Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 14 January 2020

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 2 2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Industries Department

ദർഘാസ്/ലേല പരസ്യം

നമ്പർ ഇ-1994/2019. 2019 ഡിസംബർ 24.

പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കോമ്പൗ≠ിനകത്തെ ര≠് തേക്ക് മരങ്ങളും പുറകു വശത്തുള്ള ഏഴ് തേക്കുമരങ്ങളുടെ ചില്ലകളും 2020 ജനുവരി മാസം 20-ാം തീയതി രാവിലെ 11 മണിക്ക് താഴെ കാണിച്ചിരിക്കുന്ന ലേല നിബന്ധനകൾക്ക് വിധേയമായും നിൽപ്പുമരങ്ങൾ മുറിച്ച് ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള ലേലം/ദർഘാസ് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് മീറ്റിംഗ് ഹാളിൽ വെച്ച് നടത്തുന്നതാണ്.

നിബന്ധനകൾ

1. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ നിയമ പ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ ജി. എസ്. ടി., വനവികസന നികുതി എന്നിവ യഥാസമയം അടയ്ക്കേ≠താണ്. ദർഘാസ്/ലേലദിവസം പൊതു അവധിയായി വന്നാലോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ ടി ദർഘാസ്/ലേലം അടുത്ത പ്രവർത്തി ദിവസം പ്രസ്തുത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതായിരിക്കും.

2. ടെ≠ർ/ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാന ത്തിലാണ് നി›യിക്കുന്നത്.

3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പായി ഉല്പന്നങ്ങളുടെ നിൽപ് ക≠് ബോദ്ധ്യപ്പെടേ≠തും അവ സംബന്ധിച്ച യാതൊരു പരാതികളും ലേലം നടന്നതിനുശേഷം പരിഗണിക്ക പ്പെടുന്നതല്ല.

വ്യ‡ികൾ ദർഘാസ്/ലേലത്തിന് മുമ്പ് `10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ദർഘാസുകാരൻ/ലേലക്കാരൻ ദർഘാസ്/ലേല 4. ദർഘാസുകാരൻ/ലേലക്കാരൻ നേരിട്ട് ദർഘാസ്/ ലേലത്തിൽ പങ്കെടുക്കേ≠താണ്. നിയമപരമായ പവർ ഓഫ് അറ്റോർണി ഇല്ലാത്ത പകരക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. തുകയുടെ 50% തുക കെട്ടിവയ്ക്കേ≠താണ്. Gaz. No. 2/2020/DTP (Industries). 341 12th DEC. 2017] INDUSTRIES DEPARTMENT 4 13. ഏറ്റവും കൂടിയ തുക വിളിച്ച വ്യ‡ി ലേല/ദർഘാസ് 5. ഇൻകം ടാക്സ്, പാൻകാർഡ്, ജി. എസ്. റ്റി. നിബന്ധന പ്രകാരമുള്ള തുക അടക്കാത്തപക്ഷം രജിസ്ട്രേഷൻ എന്നിവ കൈവശമില്ലാത്ത ആരെയും

ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കു ന്നതല്ല.

6. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ വിലാസവും കയ്യൊപ്പും വെള്ളക്കടലാസിൽ രേഖപ്പെടുത്തി തിരിച്ചറിയൽ രേഖയോടുകൂടി നിരതദ്രവ്യത്തോടൊപ്പം ഹാജരാക്കേ≠താണ്.

7. ദർഘാസ്/ലേലത്തിൽ 7 ദിവസങ്ങൾക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളടക്കം പരാതികൾ പരിഗണിക്കുന്നതല്ല.

8. കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊള്ളുന്ന ആൾ മൊത്തം ലേലത്തുകയുടെ 50%-വും G.S.T.-യും ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ടി തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ ബാക്കി തുക 7 പ്രവൃത്തി ദിവസത്തിനകം ഈ ഓഫീസിൽ നിന്നും നൽകുന്ന മേലൊപ്പിട്ട ചെലാൻ മുഖാന്തിരം പാലക്കാട് ജില്ലാ ട്രഷറിയിൽ ഒടുക്കി രസീത് ഹാജരാക്കേ≠ തുമാണ്. ടി തുക ഒടുക്കുന്നതിന് വീഴ്ച വരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ലേലവസ്തുക്കൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും .

