Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
14th JAN. 2020] COMMISSIONERATE OF LAND REVENUE 281 ക്രമ പേര് പരേതനുമായുള്ള വയസ് (2) നമ്പർ ബന്ധം1 സരസ്വതി അമ്മ ഭാര്യ 53 2 ശരത്, കെ. എസ്. മകൻ 25 3 അജിത്, കെ. എസ്. ,, 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചിറയിൻകീഴ്. തഹശീൽദാർ.
നമ്പർ ബി2-12713/2019. 2019 ഡിസംബർ 24.
വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., പുത്തൻവിള വീട്ടിൽ നാസർ എന്നയാൾ 22-11-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., പുത്തൻവിള വീട്ടിൽ മാജിത ബീവി സമർപ്പിച്ച അപേക്ഷയിൻമേൽ വെട്ടൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ച തിൽ നാസർ 22-11-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാജിത ബീവി ഭാര്യ 42 Varkala Taluk
പരസ്യം
(1)
നമ്പർ ബി2-16408/2019. 2019 ഡിസംബർ 27.
വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., മണമ്പൂർ, എൻ.എസ്. മന്ദിരം വീട്ടിൽ പി. സുകുമാരൻ എന്നയാൾ 27-9-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., കണ്ണൻ നിവാസ് വീട്ടിൽ വിമല, എസ്. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി. സുകുമാരൻ 27-9-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല, എസ്. മകൾ 67 2 വിമല, എസ്.
,, 63 3 സുരേഷ്കുമാർ മകൻ 62 4 അജയഘോഷ്
,, 60 പരേതന്റെ മാതാപിതാക്കളും ഭാര്യ കമലമ്മ എന്നവരും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
2 നവാസ് നാസർ മകൻ 21 3 സുമയ്യ നാസർ മകൾ 18 4 സർജുനത്ത് ബീവി മാതാവ് 55 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ മേൽ പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേ പമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-16161/2019. 2019 ഡിസംബർ 26.
വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ പെരുംകുളം പി. ഒ., പെരുംകുളം, മൻസൂർ മൻസിൽ വീട്ടിൽ അബ്ദുൾ ജ∫ാർ എന്നയാൾ 11-6-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ മണമ്പൂർ വില്ലേജിൽ പെരുംകുളം പി. ഒ., പെരുംകുളം, മൻസൂർ മൻസിൽ വീട്ടിൽ മൻസൂർ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ മണമ്പൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അബ്ദുൾ ജ∫ാർ 11-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമാബീവി മാതാവ് 86 2 അസുമാബീവി ഭാര്യ 67 3 ജാസ്മിൻ മകൾ 45 4 മൻസൂർ, എ. മകൻ 37 282
KERALA GAZETTE
[PART IIIക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസി ദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീ സിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠ താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി2-14799/2019. 2019 നവംബർ 30.
വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ വെന്നികോട് പി. ഒ., ചെറുന്നിയൂർ, അരവിന്ദ് വീട്ടിൽ ലത, കെ. എന്നവർ 28-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ചെറുന്നിയൂർ വില്ലേജിൽ വെന്നികോട് പി. ഒ., ചെറുന്നിയൂർ, അരവിന്ദ് വീട്ടിൽ സ്വപ്ന അരവിന്ദ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലത, കെ. 28-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വരുപ് അരവിന്ദ് മകൻ 45 2 സ്വപ്ന അരവിന്ദ് മകൾ 43 പരേതയുടെ മാതാപിതാക്കളും ഭർത്താവ് അരവിന്ദാക്ഷൻ എന്നയാളും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
1 ലീല, എസ്. മകൾ 67 2 വിമല, എസ്.
,, 63 3 സുരേഷ്കുമാർ മകൻ 62 4 അജയഘോഷ്
,, 60 പരേതയുടെ മാതാപിതാക്കളും ഭർത്താവ് പി. സുകുമാരൻ എന്നയാളും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേ പമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
No. B2-15312/2019. 7th December 2019.
Notice is hereby given to all to whom it may concern that Lathika, Jayapala Mandiram, Kannammoodu, Kappil P. O., Edava Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a Legal Heirship Certificate produced for various purposes due to her husband S. Jayapalan Nair who died on 6-11-2019. Enquiries conducted through the Village Officers of concerned Village Offices reveals that the following persons are the legal heirs of the deceased S. Jayapalan Nair.
SCHEDULE
Sl. Name Relationship Age
(5)
No. with the deceased
നമ്പർ ബി2-14947/2019. 2019 ഡിസംബർ 27.
വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., നീറുവിള, എൻ.എസ്. മന്ദിരം വീട്ടിൽ കമലമ്മ, എൻ. എന്നവർ 14-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., കണ്ണൻ നിവാസ് വീട്ടിൽ വിമല, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ച തിൽ കമലമ്മ, എൻ. 14-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
1 Lathika Wife 56 2 Meenu J. Nair Daughter 36 3 Anu J. Nair ,, 34 The Parents of the deceased are not alive.
Objections if any against the issuance of the legal heirship certificate to the above said 3 persons has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.
14th JAN. 2020] COMMISSIONERATE OF LAND REVENUE 283(7)
No. B2-15953/2019. 7th January 2020.
Notice is hereby given to all to whom it may concern that Suja, P. L., Lakshmi Nivas, Puliyoorkonam P. O., Madavoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship Certificate produced for various purposes due to her husband Ani, P. R. who died on 24-11-2019. Enquiries conducted through the Village Officer, Madavoor reveals that the following persons are the legal heirs of the deceased Ani, P. R.
SCHEDULE
പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ3-21270/2019. 2019 ഡിസംബർ 17.
Sl. Name Relationship Age
No. with the deceased
1 Suja, P. L. Wife 44 2 Anarsh, A. S. Son 19 3 Anamika, A. S. Daughter 15 4 Prabhavathy Amma Mother 67 The father of the deceased is not alive.
Objections if any against the issuance of the legal heirship certificate to the above said 4 persons has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.
Kattakada Taluk പരസ്യം
(1)
നമ്പർ എ3-17490/2019. 2019 നവംബർ 1.
കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ പൂവച്ചൽ പി. ഒ., പുള്ളിപ്പാറ, πാങ്കാലവിള വീട്ടിൽ ഗ്രേസി മരിച്ചു പോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ രാജൻ ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 31-3-2017-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാജൻ മകൻ 40 2 സാംകുട്ടി, എസ്.
,, 35 കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ പേയാട് പി. ഒ., തച്ചോട്ടുകാവ്, മച്ചിനാട് റോഡരികത്ത് വീട്ടിൽ അപ്പുനാടാർ, ഡി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ശ്രീകണ്ഠൻ, എ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പി ച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 26-7-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുലോചന, എസ്. ഭാര്യ 73 2 ശ്രീകണ്ഠൻ, എ. മകൻ 53 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠ താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എ3-5085/2019. 2019 ഒക്ടോബർ 31.
കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ ഉറിയാക്കോട് പി. ഒ., പാറാം കുഴി കൈതോട് തെക്കുംകര വീട്ടിൽ ജോയ്സ് മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾ ക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ക്രിസ്റ്റീന ഷെറിൻ റോസ്, കെ. ജെ. ബോധിപ്പിച്ച അപേക്ഷയി∑േൽ പെരുങ്കുളം, തിരുമല വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 27-5-2002-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.