Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 21 January 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

604

KERALA GAZETTE

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി3-18267/2019. 2019 നവംബർ 16.

ഉടുമ്പൻചോല താലൂക്കിൽ വ≠ൻമേട് വില്ലേജിൽ പുറ്റടി കരയിൽ മാമ്പടത്തിൽ വീട്ടിൽ ജോർജ് എബ്രഹാം എന്നയാൾ 11-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ സണ്ണി ജോർജ് പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുട്ടിയമ്മ ഭാര്യ 66 2 കൊച്ചുമോൻ മകൻ 42 3 സണ്ണി

,, 38 4 രാജു

,, 36 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി3-18557/2019. 2019 നവംബർ 16.

ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലി കരയിൽ പച്ചപുൽകുടി വീട്ടിൽ ഗണേശൻ എന്നയാൾ 19-7-1992-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ കനകരാജ് പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണ യിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

[PART III ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി3-20476/2019. 2019 ഡിസംബർ 2.

ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ തേക്കിൻക്കാനം, കരയിൽ പൊൻമലക്കുന്നേൽ വീട്ടിൽ പി. ജെ. മാത്യു എന്നയാൾ 20-9-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ മോളിമാത്യു പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളിമാത്യു ഭാര്യ 64 2 മഞ്ജു സിജി മകൾ 37 3 രഞ്ജു മാത്യു

,, 32 4 ചിഞ്ചു മാത്യു

,, 30 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

Peerumede Taluk

നമ്പർ ബന്ധം

1 കനകരാജ് മകൻ 40 2 ഭഗവതി

,, 45 3 മഹേന്ദ്രൻ ,, 55 4 പാപ്പാത്തി മകൾ 43 5 പാർവ്വതി

,, 41 6 മയിലമ്മ ,, 52 7 സുമതി 27-7-2019-ൽ

മരണമടഞ്ഞ മകൾ

പflയുടെ മകൾ 29 8 സെൽവകുമാർ ,, മകൻ 32 9 രാജകുമാരി 27-10-2018-ൽ

മരണമടഞ്ഞ മകൻ

പാ≠ിയുടെ ഭാര്യ 44 10 രാജ്കുമാർ ,, മകൻ 25 (പരേതന്റെ ഭാര്യ ശിവകാമി 4-10-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്.)

പരസ്യം

(1)

നമ്പർ ജി1-10689/2019. 2019 ഡിസംബർ് 11.

പീരുമേട് താലൂക്കിൽ കുമിളി വില്ലേജിൽ അമരാവതി കരയിൽ പുതുപറമ്പിൽ വീട്ടിൽ പി. എസ്. തോമസ് സ്കറിയ എന്നയാൾ 20-2-1986-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ തോമസ്, പി. റ്റി. സമർപ്പിച്ച അപേക്ഷയി∑േൽ കുമിളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമിളി വില്ലേജിൽ പുതുപറമ്പിൽ വീട്ടിൽ പി. എസ്. തോമസ് സ്കറിയ എന്നയാൾ 20-2-1986-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

498

21st JAN. 2020] COMMISSIONERATE OF LAND REVENUE 605 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോശാമ്മ തോമസ് ഭാര്യ 87 2 ഏലിയാമ്മ തോമസ് മകൾ 65 3 തോമസ് സ്കറിയ മകൻ 63 4 തോമസ് തോമസ്

,, 57 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-9330/2019. 2019 നവംബർ 15.

നമ്പർ ബന്ധം

1 കുഞ്ഞുമോൾ തോമസ് ഭാര്യ 64 2 ഒബി സുനിൽ മകൾ 47 3 ബിനു തോമസ്

,, 41 4 ബിജി തോമസ്

,, 37 5 ബിബിൽ തോമസ് മകൻ 30 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ.് കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പീരുമേട്. തഹശീൽദാർ.

Thodupuzha Taluk

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ തെപ്പകുളം പുതുവൽ കരയിൽ മഠത്തുംമുറിയിൽ വീട്ടിൽ എം. ജെ. മത്തായി എന്നയാൾ 30-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ മിന്റോ, എം. മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ തെപ്പക്കുളം പുതുവൽ കരയിൽ മഠത്തും മുറിയിൽ വീട്ടിൽ എം. ജെ. മത്തായി എന്നയാൾ 30-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശി താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. സി. ത്രേസ്യ ഭാര്യ 79 2 മിന്റോ എം. മാത്യു മകൻ 43 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 2 (ര≠്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ.് കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി1-169/2020. 2019 നവംബർ 15.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിൽ ഒന്നാംമൈൽകരയിൽ പുത്തൻപീടികയിൽ വീട്ടിൽ പി. ജെ. തോമസ് എന്നയാൾ 3-1-2005-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കുഞ്ഞുമോൾ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ കുമിളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമിളി വില്ലേജിൽ പുത്തൻപീടികയിൽ വീട്ടിൽ പി. ജെ. തോമസ് എന്നയാൾ 3-1-2005-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

പരസ്യം

നമ്പർ എഫ്7-18370/2019. 2020 ജനുവരി 6.

തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ കട്ടപ്പുറത്ത് വീട്ടിൽ മാമ്മൻ ജോൺ 24-5-2013-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യയായ ലൈസമ്മ ജോൺ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി മാമ്മൻ ജോൺ 24-5-2013-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈസമ്മ ജോൺ ഭാര്യ 73 2 ജേക്കബ് ജോൺ മകൻ 45 3 ഫിലിപ്പ് ജോൺ ,, 43 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

Gaz. No. 3/2020/DTP (CLR). 499
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_idukki_Peerumede.