Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 21 January 2020

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_Police-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-3206/2019/എെഡി.

2019 ഡിസംബർ 16.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലും ഇടുക്കി ജില്ലാ സായുധസേനാ ആസ്ഥാന ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ചുവടെ ചേർത്തിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റ ്വക വാഹനങ്ങൾ 2020 ഫെബ്രുവരി മാസം 13-ാം തീയതി രാവിലെ 11 മണിക്ക് ഇടുക്കി, പൈനാവ്, കുയിലിമലയിലുള്ള ജില്ല, സായുധസേന, പോലീസ് ആസ്ഥാന ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസ് മുഖേന വില്പന നടത്തുന്നതാണ്.

നിരതദ്രവ്യം വാഹനത്തിന്റെ ഇനം വാഹന നമ്പർ മോഡൽ

ക്രമ നമ്പർ

` (1)

(2)

(3)

(4) (5) 1 Tata 709 Bus KL-01-X 9915 2002 7,500 2 Jeep KL-01-AM 452 2006 6,000 3 Bolero Jeep KL-01-AS 7453 2008 3,000 4 Bullet Motor Cycle KL-01-AG 8249 2005 5,000 5 Hero Honda CD 100 Byke KL-01-X 9571 2002 120 6 Hero Honda CD 100 Byke KL-01-X 9575 2002 120 7 Hero Honda CD 100 Byke KL-01-X 9570 2002 120 8 Kinetic 4S KL-01-AS 3542 2008 50 9 Kinetic 4S KL-01 AS 3626 2007 50 10 Bajaj CT 100 Byke KL-01 AH 5158 2005 10021st JAN. 2020] POLICE DEPARTMENT 8 (1) (2) (3) (4) (5) 11 Bajaj CT 100 Byke KL-01 AH 5166 2005 100 12 Bajaj CT 100 Byke KL-01 AH 5164 2005 100 13 Bajaj CT 100 Byke KL-01 AH 5167 2005 100 14 Bajaj CT 100 Byke KL-01 AH 2373 2005 100 15 Bajaj CT 100 Byke KL-01 AH 5172 2005 100 16 Bajaj CT 100 Byke KL-01 AH 5163 2005 100 17 Bajaj CT 100 Byke KL-01 AH 5174 2005 100 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേല നടപടികൾ പൂർത്തിയായാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനക്ക് ദർഘാസുകൾ സ്വീകരിക്കുന്നതു മാണ്. സീൽ ചെയ്ത കവറിൽ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടോ തപാൽ മാർഗ്ഗമോ ലേല തീയതിക്ക് തൊട്ട് മുൻപുള്ള പ്രവൃത്തി ദിവസം 3 മണിക്ക് മുമ്പായി സമർപ്പിക്കാവുന്നതുമാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടുക്കി ശാഖയിൽ മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു മുകളിലായി വാഹന ലേലത്തിനുള്ള ദർഘാസ് എന്നും വാഹന നമ്പരും വ്യ‡മായി എഴുതേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസുകൾ നല്കിയിട്ടുള്ളവർ ലേല സമയത്ത് ഹാജരാകേ≠താണ്. പരസ്യ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല ത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസൃതമുള്ള ജി. എസ്. ടി. Flood സെസ്സ് അടക്കമുള്ള നികുതി തുക മുഴുവനും ലേല/ദർഘാസ് തുകയുടെ പകുതിയും ചേർത്ത് അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തി കിട്ടി പത്തു ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടപ്പെട്ട തുക ടിയാളിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാണ്. വാഹനങ്ങൾ ലേലത്തീയതിക്കു തൊട്ടു മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിലുള്ള സമയത്ത് ഇടുക്കി ജില്ലാ സായുധസേനാ പോലീസ് ആസ്ഥാന ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാ വുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേലസമയത്തോ അതിനു ശേഷമോ) ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ഫോൺ: 0486 2232354.

District Police Office,

NARAYANAN, T. IPS, Idukki.

District Police Chief.

ലേല പരസ്യം

നമ്പർ ഇ2-63822/2019/ആർ. സി.

2019 ഡിസംബർ 23.

തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും തൃശ്ശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെപ്പറയുന്ന വാഹനങ്ങൾ 28-1-2020-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽവെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

നിരതദ്രവ്യം രജിസ്ട്രേഷൻ നമ്പർ ഇനം മോഡൽ

ക്രമ നമ്പർ

` 1 KL-01-X 9226 മാരുതി ഒമ്നി 2002 4,000 2 KL-01-X 9601 ഹീറോ ഹോ≠ സി. ഡി. 100 2002 200 3 KL-01-X 9603 ഹീറോ ഹോ≠ സി. ഡി. 100 2002 200 4 KL-01-X 9604 ഹീറോ ഹോ≠ സി. ഡി. 100 2002 200 5 KL-01-X 9606 ഹീറോ ഹോ≠ സി. ഡി. 100 2002 200 6 KL-01-AM 7853 അംബാസഡർ കാർ 2006 5,000696 21st JAN. 2020] POLICE DEPARTMENT 9 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 25-1-2020-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തും ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേക കവറുകളിൽ അയയ്ക്കേ≠തുമാണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തി യിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം ഉൾപ്പെടെ) ലേലംകൊ≠യാൾ ലേലസ്ഥലത്ത് വെച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ ചരക്കുസേവന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം നടത്തുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേലം ചെയ്യപ്പെടുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള പ്രവൃത്തിസമയങ്ങളിൽ തൃശ്ശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

City Police Office,

YATHISH CHANDRA, G. H. IPS, Thrissur.

