Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
744 KERALA GAZETTE [PART III (2) KASARAGOD DISTRICTനമ്പർ ബി4-22785/2019. 2019 ഡിസംബർ 5.
Kasaragod Taluk
ERRATUM NOTICE
Ref. C2-19094/2018. 28th November 2019.
It is hereby notified that the age of legal heirs of deceased mentioned in the notification related to the legal heirs of Narayanan Nair s/o (Late) Kullath Krishnan Nair, Anish Nivas, Bepu P. O., Iriyanni, Muliyar Village, Kasaragod Taluk who expired on 14-5-2013 published in the Kerala Gazette with No. 29 dated 16-7-2019 bearing No. C2. 19094/2018 dated 30-5-2019 ( Part III, Vol. VIII, Page No. 245, Sl. No. 6) has been wrongly mentioned as Visalakshi Devi Nair, Age 61, Valsala Kumari Devi 57, Venugopalan Nambiar 55, Vijayalakshmi Devi 52, Aneesh Chandran, M. 27, and it is rectified as 1. Visalakshi Devi Nair 63
2. Valsala Kumari Devi 59
3 Venugopalan Nambiar 57
4 Vijayalakshmi Devi 54
5 Aneesh Chandran, M 29
All other conditions in the Gazette No. 29 dated 16-7-2019 remain unchanged.
Taluk Office, Kasaragod.
(Sd.) Tahsildar.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദുമ വില്ലേജിൽ തെക്കേക്കര ദേശത്ത് പള്ളത്തിൽ വീട്ടിൽ രാജു, പി. കെ. w/O കുട്ടിയൻ (ലേറ്റ്) എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിഖിൽരാജ്, പി. ആർ., എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നാരായണി, പി. വി. മാതാവ് 79 2 ഷീല, കെ. ഭാര്യ 40 3 നിഖിൽരാജ്, പി. ആർ. മകൻ 19 4 നിഖിലരാജ്, പി. ആർ. മകൾ 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
Hosdurg Taluk
പരസ്യം
(1)
നമ്പർ ബി4-15298/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ഹോസ്ദുർഗ്ഗ്, കാഞ്ഞങ്ങാട് ദേശത്ത് ഗണപതി കാമത്ത്, എച്ച്. s/o (ലേറ്റ്) സദാനന്ദകാമത്ത് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ എച്ച്. വാമനകാമത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-6-2010-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എച്ച്. വാമന കാമത്ത് സഹോദരൻ 74 2 എം. മാലതി ഭണ്ഡാക്കാർ സഹോദരി 68 നമ്പർ ബി4-2703/2019. 2019 നവംബർ 5.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പുതുക്കൈ വില്ലേജിൽ ചേടിറോഡ് ദേശത്ത്, പflനാഭൻ s/o മീനാക്ഷി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നവ്യശ്രീ, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-9-2011-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപറയുന്ന 3 പേരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രത്നാവതി, സി. ഭാര്യ 43 2 നവനീത, പി. മകൾ 24 3 നവ്യശ്രീ, പി.
,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം 21st JAN. 2020] COMMISSIONERATE OF LAND REVENUE 745(6) (4) നമ്പർ ബി4-20835/2019. 2019 നവംബർ 1.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ് വില്ലേജിൽ അരയി, ഹോസ്ദുർഗ് ദേശത്ത് നിരോക്കിൽ വീട്ടിൽ തമ്പായി, എൻ. d/o (ലേറ്റ്) കണ്ണൻ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യെ പ്പ ട്ട ു കൊ≠് പരേതയുടെ മകൻ മനോജ്, എൻ.
എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-7-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മനോജ്, എൻ. മകൻ 33 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി4-15976/2019. 2019 ഒക്ടോബർ 24.
ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ നീലേശ്വരം ദേശത്ത് ചിറമ്മൽ ഹൗസിൽ ചിറമ്മൽ പാത്തുമ്മ d/o പി. മമ്മൂഞ്ഞി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതയുടെ മകൻ ഹനീഫ, സി. എച്ച്.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-10-1995-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഹനീഫ, സി. എച്ച്. മകൻ 45 2 ഫാറൂഖ്, സി. എച്ച്. ,, 43 3 റംല, സി. എച്ച്. മകൾ 41 4 ഷംസൂദ്ദീൻ, സി. എച്ച്. മകൻ 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം നമ്പർ ബി4-20442/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ നിയർ നിത്യാനന്ദ ആശ്രമം ദേശത്ത് ഗുരുകൃപ വീട്ടിൽ അശോക, എ. കെ., s/o അനന്ദ എന്നയാൾ മരിച്ചുപോയെന്നും വ ി വ ി ധ ആ വ ശ ്യ ത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ ഭാര്യ രാജേശ്വരി, ബി.
എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-3-2018 തീയതിയിൽ മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജേശ്വരി, ബി. ഭാര്യ 35 2 പ്രമോദ്, എ. കെ. മകൻ 17 3 ചൈത്ര, എ. കെ. മകൾ 13 4 നാഗവേണി മാതാവ് 80 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ബി4-15300/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ഹോസ്ദുർഗ്ഗ് കാഞ്ഞങ്ങാട് ദേശത്ത് എച്ച്. സദാനന്ദകാമത്ത് s/o എച്ച്. വാമനകാമത്ത് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ മകൻ എച്ച്. വാമനകാമത്ത് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-5-1999-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എച്ച്. വാമന കാമത്ത് മകൻ 74 2 എം. മാലതി ഭണ്ഡാർക്കാർ മകൾ 68 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം 746 KERALA GAZETTE [PART III (8)
നമ്പർ ബി4-20935/2019. 2019 നവംബർ 1.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കാഞ്ഞങ്ങാട് സൗത്ത് ദേശത്ത് കണ്ണമ്പാത്തി വീട്ടിൽ രമേശൻ, പി. s/O (ലേറ്റ്) പി. പി. നാരായണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ മകൻ അർജുൻ, കെ.
എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-12-2016-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശി കളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാധവി, പി. മാതാവ് 70 2 ലളിത, കെ. ഭാര്യ 39 3 അർജുൻ, കെ. മകൻ 19 4 അമൽ, കെ.
,, 17 5 അനഘ, കെ. മകൾ 11 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ബി4-20441/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ കടപ്പുറം, കാഞ്ഞങ്ങാട് ദേശത്ത് പുതിയ വളപ്പിൽ വീട്ടിൽ പ്രേമനന്ദൻ s/O നമ്പുരി എന്നയാൾ മരിച്ചുപോയെന്നും വ ി വ ി ധ ആ വ ശ ്യ ത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ മകൾ പ്രജിന, പി. വി.
എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-9-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുല്ല, എച്ച്. ഭാര്യ 53 2 പ്രജി, പി. വി. മകൾ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ബി4-19842/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട് ദേശത്ത് മുഹമ്മദ്, പി. പി. s/O (ലേറ്റ്) അബൂബക്കർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ മകൾ നഫീസത്ത്, പി. പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2018-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ബിഫാത്തിമ, കെ. ഭാര്യ 52 2 അബ്ദുൾറ"ാൻ, പി. പി. മകൻ 31 3 നഫീസത്ത്, പി. പി. മകൾ 30 4 മുഹമ്മദ് റഫീഖ്, പി. പി. മകൻ 27 5 ഷമിമ, പി. പി. മകൾ 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ബി4-21022/2019. 2019 നവംബർ 5.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ് വില്ലേജിൽ കവ്വായി, കാഞ്ഞങ്ങാട് ദേശത്ത് അശ്വതി വീട്ടിൽ രോഹിണി, കെ. w/O അശോകൻ, കെ. ടി. എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതയുടെ ഭർത്താവ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-10-2016-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
21st JAN. 2020] COMMISSIONERATE OF LAND REVENUE 747(13) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അശോകൻ, കെ. ടി. ഭർത്താവ് 68 2 ലാലു അശോക്, കെ. മകൻ 37 3 ലിന, കെ. മകൾ 30 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ബി4-20375/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ നിലേശ്വരം വില്ലേജിൽ ഓർച്ച നിലേശ്വരം ദേശത്ത് അമ്പാടി, വി. വി.
s/O അമ്പു എന്നയാൾ മരിച്ചുപോയെന്നും വ ി വ ി ധ ആ വ ശ ്യ ത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സന്തോഷ് കുമാർ, കെ.
എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-12-2016-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലില, കെ. ഭാര്യ 64 2 സവിത, കെ. മകൾ 42 3 ഷീബ, കെ.
,, 35 4 സന്തോഷ് കുമാർ, കെ. മകൻ 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം നമ്പർ ബി4-19846/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പുതുക്കൈ വില്ലേജിൽ മോനാച്ച ദേശത്ത് പയങ്ങപ്പാടൻ വീട്ടിൽ പി.നാരായണൻ s/o (ലേറ്റ്) പുതിയോടൻ കേളു എന്നയാൾ മരിച്ചു പോയെന്നും വ ി വ ി ധ ആ വ ശ ്യ ത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ മകൻ പി. ചന്ദ്രൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-12-2009-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികയായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. ചന്ദ്രൻ സഹോദരൻ 52 2 പി. തമ്പായി സഹോദരി 75 3 പി. കേളു സഹോദരൻ 70 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ബി2-25533/2018. 2019 ആഗസ്റ്റ് 8.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ കാടങ്കോട് ദേശത്ത് കാടങ്കോട് വീട്ടിൽ വിപിൻദാസ്, എം. കെ.
s/O രവീന്ദ്രൻ, കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ അ—ൻ രവീന്ദ്രൻ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-1-2018-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
748 KERALA GAZETTE [PART IIIമേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ബി2-20378/2019. 2019 ഒക്ടോബർ 30.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദിന്നൂർ വില്ലേജിൽ നടക്കാവ് ദേശത്ത് തോട്ടിരാഘവൻ s/O മാരാങ്കാവിൽ ചന്തൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതന്റെ ഭാര്യ കൊടക്കാരന്റെ ദേവകി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-11-2005-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൊടക്കാരന്റെ ദേവകി ഭാര്യ 80 2 രാജൻ, കെ. മകൻ 59 3 ലതിക, കെ. മകൾ 56 4 സുധ, കെ. മകൾ 52 5 മോഹനൻ, കെ.
,, 48 6 സീന, കെ. മകൾ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ ബി2-20129/2019. 2019 നവംബർ 1.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ കരക്കേരു ദേശത്ത് എളാട്ട് വീട്ടിൽ കുഞ്ഞിരാമൻ, പി.
s/O അമ്പാടി, പി. എന്നയാൾ മരിച്ചുപോയെന്നും വ ി വ ി ധ ആ വ ശ ്യ ത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ മീനാരാമൻ, കരക്കേരു, പിലിക്കോട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-8-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാരാമൻ ഭാര്യ 62 2 നിർമ്മല രാജ് മകൾ 44 3 പ്രീത, പി.
,, 41 4 രവിരാമൻ പുതിയവളപ്പിൽ മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ ബി2-20907/2019. 2019 നവംബർ 30.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ സെറ്റിൽമെന്റ ് സ്കീം പാടിയിൽ വീട്ടിൽ കുഞ്ഞാത, എം. കെ.
w/O കുഞ്ഞിക്കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യെ പ്പ ട്ട ു കൊ≠് പരേതയുടെ മകൻ ദിവാകരൻ, എസ്. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 6-8-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാസ്കരൻ, എസ്. മകൻ 55 2 ഗോവിന്ദൻ, എസ്.
,, 51 3 ദിവാകരൻ, എസ്.
,, 47 4 കുഞ്ഞിപ്പെണ്ണ് മകൾ 62 21st JAN. 2020] COMMISSIONERATE OF LAND REVENUE 749 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ ബി2-19247/2019. 2019 നവംബർ 11.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ മല്ലമ്പലം ദേശത്ത് സബിത മൻസിൽ സബിത d/O സുഹറ ചിത്താരി പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതയുടെ പിതാവ് എം. കുഞ്ഞബ്ദുള്ള എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-5-2008-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുഹറ മാതാവ് 70 2 എം. കുഞ്ഞബ്ദുള്ള പിതാവ് 77 3 നാസ്സർ ഭർത്താവ് 47 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ ബി2-18754/2019. 2019 നവംബർ 14.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ തുരുത്തി, പരന്തേൻമാട് ദേശത്ത് കൊടിക്ക് വീട്ടിൽ പി. വി. മാധവി w/O (ലേറ്റ്) കൊടിക്ക് അമ്പാടി എന്നവരും കൊടിക്ക് അമ്പാടി s/O (ലേറ്റ്) കോരൻ എന്നയാളും മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതരുടെ മകൻ വിനോദൻ, പി. വി.
എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് പി. വി. മാധവി എന്നവർ 4-3-2015-ാം തീയതിയും പിതാവ് കൊടിക്ക് അമ്പാടി എന്നയാൾ 8-6-2008-ാം തീയതിയും മരണപ്പെട്ടതായും അറിയുന്നു. പരേതരുടെ അവകാശി കളായി മക്കളായ താഴെപ്പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി, കെ. പി. മകൾ 59 2 സുകുമാരി, പി. വി. ,, 50 3 സുശീല ,, 45 4 കാർത്തിക, പി. വി. ,, 43 5 വിനോദൻ, പി. വി. മകൻ 41 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(20)
നമ്പർ ബി2-18756/2019. 2019 നവംബർ 11.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ അച്ചാംതുരുത്തി ദേശത്ത് മുങ്ങത്ത് കത്ത്യന്റെ മാട് വീട്ടിൽ കരുണാകരൻ, എം. s/O അമ്പാടി എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെ ട്ട ു കൊ≠് പരേതന്റെ മകളുടെ മകൻ ജ്യോതിഷ് വിജയൻ, എം., അച്ചാംതുരുത്തി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-3-1985-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
750 KERALA GAZETTE [PART III (22) ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം
1 മാധവി, ടി. ഭാര്യ 77 2 ജിതേഷ് വിജയൻ, എം. പരേതന്റെ
മരണമടഞ്ഞ മകളായ
ദാക്ഷായണിയുടെ മകൻ 39 3 രജിഷ് വിജയൻ, എം. ,, മകൻ 37 4 ജ്യോതിഷ് വിജയൻ, എം. ,, ,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(21)
നമ്പർ ബി4-21858/2019. 2019 നവംബർ 13.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ ഞാണിക്കടവ് നോർത്ത്, ഒഴിഞ്ഞവളപ്പ് ദേശത്ത് പുഞ്ചാവി വീട്ടിൽ കൈച്ചുമ്മ, കെ. w/o (ലേറ്റ്) അബ്ദുള്ള എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതയുടെ മകൾ സി. പി. ദൈനബി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-4-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. പി. ദൈനബി മകൾ 59 2 അസ്യ, കെ.
,, 58 3 കുഞ്ഞാമി, കെ.
,, 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം നമ്പർ ബി4-21857/2019. 2019 നവംബർ 14.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കല്ലുരാവി ബീച്ച്, മു≠ത്തോട് ദേശത്ത് കുച്ചാണില്ലത്ത് കുഞ്ഞാമി w/o (ലേറ്റ്) കുഞ്ഞാമു എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ കുഞ്ഞാച്ച, ബി. എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 10-9-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞാച്ച, ബി. എം. മകൾ 64 2 നഫീസ, ബി. എം. മകൾ 59 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(23)
നമ്പർ ബി2-15198/2019. 2019 ഡിസംബർ 2.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ മാവുങ്കാൽ ദേശത്ത് ഉഷസ്സ് വീട്ടിൽ ഉഷാവതി, യു. കെ. w/o (ലേറ്റ്) പുരുഷോത്തമൻ എന്നവർ മരിച്ചുപോയെന്നും വ ി വ ി ധ ആ വ ശ ്യ ത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യ െ പ്പ ട്ട ു കൊ≠് പരേതയുടെ മകനായ ജുഗേഷ്, എം. s/o പുരുഷോത്തമൻ, മാവുങ്കാൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-6-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജൂലി നാരായണൻ മകൾ 43 2 ജുഗേഷ്, എം. മകൻ 41 3 ജൂബീഷ്, എം.
,, 36