Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. IX
Tuesday
2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941
PART III
Commissionerate of Land Revenue
14th JAN. 2020] COMMISSIONERATE OF LAND REVENUE 447അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം WAYANAD DISTRICT
ലേലപ്പരസ്യം
(1)
No. DCWYD/5796/2019-B3. 2020 ജനുവരി 1.
സുൽത്താൻബത്തേരി താലൂക്ക്, പുറക്കാടി വില്ലേജിൽ ബ്ലോക്ക് 21, റീസർവ്വെ നമ്പർ 659/1-ൽപ്പെട്ടതും ശ്രീമതി ലൌസി ബാബു എന്നവർ കൈവശം വെച്ച് വരുന്നതുമായ ഭൂമിയിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വീട്ടിമരം 22-1-2020-ന് രാവിലെ 11 മണിക്ക് ടി സ്ഥലത്ത് വെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ. എ) പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന നികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്.ഡി.റ്റി.യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.
സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കുന്നതാണ്.
തടി വിവരം
ക്രമ നീളം മദ്ധ്യവണ്ണം ക്ലാസ്സ് വ്യാപ്തം സീനിയറേജ് വില നമ്പർ (മീറ്റർ) (സെ. മീറ്റർ) (M3) നിരക്ക് ` 1 128 120 III D 1.152 31003 35,715.45 2 220 95 IV D 0.1240 37863 4695.01 3 850 130 II D 0.8978 68843 61,807.24 4 735 64 IV D 0.18816 37863 7,124.30
1,09,342.00
(ഒപ്പ്) കളക്ടറേറ്റ്, ഡെപ്യൂട്ടി കളക്ടർ (എൽ. എ) വയനാട്. ജില്ലാ കളക്ടർക്കുവേ≠ി.
Vythiri Taluk
ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയ മായിരിക്കുന്നതാണ്.
തടി വിവരം
ഇനം നീളം മദ്ധ്യവണ്ണം ക്ലാസ്സ് ഷെഡ്യൂൾ വില (മീറ്റർ) (സെന്റീമീറ്റർ) നിരക്ക് `
പരസ്യം
(1) നമ്പർ എ2-642/2019. 2019 നവംബർ 3.
വീട്ടി 20 250 Export B 3.231 12,26,303
(2)
നമ്പർ ബി3-2016/29611/12. 2020 ജനുവരി 1.
സുൽത്താൻബത്തേരി താലൂക്ക്, അമ്പലവയൽ വില്ലേജിൽ സർവ്വെ നമ്പർ 298/1 എ1എ1എ1-ൽ ഉൾപ്പെട്ട ഭൂമിയിൽ നിന്നും മുറിച്ച 2 വീട്ടിമരങ്ങളുടെ ശിഖരങ്ങൾ (4 കഷ്ണം) 23-1-2020-ന് രാവിലെ 11 മണിക്ക് ടി സ്ഥലത്ത് വെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ. എ) പരസ്യമായി ലേലം ചെയ്യുന്ന താണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.
ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന നികുതിയും (18%) വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ അനിത, പി., പഴേടത്ത് വീട്, അനിത വിഹാർ, തരിയോട് പി. ഒ., കാവുംമന്ദം വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മിഥുൻ കൃഷ്ണ, പി. എന്നയാൾ സമർപ്പിച്ച x അപേക്ഷയിൻമേൽ കാവുംമന്ദം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അനിത, പി., പഴേടത്ത് വീട്, അനിത വിഹാർ, തരിയോട് പി. ഒ., കാവുംമന്ദം വില്ലേജ് എന്നയാൾ 19-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാകൃഷ്ണൻ, സി. ആർ. ഭർത്താവ് 62 2 മിഥുൻ കൃഷ്ണ, പി. മകൻ 34 3 നിഥുൻ കൃഷ്ണ, പി.
,, 34 448
KERALA GAZETTE
[PART III(4) (2) നമ്പർ എ2-606/2019. 2019 നവംബർ 3. നമ്പർ എ2-618/2019 2019 നവംബർ 3. വൈത്തിരി താലൂക്കിൽ മുട്ടിൽസൗത്ത് വില്ലേജിൽ സുലൈമാൻ, എം., മാണിക്കോത്ത്വീട്, കാക്കവയൽ പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കദീജ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽസൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സുലൈമാൻ, എം., മാണിക്കോത്ത്വീട്, കാക്കവയൽ പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ 22-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ ഭാര്യ 64 2 അബൂബക്കർ, എം. മകൻ 44 3 ജമാൽ, എം.
,, 42 4 ഹസീന മകൾ 41 5 ഷാജില ,, 39 6 റാഷിദ് മകൻ 36 7 സലീത്ത്, എം.
,, 36 8 നൗഫൽ ,, 37 9 സജ്നാസ്, എം.
,, 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ എ2-607/2019. 2019 നവംബർ 3.
