Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
Vol. IX
}
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Co-operative Department
കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : ശ്രീ. വി. പ്രസന്നകുമാർ)
നമ്പർ എ. ഇ. എൽ./135/2019. 2019 നവംബർ 23.
വിഷയം:—സമാപ്തീകരണം—399 ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 13-10-2015-ലെ എ. ഇ. എൽ./6914/2005 നമ്പർ ഉത്തരവ്.
(2) ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ എ. ഇ. എൽ./1331/2019 നമ്പർ ഉത്തരവ്.
(3) കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-11-2019-ലെ എ. ഇ. എൽ./135/2019 നമ്പർ ഉത്തരവ്.
(4) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)- ടെ 23-11-2019-ലെ ബി/2781/2014 നമ്പർ കത്ത്.
(5) സംഘം ലിക്വിഡേറ്ററുടെ 23-11-2019-ാം തീയതിയിലെ 1-ാം നമ്പർ തീരുമാനം.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പ്രവർത്തിച്ചിരുന്ന 399 ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചതിനെ തുടർന്ന് സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേഷനിലാണ്. മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഭരണങ്ങാനം യൂണിറ്റ് ഇൻസ്പെക്ടർ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി 24-11-2015-ൽ ചാർ÷െടുത്ത് ക്രമപ്രകാരം ലിക്വിഡേഷൻ നടപടികൾ നടത്തിവന്നിരുന്നതാണ്. ഇപ്പോൾ ലിക്വിഡേഷൻ സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയായതിനെ തുടർന്ന് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ലഭിക്കുന്നതിനായി സൂചന (5) പ്രകാരം ലിക്വിഡേറ്റർ തീരുമാനമെടുത്ത് സൂചന (4) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷ ഈ ആഫീസിൽ സമർപ്പിച്ചിരിക്കുന്നു. ടി സംഘത്തിന്റെ ലിക്വിഡേഷൻ സംബന്ധിച്ച് നാളിതുവരെയുള്ള നടപടികൾ താഴെ പറയും പ്രകാരമാണ്.
21st JAN. 2020] CO-OPERATIVE DEPARTMENT 8ലിക്വിഡേറ്റർ 24-11-2015-ൽ ചാർ÷െടുക്കുകയും ക്രമപ്രകാരം ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ നാളിതുവരെ യാതൊരുവിധ ക്ലെയിമുകളും ലഭ്യമായിട്ടില്ലാത്തതായി ലിക്വിഡേറ്റർ അറിയിച്ചിട്ടു≠്. ഈടാക്കിയെടുക്കാൻ സാധിക്കുന്ന പരമാവധി ആസ്തികൾ ഈടാക്കിയെടുക്കുകയും കൊടുത്തുതീർക്കാൻ സാധിക്കുന്ന ബാധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തശേഷം അവസാനിക്കുന്നവ എഴുതിത്തള്ളി സൂചന (3) പ്രകാരം ഉത്തരവ് നൽകിയിട്ടുള്ളതാണ്. സർക്കാർ ഷെയർ, ലിക്വിഡേഷൻ ചാർ÷് എന്നിവ അടയ്ക്കുകയും സംഘത്തിന്റെ ഫർണീച്ചറുകൾ വിൽക്കുകയും ബാങ്ക് അക്കൗ≠ുകൾ ക്ലോസ് ചെയ്ത് ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് മാറ്റുകയും ലിക്വിഡേറ്ററുടെ അക്കൗ≠് ക്ലോസ് ചെയ്യുകയും ചെയ്തിട്ടു≠്. ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ സൂചന (2) ഉത്തരവ് പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററുടെ കാലാവധി 23-11-2019 വരെയാണ്. ലിക്വിഡേറ്റർ ചാർജ് എടുത്ത തീയതിയിലെ ബാക്കിപത്രം, നാളിതുവരെയുള്ള വരവ്-ചെലവ് കണക്കുകൾ, ഇപ്പോഴത്തെ ബാക്കിപത്രം എന്നിവ താഴെ പറയും പ്രകാരമാണ്.
ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം
ബാദ്ധ്യത തുക ആകെ ആസ്തി തുക ആകെ
` `
` ` 1. ഓഹരിമൂലധനം
1. ക്യാഷ്
(i) വ്യ‡ികൾ 26,494.10 കൈവശമുള്ളത് 54.55
(ii) സർക്കാർ 5,000.00 31,494.10 ബാങ്കിൽ ഉള്ളത് 3,500.37 3,554.92 2. നിക്ഷേപങ്ങൾ 2. പൊതു ഫ≠ിൽ നിന്നുള്ള
നിക്ഷേപം
110.00 ഗവ. സെക്യൂരിറ്റി 1,600.00
(i) സ്ഥിരം (ii) സേവിംഗ്സ് 55,915.19 മറ്റ് സ്ഥാപനങ്ങളിലെ 250.00
ഓഹരികൾ
(iii) ഹോംസേഫ് 2,340.90 58,366.09 സ്പെഷ്യൽ ബി.ഡി.ആർ. 952.88 2,802.88 3. സ്റ്റാറ്റ്യൂട്ടറി ഫ≠ുകളും
3. മറ്റ് നിക്ഷേപങ്ങൾ
റിസർവ്വുകളും
(i) കരുതൽ ധനം നിക്ഷേപിച്ചത് 657.09 കരുതൽ ധനം 657.09 (ii) കരുതൽ ധനം 1,501.89 2,158.98 പി. എഫ്. നിക്ഷേപം 500.00 1,157.09 നിക്ഷേപിക്കാത്തത്
എ സി എസ്. ഫ≠് 1,409.34 1,409.34 4. ലോണുകളും അഡ്വാൻസുകളും
കെട്ടിട ഫ≠്
1,450.73 1,450.73 ഹ്രസ്വകാല വായ്പ 478.00 478.00 സംശയാസ്പദ കടങ്ങൾക്കുള്ള 500.00 500.00 5. കിട്ടാനുള്ള പലിശ കരുതൽ
സ്പെഷ്യൽ ബി. ഡി. ആർ. 952.88 952.88 കുടിശ്ശിക 842.35 842.35 4. മറ്റു ഫ≠ുകൾക്കുള്ള 6. മറ്റ് ആസ്തികൾ
കരുതൽ
ട്രഷറി നിക്ഷേപങ്ങൾക്കുള്ള 1.484.00 പലവക ആസ്തികൾ 3,026.38
കരുതൽ
അധിക എസ്. ബി.ക്കുള്ള 453.93 ആഡിറ്റിൽ തടഞ്ഞ 1,428.95
കരുതൽ ചെലവുകൾ
തേയ്മാന ഫ≠് 4,458.32 സ്റ്റോക്കിലുള്ള കുറവ് 101.15 4,556.48 ബാങ്ക് അക്കൗ≠ിനുള്ള 40.59 7. ജംഗമം
കരുതൽ
നഷ്ടം നികത്തൽ ഫ≠് 4201.59 അകസാമാനം 4,458.32 4,458.32
5.20 5.20 സ്റ്റോക്കിന്റെ കുറവിനുള്ള 5.20 6. സ്റ്റോക്ക് കരുതൽ
ഗ്രാറ്റ്യുവിറ്റിയ്ക്കുള്ള കരുതൽ 3,828.13 7. സംഘത്തിലേയ്ക്ക് 5,08,574.23 5,08,574.23
വരേ≠ത്
ബോണസ്സിനുള്ള കരുതൽ 306.25 8. അറ്റനഷ്ടം 1,05,195.46 1,05,195.46 21st JAN. 2020] CO-OPERATIVE DEPARTMENT 9 പി. എഫ്.-നുള്ള കരുതൽ 6,289.73
പലവക ആസ്തികൾക്കുള്ള 4,905.91 25,973.65
കരുതൽ
5. കുടിശ്ശിക പലിശയ്ക്കുള്ള 842.35 842.35
കരുതൽ
6. പലിശ കൊടുക്കുവാനുള്ളത് 705.00 705.00
7. വിദ്യാഭ്യാസ ഫ≠് 117.71 117.71
8. മറ്റ് ബാദ്ധ്യതകൾ
സ്റ്റാഫ് സെക്യൂരിറ്റി നിക്ഷേപം 500.00
ലാഭവിഹിതം കൊടുക്കുവാനുള്ളത് 430.29
തൻചെലവും സിൽബന്തി ചെലവും 65.30
വായ്പാതുകയ്ക്കുള്ള കരുതൽ 478.00 1,473.59
9. സംഘത്തിൽനിന്നും 5,06,180.51 5,06,180.51
കൊടുക്കേ≠വ
ആകെ 6,31,624.93 6,31,624.93
6,31,624.93 6,31,624.93
നാളിതുവരെയുള്ള വരവ്-ചെലവ് കണക്ക്
വരവ് തുക ചെലവ് തുക
`
` ഓപ്പണിംഗ് ക്യാഷ് ബാലൻസ് 54.55 ബാങ്ക് ചാർ÷് 231.00 പലിശ ലഭിച്ചത്
