Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
592 KERALA GAZETTE [PART IIIമേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(53)
Anybody who have any objection regarding the legal heirs of the deceased should file the same in person before the Tahsildar, Cherthala within 30 days from the date of publication and the objection filed after the expiry of 30 days should not be considered.
Taluk Office, Cherthala.
(Sd). Tahsildar.
Kuttanad Taluk
നമ്പർ എഫ്4-21051/2019. 2019 നവംബർ 28.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ ചേലയ്ക്കാപള്ളിൽ വീട്ടിൽ ശിവശങ്കരപണിക്കർ (കെ. എസ്. പണിക്കർ) എന്നയാൾ 9-10-2019-ൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ചന്ദ്രകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശിവശങ്കരപണിക്കർ (കെ. എസ്. പണിക്കർ) എന്നയാൾ 9-10-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രകുമാരി ഭാര്യ 66 2 ശ്രീവിദ്യ, എസ്. മകൾ 38 3 ശ്രീജിത്ത്, എസ്. മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(54)
Ref. F4-18793/2019. 14th November 2019.
P. G. Raveendran, Anjali, Vayalar East Village has applied for a legal heirship certificate of his wife J. Rajamma who died on 1-7-2019. This certificate is required for various purposes. On enquiry, there are only 4 (four) legal heirs are alive. The details of the legal heirs are furnished below.
SCHEDULE
പരസ്യം
(1)
നമ്പർ സി4-9467/2019. 2019 നവംബർ 11.
കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ തലവടി സൗത്ത് മുറിയിൽ എക്കപ്പുറത്ത് വീട്ടിൽ അന്നമ്മ എബ്രഹാം വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തലവടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യ പ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് എ. എബ്രഹാം 26-7-2017-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ എബ്രഹാം ഭാര്യ 74 2 ജോർ÷് ജിജോ എബ്രഹാം മകൻ 45 3 ജോയി എബ്രഹാം എബ്രഹാം ,, 41 4 ജോജൻ എബ്രഹാം എക്കപ്പുറത്ത് ,, 39 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-11568/2019. 2019 ഡിസംബർ 30.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ തെക്കേക്കര മുറിയിൽ ജയനിവാസിൽ അർ÷ുൻ സുരേഷ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് സുരേഷ് കുമാർ, ജി. 5-12-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
Sl. Name of the Relationship Age
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
No. legal heirs with the deceased
21st JAN. 2020] COMMISSIONERATE OF LAND REVENUE 593 (1) (2) (3) (4) 9 ഫിലിപ് ആന്റണി മകന്റെപരേതന്റെ പിതാവ് ഗോപി, കെ. ജീവിച്ചിരിപ്പുള്ളതാകുന്നു. മുകളിൽ പറയുന്നയാളുകൾ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി4-8914/2019. 2019 ഒക്ടോബർ 22.
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ ഇടിഞ്ഞമല കരയിൽ വടക്കും മുറി വീട്ടിൽ ജോസഫ് ഫിലിപ്പോസ് മകൻ വി. ജെ. ജോസഫ് തന്റെ മാതാവിന്റെ പിതാവായ ഒൗസേഫ് വർക്കിയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ രാമങ്കരി വില്ലേജാഫീസർ, അണക്കര വില്ലേജാഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്തിയതിലും താഴെപ്പറയുന്ന വസ്തുതകൾ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
രാമങ്കരി വില്ലേജിൽ മണലാടി മുറിയിൽ കളത്തിലായ അറുപത്തിയഞ്ചിൽ വീട്ടിൽ വർക്കി എന്ന ഒൗസേഫ് വർക്കി 11-8-1995-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. ടിയാന്റെ ഭാര്യ മിറയാമ്മ വർഗ്ഗീസ് 27-9-2007-ൽ മരണമടഞ്ഞിട്ടുള്ളതാണ്. ടി ദമ്പതികൾക്ക് വർക്കി ജോസഫ്, മിറയാമ്മ ജോസഫ് എന്നീ മക്കളുള്ളതാണ്. വർക്കി ജോസഫ് 28-10-2015-ലും മിറയാമ്മ ജോസഫ് 14-2-2012-ലും മരണമടഞ്ഞു. മിറയാമ്മ ജോസഫിന്റെ ഭർത്താവ് ജോസഫ് ഫിലിപ്പോസും ജീവിച്ചിരിപ്പില്ല. ടി മിറയാമ്മ ജോസഫ് വിവാഹിതയായി ഇടുക്കി ജില്ലയിൽ അണക്കര വില്ലേജിൽ താമസിച്ചു വരികയായിരുന്നു. ഇവർക്ക് 9 മക്കളുള്ളതിൽ വി. ജെ. ഫിലിപ്പ് എന്ന മകൻ മരണമടഞ്ഞിട്ടുള്ളതാണ്. ടിയാന് ഭാര്യയും നാല് മക്കളും അവകാശികളായിട്ടു≠്. പരേതനായ വർക്കി ജോസഫിന്റെ അവകാശികളായ ഭാര്യയും 8 മക്കളും ഉള്ളതിൽ സൂസമ്മ ഫിലിപ്പ് എന്ന മകൾ മരണമടഞ്ഞിട്ടുള്ളതാണ്. ടിയാൾക്ക് ഭർത്താവും 2 മക്കളുമാണുള്ളത്. ഈ സാഹചര്യത്തിൽ പരേതനായ ഒൗസേഫ് വർക്കിയുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
