Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 21 January 2020

Department
Agriculture development and Farmers’ Welfare Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 3 2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Notifications by Heads of Departments

Agriculture Development and Farmers'

Welfare Department

ദർഘാസ് പരസ്യം

നമ്പർ ടി.പി. (1)10416/2019. 2019 ഡിസംബർ 18.

എറണാകുളം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ഉത്തരവ് പ്രകാരം താഴെപ്പറയുന്ന പ്രവർത്തികൾ ചെയ്യുന്ന തിനുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേര്—എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ ഫാമുകളിലും തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലും ഉൽപ്പാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകളും മറ്റു നടീൽ വസ്തുക്കളും, വിത്ത് തേങ്ങ, കാർഷിക മറ്റ് സ്ഥലങ്ങളിലും എത്തിച്ചു നൽകുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ.

പ്രവൃത്തിയുടെ കാലഘട്ടം—1-6-2020 മുതൽ 31-5-2021 വരെ.

ഉദ്ദേശ തുക—` 1,50,000.

നിരതദ്രവ്യം—` 3,800 (എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേർക്ക് എസ്. ബി. എെ. കാക്കനാട് ബ്രാഞ്ചിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠ർ ഫോറത്തോടൊപ്പം ഹാജരാക്കേ≠താണ്.)

ടെ≠ർ ഫോറത്തിന്റെ വില :

ഒറിജിനൽ—` 400 + 12 % ജി. എസ്. ടി.

ഡ്യൂπിക്കേറ്റ് —` 200 + 12 % ജി. എസ്. ടി. പണിയായുധങ്ങൾ, മറ്റ് ഉൽപ്പാദനോപാധികൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദ്ദേശിക്കുന്ന മറ്റ് സാധനങ്ങൾ തുടങ്ങിയവ ടെ≠ർ ഫോറം വിതരണം ചെയ്യുന്ന അവസാന എറണാകുളം ജില്ലയിലെ കൃഷി ഭവനുകളിലും കൃഷി ഫാമുകളിലും പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദ്ദേശിക്കുന്ന തീയതിയും സമയവും—30-1-2020 വ്യാഴാഴ്ച പകൽ ഒരു മണി വരെ. Gaz. No. 3/2020/DTP (Agriculture). 383 21st JAN. 2020] AGRICULTURE DEPARTMENT 2

ടെ≠ർ സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—പ്രിൻസിപ്പൽ കൃഷി ഓഫീസ്, എറണാകുളം, 30-1-2020 പകൽ 2.30 മണി വരെ.

ടെ≠ർ തുറക്കുന്ന സ്ഥലവും തീയതിയും സമയവും— പ്രിൻസിപ്പൽ കൃഷി ഓഫീസ്, എറണാകുളം, 30-1-2020 വ്യാഴാഴ്ച പകൽ 3 മണി. അപ്പോൾ സന്നിഹിതരായിട്ടുള്ള വരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. (നിർദ്ദിഷ്ട ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയത്തും സ്ഥലത്തും വച്ച് ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും.)

ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ലോറി ഉടമ യുടെ പേരിൽ ടെ≠ർ ഉറപ്പിച്ച് നൽകുന്നതും ടിയാൻ സെക്യൂരിറ്റി തുകയായി 5% തുക ഒടുക്കേ≠തുമാണ്. ടെ≠ർ ഉറപ്പിച്ചതിന്റെ ഭാഗമായി ` 200 -ന്റെ മുദ്രപത്രത്തിൽ കരാർ ഉടമ്പടിയിൽ ഏർപ്പെടേ≠തും വാഹനത്തിന്റെ ആർ. സി. ബുക്കിന്റെ പകർപ്പ്, ഇൻഷ്വറൻസിന്റെ പകർപ്പ്, പുക പരിശോധന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ലൈസൻസിന്റെ പകർപ്പ്, ബാഡ്ജിന്റെ പകർപ്പ് എന്നിവ കൂടി ലഭ്യമാക്കേ≠താണ്.

