Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statement

Published 21 January 2020

Department
Dairy development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_Dairy-Development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 3 2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Dairy Development Department

REGISTRATION CERTIFICATE

No. E-4502/2019. 30th November 2019.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the aforesaid society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—ചെമ്പകശ്ശേരി ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ പി. 354(ഡി) ആപ്കോസ്, തത്തമംഗലം (പി.ഒ.), ചിറ്റൂർ, പാലക്കാട്-678 102

2. രജിസ്റ്റർ ചെയ്ത തീയതി—30-11-2019.

4. പോസ്റ്റാഫീസ്്—തത്തമംഗലം (പി.ഒ.) 5. താലൂക്ക്—ചിറ്റൂർ.

6. ജില്ല—പാലക്കാട്. 7. പ്രവർത്തന പരിധി (ഊരിന്റെ)—ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ 2, 4 വാർഡുകളിൽപ്പെട്ട ചെമ്പകശ്ശേരി, മുടുപ്പിക്കാവ്, തേക്കിൻകാട്, കൈലാഷ് നഗർ, പൂക്കോട് എന്നീ പ്രദേശങ്ങൾ പ്രവർത്തന മേഖലയാക്കി.

8. ബാദ്ധ്യത—ക്ലിപ്തം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 1,00,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെത്തുക, ഓഹരിമൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെത്തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

(ഒപ്പ്) 3. മേൽവിലാസം—ചെമ്പകശ്ശേരി ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ പി. 354(ഡി) ആപ്കോസ്, തത്തമംഗലം (പി.ഒ.), ചിറ്റൂർ,

പാലക്കാട്-678 102

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടറുടെ ക്ഷീര സഹകരണ സംഘം കാര്യാലയം, പാലക്കാട്. രജിസ്ട്രാർ.

Gaz. No.3 /2020/DTP (Dairy Development). 665
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_Dairy-Development/. Archive identifier in.gazette.kerala_new.2020-01-21.part_3_Dairy-Development.