(1) (2)
(3) (4) 1 ക്ലാരമ്മ മകന്റെ ഭാര്യ 83 2 ലിസമ്മ ജോസഫ് ,, മകൾ 58 3 സെലിനാമ്മ തോമസ് ,, ,, 57 4 ജോസഫ് ജോസഫ് ,, മകൻ 55 5 തോമസ് ജോസഫ് ,, ,, 53
മകളുടെ ഭർത്താവ് 54 10 ആൽവിൻ ആന്റോ ഫിലിപ്പ് ,, മകൻ 22 11 അലൻ പി. ഫിലിപ്പ് ,, ,, 13 12 എൽസമ്മ മാത്യു മകളുടെ മകൾ 64 13 റോസമ്മ ജോസഫ് ,, ,, 62 14 വർഗ്ഗീസ് ജോസഫ് ,, മകൻ 61 15 വി. ജെ. ജോസഫ് ,, ,, 58 16 സെബാസ്റ്റ്യൻ ജോസഫ് ,, ,, 55 17 സിസ്റ്റർ അൽഫോൻസ ,, മകൾ 53 18 ആനിയമ്മ ജെയിംസ് ,, ,, 50 19 ജോളി ജോർ÷്
,, ,, 47 20 അന്നമ്മ ഫിലിപ്പ് മകളുടെ മകന്റെ ഭാര്യ 63 21 ബിജുലാൽ, പി. ,, മകൻ 45 22 സിസ്റ്റർ ഷെറിൻ ഫിലിപ്പ് ,, മകൾ 42 23 റിൻസി റജി
,, ,, 40 24 ശാന്തിമോൾ, വി. പി. ,, ,, 39 പരേതനായ ഒൗസേഫ് വർക്കിയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിലു≠ായിരുന്ന വസ്തു പോക്കുവരവ് ചെയ്യുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമാണ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി4-9246/2019. 2019 നവംബർ 5.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ അമിച്ചകരി മുറിയിൽ കളത്തിൽ വീട്ടിൽ മോളി വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ പിതാവ് തങ്കച്ചൻ 12-5-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളി മകൾ 44 7 സെബാസ്റ്റ്യൻ ജോസഫ് ,, മകൻ 44 3 പവിഴമ്മ ,, 38 594 KERALA GAZETTE [PART III പരേതന്റെ ആദ്യഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി4-9360/2019. 2019 നവംബർ 4.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ പുല്ലങ്ങടി മുറിയിൽ, അരംഗത്ത് വീട്ടിൽ ശാന്തമ്മ, ഇ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് അപ്പുക്കുട്ടൻപിള്ള 22-6-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തമ്മ, ഇ. ഭാര്യ 56 2 ശാന്തിനി, എസ്. മകൾ 32 3 അനിൽ കുമാർ, എ. മകൻ 30 4 ശരത് കുമാർ, എ.
,, 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. എസ്. കുഞ്ഞ് കുഞ്ഞ് സഹോദരൻ 79 2 വി. എസ്. നാരായണൻ ,, 71 3 വി. എസ്. ചെല്ലമ്മ സഹോദരി 68 4 വി. എസ്. ശിവൻകുട്ടി സഹോദരൻ 66 5 വി. എസ്. ചന്ദ്രൻ ,, 64 6 എ. അമ്മിണി സഹോദരി 62 7 എ. ഓമന ,, 50 പരേതന്റെ ഭാര്യയും അവിവാഹിതയായ മകളും, മാതാപിതാക്കളും ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
KOTTAYAM DISTRICT
അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും Kottayam Taluk
ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുട്ടനാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ഇ4-4957/2019. 2019 നവംബർ 16.
Chengannur Taluk
പരസ്യം
നമ്പർ സി8-9104/2019. 2019 ഡിസംബർ 4.
ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ അരീക്കര മുറിയിൽ വലക്കടവംപാട്ട് വീട്ടിൽ എ. മുരളി എന്നയാൾ 7-1-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള എല്ലാ വസ്തുവകകൾക്കും അവകാശികളായി ടിയാന്റെ സഹോദരങ്ങളെ നി›യിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ വൈശാഖ ഭവനിൽ വി. എസ്. ചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ കറുത്തേച്ചുമാഞ്ചുവട്ടിൽ വീട്ടിൽ കെ. എൽ. ജയപ്രകാശ് 19-5-2016-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ പുഷ്പവല്ലി, റ്റി. എൽ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കറുത്തേച്ചുമാഞ്ചുവട്ടിൽ വീട്ടിൽ കെ. എൽ. ജയപ്രകാശ് 19-5-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പവല്ലി, റ്റി. എൽ. ഭാര്യ 57 (പുഷ്പ ജയപ്രകാശ്)