Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Assistant Excise Inspectors

Published 21 January 2020

Department
Commissionerate of Excise
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_Commissionerate-of-Excise
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 3 Vol. IX

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Excise

തിരുവനന്തപുരം എക്സൈസ് കമ്മീഷണറുടെ നടപടിക്രമം

(ഹാജർ : എസ്. ആനന്ദകൃഷ്ണൻ, എെ. പി. എസ്.)

വിഷയം :—എക്സൈസ് ഭരണപരം—അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരുടെ 1-7-2018 മുതൽ 31-12-2018 വരെയുള്ള സീനിയോരിറ്റി ലിസ്റ്റ് അന്തിമമായി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :—(1) ഉത്തരവ് നം. എക്സ്. ഡി.3-2499/2010 (Vol. II) തീയതി 2-1-2013.

(2) ഉത്തരവ് നമ്പർ. എക്സ്. ഡി.3-76310/2018 തീയതി 8-10-2018.

(3) ഈ ഓഫീസിലെ 3-6-2019-ലെ ഇതേ നമ്പർ ഉത്തരവ്.

ഉത്തരവ് നം. എക്സ്. ഡി.3-128974/2019, തീയതി 28-11-2019

പരാമർശം (2) പ്രകാരം പുറപ്പെടുവിച്ച അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരുടെ 1-6-2017 മുതൽ 31-6-2018 വരെയുള്ള സീനിയോരിറ്റി ലിസ്റ്റിന്റെ തുടർച്ചയായി അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരുടെ 1-7-2018 മുതൽ 31-12-2018 വരെയുള്ള പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് ആക്ഷേപം ഉന്നയിക്കുന്നതിന് 30 ദിവസത്തെ സാവകാശം നൽകി പരാമർശം (3) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത ലിസ്റ്റിനെതിരെ നിരവധി ആക്ഷേപങ്ങൾ ലഭിക്കുകയു≠ായി.

(2) സ/ശ്രീ. ജി. എസ്. സജിത് കുമാർ, രതീഷ്, ആർ., മഹേഷ്, വി. എൻ., എസ്. സുധീഷ് കൃഷ്ണ, റെജി, ജെ.

എന്നിവർ സമാന സ്വഭാവമുളള പരാതികളാണ് ഉന്നയിച്ചിട്ടുളളത്.

29-3-2010-ാം തീയതിയിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ RIA(1)8804/10/GIS നമ്പർ അഡ്വൈസ് പ്രകാരം നേരിട്ട് പ്രിവന്റീവ് ഓഫീസർമാരുടെ സേവനത്തിൽ പ്രവേശിച്ചിട്ടുള്ളവരാണ്, പ്രസ്തുത ഉദ്യോഗസ്ഥർ 4-6-2008-ാം തീയതിയിൽ പ്രിവന്റീവ് ഓഫീസർ കേഡറിലെ നേരിട്ടുളള നിയമനം നിർത്തലാക്കിയിട്ടുളളതാണ്. അതിന് മുൻപുളള ഒഴിവുകളിലാണ് ടിയാ∑ാർക്ക് നിയമനംGaz. No. 3/2020/DTP (Commissionerate of Excise). 387 21st JAN. 2020] COMMISSIONERATE OF EXCISE 2 ലഭിച്ചിട്ടുളളതെന്നും എന്നാൽ പി. എസ്. സി. റാങ്ക് പട്ടികയുടെ അഭാവത്തിൽ നേരിട്ട് നിയമനം ലഭിക്കേ≠ിയിരുന്ന ഒഴിവുകളിലേക്ക് സ്പെഷ്യൽ റൂൾസിൽ നിഷ്കർഷിച്ചിട്ടുള്ള കേഡർ സ്ട്രെങ്ങ്ത് മറികടന്ന് നിരവധി പേർക്ക് താൽക്കാലിക പ്രൊമോഷൻ ലഭിച്ചിട്ടുളള 31-12-2008 വരെയുളള പ്രിവന്റീവ് ഓഫീസർമാരുടെ സീനിയോറിറ്റി ലിസ്റ്റിൽ, തെറ്റായി അസൈൻമെന്റ ് നൽകി ഉൾപ്പെട്ടിട്ടുളളവർ നിലവിൽ പ്രസിദ്ധീകരിച്ച അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരായി ഉൾപ്പെട്ടിട്ടു≠െന്നും ടി വിഷയം OA No. 1666/16-ാം നമ്പർ കേസ്സിലെ ഉത്തരവിനടിസ്ഥാനത്തിൽ സർക്കാർ പരിശോധനയിലായതിനാൽ എക്സൈസ് ഇൻസ്പെക്ടർ കേഡറിലേക്ക് സ്ഥാനക്കയറ്റത്തിന് പരിഗണിക്കരുതെന്നും അഭ്യർ∞ിച്ചിട്ടു≠്. OA No.1666/16-ാം നമ്പർ കേസിൽ സർക്കാർ 6 മാസത്തിനുളളിൽ പരിശോധിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടു≠്. ഈ സാഹചര്യത്തിൽ മേൽ കേസിലെ സർക്കാരിന്റെ ഉത്തരവിന് വിധേയമായിട്ടാണ് നിലവിലെ അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരുടെ സീനിയോരിറ്റി ലിസ്റ്റ് അന്തിമമായി പ്രസിദ്ധീകരിക്കുന്നത്. ഇപ്രകാരം ടിയാൻമാരുടെ പരാതി തീർപ്പാക്കുന്നു.

