Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 21 January 2020

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_Fire-force
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 3 2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Fire Force Department

ലേല പരസ്യം

നമ്പർ സി-11/2018. 2019 ഡിസംബർ 21.

കേരള അ·ിരക്ഷാസേവന വകുപ്പ് വക തൃശ്ശൂർ ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് അക്കാദമി കോമ്പൗ≠ിൽ അപകടകരമായി നിൽക്കുന്നതും, നിലം പതിച്ചതുമായ 38 എണ്ണം തേക്കുമരങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ 1-2-2020 പകൽ 11.30 മണിക്ക് അക്കാദമി പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

പരസ്യ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 1-2-2020-ന് ലേല സ്ഥലത്ത് ഹാജരായി പകൽ 11 മണിക്ക് മുമ്പായി ` 4,200 (നാലായിരത്തി ഇരുന്നൂറ് രൂപ മാത്രം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.

നിന്നും നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനുള്ളിൽ ലേല സാധനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ, സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല.

ലേലം സ്ഥിരപ്പെടുത്തിയ ആൾ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഏതെങ്കിലും കാരണവശാൽ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. പുനർ ലേലത്തിൽ മുൻ ലേലത്തുകയേക്കാൾ കൂടുതലായി തുക ലഭിക്കുകയാണെങ്കിൽ പ്രസ്തുത തുകയിൽ മുൻ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേല തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസങ്ങൾക്കുള്ളിൽ നിയമാനുസൃത നികുതി സഹിതം ബാക്കി തുക ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ലേല സാധനങ്ങൾ അക്കാദമി പരിസരത്ത് ലേലത്തിൽ പങ്കെടുക്കുന്നവർക്ക് വിയ്യൂർ ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് അക്കാദമി റീജിയണൽ ഫയർ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിലുള്ള സമയങ്ങളിൽ മേൽ വിവരിച്ച മരങ്ങൾ പരിശോധിയ്ക്കാവുന്നതാണ്. Gaz. No. 3/2020/DTP (Fire Force). 667 00 4 KERALA GAZETTE [PART III ലേലത്തിൽ പങ്കെടുക്കുന്നതിന് മുദ്രവച്ച ടെ≠റുകൾ auction of Teakwood" എന്ന് രേഖപ്പെടുത്തിയിരിക്കണം. യഥാസമയത്തല്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയും

ലഭിക്കുന്ന മുദ്രവെച്ച ടെ≠റുകൾ നിരുപാധികം നിരസിക്കുന്ന സമർപ്പിക്കാവുന്നതാണ്. മുദ്രവച്ച ടെ≠റുകളിൽ മേൽ വിവരിച്ച നിരതദ്രവ്യ തുകയായി ` 4,200-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് (സീനിയർ സൂപ്ര≠്, ഫയർ ആന്റ ്റെസ്ക്യൂ സർവ്വീസസ്

താണ്. യാതൊരു കാരണവും കാണിക്കാതെ ലേല നടപടികൾ അക്കാദമിയുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്ന തരത്തിൽ)

മാറ്റി വെയ്ക്കുന്നതിനും, മറ്റും ചെയ്യുന്നതിന് താഴെ ഒപ്പ് ഉൾപ്പെടുത്തിയിരിക്കേ≠തും, ലേലത്തുക (അക്കത്തിലും

വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം അക്ഷരത്തിലും) വ്യ‡മാക്കിയിരിക്കേ≠തുമാണ്. മുദ്രവച്ച

ഉ≠ായിരിക്കുന്നതാണ്. ഫോൺ-0487 2322664.

ടെ≠റുകൾ 31-1-2020, 5 മണിക്ക് മുമ്പ് റീജിയണൽ ഫയർ

ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് അക്കാദമി,

എഞ്ചിനീയറിംഗ് കോളേജ് പി. ഒ., തൃശ്ശൂർ എന്ന

മേൽവിലാസമെഴുതിയ കവറിൽ അക്കാദമി ഓഫീസിൽ

(ഒപ്പ്)

ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാദമി, വിയ്യൂർ, തൃശ്ശൂർ. റീജിയണൽ ഫയർ ഓഫീസർ.

സമർപ്പിച്ചിരിക്കേ≠താണ്. കവറിനു മുകളിൽ "Tender for668

Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_Fire-force/. Archive identifier in.gazette.kerala_new.2020-01-21.part_3_Fire-force.