© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 3 2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Fisheries Department
പരസ്യം
(1)
നമ്പർ എെ-1458/2019. 2019 ഡിസംബർ 27. 2019-ാമാ≠് ആഗസ്റ്റ് മാസം 7-ാം തീയതി കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ മതിലിൽചേരിയിൽ സോഫിയ ഭവനം തങ്കച്ചൻ മകൻ സോജൻ തങ്കച്ചൻ പേർക്ക് ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 1939/I/19-ാം നമ്പർ വിലയാധാരപ്രകാരം തെക്കുംഭാഗം വില്ലേജിൽ മുൻസർവ്വേ 1214/272-ൽപ്പെട്ട അഷ്ടമുടിക്കായലിൽ കാക്കാത്തിക്കുരിശിനു തെക്കുവശം മുക്കത്തുകിഴക്കേ പുതുവൽ സർവ്വേ 1214/1010-ാം നമ്പർ പുതുവൽ പുരയിടത്തിൽ തെക്കുകിഴക്കേ ശ്രീ. ജോർ÷് S/o ജനുവരിയാൻ വിലയാധാരം ചെയ്ത് നൽകിയിട്ടുള്ളതാണ്. ശ്രീ. സോജൻ തങ്കച്ചൻ തന്റെ കൈവശ ത്തിലും അനുഭവത്തിലും ഉള്ളതായ ടി ചീനവല തന്റെ പേരിൽ പോക്കുവരവ് ചെയ്തു കിട്ടുന്നതിനായി അപേക്ഷ സമർച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ ടി ചീനവല അപേക്ഷകനായ തൃക്കടവൂർ വില്ലേജിൽ മതിലിൽ ചേരിയിൽ സോഫിയ ഭവനം തങ്കച്ചൻ മകൻ സോജൻ തങ്കച്ചൻ പേർക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിനെതിരെ ന്യായമായ പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനുള്ളിൽ ഈ ഓഫീസിൽ രേഖാമൂലം പരാതി 8 KERALA GAZETTE [PART III കിട്ടുന്നതിനായി അപേക്ഷ സമർച്ചിരിക്കുന്നു. ടിയാൾ (2) നമ്പർ എെ-2956/2019. 2019 ഡിസംബർ 27.
അഴീക്കൽ മത്സ്യഗ്രാമത്തിലെ Q22/A/1646/11-ാം നമ്പർ അംഗത്വമുള്ള മത്സ്യം ഉണക്കൽ തൊഴിലാളിയാണ് 1991-ാമാ≠് ഏപ്രിൽ മാസം 26-ാം തീയതി ആലപ്പാട്
മേൽ സാഹചര്യത്തിൽ ടി ചീനവല കരുനാഗപ്പള്ളി വില്ലേജിൽ അഴീക്കൽ തുറയിൽ, കൊച്ചുപറമ്പിൽ രാജേഷ്
താലൂക്കിൽ ആലപ്പാട് വില്ലേജിൽ അഴീക്കൽ തുറയിൽ രാജേഷ് ഭവനിൽ രാധാകൃഷ്ണൻ ഭാര്യ സുധാമണി പേർക്ക് ഓച്ചിറ
ഭവനത്തിൽ രാധാകൃഷ്ണൻ ഭാര്യ സുധാമണി പേർക്ക് പട്ടയം സബ് രജിസ്ട്രാർ ഓഫീസിലെ 1199/1-ാം നമ്പർ
നൽകുന്നതിനെതിരെ ന്യായമായ പരാതി ഉള്ളപക്ഷം ഈ
പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ വിലയാധാരപ്രകാരം സർവ്വേ നമ്പർ P326A/337 വസ്തുവിന്റെ തെക്കേ മൂലക്കല്ലിൽനിന്നും 76 ലിംഗ്സ് മുമ്പോട്ട് തള്ളി ര≠ുമാസത്തിനുള്ളിൽ ഈ ഓഫീസിൽ രേഖാമൂലം പരാതി പടിഞ്ഞാറോട്ട് കൊമ്പ് ചായ്ച്ച് 22/87-ാം നമ്പരായ ചീനവല ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരാതി ഒന്നും ഇല്ല
എന്ന് കണക്കാക്കി അപേക്ഷകയുടെ പേരിൽ പോക്കുവരവ്
ചെയ്ത് പുതിയ പട്ടയം നൽകുന്നതായിരിക്കും.
ശ്രീ. പ്രസാദ് S/o വാസു, ചള്ളാപ്പടന്നയിൽ, അഴീക്കൽ, ആലപ്പാട് വിലയാധാരം ചെയ്ത് നൽകിയിട്ടുള്ളതാണ്.
ശ്രീമതി സുധാമണി w/o രാധാകൃഷ്ണൻ, രാജേഷ് ഭവനം, അഴീക്കൽ, ആലപ്പാട് തന്റെ കൈവശത്തിലും അനുഭവത്തിലും
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ഉള്ളതായ ടി ചീനവല തന്റെ പേരിൽ പോക്കുവരവ് ചെയ്തു കൊല്ലം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.