(3) അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. എസ്. രാധാകൃഷ്ണൻ സമർപ്പിച്ച പരാതിയിൽ നിലവിലെ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റിൽ ക്രമനമ്പർ 4 ആയി ഉൾപ്പെട്ടിട്ടു≠്. ആകയാൽ ടിയാന്റെ പേര് രാധാകൃഷ്ണൻ, എ. എന്നാണ് ചേർത്തിട്ടുളളതെന്നും യഥാർ∞ പേര് എസ്. രാധാകൃഷ്ണനാണെന്നും രേഖകൾ സഹിതം അറിയിച്ചിട്ടു≠്. കൂടാതെ OA (Ekm) 2020/2017 നമ്പർ അന്യായത്തി∑േൽ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 19-9-2017-ൽ നൽകിയിട്ടുളള ഇടക്കാല ഉത്തരവിൽ അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്കുളള സ്ഥാനക്കയറ്റങ്ങൾ ടി കേസ്സിന്റെ അന്തിമവിധിക്ക് വിധേയമായിട്ടാകണമെന്ന് ഉത്തരവായിട്ടു≠്. 1-6-2017 മുതൽ 30-6-2018 വരെയുളള അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റിൽ ആയത് വ്യ‡മായി കാണിച്ചിട്ടുളളതിനാൽ, നിലവിലെ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് അന്തിമമാക്കുന്ന ലിസ്റ്റിലും ആയത് സൂചിപ്പിക്കണമെന്നും അഭ്യർ∞ിച്ചിരുന്നു. ടിയാന്റെ പരാതി ന്യായമാണെന്ന് ക≠് ആയത് പരിഗണിച്ച് അന്തിമ സീനിയോരിറ്റി ലിസ്റ്റിൽ ആവശ്യമായ ഭേദഗതി വരുത്തുന്നു.