വൈത്തിരി താലൂക്കിൽ മുട്ടിൽസൗത്ത് വില്ലേജിൽ ടി. എം. അഗസ്തി, തൈരംചേരിൽ വീട്, കാക്കവയൽ പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. വി. ഫിലോമിന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽസൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ടി. എം. അഗസ്തി, തൈരംചേരിൽ വീട്, കാക്കവയൽ പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ 21-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. വി. ഫിലോമിന ഭാര്യ 65 2 റിനു അഗസ്റ്റിൻ മകൻ 35 3 നെവിൻ അഗസ്റ്റിൻ ,, 31 വൈത്തിരി താലൂക്കിൽ മുട്ടിൽസൗത്ത് വില്ലേജിൽ കൃഷ്ണശർമ്മ, കെ., രോഹിണി, മുട്ടിൽ പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാധാമണി, കെ. എസ്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽസൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കൃഷ്ണശർമ്മ, കെ., രോഹിണി, മുട്ടിൽ പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ 15-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി, കെ. എസ്. ഭാര്യ 66 2 രോഹിണി കെ. ശർമ്മ മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ2-624/2019. 2019 നവംബർ 3.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ കെ. പുഷ്പ, ശ്രീകൃഷ്ണ വീട്, കെ. ജി. നഗർ, കൽപ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ജിതിൻ ബാബു എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. പുഷ്പ, ശ്രീകൃഷ്ണ വീട്, കെ. ജി. നഗർ, കൽപ്പറ്റ വില്ലേജ് എന്നവർ 17-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജിതിൻ ബാബു മകൻ 28 2 ഷിബിൻ ബാബു ,, 32 3 ജാനകി അമ്മ മാതാവ് 79 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 14th JAN. 2020] COMMISSIONERATE OF LAND REVENUE 449 (8) (6) നമ്പർ എ2-626/2019. 2019 നവംബർ 3. നമ്പർ എ2-628/2019. 2019 നവംബർ 3. വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ കല്ലങ്കോടൻ കുഞ്ഞീതു, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ്, കുഞ്ഞിപ്പാത്തു, കല്ലങ്കോടൻ വീട്, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ് എന്നിവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ മുഹമ്മദ് യൂസഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കല്ലങ്കോടൻ കുഞ്ഞീതു, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ് എന്നയാൾ 15-1-2018-ാം തീയതിയിലും കുഞ്ഞിപ്പാത്തു, കല്ലങ്കോടൻ വീട്, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ് എന്നവർ 15-9-2018-ാം തീയതിയിലും മരണപ്പെട്ടതായും പരേതരുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മദ് യൂസഫ് മകൻ 57 2 മുഹമ്മദ് ഹനീഫ ,, 55 3 നൂർജഹാൻ മകൾ 53 4 റസിയ ,, 51 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7) നമ്പർ എ2-627/2019. 2019 നവംബർ 3.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ കെ. എൻ. ജനാർദ്ദനൻ, പാർവ്വണം വീട്, ബൈപ്പാസ് റോഡ്, കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പാർവ്വതി, വി. സി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. എൻ. ജനാർദ്ദനൻ, പാർവ്വണം വീട്, ബൈപ്പാസ് റോഡ്, കൽപ്പറ്റ വില്ലേജ് എന്നയാൾ 4-7-2018-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പാർവ്വതി, വി. സി. ഭാര്യ 54 വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ എം. ജെ. തോമസ്, ആതിര വീട്, കാപ്പംകൊല്ലി, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ട തിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജയമ്മ, പി. എസ്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ എം. ജെ. തോമസ്, ആതിര വീട്, കാപ്പംകൊല്ലി, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 20-3-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയമ്മ, പി. എസ്. ഭാര്യ 67 2 ജിതേഷ് തോമസ് മകൻ 39 3 അനീഷ് തോമസ്
,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എ2-629/2019. 2019 നവംബർ 3.
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ രാമകൃഷ്ണൻ, എ. ആർ., അരിമുള വീട്, കാര്യംമ്പാടി പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈല, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ രാമകൃഷ്ണൻ, എ. ആർ., അരിമുള വീട്, കാര്യംമ്പാടി പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 28-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈല, പി. വി. ഭാര്യ 43 2 രാഹുൽനാഥ് മകൻ 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം 450
KERALA GAZETTE
[PART III(12) (10) നമ്പർ എ2-631/2019. 2019 നവംബർ 3. നമ്പർ എ2-634/2019. 2019 നവംബർ 3. വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ പി. കെ. പflനാഭൻ, ശ്രീപാദം വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. സരോജിനി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ പി. കെ. പflനാഭൻ, ശ്രീപാദം വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 18-7-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സരോജിനി ഭാര്യ 71 2 കെ. സുരേഷ് കുമാർ മകൻ 51 3 കെ. സുധീർ ,, 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11) നമ്പർ എ2-632/2019. 2019 നവംബർ 3.