1,649.00 ബാങ്ക് നിക്ഷേപം 3,703.55 ബാങ്ക് അക്കൗ≠ിൽ നിന്നും പിൻവലിച്ചത് 6,015.37 സർക്കാർ ഓഹരി 5,000.00 ഫർണീച്ചർ ലേലം ചെയ്തത് 2,000.00 ലിക്വിഡേഷൻ ചാർജ് 784.37 ആകെ 9,718.92 ആകെ 9,718.92
ഇപ്പോഴത്തെ ബാക്കിപത്രം
ബാധ്യത തുക ആസ്തി തുക ഇല്ല ഇല്ല ഇല്ല ഇല്ല 399 ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിന്റെ ലിക്വിഡേഷൻ സംബന്ധിച്ച നടപടികൾ എല്ലാം പൂർത്തിയായതായും ആയതിനാൽ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്നും സൂചന (4) അപേക്ഷയിൽ മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൂചന (4) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാറുടെ അപേക്ഷ, സൂചന (5) ലിക്വിഡേറ്ററുടെ തീരുമാനം എന്നിവ പരിഗണിച്ച് 399 ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
399 ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. സംഘത്തിന്റെ രജിസ്റ്ററുകളും രേഖകളും ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടെ മാത്രം നശിപ്പിക്കാവുന്നതുമാണ്.
21st JAN. 2020] CO-OPERATIVE DEPARTMENT 10രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ ഒ-128/2019/ആർ.ഡിസ്. 2019 നവംബർ 21. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ (തപാലാഫീസ് ചേലക്കര) ചേലക്കര പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം ഇന്നേ ദിവസം പ്രസ്തുത ആക്ട് അനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
(ഹാജർ : ശ്രീ. പി. റഹീം)
നമ്പർ എ. ഇ.എൽ./1530/2019. 2019 ഡിസംബർ 16.
വിഷയം :—സമാപ്തീകരണം— മുള്ളങ്കൊല്ലി വനിതാ വിവിധോദ്ദേശ സഹകരണസംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 250—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :— (1)സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജി സ്ട്രാർ (ജനറൽ)-ടെ 1-4-2019-ലെ 705/2017 നമ്പർ കത്ത്.
(2) സുൽത്താൻബത്തേരി യൂണിറ്റ് ഇൻസ്പെക്ടറുടെ 28-2-2019-ലെ പരിശോധനാ റിപ്പോർട്ട്.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ 1539-ാം നമ്പർ ചേലക്കര പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം
2. രജിസ്റ്റർ ചെയ്ത തീയതി—21-11-2019.
3. മേൽവിലാസം—പി. ഒ. ചേലക്കര.
4. പ്രവർത്തന പരിധി—ചേലക്കര പഞ്ചായത്ത് പഴയന്നൂർ, തിരുവില്വാമല, പാഞ്ഞാൾ, കൊ≠ാഴി വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ, മുള്ളൂ ർക്കര പഞ്ചായത്തുകൾ.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനവും സാമൂഹ്യക്ഷേമവും.