(4) പ്രിവന്റീവ് ഓഫീസർമാരായ സ/ശ്രീ. വി. ജെ. സന്തോഷ് കുമാർ, സജി, വി. എന്നിവർ പ്രിവന്റീവ് ഓഫീസർ കേഡറിലെ സീനിയോരിറ്റി സംബന്ധിച്ച പരാതികളാണ് ഉന്നയിച്ചിട്ടുളളത്. ടിയാ∑ാർ പ്രിവന്റീവ് ഓഫീസർ കേഡറിനാവശ്യമായ വകുപ്പുതല പരീക്ഷകൾ വിജയിച്ചത് 1-1-2009-ൽ ആണെന്നും, എന്നാൽ 31-12-2008 വരെയുളള പ്രിവന്റീവ് ഓഫീസർമാരുടെ സീനിയോരിറ്റി ലിസ്റ്റിൽ ടെസ്റ്റ് യോഗ്യത നേടിയത് ഒരു ദിവസം വൈകി എന്ന കാരണത്താൽ പ്രിവന്റീവ് ഓഫീസർമാരുടെ നിലവിലുളള സീനിയോരിറ്റി ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നും രേഖപ്പെടുത്തിയിട്ടു≠്. കൂടാതെ ടിയാ∑ാർക്ക് ശേഷം പ്രിവന്റീവ് ഓഫീസർമാരുടെ കേഡറിൽ പ്രൊമോഷനായവർ അനധികൃതമായി പ്രൊമോഷൻ ലഭിച്ച് പ്രിവന്റീവ് ഓഫീസർമാരുടെ 31-12-2008 വരെയുളള സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടു≠െന്നും ടിയാ∑ാർ അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർ കേഡറിൽ പ്രൊമോഷൻ ലഭിച്ച് നിലവിലെ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടു≠െന്നും ഇത് സംബന്ധിച്ച കേസ്സുകൾ നിലവിലു≠െന്നും അറിയിച്ചിട്ടു≠്. നിലവിൽ പ്രിവന്റീവ് ഓഫീസർ കേഡറിലെ 31-12-2008 വരെയുളള സീനിയോരിറ്റി ലിസ്റ്റിലെ എല്ലാവരും അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർ കേഡറിലേക്ക് പ്രൊമോഷനായിട്ടു≠്. പ്രിവന്റീവ് ഓഫീസർ കേഡറിലെ സീനിയോരിറ്റിയി∑േലുളള ശ്രീ. വി. സജിയുടെ 17-9-2012-ലെ ഇതേ വിഷയത്തിലെ പരാതി പിരിശോധിക്കുകയും ഈ ഓഫീസിൽ നിന്നും നിരസിക്കുകയും ചെയ്തിട്ടുള്ളതാണ്. ടി വിഷയത്തി∑േൽ ടിയാൻമാർക്ക് സർക്കാരിനെയും, കോടതിയേയും സമീപിക്കാമായിരുന്നെങ്കിലും അത്തരത്തിൽ നീക്കം ഉ≠ായതായിക്കാണുന്നില്ല. മേൽ സാഹചര്യത്തിൽ ഈ ആവശ്യം പരിഗണനാർഹമല്ലെന്ന് ക≠് നിരസിച്ചുത്തരവാകുന്നു. പ്രിവന്റീവ് ഓഫീസർമാരുടെ 1-7-2003 മുതൽ 31-12-2008 വരെയുളള സീനിയോരിറ്റി ലിസ്റ്റിനെതിരെ നിരവധി കേസുകൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിലവിലു≠് എന്നും ടിയാൻമാർ ആക്ഷേപം ഉന്നയിച്ചിട്ടു≠്. ടി കേസുകളുടെ അന്തിമവിധിക്കു വിധേയമായിമാത്രമാണ് ടി സീനിയോരിറ്റി ലിസ്റ്റ് അന്തിമമായി പ്രസിദ്ധീകരിക്കുന്നത്.

