Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
562
(2)
നമ്പർ എ3-10598/2019. 2019 ഡിസംബർ 4.
കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ മനക്കര മുറിയിൽ അൻസാർ മൻസിൽ വീട്ടിൽ ജസീല, എ. എസ്. 7-10-2019-ാം തീയതി മരണ മടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് അൻസാർ, എസ്. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ ശാസ്താംകോട്ട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ജസീല, എ. എസ്. 7-10-2019-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ േ ച ർ ക്ക ു ന്ന വ ർ മ ാ ്ര ത മ ാ ണ ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അൻസാർ, എസ്. ഭർത്താവ് 33 2 അർഷിത ജെ. അൻസാർ മകൾ 9 3 അൻഷിത ജെ. അൻസാർ ,, 3 4 അബ്ദുൾ റഹിം പിതാവ് 70 (പരേതയുടെ മാതാവ് ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ ജസീല എ. എസ്-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുന്നത്തൂർ. തഹശീൽദാർ.
KERALA GAZETTE
[PART III ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ദീപ ഭാര്യ 40 2 സ്നേഹ, ഡി. എസ്. മകൾ 18 3 സ്രേത, ഡി. എസ്.
,, 6 4 വനജാക്ഷി മാതാവ് 93 3-ാം കക്ഷി മൈനറും, 1-ാം കക്ഷിയുടെ സംരക്ഷണ യിലുമാണ്. ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-8994/2019. 2019 നവംബർ 6.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ രത്നാലയത്തിൽ എൻ. രാജൻ 9-12-2018-ാം തീയതി മരണ പ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രത്നമ്മ, റ്റി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 രത്നമ്മ, റ്റി. കെ. ഭാര്യ 73 2 അജിത്കുമാർ, ആർ. മകൻ 54 3 അജയ്കുമാർ, ആർ.
,, 52 4 അരുൺകുമാർ, ആർ.
,, 50 5 സ്വപ്നാരാജ്, ആർ. മകൾ 46
Punalur Taluk
പരസ്യം
(1)
നമ്പർ ജി2-7839/2019. 2019 നവംബർ 6.
പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ മതുരപ്പ സ്നേഹ ഭവനിൽ സുപ്രിയൻ, ഡി. 28-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ആശ്രിത നിയമന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ദീപ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-9169/2019. 2019 നവംബർ 7.
പുനലൂർ താലൂക്കിൽ ആയിരനല്ലൂർ വില്ലേജിൽ ബിനീഷ് ഭവനിൽ നടരാജൻ പിള്ള, വി. 3-9-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വാഹനാപകട നഷ്ടപരിഹാര തുക പുനലൂർ MACT-ൽ നിന്നും കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രമണി അമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ 21st JAN. 2020] COMMISSIONERATE OF LAND REVENUE 563 ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 രമണി അമ്മ ഭാര്യ 65 2 ബിനീഷ്, എൻ. മകൻ 38 3 നിഷ, ആർ. മകൾ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പ്രസ്തുത നഷ്ടപരിഹാര തുക ഒന്നാം കക്ഷി കൈപ്പറ്റുന്നതിന്, ര≠ും, മൂന്നും കക്ഷികൾ രേഖാമൂലം സമ്മതിച്ചിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി2-9107/2019. 2019 നവംബർ 7.
പുനലൂർ താലൂക്കിൽ തെ∑ല വില്ലേജിൽ ഉറുകുന്ന് താന്നിമൂട്ടിൽ വീട്ടിൽ ലളിത 7-5-2016-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള മരണാനന്തര നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി MACT-ൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ ടി വില്ലേജിൽ അഞ്ചുഭവനിൽ അമ്പിളി, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
(5)
നമ്പർ ജി2-9295/2019. 2019 നവംബർ 7.
പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ നെല്ലിപ്പള്ളി ധനീഷ് ഭവനിൽ സുധ, എം. 10-10-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലി ലഭിക്കുന്നതിനും, സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് മണി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 മണി, കെ. ഭർത്താവ് 55 2 ധന്യ, എസ്. മകൾ 30 3 ധനീഷ് മകൻ 28 ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലി ര≠ാം കക്ഷിക്ക് ലഭിക്കുന്നതിന് ഒന്നും മൂന്നും കക്ഷികൾ സമ്മതിച്ച് മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
PATHANAMTHITTA DISTRICT
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സുമാംഗി, എൽ. മകൾ 54 2 കുമാരി, എൽ.
,, 53 3 സുധർമ്മ, എൽ.
,, 52 4 സുജാത ,, 45 5 അമ്പിളി, ജി.
,, 44 6 സുശീല മരണപ്പെട്ട മകൻ
സുധാകരന്റെ ഭാര്യ 57 7 സുബി സുധാകരൻ ,, മകൾ 36 Kozhencherry Taluk പരസ്യം
(1)
നമ്പർ എ5-9126/2019. 2019 ഒക്ടോബർ 31.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുമ്പഴ മുറിയിൽ മരുതിയ്ക്കൽ വീട്ടിൽ എം. ഒ. ജയിംസ് 18-6-2016-ാം തീയതി മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ സോമി ജയിംസ് സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 സോമി ജയിംസ് ഭാര്യ 57 2 സൗമ്യ മേരി ജയിംസ് മകൾ 36 3 രമ്യ അന്ന ജയിംസ്
,, 35