7. അംഗീകൃത ഓഹരി മൂലധനം—
'എ'- 250 ×30000 = ` 75,00,000
'ബി'-1000 × 2000 = ` 20,00,000
'സി'- 10 × 50000 = ` 5,00,000
ആകെ ` 1,00,00,000
8. സംഘത്തിന്റെ തരം—സാമൂഹ്യക്ഷേമം റൂൾ 15-12 (1). 9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
(3) ഈ ആഫീസിലെ 3-5-2019-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
സുൽത്താൻബത്തേരി താലൂക്കിൽ സീതാമൗ≠് ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന ക്ലിപ്തം ഡബ്ല്യൂ. 250-ാം നമ്പർ മുള്ളങ്കൊല്ലി വനിതാ വിവിധോദ്ദേശ സഹകര ണസംഘം മുള്ളങ്കൊല്ലി പഞ്ചായത്ത് അധികാര പരിധിയായി 13-4-2002-ൽ രജിസ്റ്റർ ചെയ്ത് 30-4-2002-ൽ പ്രവർത്തനമാരം ഭിച്ച സംഘമാണ്. ടി സംഘം വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-10-2018-ലെ 705/2017 നമ്പർ ഉത്തരവ് പ്രകാരം സംഘത്തിൽ സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തി റിപ്പോർട്ട് ഫയൽ ചെയ്യാൻ ഉത്തരവായ പ്രകാരം സുൽത്താൻബത്തേരി യൂണിറ്റ് ഇൻസ്പെക്ടർ സൂചന (2) പ്രകാരം റിപ്പോർട്ട് ബോധിപ്പിച്ചിരിക്കുന്നു.
ടി റിപ്പോർട്ടിൽ സംഘം ഏറെ നാൾ പ്രവർത്തനം നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ തീർത്തും പ്രവർത്തന രഹിതമാണെന്നും സംഘത്തിലെ അവസാന ആഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘം ` 19,15,445.39 അറ്റനഷ്ടത്തി ലാണ് പ്രവർത്തിക്കുന്നതെന്നും സംഘത്തിന് സർക്കാർ ഓഹരിയായി ` 2,40,000-ം സർക്കാർ വായ്പയായി ` 5,07,239-ം ബാദ്ധ്യതയു≠് എന്നും സർക്കാർ കൂടാതെ മറ്റു വായ്പകളും മറ്റും ഉള്ളതായും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടു≠്.
സംഘത്തിന് സ്വന്തമായി വസ്തുവും കെട്ടിടവും ഉ≠െന്നും എന്നാൽ പ്രവർത്തനരഹിതമായ സംഘത്തിന്റെ ലക്ഷങ്ങൾ വിലയുള്ള മെഷീനറികളും കെട്ടിടവും പരിപാലനമില്ലാതെ നശിച്ചുപോകുകയാണെന്നും ഇപ്പോൾ സംഘം സീതാമൗ ≠ിലെ ഒരു വാടകകെട്ടിത്തിലാണ് പ്രവർത്തനമെന്നും സംഘ ത്തിലെ സെക്രട്ടറിയായിരുന്ന ശ്രീമതി കെ. ജി. റീന എന്നവർ രാജപോയതിന്ശേഷം ദിവസവേതനത്തിന് മാറിമാറി വരുന്ന 21st JAN. 2020] CO-OPERATIVE DEPARTMENT 11 സംഘത്തിൽ അവസാനമായി 25-6-2012-ലാണ്
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തിയത് എന്നും ആയതിൽ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ് ശ്രീമതി സാറാമ്മ, എം. എം., മാമ്പള്ളിൽ, സീതാമൗ≠് എന്നവർ പ്രസിഡന്റായി ഒരു ഭരണസമിതി ഉ≠ായിരുന്നുവെന്നും സർക്കാരിലേക്കും മറ്റുമായി ഏറെ സാമ്പത്തിക ബാധ്യത വരുത്തിവച്ചിട്ടുള്ള ടി ഭരണ സമിതിക്ക് പരിശോധനയുടെ ഭാഗമായി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ആരും തന്നെ അതുമായി സഹകരിച്ചില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.