(5) പ്രിവന്റീവ് ഓഫീസർ ശ്രീ. ജോസഫ്, ജെ. സമർപ്പിച്ച പരാതിയിൽ ടിയാൻ സർക്കാരിന്റെ 13-3-1998 ജി.ഒ. (എംഎസ്.) 38/98/ടി.ഡി. നമ്പർ ഉത്തരവ് പ്രകാരം ടിയാൻ 29-4-1998-ൽ ബദിയടുക്ക എക്സൈസ് റേഞ്ച് ഓഫീസിൽ എക്സൈസ് ഗാർഡായി ജോലിയിൽ പ്രവേശിച്ചു. എം.ഒ.പി. എക്സൈസ് ടെസ്റ്റ് പാർട്ട് എ & ബി അക്കൗ≠് ടെസ്റ്റ് (ലോവർ) പാസായിട്ടു≠്. 31-1-2009-ൽ ശ്രീ. കെ. ലക്ഷ്മണൻ റിട്ടേയ്ഡ് ആയ ഒഴിവിലേക്ക് ടിയാന് 4-2-2009-ാം തീയതി പ്രമോഷൻ നൽകിയിട്ടുളളതും 5-2-2010-ാം തീയതി പ്രാബല്യത്തിൽ ടിയാന്റെ പ്രൊബേഷൻ ഡിക്ലയർ ചെയ്ത് ഉത്തരവായിട്ടുളളതും, പരാമർശം (3) പ്രകാരമുളള അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരുടെ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട സ/ശ്രീ. (8) 628. മോഹൻകുമാർ, ജി., (9)629. രാജൻ, ജി.,(10) 630 ഷക്കീർ, എം. ആർ., (12) 649 അജയകുമാർ, എ. കെ., (19) 704 സുനിൽകുമാർ, വി. ജി., (20) 712 വിനോദ്, കെ. എന്നിവർ ഉൾപ്പെട്ടിട്ടു≠് എന്നും മേൽ 6 പ്രിവന്റീവ് ഓഫീസർമാരും കാസർഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ 4-2-2009-ാം തീയതി KS1-1452/2006 നമ്പർ ഉത്തരവ് പ്രകാരം പ്രമോഷൻ ലഭിച്ച ടിയാന്റെ ജൂനിയർ പ്രിവന്റീവ് ഓഫീസർമാരാണ് എന്നും ആയതിനാൽ സീനിയർ പ്രിവന്റീവ് ഓഫീസറായ ടിയാന് പ്രസ്തുത 6 പ്രിവന്റീവ് ഓഫീസർമാരുടെ മുകളിൽ സീനിയോരിറ്റിയും പ്രമോഷനും ക്രമീകരിച്ച് നീതി നടത്തിത്തരുമാറാകണമെന്നും അപേക്ഷിച്ചിരിക്കുന്നു. ഉത്തരവ് നമ്പർ എക്സ്. ഡി.3-2499/2010 (Vol.II) ആയ 2-1-2013-ൽ പ്രസിദ്ധീകരിച്ച 1-7-2003 മുതൽ 31-12-2008 വരെയുള്ള ടിയാൻ പ്രിവന്റീവ് ഓഫീസർമാരുടെ സീനിയോരിറ്റി സംബന്ധിച്ചാണ് ടിയാൻ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്.

പ്രിവന്റീവ് ഓഫീസർ കേഡറിലെ സീനിയോരിറ്റിയിൻ മേൽ ആക്ഷേപം ഉ≠ായിരുന്നുവെങ്കിൽ യഥാസമയം ഉന്നയിച്ച് പരിഹാരം തേടേ≠തായിരുന്നു. മേൽ സാഹചര്യത്തിൽ ടി പരാതി പരിഗണിക്കാൻ നിർവ്വാഹമില്ലാത്തതിനാൽ നിരസിച്ച് ഉത്തരവാകുന്നു.

388 21st JAN. 2020] COMMISSIONERATE OF EXCISE 3

(6) കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ ശ്രീ. കെ. എസ്. ജയകുമാർ സമർപ്പിച്ച പരാതിയിൽ ക്രമ നം. 22-ാം നമ്പർ പേരുകാരനായ തനിക്ക് തന്നിരിക്കുന്ന വേക്കൻസി ഒക്കറൻസ് തീയതി 4-12-2018 എന്ന് പിശകായിട്ടാണ് എന്നും ശ്രീ. റ്റി. രഘുനാഥിന്റെ റിട്ടയർമെന്റ ് ഒഴിവ് 1-7-2018 ആയതിനാൽ ഈ തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടു≠്.