ഏതൊരു ടെ≠റും യാതൊരുവിധ കാരണവും കാണി ക്കാതെ നിരാകരിക്കാനുള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. ടെ≠ർ സംബന്ധിച്ച് സർക്കാരിന്റെ കാലാകാലങ്ങളിലുള്ള എല്ലാ ഉത്തരവുകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്. ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധന ങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.

(എ) തെങ്ങിൻ തൈകളുടെ എണ്ണം—3000 (ബി) πാസ്റ്റിക് കവറിലുള്ള മറ്റുതൈകൾ (ഗ്രാമ്പു, ജാതി, മറ്റുള്ളവ)—2000 കവർ എണ്ണം (ഒരു നിര)

(സി) കുരുമുളക് വള്ളികൾ—2000 കവർ ഒരു നിരയിൽ (6000 വള്ളികൾ)

(ഡി) വിത്ത് തേങ്ങ— 4500 എണ്ണം

(ഇ) നെല്ല്, പയർ വിത്തുകൾ—5 ടൺ

(എഫ്) വാഴ വിത്തുകൾ—5 ടൺ

(ജി) ഗ്രോബാഗുകൾ—300 എണ്ണം ഒരു നിരയിൽ 2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയി റക്കണം. ആവശ്യം വന്നാൽ πാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റിയിറക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം.

വാഹനങ്ങൾ ടെ≠ർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് ഒരു കിലോമീറ്ററിന് എന്ന കണക്കിൽ ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോടുകൂടിയല്ലാത്ത ഓട്ടത്തിന് വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ മാത്രം സാധനങ്ങൾ എത്തിക്കേ≠താണ്.

3. ടെ≠ർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 200-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും സെക്യൂരിറ്റി ഡെപ്പോസിറ്റായി എറണാകുളം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കാക്കനാട് എസ്. ബി. എെ. യിൽ മാറത്തക്ക വിധമുള്ള 5% വരുന്ന തുകയ്ക്കുള്ള ഡി ഡി-യും സമർപ്പിച്ചിരിക്കണം.

4. ദർഘാസ് ഫോറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേൻമ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.

6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ കൊ≠ുവരികയോ കൊ≠ു പോകുകയോ ചെയ്യേ≠താണ്.

7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേന ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.

8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗിക്ക പ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്.

നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്ന ദൂരം കണക്കാക്കി അർഹമായ തുക മാറി നൽകുന്നതായിരിക്കും.

9. ട്രാൻസ്പോർട്ടിംഗ് പ്രവൃത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.

10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണത്തിലും പോകേ≠ിവരുന്ന ട്രിപ്പുകളിൽ നിരക്കുകളിൽ ആവശ്യമായ നീക്കുപോക്കുകൾ/ കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണമായ അധികാരമു≠ായിരിക്കും.

11. കരാറുകാരിൽ നിന്നും അതാതു കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായനികുതി ഈടാക്കുന്നതാണ്.

12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ≠െങ്കിൽ ആയത് പിഴയോടുകൂടി കരാർ തുകയിൽ നിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

384 21st JAN. 2020] AGRICULTURE DEPARTMENT 3

16. ഏതൊരു ടെ≠റും യാതൊരുവിധ കാരണവും

കാണിക്കാതെ നിരസിക്കാനുള്ള അധികാരം 14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ

പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

17. ലേലം ഉറപ്പിച്ചുകിട്ടുന്നയാൾ അയാളുടെ ബാങ്ക് ചെയ്യുന്നപക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. മാത്രമല്ല ആയതുമൂലം

പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്

ഹാജരാക്കേ≠താണ്.

ഉ≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് മാത്രമായിരിക്കു ന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള

പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ (ഒപ്പ്) നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.

കാര്യാലയം, എറണാകുളം, പ്രിൻസിപ്പൽ കൃഷി 15. എല്ലാ സർക്കാർ ലേല/ടെ≠ർ വ്യവസ്ഥകളും ഈ

കൊച്ചി-30. ഓഫീസർ.

ടെ≠റിനും ബാധകമായിരിക്കും.

385
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_Agriculture/. Archive identifier in.gazette.kerala_new.2020-01-21.part_3_Agriculture.