മേൽസാഹചര്യത്തിൽ സംഘം പ്രവർത്തനക്ഷമമാക്കുവാനായി യാതൊരു സാധ്യതയും കാണുന്നില്ല എന്നും സംഘം സമാപ്തീകരിക്കുന്നതാണ് അഭിലഷണീയമെന്നും പരിശോധനാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. യൂണിറ്റ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരു÷ീവനം സാധ്യമല്ല എന്നും സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാമെന്നും സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) രജിസ്ട്രേഡ് നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും സുൽത്താൻബത്തേരി സർക്കിൾ സഹകരണ യൂണിയനോടും അറിയിച്ചിരുന്നുവെങ്കിലും ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല.
മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
(ഹാജർ : ശ്രീ. പി. റഹീം)
നമ്പർ ഒ/2104/2019/ആർ. ഡിസ്. 2019 ഡിസംബർ 16.
വിഷയം:— വയനാട് ജില്ലാ വനിതാ മൾട്ടി പർപ്പസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ള്യു 350—രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്—സംബന്ധിച്ച്.
സൂചന:—(1) ഈ ഓഫീസിലെ 24-10-2018-ലെ ഒ/3823/19 നമ്പർ ഉത്തരവ്.
(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വൈത്തിരിയുടെ 18-5-2019, 2-12-2019 തീയതികളിലെ 695/18 കെ. യു. നമ്പർ കത്തുകൾ.
(3) സംഘം പ്രൊമോട്ടിംഗ് കമ്മിറ്റിയുടെ 8-3-2018, 2-6-2018 എന്നീ തീയതികളിലെ തീരുമാനങ്ങൾ.
1969-ലെ കേരള സഹകരണ നിയമം (ആക്ട് 21, 1969) 7-ാം വകുപ്പും അതിനോടനുബന്ധിച്ച് നിർമ്മിക്കപ്പെട്ട ചട്ടങ്ങളും പ്രകാരം വയനാട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആയ ഞാൻ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഡബ്ള്യു 350 നമ്പരായി വയനാട് ജില്ലാ വനിതാ മൾട്ടി പർപ്പസ് സഹകരണ സംഘം ക്ലിപ്തം രജിസ്റ്റർ ചെയ്ത് കൊ≠്
ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം മുള്ളങ്കൊല്ലി വനിതാ വിവിധോദ്ദേശ സഹകരണസംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 250-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
ഇതിനാൽ ഉത്തരവാകുന്നു. വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളും ഈ സംഘത്തിന്റെ പ്രവർത്തന പരിധിയായിരിക്കുന്നതാണ്. ഈ സംഘത്തിന്റെ ആസ്ഥാനം വൈത്തിരി താലൂക്കിലെ കൽപ്പറ്റ ആയിരിക്കും. ഉത്തരവ് തീയതി മുതൽ 3 മാസത്തിനകം ചീഫ് പ്രൊമോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷയിൽ ഒപ്പ് വെച്ചവരെ ഉൾപ്പെടുത്തിക്കൊ≠ുള്ള ആദ്യ പൊതുയോഗം വിളിച്ചു ചേർക്കേ≠താണ്. ആദ്യ പൊതുയോഗം വിളിച്ചു ചേർത്തതു സംബന്ധിച്ച നടപടിക്രമങ്ങൾ സഹിതം സംഘം പ്രവർത്തനം തുടങ്ങിയ റിപ്പോർട്ട് പ്രവർത്തനം തുടങ്ങി 3 ദിവസങ്ങൾക്കകം സമർപ്പിക്കേ≠താണ്. സംഘത്തിന്റെ പ്രവർത്തനം നടത്തുന്നതിന് പ്രൊമോട്ടിംഗ് കമ്മറ്റി അംഗങ്ങളെ ഭരണസമിതി അംഗങ്ങളായി ആറ് മാസത്തേക്ക് ഇതിനാൽ നാമനിർദ്ദേശം ചെയ്യുന്നു. നി›ിത സമയ പരിധിക്കുള്ളിൽ 1969-ലെ കേരള സഹകരണനിയമത്തിനും ചട്ടങ്ങൾക്കും വിധേയമായി സംഘത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടികൾ 21st JAN. 2020] CO-OPERATIVE DEPARTMENT 12 REGISTRATION CERTIFICATE
4. Liability—Limited.
No. O/2104/2019. 16th December 2019.