9. ദർഘാസ്/ലേലം കൊള്ളുന്ന ആൾക്ക് പ്രസ്തുത സ്ഥലത്തെ പട്ടികയിൽ സൂചിപ്പിച്ച മരങ്ങൾക്ക് മാത്രം അവകാശമുള്ളതും മറ്റു മരങ്ങൾക്ക് അവകാശമില്ലാത്ത തുമാകുന്നു.

10. വിജയിയായ ദർഘാസ്/ലേലക്കാരൻ നിലവിലുള്ള നിരക്കിൽ ജി. എസ്. ടി., വനവികസന നികുതി എന്നിവ അടയ്ക്കേ≠താണ്.

11. ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം മരങ്ങൾ സ്ഥലത്തുനിന്ന് നീക്കം ചെയ്യേ≠താണ്.

12. ലേലം സംബന്ധിച്ച എല്ലാ പൊതു നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

മതിപ്പുവില—` 1,11,000.

ലേല തീയതിയും, സമയവും —20-1-2020 രാവിലെ 11 മണി

ഏറ്റവും കൂടിയ തുക വിളിച്ച തൊട്ടടുത്ത വ്യ‡ിക്ക് ലേലം ഉറപ്പിക്കുന്നതാണ്. കൂടാതെ നിരതദ്രവ്യം സർക്കാരിലേയ്ക്ക് ക≠ുകെട്ടുന്നതുമായിരിക്കും.

14. മരം എടുത്തുകൊ≠് പോകാനുള്ള ഗതാഗതം, കയറ്റിറക്ക് തുടങ്ങിയ എല്ലാ സംവിധാനങ്ങളും ലേലം സ്ഥിരീകരിച്ച വ്യ‡ിയിൽ നിക്ഷിപ്തമാണ്.

15. നി›യിച്ച ലേലത്തുകയിൽ നിന്ന് താഴെ ലേലം വിളിച്ചാൽ ലേലം അസ്ഥിരപ്പെടുന്നതാണ്.

16. മേൽപ്പറഞ്ഞ പൊതുലേലം സ്ഥിരപ്പെടുത്തുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരിൽ നിക്ഷിപ്തമാണ്.

പട്ടിക

ക്രമ ഇനം എണ്ണം മരം അളവ് (ക്യു. മീ.) നമ്പർ

1 തേക്ക് മരം 1 0.706 2 തേക്ക് മരം 1 0.834 3 തേക്ക് മരം മരത്തിന്റെ 0.250 ചില്ലകൾ മാത്രം ചില്ലകൾ മാത്രം (മെ.ടൺ

വിറക്) 4 തേക്ക് മരം മരത്തിന്റെ 0.250 ചില്ലകൾ മാത്രം ചില്ലകൾ മാത്രം (മെ.ടൺ

വിറക്) 5 തേക്ക് മരം മരത്തിന്റെ 0.250 ചില്ലകൾ മാത്രം ചില്ലകൾ മാത്രം (മെ.ടൺ

വിറക്) 6 തേക്ക് മരം മരത്തിന്റെ 0.500 ചില്ലകൾ മാത്രം ചില്ലകൾ മാത്രം (മെ.ടൺ

വിറക്) 7 തേക്ക് മരം മരത്തിന്റെ 0.250 ചില്ലകൾ മാത്രം ചില്ലകൾ മാത്രം (മെ.ടൺ

വിറക്) 8 തേക്ക് മരം മരത്തിന്റെ 0.500 ചില്ലകൾ മാത്രം ചില്ലകൾ മാത്രം (മെ.ടൺ

വിറക്) 9 തേക്ക് മരം മരത്തിന്റെ 0.250 ചില്ലകൾ മാത്രം ചില്ലകൾ മാത്രം (മെ.ടൺ

വിറക്)ലേലസ്ഥലം—പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് മീറ്റിംഗ് ഹാൾ, സിവിൽ സ്റ്റേഷന് പുറകുവശം, പാലക്കാട.് (ഒപ്പ്) നിരതദ്രവ്യം—` 10,000. ജില്ലാ വ്യവസായ കേന്ദ്രം, സെയിൽസ് ഓഫീസർ ടെ≠ർ തുറക്കുന്ന സമയം—ലേലത്തിനുശേഷം. പാലക്കാട്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ ്. 342

Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_industries/. Archive identifier in.gazette.kerala_new.2020-01-14.part_3_industries.