Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notices

Published 21 January 2020

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_Ground-Water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 3 2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Ground Water Department

പുനർദർഘാസ് പരസ്യം

[No. 10/2019-20]

(1)

നമ്പർ ജി. ഡബ്ല്യു./ഡി. ഡബ്ല്യു./റ്റി/497/2019.

2020 ജനുവരി 6.

വയനാട് ജില്ലയിലെ വിവിധ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

സംപോഷണ പദ്ധതി നടപ്പിലാക്കേ≠ സ്ഥലം:

1. ഗവ. എച്ച്. എസ്. എസ്. കാട്ടിക്കുളം

2. ഗവ. എച്ച്. എസ്. എസ്. കാക്കവയൽ

ടെ≠ർ ഫോറത്തിന്റെ വില—` 700 + 12 % ജി. എസ്. റ്റി.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—15-1-2020, 1 മണി.

ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—

22-1-2020, 11 മണി മുതൽ

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-1-2020, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

22-1-2020, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അടങ്കൽ തുക—` 3,24,000. 22-1-2020 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം—` 8,100. Gaz. No. 3/2020/DTP (Ground Water). 689

  1. ഗവ. എച്ച്. എസ്. അതിരാറ്റുകുന്ന് ↩
21st JAN. 2020] GROUND WATER DEPARTMENT 8 ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും ടെ≠ർ ഫോറത്തിന്റെ വില—` 1,000 + 12 % ജി. എസ്. റ്റി. മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും

ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(2)

[No. 11/2019-20]

നമ്പർ ജി. ഡബ്ല്യു./ഡി. ഡബ്ല്യു./റ്റി/3576/2019.

2020 ജനുവരി 7.

വയനാട് ജില്ലയിലെ വിവിധ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

സംപോഷണപദ്ധതി നടപ്പിലാക്കേ≠ സ്ഥലം:

1. ഗവ. എൽ. പി. സ്കൂൾ കാര്യമ്പാടി, മുട്ടിൽ പഞ്ചായത്ത്

2. ഗവ. എച്ച്. എസ്. എസ്. മീനങ്ങാടി, മീനങ്ങാടി പഞ്ചായത്ത്

3. ഗവ. എച്ച്. എസ്. എസ്. നീർവാരം, പനമരം പഞ്ചായത്ത്

4. പെരുംതട്ട പി. എച്ച്. സി., കൽപ്പറ്റ മുൻസിപ്പാലിറ്റി അടങ്കൽ തുക—` 4,77,000.

നിരതദ്രവ്യം—` 12,000.

സമയവും—17-1-2020, 11 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—24-1-2020, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2020, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

24-1-2020, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 24-1-2020 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസ്, വയനാട്. ജില്ലാ ഓഫീസർ.

690
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_Ground-Water/. Archive identifier in.gazette.kerala_new.2020-01-21.part_3_Ground-Water.