5. Area of Operation—Wayanad District except I do hereby certify in exercise of the powers
Thavinjal Grama Panchayath.
conferred upon me under Section 7 of the Kerala
Co-operative Societies Act, 1969 (Act 21 of 1969) that
6. Main Object—Welfare of the members.
the following society, the particulars which is furnished
in the Categorical Statement is registered by me today
7. Type of Society—Vanitha Co-operative Societies—
as a Co-operative Society under the said Act, on the
Primary—Primary Women Co-operative Societies, basis of limited liability and that the bye-laws of the
undermentioned society are also hereby registered under
as per Rule 15-10 (1).
the said section.
8. Authorised Share Capital—` 1,15,00,000.
Categorical Statement
9. Maximum Borrowing Power—150 times of paid up 1. Name and Number of the Society—Wayanad
Share Capital + Reserve Fund.
District Women Multipurpose Co-operative
Society Limited W350.
Office of the Joint Registrar of (Sd.) 2. Date of Registration—16-12-2019.
Co-operative Societies (General), Joint Registrar 3. Address—Kalpetta P. O., Wayanad.
Kalpetta, Wayanad.
(General).
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : പി. റഹീം വി.)
നമ്പർ എ. ഇ.എൽ./5180/2017.
2019 ഡിസംബർ 21.
വിഷയം :—സമാപ്തീകരണം—മാനന്തവാടി താലൂക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു.-193—അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) ഈ ആഫീസിലെ 24-1-2018-ലെ ഇതേ നമ്പർ ഉത്തരവ്.
(2) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 2-12-2019-ലെ എം. 171/2019 നമ്പർ കത്ത്.
(3) ലിക്വിഡേറ്ററുടെ 9-2019-ലെ തീരുമാനവും 2-12-2019-ലെ റിപ്പോർട്ടും.
സൂചന (1) ഉത്തരവുപ്രകാരം ലിക്വിഡേഷനിലായ മാനന്തവാടി താലൂക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു-193-ൽ ലിക്വിഡേറ്റർ 1-2-2018-ൽ ചാർ÷് ഏറ്റെടുക്കുകയും സംഘം മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കുകയും ക്ലെയിം സ്റ്റേറ്റുമെന്റ ് തയ്യാറാക്കി പരസ്യപ്പെടുത്തുകയും ഏറ്റെടുത്ത ദിവസത്തെ സംഘം ബാലൻസ് ഷീറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. ലിക്വിഡേറ്ററുടെ കാലാവധി ഈ ഓഫീസിലെ 19-3-2019-ലെ ഇതേ നമ്പർ ഉത്തരവിലൂടെ 31-12-2019 വരെ ദീർഘിപ്പിച്ച് നൽകിയിട്ടു≠്. ലിക്വിഡേറ്റർ ഏറ്റെടുത്ത കാലത്തെ ബാക്കിപത്രം താഴെ പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി മൂലധനം 1300 ജില്ലാ ബാങ്കിൽ 921 കരുതൽ ധനം 289 മാനന്തവാടി ഫാർമേഴ്സ് ബാങ്ക് 695 വിദ്യാഭ്യാസ ഫ≠് 96 സംഘത്തിന് വരേ≠ മുതൽ 5654 സിൽബന്തി ചെലവും 11566 ലാഭ നഷ്ടകണക്കു പ്രകാരമുള്ള 13712 തൻ ചെലവും അറ്റ നഷ്ടം