വൈത്തിരി താലൂക്കിൽ കോട്ടത്തറ വില്ലേജിൽ ഷീബ, പി. എൻ., ആലക്കശ്ശേരി വീട്, മടക്കിമല പി. ഒ., കോട്ടത്തറ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് എ. വി. ഗോപിദാസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ഷീബ, പി. എൻ., ആലക്കശ്ശേരി വീട്, മടക്കിമല പി. ഒ., കോട്ടത്തറ വില്ലേജ് എന്നവർ 6-4-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എ. വി. ഗോപിദാസ് ഭർത്താവ് 48 2 എ. ജി. കൃഷ്ണവേണി മകൾ 18 3 എ. ജി. അഭിരാമി
,, 13 വൈത്തിരി താലൂക്കിൽ കോട്ടത്തറ വില്ലേജിൽ ശാന്ത, പാലത്തൊടി വീട്, കോട്ടത്തറ വില്ലേജ് എന്നവർ മരണ പ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് മോഹനൻ, പി. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ശാന്ത, പാലത്തൊടി വീട്, കോട്ടത്തറ വില്ലേജ് എന്നവർ 30-3-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മോഹനൻ, പി. വി. ഭർത്താവ് 59 2 മഹീഷ് മോഹനൻ മകൻ 19 3 മിഥുൻ മോഹനൻ ,, 18 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എ2-635/2019. 2019 നവംബർ 3.
വൈത്തിരി താലൂക്കിൽ മുട്ടിൽ സൌത്ത് വില്ലേജിൽ മേരിക്കുട്ടി വർഗ്ഗീസ്, പടച്ചിറ വീട്, തെനേരി, വാഴവറ്റ പി. ഒ., മുട്ടിൽ സൌത്ത് വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ബീന വർഗ്ഗീസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ സൌത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ മേരിക്കുട്ടി വർഗ്ഗീസ്, പടച്ചിറ വീട്, തെനേരി, വാഴവറ്റ പി. ഒ., മുട്ടിൽ സൌത്ത് വില്ലേജ് എന്നവർ 15-8-2016-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന വർഗ്ഗീസ് മകൾ 41 2 ബിൻസി കുര്യൻ ,, 38 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം 14th JAN. 2020] COMMISSIONERATE OF LAND REVENUE 451 (14) നമ്പർ എ2-621/2019. 2019 നവംബർ 10.
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ജിനചന്ദ്ര ഗൌഡർ, ചിറ്റൂർ വീട്, കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജയമതി അവ്വ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ജിനചന്ദ്ര ഗൌഡർ, ചിറ്റൂർ വീട്, കണിയാമ്പറ്റ വില്ലേജ് എന്നയാൾ 20-4-1984-ാം തീയതി മരണ പ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയമതി അവ്വ ഭാര്യ 89 2 ശാന്തി പ്രസാദ് മകൻ 67 3 പ്രഭാവതി മകൾ 64 4 സു∫രാജൻ മകൻ 54 5 പ്രേമകുമാരി മകൾ 51 6 സത്യഭാമ മരണപ്പെട്ട മകൻ
നാഗകുമാറിന്റെ ഭാര്യ 68 7 പ്രദീപ് കുമാർ ,, മകൻ 52 8 ചന്ദ്രപ്രസാദ് മരണപ്പെട്ട മകൾ
മനോരമയുടെ ഭർത്താവ് 65 9 പുണ്യ ,, മകൾ 26
(16) നമ്പർ എ2-802/2019. 2019 ഡിസംബർ 14.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ കെ. കെ. രാമചന്ദ്രൻ, കുന്നൻ ക≠ത്ത് വീട്, കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. ആർ. ഓമന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. കെ. രാമചന്ദ്രൻ, കുന്നൻ ക≠ത്ത് വീട്, കൽപ്പറ്റ വില്ലേജ് എന്നയാൾ 25-9-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കെ. ആർ. ഓമന ഭാര്യ 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
അറിവായിരിക്കുന്നു.
(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.
Sulthanbetheri Taluk
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15) നമ്പർ എ2-378/2019. 2019 നവംബർ 9.
വൈത്തിരി താലൂക്കിൽ മുട്ടിൽ നോർത്ത് വില്ലേജിൽ അബ്ദുൾ ഗഫൂർ, എസ്. എ., പാ≠ിയാട്ട്കുന്ന് വീട്, കാര്യമ്പാടി പി. ഒ., മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജമീല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ നോർത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അബ്ദുൾ ഗഫൂർ, എസ്. എ., പാ≠ിയാട്ട്കുന്ന് വീട്, കാര്യമ്പാടി പി. ഒ., മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ 14-6-2019-ാം തീയതിയിൽ മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജമീല ഭാര്യ 55 2 നൌഷാദ്, എസ്. എ. മകൻ 36 3 റിഷാദ്, എസ്. എ.
,, 34 4 റംസീന, എസ്. എ. മകൾ 31
പരസ്യം നമ്പർ ജി1-2872/2019. 2019 നവംബർ 26.
സുൽത്താൻബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ പാടിച്ചിറ ദേശത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ വിൻസെന്റ ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസ്സ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസ്സ ഭാര്യ 51 2 ചിപ്പി വിൻസെന്റ ് മകൾ 24 3 ടോണി വിൻസെന്റ ് മകൻ 21