കൾകരിക്കം വില്ലേജിൽ ചന്ദനക്കാവ് ആർ.പി.എൽ. എസ്റ്റേറ്റ് കോളനി യൂണിറ്റ് 4-ൽ പ്രകാശ് 24-3-2013-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലി ലഭിക്കുന്ന തിനും, പരേതന്റെ പേരിൽ ആർ.പി.എൽ.-ൽ നിന്നുള്ള സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ സ്നേഹ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സ്നേഹ, പി. ഭാര്യ 32 2 നിവേദ, പി. മകൾ 10 3 വിഷ്ണു, പി. മകൻ 6 4 ചെല്ലമ്മ മാതാവ് 75 ആയതിനാൽ ക്രമ നമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എ5-10691/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ മലയാറ്റൂർ വീട്ടിൽ ജോർജ് മാത്യു 19-6-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ മേരി ജോർജ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കോഴഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ജോർജ് ഭാര്യ 79 2 സുജ ജോർജ് മകൾ 56 3 അനിത ഈപ്പൻ ,, 53 4 സൂസൻ ജോർജ്

,, 48 മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-10725/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ കൈപ്പുഴ മുറിയിൽ തെക്കേലാമണ്ണ് വീട്ടിൽ വി. കെ. ശ്രീധരക്കുറുപ്പ് 10-2-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ സതി ദേവി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയ തിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സതിദേവി ഭാര്യ 66 2 സ്മിത എസ്. കുറുപ്പ് മകൾ 42 3 ശ്രീകാന്ത് എസ്. കുറുപ്പ് മകൻ 40താലൂക്കാഫീസ്, (ഒപ്പ്) പുനലൂർ. തഹശീൽദാർ. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതും, മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 88 14th JAN. 2020] COMMISSIONERATE OF LAND REVENUE 307(5) (3) നമ്പർ എ5-10634/2019. 2019 ഒക്ടോബർ 31. നമ്പർ എ5-8305/2019. 2019 ഒക്ടോബർ 28. കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ സരോജ് ഭവൻ വീട്ടിൽ തങ്കച്ചൻ, വി. കെ. 1-7-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ജി. സരോജിനി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജി. സരോജിനി ഭാര്യ 79 2 സജീവ്, റ്റി. മകൻ 52 3 രാജീവ്, എസ്. റ്റി.

,, 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും, മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ5-10693/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ തെക്കേമല മുറിയിൽ പുന്നൂർ വീട്ടിൽ സാമുവേൽ, കെ. പി. 25-9-1997-ലും, ടിയിൽ ടിയാൻ ഭാര്യ കെ. സി. മറിയാമ്മ 18-1-2005-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതരുടെ മകൻ റോയി പി. സാമുവേൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കോഴഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 റോയി പി. സാമുവേൽ മകൻ 54 2 സൂസൻ പി. സാമുവേൽ മകൾ 49 കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ നന്നുവക്കാട് മുറിയിൽ നിമി നിവാസിൽ ബാലകൃഷ്ണൻ, എം. വി. 16-2-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ നിർമല ബാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമല ബാലകൃഷ്ണൻ ഭാര്യ 63 2 നിമി ബാലകൃഷ്ണൻ മകൾ 49 3 സിമി ബാലകൃഷ്ണൻ ,, 35 4 നന്ദു കൃഷ്ണ മകൻ 25 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ5-10761/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ മുട്ടത്തുകോണം മുറിയിൽ ചിത്രാലയം വീട്ടിൽ റ്റി. എൻ. തങ്കപ്പൻ 23-9-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ കെ. എസ്. സുധ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എസ്. സുധ ഭാര്യ 70 2 ചിത്ര മോഹൻ മകൾ 44 3 സുനിൽ, സി. റ്റി. മകൻ 40പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽ പറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 89 308 KERALA GAZETTE [PART III (7) No. A5-10790/2019. 28th October 2019.

Notice is hereby given to all whom it may concern that Prabhash, B. K., Prabha Sadanam, Kaipuzha, Kulanada Villlage, Kozhenchery Taluk, Pathanamthitta District of Kerala State has submitted an application for granting a legal heirship certificate for various purposes due to his mother Anandavally Amma, P. V. who expired on 6-7-2017. Enquiry conducted through the Village Officer, Kulanada reveals that the following are the legal heirs of late Anandavally Amma, P. V.

SCHEDULE

മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്ത രാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-7219/2019. 2019 ഒക്ടോബർ 30.

Sl. Name of the Relationship with Age

No. legal heirs the deceased

1 Prathibha Daughter 47 2 Prabhash, B. K. Son 44 3 Preetha, B. Daughter 43 The deceased person's husband Balakrishna Kurup died on 3-8-1998. Objection if any aganst the issuance of the legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office, Kozhencherry.

(Sd.) Tahsildar.

തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ ഈട്ടിക്കൽ വീട്ടിൽ സാറാമ്മ മാത്യു ടിയാളുടെ ഭർത്താവ് എം. ഒ. മാത്യുക്കുട്ടി, 29-12-2017-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കവിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. ഒ. മാത്യുക്കുട്ടി, 29-12-2017- ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ മാത്യു ഭാര്യ 74 2 ഷൈനിയാഷ് മകൾ 49 3 ഷിംസി അലക്സ്

,, 45 4 ഷൈമ ബിജു ,, 44 5 ഷിറിൻ ഉമ്മൻ മാത്യു മകൻ 41 Thiruvalla Taluk

പരസ്യം

(1)

നമ്പർ സി10-7220/2019. 2019 ഒക്ടോബർ 30.

തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ അടിച്ചിറ പുത്തൻ വീട്ടിൽ ലീലാമ്മ, എം. ബി. ടിയാളുടെ ഭർത്താവ് കെ. എൻ. കൃഷ്ണൻനായർ 9-2-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. എൻ. കൃഷ്ണൻനായർ 9-2-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ലീലാമ്മ, എം. ബി. ഭാര്യ 77 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി10-7221/2019. 2019 ഒക്ടോബർ 30.

തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ മൂലശ്ശേരിൽ വീട്ടിൽ മറിയാമ്മ ഡാനിയേലിന്റെ ഭർത്താവ് എം. സി. ഡാനിയേൽ, 22-7-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റിപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. സി. ഡാനിയേൽ, 22-7-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം2 നാരായണൻ നായർ, എം. കെ. മകൻ 57 1 മറിയാമ്മ ഡാനിയേൽ ഭാര്യ 75 3 ജയശങ്കർ, എം. കെ. ,, 52 2 ജേക്കബ് ഡാനിയേൽ മകൻ 50 4 കൃഷ്ണകുമാരി, എം. മകൾ 55 3 അനു ഷേർജി മകൾ 54 90

Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_pathanamthitta_Kozhencherry.