സംഘത്തിൽനിന്നും കൊടുക്കേ≠വ 536
കരുതൽ-സംഘത്തിന് വരേ≠വ 5654
മുന്നാ≠ുകളിലെ വീതിക്കാത്ത 1541 ലാഭം
ആകെ 20,982 ആകെ 20,982
21st JAN. 2020] CO-OPERATIVE DEPARTMENT 13ലിക്വിഡേറ്റർ പേരിൽ ഒരു ജില്ലാ സഹകരണ ബാങ്കിന്റെ മാനന്തവാടി ശാഖയിൽ ഒരു സേവിംഗ്സ് അക്കൗ≠് ആരംഭിക്കുകയും സംഘം പേരിലു≠ായിരുന്ന ജില്ലാ ബാങ്ക് മാനന്തവാടി ശാഖയിലെയും, മാനന്തവാടി ഫാർമേഴ്സ് ബാങ്കിലേയും തുകകൾ ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് മാറ്റിയിട്ടു≠്. ലിക്വിഡേറ്റർ സംഘം അടവാക്കാനു≠ായിരുന്ന വിദ്യാഭ്യാസ ഫ≠് ` 96 ബന്ധപ്പെട്ട അക്കൗ≠ിൽ അടവാക്കിയിട്ടു≠്. ലിക്വിഡേറ്റർ ഒട്ടാകെ പിരിച്ചെടുത്ത തുകയായ ` 1,658-ന്റെ 15% തുകയായ ` 249 ലിക്വിഡേഷൻ കോസ്റ്റായി രജിസ്ട്രാറുടെ അക്കൗ≠ിൽ 16-8-2019-ൽ അടച്ചിട്ടു≠്. സംഘം കൊടുത്തു തീർക്കാനുള്ളതിൽ ആഡിറ്റ് ഫീസ് കുടിശ്ശികയായി ` 2,366 ഉ≠ായിരുന്നു. ആയത് മുഴുവനായി അടച്ചു തീർക്കാൻ ലിക്വിഡേറ്റർക്ക് യാതൊരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ തികയാതെ വന്ന ` 1,053 ലിക്വിഡേറ്റർ വ്യ‡ികളിൽ നിന്നും സംഭാവനയായി സ്വീകരിക്കാൻ തീരുമാനിച്ച പ്രകാരം ആയത് ലഭ്യമായതിനെ തുടർന്ന് ലിക്വിഡേറ്റർ ടി ` 2,366 അടവാക്കുകയും ചെയ്തിട്ടു≠്. ആകെ ലിക്വിഡേറ്ററുടെ അപേക്ഷ പരിഗണിച്ച് ലിക്വിഡേറ്റർക്ക് പിരിച്ചെടുക്കാൻ സാധിക്കാത്ത ` 19,366-ന്റെ ആസ്തികൾ എഴുതി തള്ളുന്നതിനും ` 20,866-ന്റെ ബാധ്യതകൾ ക≠ുകെട്ടുന്നതിനും ഈ ആഫീസിലെ 17-6-2019-ലെ എ. ഇ.എൽ./5080/2017 നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേറ്റർക്ക് അനുമതി നൽകിയിട്ടു≠്.
ലിക്വിഡേഷൻ നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. സംഘത്തിൽ യാതൊരു ആസ്തികളും ബാദ്ധ്യതകളും നിലവിലില്ലാത്ത സാഹചര്യത്തിൽ ലിക്വിഡേറ്റർ സംഘത്തിന്റെ അന്തിമ പൊതുയോഗം 30-9-2019-ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിൽ മുൻകൂർ നോട്ടീസ് നൽകി വിളിച്ച് ചേർത്തതിൽ ആരും തന്നെ പങ്കെടുക്കാത്തതും ടി പൊതു യോഗത്തിൽ ലിക്വിഡേറ്റർ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും നടപടി ക്രമങ്ങൾക്കും വരവ് ചെലവുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
സംഘം കണക്കിൽ നിലവിൽ യാതൊരു തുകയും പിരിച്ചെടുക്കാനോ, കൊടുത്തു തീർക്കാനോ ബാക്കി നിൽപ്പില്ല.
മേൽ സാഹചര്യത്തിൽ സൂചന (3)-ം പരിഗണിച്ച് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ സൂചന (2) കത്തിലെ ശുപാർശ യുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സംഘം ലിക്വിഡേറ്ററുടെ സൂചന (5)-ലെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠് ക്ലിപ്തം നമ്പർ ഡബ്ലിയു. 193 മാനന്തവാടി താലൂക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ നശിപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ജനറൽ) ആഫീസ്,
(ഒപ്പ്) കൽപ്പറ്റ, വയനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).