Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
21st JAN. 2020] COMMISSIONERATE OF LAND REVENUE 609 (3) ERNAKULAM DISTRICT നമ്പർ എച്ച്2-11168/2019. 2019 നവംബർ 5.Kochi Taluk
പരസ്യം
(1)
നമ്പർ എച്ച്2-11457/2019. 2019 നവംബർ 5.
കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ സി സി 12/1387 വീട്ടിൽ വി. പി. ശങ്കരൻകുട്ടി എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജയലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ വി. പി. ശങ്കരൻകുട്ടി എന്നയാൾ 15-2-2017-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി ശങ്കരൻകുട്ടി ഭാര്യ 73 2 മിനി മകൾ 53 3 പ്രകാശ് മകൻ 48 4 പ്രസാദ്
,, 48 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്2-12294/2019. 2019 നവംബർ 22.
കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ കോന്നുള്ളി വീട്ടിൽ റെജീന ലോറൻസ് എന്നവർ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ലോറൻസ്, കെ. ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ റെജീന ലോറൻസ് എന്നവർ 30-7-2019-ൽ മരിച്ചു പോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലോറൻസ്, കെ. ജി. ഭർത്താവ് 69 2 യേശുദാസ് ബിജോയ് മകൻ 35 കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ മഞ്ഞളിപറമ്പിൽ (ഒളാട്ട്) വീട്ടിൽ എം. ബി. സുരേഷ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിനു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. ബി. സുരേഷ് എന്നയാൾ 8-11-2018-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനു ഭാര്യ 42 2 യദുകൃഷ്ണ മകൻ 18 3 അതുൽകൃഷ്ണ ,, 16 4 സരോജിനി മാതാവ് 76 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്2-235/2020. 2020 ജനുവരി 14.
കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ മുഹമ്മ് ഫഹീം കാഞ്ഞിരത്തിങ്കൽ അഷ്റഫ് എന്നയാൾ മരിച്ചുപോയെന്നും അബുദാബി നാഷണൽ ഡ്രില്ലിംഗ് കമ്പനിയിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് മുഹമ്മ് അഷ്റഫ് കാഞ്ഞിരത്തിങ്കൽ കോയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മുഹമ്മ് ഫഹീം കാഞ്ഞിരത്തിങ്കൽ അഷ്റഫ് എന്നയാൾ 23-5-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മ് അഷ്റഫ്
കാഞ്ഞിരത്തിങ്കൽ കോയ പിതാവ് 65 2 ഖദീജ മുഹമ്മദ് അഷ്റഫ് മാതാവ് 58 3 സന തളിക്കുളം സൈനുദ്ദിൻ ഭാര്യ 28 4 ഹംദാൻ ഫഹീം മകൻ 7 5 ഹാദിൻ ഫഹീം ,, 4