Servants of Knowledge
Kerala Gazette · Government of Kerala

Sulthanbetheri

Published 14 January 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_clr_wayanad_Sulthanbetheri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. IX

Tuesday

2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Commissionerate of Land Revenue

14th JAN. 2020] COMMISSIONERATE OF LAND REVENUE 451

(14) നമ്പർ എ2-621/2019. 2019 നവംബർ 10.

വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ജിനചന്ദ്ര ഗൌഡർ, ചിറ്റൂർ വീട്, കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജയമതി അവ്വ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ജിനചന്ദ്ര ഗൌഡർ, ചിറ്റൂർ വീട്, കണിയാമ്പറ്റ വില്ലേജ് എന്നയാൾ 20-4-1984-ാം തീയതി മരണ പ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയമതി അവ്വ ഭാര്യ 89 2 ശാന്തി പ്രസാദ് മകൻ 67 3 പ്രഭാവതി മകൾ 64 4 സു∫രാജൻ മകൻ 54 5 പ്രേമകുമാരി മകൾ 51 6 സത്യഭാമ മരണപ്പെട്ട മകൻ

നാഗകുമാറിന്റെ ഭാര്യ 68 7 പ്രദീപ് കുമാർ ,, മകൻ 52 8 ചന്ദ്രപ്രസാദ് മരണപ്പെട്ട മകൾ

മനോരമയുടെ ഭർത്താവ് 65 9 പുണ്യ ,, മകൾ 26

(16) നമ്പർ എ2-802/2019. 2019 ഡിസംബർ 14.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ കെ. കെ. രാമചന്ദ്രൻ, കുന്നൻ ക≠ത്ത് വീട്, കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. ആർ. ഓമന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. കെ. രാമചന്ദ്രൻ, കുന്നൻ ക≠ത്ത് വീട്, കൽപ്പറ്റ വില്ലേജ് എന്നയാൾ 25-9-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കെ. ആർ. ഓമന ഭാര്യ 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

അറിവായിരിക്കുന്നു.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

Sulthanbetheri Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15) നമ്പർ എ2-378/2019. 2019 നവംബർ 9.

വൈത്തിരി താലൂക്കിൽ മുട്ടിൽ നോർത്ത് വില്ലേജിൽ അബ്ദുൾ ഗഫൂർ, എസ്. എ., പാ≠ിയാട്ട്കുന്ന് വീട്, കാര്യമ്പാടി പി. ഒ., മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജമീല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ നോർത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അബ്ദുൾ ഗഫൂർ, എസ്. എ., പാ≠ിയാട്ട്കുന്ന് വീട്, കാര്യമ്പാടി പി. ഒ., മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ 14-6-2019-ാം തീയതിയിൽ മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ഭാര്യ 55 2 നൌഷാദ്, എസ്. എ. മകൻ 36 3 റിഷാദ്, എസ്. എ.

,, 34 4 റംസീന, എസ്. എ. മകൾ 31

പരസ്യം നമ്പർ ജി1-2872/2019. 2019 നവംബർ 26.

സുൽത്താൻബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ പാടിച്ചിറ ദേശത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ വിൻസെന്റ ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസ്സ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസ്സ ഭാര്യ 51 2 ചിപ്പി വിൻസെന്റ ് മകൾ 24 3 ടോണി വിൻസെന്റ ് മകൻ 21മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻ ബത്തേരി. തഹശീൽദാർ. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 233 452

KERALA GAZETTE

തിരുത്തൽ പരസ്യം

നമ്പർ ജി1-2799/2019. 2019 നവംബർ 20. 24-5-2016-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 21-ൽ (പാർട്ട് III, വാല്യം 5) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ ക്രമനമ്പർ (5) ആയി പരസ്യപ്പെടുത്തിയ ജി1-7821/2016 നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 3 ആയി രേഖപ്പെടുത്തിയ ജിജി ജോർ÷് "മകൻ" എന്നത് "മകൾ" എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻബത്തേരി. തഹശീൽദാർ.

[PART III ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 എം. പ്രേമസുന്ദരൻ ഭർത്താവ് 80 2 രേഖ വിനോദ് മകൾ 46 3 കമല പflനാഭൻ മാതാവ് 93

(3) റഫ്. ബി1-17153/2019. 2019 നവംബർ 7.

KANNUR DISTRICT

Kannur Taluk

പരസ്യം

(1)

റഫ്. ബി1-17155/2019. 2019 നവംബർ 7.

കണ്ണൂർ താലൂക്കിൽ 6-5-2019-ാം തീയതി നിര്യാതനായ വാസുദേവൻ, ബി., മു≠േരി അംശം എന്നയാളുടെ മകൾ എം. സവിത എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രോഹിണി, എം. ഭാര്യ 62 2 ഷീബ, എം. മകൾ 44 3 സവിത, എം.

,, 42 4 ഷൈജു, എം. മകൻ 40 5 സജിത്ത്, എം.

,, 37 6 സനിത, എം. മകൾ 34

(2) റഫ്. ബി1-17154/2019. 2019 നവംബർ 7.

കണ്ണൂർ താലൂക്കിൽ 29-1-2019-ാം തീയതി നിര്യാതനായ ബാലചന്ദ്രൻ ഇരുവേരിക്കാരൻ പനക്കാടൻ, കണ്ണൂർ-II അംശം എന്നയാളുടെ മകൻ ജയ്ജിത്ത് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വി. എ. കമലം ഭാര്യ 70 2 ജയ്ജിത്ത്, പി. വി. മകൻ 50 3 ഷജിത്ത്, പി. വി.

,, 47 4 നിഷിത്ത്, പി. വി.

,, 40

(4) റഫ്. ബി1-17158/2019. 2019 നവംബർ 7.

കണ്ണൂർ താലൂക്കിൽ 20-4-2011-ാം തീയതി നിര്യാതനായ ടി. സി. ചന്ദ്രൻ, ചിറക്കൽ അംശം എന്നയാളുടെ മകൻ ജോയ്, പി. സി. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഹരി, പി. സി. മകൻ 60 2 വിനോദ്, പി. സി.

,, 58 3 ജോയ്, പി. സി.

,, 54 4 അമൃത, പി. സി. മകൾ 525 ലത, ടി. സി. ,, 50 6 ധന്യ, ടി. സി. ,, 48 7 അജിത്ത്, ടി. സി. മകൻ 45 കണ്ണൂർ താലൂക്കിൽ 26-6-2019-ാം തീയതി നിര്യാതയായ ലത പ്രേമസുന്ദരൻ, കണ്ണൂർ-II അംശം എന്നവരുടെ ഭർത്താവ് എം. പ്രേമസുന്ദരൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 8 സജിത്ത്, ടി. സി. ,, 43 234

Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_clr_wayanad_Sulthanbetheri/. Archive identifier in.gazette.kerala_new.2020-01-14.part_3_clr_wayanad_Sulthanbetheri.