ശ്രീ. കെ. എസ്. ജയകുമാർ 4-12-2018-ലെ ഇ.എക്സ്.സി/518/2018-എക്സ്.ഡി.3 ഉത്തരവ് പ്രകാരമാണ് പ്രൊമോഷനായിട്ടുള്ളത്.

കെ.എസ്.&എസ്.എസ്.ആർ പാർട്ട് 11 റൂൾ 27(എ) പ്രകാരം പ്രൊമോട്ട് ചെയ്യപ്പെടുന്ന പ്രിവന്റീവ് ഓഫീസറുടെ സീനിയോരിറ്റി നി›യിക്കുന്നത് ടിയാന്റെ പ്രൊമോഷൻ ഉത്തരവിന്റെ തീയതി പ്രകാരമാണ്. ആയതിനാൽ ടിയാന്റെ ആവശ്യം നിരസിച്ച് ഉത്തരവാകുന്നു.

(7) മേൽ പറഞ്ഞ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പരാമർശം (3) പ്രകാരം പ്രസിദ്ധീകരിച്ച് അസി. എക്സൈസ് ഇൻസ്പെക്ടർമാരുടെ 1-7-2018 മുതൽ 31-12-2018 വരെയുള്ള പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റിൽ ആവശ്യമായ ഭേദഗതി വരുത്തിയും ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഫയൽ ചെയ്തിട്ടുള്ള ഒ. എ.(ഇ. കെ. എം.) നം. 2020/2017 നമ്പർ കേസ് ഉൾപ്പെടെ എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ/അസി. എക്സൈസ് ഇൻസ്പെക്ടർമാരുടെ സീനിയോരിറ്റിയുമായി ബന്ധപ്പെട്ട വിവിധ കോടതികളിൽ നിലവിലുള്ള കേസുകളുടെ അന്തിമ വിധിക്ക് വിധേയമായും ഒ.എ.നം.1666/16-ാം നമ്പർ കേസിലെ സർക്കാരിന്റെ ഉത്തരവിന് വിധേയമായും എക്സൈസ് വകുപ്പിലെ അസിസ്റ്റന്റ ് എക്സൈസ് ഇൻസ്പെക്ടർമാരുടെ 1-7-2018 മുതൽ 31-12-2018 വരെയുള്ള സീനിയോരിറ്റി ലിസ്റ്റ് അന്തിമമായി പ്രസിദ്ധികരിച്ച് ഉത്തരവാകുന്നു.

എക്സൈസ് കമ്മീഷണറേറ്റ്, തിരുവനന്തപുരം, കേരളം.

(ഒപ്പ്) എക്സൈസ് കമ്മീഷണർ.

Final Seniority List of Assistant Excise Inspectors for the period from 1-7-2018 to 31-12-2018

- e c n e e c

i

h

s n o

m m

i t

t r i

c

t

n

I

n e

i

m E A

h c

f

n g

i

s t s e

o

t

h w

Name

i

B

v r e S

o C

i s s a

g n

Test Qualifica-

tions

a c

Sl. No.

Rank

No.

