Servants of Knowledge
Kerala Gazette · Government of Kerala

L A Notifications and Declarations

Published 21 January 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
21st JAN. 2020] COMMISSIONERATE OF LAND REVENUE 751 (സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ L. A. Notifications and Declarations നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത

ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരി ക്കുകയാൽ ഈ വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്ന തിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന തിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3)-ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ, ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും, ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാകുന്നു.

(1)

നമ്പർ എ3-123/2019. 2019 ഡിസംബർ 27.

ഭൂമിയുടെ വിവരങ്ങൾ

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—പൂണിത്തുറ.

സർവ്വെ നമ്പരുകൾ—4/1 ഭാഗം, 5 ഭാഗം, 6/1 ഭാഗം, 6/2 ഭാഗം, 6/3 ഭാഗം, 6/4 ഭാഗം, 6/5 ഭാഗം, 18/4 ഭാഗം, 19/3 ഭാഗം, 19/4 ഭാഗം, 19/5 ഭാഗം, 19/6 ഭാഗം, 20/1 ഭാഗം, 20/3 ഭാഗം, 20/4 ഭാഗം, 20/5 ഭാഗം, 20/6 ഭാഗം, 32/1 ഭാഗം, 32/2 ഭാഗം, 33/1 ഭാഗം, 38/1 ഭാഗം, 39/1 ഭാഗം, 39/2 ഭാഗം, 41 ഭാഗം, 42 ഭാഗം, 99 ഭാഗം, 100/3 ഭാഗം, 101/1 ഭാഗം, 101/3 ഭാഗം, 101/4 ഭാഗം, 102/1 ഭാഗം, 104/1 ഭാഗം, 107/1 ഭാഗം.

(2)

നമ്പർ എ3-243/2019. 2019 ഡിസംബർ 27.

ഭൂമിയുടെ വിശദ വിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ.

വില്ലേജ്—കാക്കനാട്. ബ്ലോക്ക്—9.

സർവ്വെ നമ്പരുകൾ—339/6 ഭാഗം, 339/7 ഭാഗം, 339/8 ഭാഗം, 339/9 ഭാഗം, 341/2 ഭാഗം, 341/20 ഭാഗം, 342/6 ഭാഗം, 342/7 ഭാഗം, 493/4 ഭാഗം, 493/5 ഭാഗം, 493/6 ഭാഗം, 493/7 ഭാഗം, 493/8 ഭാഗം, 493/9 ഭാഗം, 493/10 ഭാഗം, 536/4 ഭാഗം, 536/5 ഭാഗം.

നിയോഗിച്ച് അതാത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും (ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) നമ്പർ-2, തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും; കാക്കനാട്. കൊച്ചി മെട്രോ റെയിൽ പ്രോജക്ട്. 645 752 KERALA GAZETTE [PART III KANNUR DISTRICT

NOTIFICATION

[UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961]

Ref. A. 944/2011.

31st December 2019.

The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal if any, against the survey should be presented within three month from the date of service of this notice to the Officers-in-charge of the survey whose quarters are at Thalassery.

Field maps be obtained on an application and payment of the fees prescribed from time to time.

Name of acquisition—Irattathode Bridge Approach Road

Award No.—Negotiated Purchase-Award No. Nil

DETAILS OF LAND

District—Kannur. Village—Kelakom.

Taluk—Iritty. Desom—Kelakom.

As per Revenue Accounts As now surveyed

Resurvey/Survey Sub Area in Survey Sub Area in Remarks

field No. Division No. Hectare. Field No. Division No. Hectare

(1) (2) (3) (4) (5) (6) (7) 468 3 1.2478 468 3 1.1852 Patta Land

5 0.0626 Purambok Taluk Office, Thalassery.

(Sd.) Special Tahsildar(LA).

Under sub-section (3) of Section of the above said FORM NO. 16

Act, all the registered holders are hereby required:—

(See Rule 79)

NOTIFICATION

[UNDER SECTION 6 OF THE KERALA SURVEY AND

BOUNDARIES ACT, 1961]

No. F1-6676/1997(2). 11th December 2019.

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or any other lines the clearance of which may be necessary for the purpose of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainmen; and

(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act, or the Rule made thereunder.

If any person fails to comply with these requisition under clauses (a) to (c) mentioned above the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LANDSDistrict—Kannur. Taluk—Kannur. Village—Kannur-II. Desom—Kanathur. Where the Government have directed the survey of lands comprised in survey numbers noted below, Kannur-II Village, Kannur Taluk is hereby notified under sub section (1) of Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and the survey numbers of the above said village noted below will be demarcated and surveyed and that survey numbers of the above said village noted below will be demarcated and surveyed and that every persons claiming to be interested in the registered lands situated within or adjoining the above mentioned lands is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith. R.S.—616/2, W-I, Block-12. Taluk Office, Kannur. (Sd.) Tahsildar. Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the above said land. 646

Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_LA/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_LA.