Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
21st JAN. 2020] COMMISSIONERATE OF LAND REVENUE 575 പരേതന്റെ മാതാപിതാക്കൾ ഒരു സഹോദരനായ ALAPPUZHA DISTRICT
എ. പി. വർഗീസ് എന്നിവർ മുൻപിനാലെ മരണപ്പെട്ടതാണ്.
Karthikappally Taluk
മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോന്നി. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ എ5-5732/2019. 2019 ഡിസംബർ 3. 1-10-2019-ലെ 39-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8735-ാം നമ്പർ പേജിൽ പരേതന്റെ വീട്ടുപേര് 'സുരേഷ് ഭവനം' എന്നു വന്നിട്ടുള്ളത് 'സുമേഷ് ഭവനം' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എ5-6590/2019/കെ.ഡിസ്. 2019 ഡിസംബർ 2.
2019 ഒക്ടോബർ 15-ാം തീയതിയിലെ 41-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9162-ാം നമ്പർ പേജിൽ ക്രമ നമ്പർ 2-ാമതായി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിൽ അവകാശികളിൽ ഒരാളുടെ പേര് 'സുജിത്കുമാർ, പി. എസ്.' എന്ന് വന്നിട്ടുള്ളത് 'സജിത്കുമാർ, പി. എസ്.' എന്നും പരേതയുടെ മരണത്തീയതി '14-2-2019' എന്ന് തെറ്റായി വന്നിട്ടുള്ളത് '3-6-2019' എന്നും തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ എ5-6741/2019. 2020 ജനുവരി 1.
2019 നവംബർ 12-ാം തീയതിയിലെ 45-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10125-ാം നമ്പർ പേജിൽ പരേതന്റെ അവകാശികളിൽ ഒരാളായ മകൾ ആഷ്ലി സാം എന്നവർക്ക് പരേതനുമായുള്ള ബന്ധം 'മകൻ' എന്ന് തെറ്റായി പ്രസിദ്ധീകരിച്ചിട്ടുള്ളത് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
പരസ്യം
(1)
നമ്പർ എ3-11960/2019. 2019 ഒക്ടോബർ 30.
കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ വടക്കേക്കര കിഴക്ക് മുറിയിൽ വള്ളിക്കാട്ടേരിൽ ജോയി വില്ലയിൽ അമ്മുക്കുട്ടി ബഞ്ചമിൻ, ടിയാളുടെ ഭർത്താവ് കെ. എം. ബഞ്ചമിൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പള്ളിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. എം. ബഞ്ചമിൻ 6-2-2014-ൽ മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മുക്കുട്ടി ബഞ്ചമിൻ ഭാര്യ 78 2 സിസി ഉമ്മൻ മകൾ 54 3 രാജു ബഞ്ചമിൻ മകൻ 57 4 സൂസി ജോർ÷് മകൾ 52 5 ലീലാ അലക്സ്
,, 50 6 എൽസി ജോയി മരണപ്പെട്ട മകൻ
ജോയി ബഞ്ചമിന്റെ ഭാര്യ 55 7 ഷാനു ബഞ്ചമിൻ ജോയി ,, മകൻ 34 8 ഷിൻസി ഗ്രിഗറി ,, മകൾ 31 9 ഷെറിൻ ജോയി ബഞ്ചമിൻ ,, ,, 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ കെ. എം. ബഞ്ചമിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 9 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-11708/2019. 2019 ഒക്ടോബർ 30.
576
KERALA GAZETTE
ക്രമ പേര് പരേതനുമായുള്ള വയസ്
[PART III Ambalapuzha Taluk
നമ്പർ ബന്ധം
1 ഫാത്തിമാക്കുഞ്ഞ് ഭാര്യ 69 2 ഷാഹിന മകൾ 50 3 ഷാജഹാൻ മകൻ 49 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ മൂന്നുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-11945/2019. 2019 നവംബർ 1.
കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ രാമപുരം മുറിയിൽ പുതുമന വീട്ടിൽ ജയശ്രീ, പി. ആർ.
ടിയാളുടെ ഭർത്താവ് കൃഷ്ണപിള്ള, സി. എ. മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കൃഷ്ണപിള്ള, സി. എ. 25-3-2013-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയശ്രീ, പി. ആർ. ഭാര്യ 54 2 ജയേഷ്, കെ. മകൻ 30 3 ഹരീഷ്, കെ.
,, 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ കൃഷ്ണപിള്ള, സി. എ.-ടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ മൂന്നുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എ4-14946/2019. 2019 നവംബർ 18.
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ പഞ്ഞിക്കാരൻ വീട്ടിൽ തോമാച്ചൻ, സി. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആനി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി തോമസ് ഭാര്യ 64 2 അന്നമ്മ, പി. റ്റി. മകൾ 46 3 സോണിയ, പി. റ്റി. ,, 44 4 ചെറിയാൻ, പി. റ്റി. മകൻ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-14966/2019. 2019 നവംബർ 18.
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ അവലൂക്കുന്ന് പ്രദേശത്ത് പ≠ാരപ്പാട്ടത്തിൽ വീട്ടിൽ ശാന്തമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശിരോമണി മകൾ 58 2 സുരേഷ് മകൻ 56 3 കുമാരി മകൾ 50 4 സതി
,, 45