District Police Chief.

ലേല പരസ്യം

നമ്പർ ഡി4(എ)-54440/2019/സി. സി.

2020 ജനുവരി 4.

കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് ജില്ലാ സായുധ സേന വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 29-1-2020-ാം തീയതി പകൽ 11 മണിക്ക് മേൽ പറഞ്ഞ ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ദർഘാസ്/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ നമ്പർ വാഹന ഇനം മോഡൽ നിരതദ്രവ്യം നമ്പർ

` (1) (2)

(3)

(4)

(5) 1 KL 01 X 9721 Hero Honda CD100 2002 2,000

Motor Cycle

2 KL 01 X 9722 Hero Honda CD100 2002 2,000

Motor Cycle

3 KL 01 X 9851 Hero Honda CD100 2002 2,000

Motor Cycle

4 KL 01 X 9852 Hero Honda CD100 2002 2,000

Motor Cycle

5 KL 01 X 9353 Tata 709 Open 2002 45,000

Lorry6 KL 01 X 9354 Tata 709 Open 2002 45,000 Lorry 697 21st JAN. 2020] POLICE DEPARTMENT 10 (1) (2) (3) (4) (5) 7 KL 01 AB 5614 Hero Honda CD100 2003 2,500

Motor Cycle

8 KL 01 AF 5370 Tata Sumo 2003 55,000 9 KL 01 AD 1072 Bullet M/Cycle 2004 45,000 10 KL 01 AD 1074 Bullet M/Cycle 2004 45,000 11 KL 01 AD 1075 Bullet M/Cycle 2004 45,000 12 KL 01 AD 1109 Bullet M/Cycle 2004 45,000 13 KL 01 AF 3146 Ashok Leyland Bus 2005 1,50,000 14 KL 01 AH 2584 Bajaj CT 100 2005 2,500

Motor Cycle

15 KL 01 AH 2598 Bajaj CT 100 2005 2,500

Motor Cycle

16 KL 01 AH 6689 Bajaj CT 100 2005 2,500

Motor Cycle

17 KL 01 AH 6692 Bajaj CT 100 2005 2,500

Motor Cycle

18 KL 01 AH 6695 Bajaj CT 100 2005 2,500

Motor Cycle

19 KL 01 AH 6702 Bajaj CT 100 2005 2,500

Motor Cycle

20 KL 01 AH 6707 Bajaj CT 100 2005 2,500

Motor Cycle

21 KL 01 AH 6779 Bajaj CT 100 2005 2,500

Motor Cycle

22 KL 01 AG 8336 Bullet M/Cycle 2005 45,000 23 KL 01 AG 8338 Bullet M/Cycle 2005 45,000 24 KL 01 AK 5724 Bullet M/Cycle 2005 45,000 25 KL 01 AS 3557 Kinetic 4S Scooter 2007 1,500 26 KL 01 AS 3576 Kinetic 4S Scooter 2007 1,500 27 KL 01 AS 3605 Kinetic 4S Scooter 2007 1,500 28 KL 01 AS 3611 Kinetic 4S Scooter 2007 1,500 29 KL 01 AS 3615 Kinetic 4S Scooter 2007 1,500 30 KL 01 AS 3623 Kinetic 4S Scooter 2007 1,500 31 KL 01 AS 3633 Kinetic 4S Scooter 2007 1,500 32 KL 01 AS 3645 Kinetic 4S Scooter 2008 1,500 33 KL 01 AS 6131 Bolero Invader 2008 50,000 34 KL 01 AS 6184 Bolero Invader 2008 55,000 35 KL 01 AS 6224 Bolero Invader 2008 50,00036 KL 01 AS 6268 Bolero Invader 2008 50,000 37 KL 01 AV 879 Bolero Invader 2009 68,000 698 21st JAN. 2020] POLICE DEPARTMENT 11 ദർഘാസ് സമർപ്പിക്കുന്നവർ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖയിൽ മാറാവുന്നതുമായ നിരതദ്രവ്യത്തിനു തുല്യമായ തുകയുടെ ഡി. ഡി. അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ''വാഹനങ്ങളുടെ പുനർ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽ വച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുക കാണിക്കുന്നത് അയാൾക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ബാക്കി സംഖ്യ നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ പത്തു ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനങ്ങൾ നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് മുൻ ലേലക്കാരന് യാതൊരുവിധ അർഹതയോ അവകാശമോ ഉ≠ായിരിക്കുന്നതല്ല.

