Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
594 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംപരേതന്റെ ആദ്യഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി4-9360/2019. 2019 നവംബർ 4.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ പുല്ലങ്ങടി മുറിയിൽ, അരംഗത്ത് വീട്ടിൽ ശാന്തമ്മ, ഇ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് അപ്പുക്കുട്ടൻപിള്ള 22-6-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തമ്മ, ഇ. ഭാര്യ 56 2 ശാന്തിനി, എസ്. മകൾ 32 3 അനിൽ കുമാർ, എ. മകൻ 30 4 ശരത് കുമാർ, എ.
,, 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം 1 വി. എസ്. കുഞ്ഞ് കുഞ്ഞ് സഹോദരൻ 79 2 വി. എസ്. നാരായണൻ ,, 71 3 വി. എസ്. ചെല്ലമ്മ സഹോദരി 68 4 വി. എസ്. ശിവൻകുട്ടി സഹോദരൻ 66 5 വി. എസ്. ചന്ദ്രൻ ,, 64 6 എ. അമ്മിണി സഹോദരി 62 7 എ. ഓമന ,, 50 പരേതന്റെ ഭാര്യയും അവിവാഹിതയായ മകളും, മാതാപിതാക്കളും ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
KOTTAYAM DISTRICT
അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും Kottayam Taluk
ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുട്ടനാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ഇ4-4957/2019. 2019 നവംബർ 16.
Chengannur Taluk
പരസ്യം
നമ്പർ സി8-9104/2019. 2019 ഡിസംബർ 4.
ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ അരീക്കര മുറിയിൽ വലക്കടവംപാട്ട് വീട്ടിൽ എ. മുരളി എന്നയാൾ 7-1-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള എല്ലാ വസ്തുവകകൾക്കും അവകാശികളായി ടിയാന്റെ സഹോദരങ്ങളെ നി›യിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ വൈശാഖ ഭവനിൽ വി. എസ്. ചന്ദ്രൻ സമർപ്പിച്ച കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ കറുത്തേച്ചുമാഞ്ചുവട്ടിൽ വീട്ടിൽ കെ. എൽ. ജയപ്രകാശ് 19-5-2016-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ പുഷ്പവല്ലി, റ്റി. എൽ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കറുത്തേച്ചുമാഞ്ചുവട്ടിൽ വീട്ടിൽ കെ. എൽ. ജയപ്രകാശ് 19-5-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം