Servants of Knowledge
Kerala Gazette · Government of Kerala

Kasaragod

Published 21 January 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_kasaragod_Kasaragod
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

744 KERALA GAZETTE [PART III (2) KASARAGOD DISTRICT

നമ്പർ ബി4-22785/2019. 2019 ഡിസംബർ 5.

Kasaragod Taluk

ERRATUM NOTICE

Ref. C2-19094/2018. 28th November 2019.

It is hereby notified that the age of legal heirs of deceased mentioned in the notification related to the legal heirs of Narayanan Nair s/o (Late) Kullath Krishnan Nair, Anish Nivas, Bepu P. O., Iriyanni, Muliyar Village, Kasaragod Taluk who expired on 14-5-2013 published in the Kerala Gazette with No. 29 dated 16-7-2019 bearing No. C2. 19094/2018 dated 30-5-2019 ( Part III, Vol. VIII, Page No. 245, Sl. No. 6) has been wrongly mentioned as Visalakshi Devi Nair, Age 61, Valsala Kumari Devi 57, Venugopalan Nambiar 55, Vijayalakshmi Devi 52, Aneesh Chandran, M. 27, and it is rectified as 1. Visalakshi Devi Nair 63

2. Valsala Kumari Devi 59

3 Venugopalan Nambiar 57

4 Vijayalakshmi Devi 54

5 Aneesh Chandran, M 29

All other conditions in the Gazette No. 29 dated 16-7-2019 remain unchanged.

Taluk Office, Kasaragod.

(Sd.) Tahsildar.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദുമ വില്ലേജിൽ തെക്കേക്കര ദേശത്ത് പള്ളത്തിൽ വീട്ടിൽ രാജു, പി. കെ. w/O കുട്ടിയൻ (ലേറ്റ്) എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിഖിൽരാജ്, പി. ആർ., എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, പി. വി. മാതാവ് 79 2 ഷീല, കെ. ഭാര്യ 40 3 നിഖിൽരാജ്, പി. ആർ. മകൻ 19 4 നിഖിലരാജ്, പി. ആർ. മകൾ 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

Hosdurg Taluk

പരസ്യം

(1)

നമ്പർ ബി4-15298/2019. 2019 ഒക്ടോബർ 31.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ഹോസ്ദുർഗ്ഗ്, കാഞ്ഞങ്ങാട് ദേശത്ത് ഗണപതി കാമത്ത്, എച്ച്. s/o (ലേറ്റ്) സദാനന്ദകാമത്ത് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ എച്ച്. വാമനകാമത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-6-2010-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എച്ച്. വാമന കാമത്ത് സഹോദരൻ 74 2 എം. മാലതി ഭണ്ഡാക്കാർ സഹോദരി 68 നമ്പർ ബി4-2703/2019. 2019 നവംബർ 5.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പുതുക്കൈ വില്ലേജിൽ ചേടിറോഡ് ദേശത്ത്, പflനാഭൻ s/o മീനാക്ഷി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നവ്യശ്രീ, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-9-2011-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപറയുന്ന 3 പേരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നാവതി, സി. ഭാര്യ 43 2 നവനീത, പി. മകൾ 24 3 നവ്യശ്രീ, പി.

,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യംഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 638

Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_kasaragod_Kasaragod/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_kasaragod_Kasaragod.