ലേലത്തിനായി നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേലതീയതിക്കുമുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള ഏതെങ്കിലും സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ഉചിതമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വെയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേലനടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

സിറ്റി പോലീസ് ഓഫീസ്, എ. വി. ജോർജ് എെ.പി.എസ്. കോഴിക്കോട്.

ജില്ലാ പോലീസ് മേധാവി, (ഇൻ ചാർ÷്).

ലേല പരസ്യം

2020 ജനുവരി 6.

നമ്പർ ഇ2-21730/2018/W.

വയനാട് ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന വകുപ്പ് വാഹനങ്ങൾ 2020 ജനുവരി 28-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽപ്പന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ക്രമ വാഹനത്തിന്റെ മോഡൽ നിരതദ്രവ്യം നമ്പർ രജിസ്ട്രേഷൻ നമ്പർ

` 1 KL 01 X 9460 മഹീന്ദ്ര ജീപ്പ് 2002

9000 2 KL 01 AM 477 മഹീന്ദ്ര ജീപ്പ് 2006

9950 3 KL 01 AM 469 മഹീന്ദ്ര ജീപ്പ് 2006

9900 4 KL 01 AD 5053 മഹീന്ദ്ര ജീപ്പ് 2004

9500 5 KL 01 AG 8358 എൻഫീൽഡ് ബുള്ളറ്റ് എം/സി 2005

5000 6 KL 01 AG 8357 റോയൽ എൻഫീൽഡ് ബുള്ളറ്റ് എം/സി 2005

5000 7 KL 01 AH 5391 ബജാജ് ബോക്സർ CT 100 M/C 2005

200 8 KL 01 AH 5383 ബജാജ് ബോക്സർ CT 100 M/C 2005

200 9 KL 01 AH 1938 ബജാജ് ബോക്സർ CT 100 M/C 2005

200 10 KL 01 AG 9458 മഹീന്ദ്ര ജീപ്പ് 2005

9000 11 KL 01 AM 468 മഹീന്ദ്ര ജീപ്പ് 2006

9900 12 KL 01 AH 1932 ബജാജ് CT 100 M/C 2005

150 13 KL 01 AH 5380 ബജാജ് CT 100 M/C 2005

150 14 KL 01 AH 5388 ബജാജ് CT 100 M/C 2005

15015 KL 01 AH 5394 ബജാജ് CT 100 M/C 2005 150 16 KL 01 AH 1934 ബജാജ് CT 100 M/C 2005 150 Gaz. No. 3/2020/DTP (Police). 69921st JAN. 2020] POLICE DEPARTMENT 12 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽ പറഞ്ഞിരിക്കുന്ന വാഹനങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠ തുമാണ്. കൂടാതെ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി നേരിട്ടോ തപാൽമാർഗ്ഗമോ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ മുദ്രവെച്ച കവറിൽ 27-1-2020 വൈകുന്നേരം 4.00-നകം ഓഫീസിൽ സമർപ്പിക്കേ≠താണ്.

ദർഘാസിനൊടൊപ്പം വാഹനത്തിന്റെ നിരതദ്രവ്യമായി നി›യിച്ചിരിക്കുന്ന തുക ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ദർഘാസുകൾ അയയ്ക്കുന്ന കവറിനു പുറത്ത് പോലീസ് വകുപ്പ് വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ് എന്നെഴുതി കവർ മുദ്ര വയ്ക്കേ≠താണ്.

പരസ്യലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ലേലം ബന്ധപ്പെട്ടയാളുടെ പേരിൽ ഉറപ്പിക്കുന്നതായിരിക്കും. ലേലം കൊ≠യാൾ ഉടനെതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം ഒഴികെ നികുതിയടക്കം ലേല സ്ഥലത്ത് വച്ച് അടച്ച് രസീത് കൈപ്പറ്റേ≠താണ്. ബാക്കി തുക നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.

ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്. മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ലേല നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യ ലേലം/ദർഘാസ് കൊ≠യാൾ ഉത്തരവാദിയാകുന്നതും പുനർലേലത്തിൽ മുൻ വിൽപ്പനയെക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം/ദർഘാസ് കൊ≠യാൾക്ക് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

ജില്ലാ സായുധ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ലേലം ചെയ്യാനുദ്ദേശിക്കുന്നതുമായ വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 15 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ വയനാട് ജില്ലാ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്ററിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേല നടപടികൾ മാറ്റിവെയ്ക്കാനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്താനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

ജില്ലാ പോലീസ് ഓഫീസ്,

ഇളങ്കോ ആർ. എെ പി എസ്, വയനാട്.

ജില്ലാ പോലീസ് മേധാവി.

700
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_Police-/. Archive identifier in.gazette.kerala_new.2020-01-21.part_3_Police-.