f

f

f

m

o

o

o

i f i l

t

e

e

t

t

a u

a

n e

a

e d a c A Q

D

D m

i

f

t s o p

y

o

n o

d e s s a p

e

f i l

e

e h

t

t

t

l l

a

a

n

u

D

i

D

a u q f

(1) (2) (3) (4) (5) (6) (7) (8) (9) 1 614 Baburaj, P. S.S.L.C. 30-5-1970 3-11-2001 Ex. A/c Test, MOP .. 6-8-2018 2 615 Suresh, P. B.A 30-5-1971 27-12-1996 Ex.A/c Test.MOP .. 6-8-2018 3 616 Krishnankutty, K. S.S.L.C. 31-5-1963 21-1-1992 Ex. A/c Test, MOP .. 6-8-2018 4 616A S. Radhakrishnan S.S.L.C. 11-11-1969 22-9-1989 Ex.A/c Test.MOP .. 6-8-2018 5 621 Manikandan,V. K. B.A. 12-11-1971 28-11-2001 Ex.A/c Test.MOP .. 10-8-2018 6 623 Vijayan, C. B. P.D.C. 6-4-1971 3-12-2001 Ex.A/c Test.MOP .. 10-8-2018 7 623A Prasad Mathew S.S.L.C. 3-4-1970 7-6-1991 Ex.A/c Test.MOP .. 10-8-2018 8 628 Mohan Kumar, G. P.D.C. 27-4-1975 2-6-1997 Ex.A/c Test.MOP .. 10-8-2018 9 629 Rajan, G. S.S.L.C. 28-5-1968 21-3-1997 PO'sTest MOP Age 50 10-8-2018 10 630 Shakeer, M. R. S.S.L.C. 25-5-1963 20-11-1997 PO'sTest Age 50 10-8-2018 11 645 Thulaseedharan, G. S.S.L.C. 28-5-1964 6-4-1990 PO'sTest Age 50 10-8-2018 12 649 Ajayakumar, A. K. P.D.C. 27-5-1977 20-11-1997 Ex.A/c Test.MOP .. 10-8-201813 656 Sajeeshkumar, T. A. S.S.L.C. 16-5-1976 6-12-1996 Ex.A/c Test.MOP June-04 4-12-2018 14 665 Padmananth, P. S.S.L.C. 16-4-1970 10-7-1989 Ex.A/c Test.MOP .. 4-12-2018 389 21st JAN. 2020] COMMISSIONERATE OF EXCISE 4 (1) (2) (3) (4) (5) (6) (7) (8) (9) 15 668 Jayaprakash, V. P. S.S.L.C. 12-1-1968 12-3-1990 Ex.A/c Test.MOP .. 4-12-2018 16 678 Manoharan, P. K. B.A. 17-12-1962 20-6-1989 PO'sTest Age 50 4-12-2018 17 693 Sunil Kumar, P. C. P.D.C. 3-1-1963 24-8-1990 PO'sTest Age 50 4-12-2018 18 703 Hareesh Kumar, K. P. S.S.L.C. 15-4-1971 5-6-1991 Ex.A/c Test.MOP Jan-95 4-12-2018 19 704 Sunilkumar, V. G. V.H.S.L.C. 30-5-1973 2-8-1999 Ex.A/c Test.MOP .. 4-12-2018 20 712 Vinod, K. P.D.C. 2-5-1979 22-12-1999 Ex.A/c Test.MOP .. 4-12-2018 21 714 Abdu Shukkur, T. P.D.C. 26-2-1963 1-9-1989 PO'sTest Age 50 4-12-2018 22 720 Jayakumar, K. S. B.Sc. 4-10-1963 28-7-1989 Ex.A/c Test.MOP .. 4-12-2018 23 722 Shamnath, M. B.A. 1-6-1968 30-11-2001 Ex.A/c Test.MOP .. 4-12-2018 24 723 Harish, P. S.S.L.C. 30-5-1974 26-11-1997 Ex.A/c Test.MOP .. 4-12-2018 25 724 Vinu, H. S.S.L.C. 27-11-1977 26-11-1997 Ex.A/c Test.MOP .. 4-12-2018 26 725 Ajith, K. R. S.S.L.C. 20-3-1978 1-12-1997 Ex.A/c Test.MOP .. 4-12-2018 27 737 Syamkumar, M. S. S.S.L.C. 21-10-1963 2-2-1990 Ex.A/c Test.MOP .. 4-12-2018 28 739 Varghese Antony S.S.L.C. 5-11-1963 21-4-1992 PO'sTest Age 50 4-12-2018390

Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_Commissionerate-of-Excise/. Archive identifier in.gazette.kerala_new.2020-01-21.part_3_Commissionerate-of-Excise.