Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 3 Vol. IX
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Industries Department
ക്ലെയിം നോട്ടീസ്
നമ്പർ എൽ.എെ.സി./965/2015. 2019 സെപ്റ്റംബർ 6.
ചാലക്കുടി ബി.ജി.എഫ്.ഡബ്ല്യൂ. എെ.സി.എസ്. ക്ലിപ്തം നമ്പർ ആർ 965 എന്ന സഹകരണസംഘം കയർ വികസന ഡയറക്ടറുടെ 16-3-2015-ലെ No./CS.4/166/15-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേറ്റ് ചെയ്യുകയും തൃശ്ശൂർ കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത് പ്രകാരം 29-4-2015-ൽ ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും മുതലുകളുടെയും ചാർ÷് എടുത്തിട്ടുള്ള താണ്. ഈ സംഘത്തിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വി ഡേറ്ററുടെ മുൻപാകെ അവകാശം ഉന്നയിക്കേ≠താകുന്നു. ഈ തീയതിയ്ക്ക്ശേഷം ഉന്നയിക്കുന്ന യതൊരുവിധ ബാദ്ധ്യതകളോ അവകാശങ്ങളോ പരിശോധിക്കുന്നതല്ല എന്നും ഏവരേയും അറിയിച്ചുകൊള്ളുന്നു.
പ്രോജക്ട് ഓഫീസ് (കയർ), തൃശ്ശൂർ. ലിക്വിഡേഷൻ ഇൻസ്പെക്ടർ.