Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
21st JAN. 2020] COMMISSIONERATE OF LAND REVENUE 599 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംപരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് മീനച്ചിൽ. തഹശീൽദാർ.
1 എലിസബത്ത് ഭാര്യ 64 (ജെയിനമ്മ ബാബു)
2 നീതുമോൾ ബാബു മകൾ 39 3 നിധിൻ ബാബു മകൻ 35 4 നീനുമോൾ ബാബു മകൾ 32 5 നിർമ്മൽ എെസക്ക് ബാബു മകൻ 26 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ Changanassery Taluk
പരസ്യം
(1)
നമ്പർ സി2-8989/2019. 2019 ഒക്ടോബർ 30.
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കാരിക്കോട്ട് വീട്ടിൽ മോളി കുര്യാക്കോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കാരിക്കോട്ട് (നേന്ത്രമംഗലത്ത്) വീട്ടിൽ കെ. കെ. കുര്യാക്കോസ് @ കുര്യാള കുര്യാക്കോസ് 4-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളി കുര്യാക്കോസ് ഭാര്യ 63 2 റ്റിന്റു ജെബ് ബു മകൾ 43 3 റ്റിൻസി അനു കുര്യാക്കോസ് ,, 39 4 റ്റീനാ കുര്യാക്കോസ്
,, 35 5 റ്റിറ്റോ കുര്യാക്കോസ് മകൻ 29 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കാരിക്കോട്ട് (നേന്ത്രമംഗലത്ത്) വീട്ടിൽ പരേതനായ കെ. കെ. കുര്യാക്കോസ് @ കുര്യാള കുര്യാക്കോസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-9023/2019. 2019 നവംബർ 13.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത്, നടുച്ചിറ (ശ്രീവിദ്യ വിഹാർ) വീട്ടിൽ എലിസബത്ത് (ജെയിനമ്മ ബാബു) അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എൻ. എെ. ബാബു 29-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
പുഴവാത്, നടുച്ചിറ (ശ്രീവിദ്യ വിഹാർ) വീട്ടിൽ പരേതനായ എൻ. എെ. ബാബുവിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-9527/2019. 2019 നവംബർ 11.
ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ പള്ളിപ്പറമ്പിൽ (കോവൂർ മലയിൽ) വീട്ടിൽ മുഹമ്മദ് സലിം, പി. എെ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ഇബ്രാഹിംകുട്ടി, പി. എം. 5-8-2013-ൽ മരണമടഞ്ഞിട്ടുള്ളതാണ്.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സഫറാ ബീവി ഭാര്യ 73 2 മുഹമ്മദ് സലിം, പി. എെ. മകൻ 51 3 ബീനാ ഇബ്രാഹിം മകൾ 48 4 ഷാനി ഇബ്രാഹിം മകൻ 45 5 സബീഷ് ഇബ്രാഹിം ,, 40 ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ പള്ളിപ്പറമ്പിൽ (കോവൂർ മലയിൽ) വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി, പി. എം. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
600 KERALA GAZETTE [PART III (4) (6) നമ്പർ സി2-9526/2019. 2019 നവംബർ 11. നമ്പർ സി2-9614/2019. 2019 നവംബർ 13.ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ മൂലയിൽ വീട്ടിൽ മനോജ്, എം. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. പി. ദാസ് 1-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എലിസബത്ത് ചാക്കോ ഭാര്യ 74 2 ബിന്ദു, എം. മകൾ 47 3 സൂരജ്, എം. മകൻ 45 4 മനോജ്, എം.
,, 43 ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ മൂലയിൽ വീട്ടിൽ പരേതനായ എം. പി. ദാസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി2-9604/2019. 2019 നവംബർ 11.
ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ തടത്തിൽ സിബിവില്ല വീട്ടിൽ വൽസമ്മ വർക്കി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോൺ, റ്റി. സി. 29-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വൽസമ്മ വർക്കി ഭാര്യ 70 2 സിനി ജോൺ മകൾ 44 3 സിബി ജോൺ മകൻ 43 4 സിജി ജോൺ മകൾ 40 5 സിമി ജോൺ ,, 37 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ അമ്പലത്തുങ്കൽ വീട്ടിൽ ക്ലാരമ്മ തോമസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എ. ജെ. തോമസ് 23-5-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ക്ലാരമ്മ തോമസ് ഭാര്യ 50 2 റോബിൻ തോമസ് മകൻ 30 3 അശ്വതി തോമസ് മകൾ 29 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ അമ്പലത്തുങ്കൽ വീട്ടിൽ പരേതനായ എ. ജെ. തോമസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി2-9633/2019. 2019 നവംബർ 13.
ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ പോട്ടയ്ക്കാവേലിൽ വീട്ടിൽ മോളിക്കുട്ടി ജോൺ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാകത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. റ്റി. മാത്തൻ 19-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളിക്കുട്ടി ജോൺ ഭാര്യ 69 2 സൂസൻ മാത്യു മകൾ 43 3 ആനി മാത്യു
,, 40 4 മേരി മാത്യു
,, 39 21st JAN. 2020] COMMISSIONERATE OF LAND REVENUE 601 (8) (10) നമ്പർ സി2-9680/2019. 2019 നവംബർ 13. ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ശങ്കരമംഗലം വീട്ടിൽ ഓമന അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എൻ. ഗോപിനാഥൻ നായർ 11-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 67 2 റീത്താ ജി. നായർ മകൾ 50 No. C2-9642/2019. 13th November 2019.
Notice is hereby given to all to whom it may concern that P. V. Chacko, Puthuparambil House residing at Kodinattukunnu, Thrikkodithanam Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heris of Graceamma Chacko, Puthuparambil who expired on 12-11-2018. Enquiry conducted through the Village Officer, Thrikkodithanam reveals that the following persons are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
3 ലതാ ജി. നായർ ,, 46 No. legal heirs with the deceased 4 സന്തോഷ് ജി. നായർ മകൻ 44 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ശങ്കരമംഗലം വീട്ടിൽ പരേതനായ എൻ. ഗോപിനാഥൻ നായരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ സി2-10394/2019. 2019 നവംബർ 29.
ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ എട്ടുപറയിൽ വീട്ടിൽ പൊന്നമ്മ, കെ. സി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. ആർ. ചന്ദ്രശേഖരൻ നായർ 6-6-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ, കെ. സി. ഭാര്യ 67 2 സന്തോഷ് കെ. നായർ മകൻ 45 3 സിന്ധു മകൾ 44 1 P. V. Chacko Husband 69 2 Lincy Rose Daughter 40 3 Lijo Chacko Son 39 4 Sandeep Chacko ,, 35 5 Santhosh Chacko ,, 35 Objection if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.
(11)
No. C2-9514/2019. 7th November 2019.
Notice is hereby given to all to whom it may concern that Ashok Abraham, Thattamparampil House residing at Kangazha Village has filed an application for legal heirship certificate in respect of the legal heris of his mother Aleykutty who expired on 19-9-2019. The parents and husband of the deceased are not alive. Enquiry conducted through the Village Officer, Kangazha Village reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
1 Ashok Abraham Son 48 2 Usha Johny Daughter 51 602 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് Objection if any against the issuance of the legal നമ്പർ ബന്ധം heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this Notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Changanassery. Tahsildar.
തിരുത്തൽ പരസ്യം
(1)
നമ്പർ സി2-6102/2019. 2019 നവംബർ 29. 22-10-2019-ലെ കേരള ഗസറ്റ് നമ്പർ 42 (വാല്യം 8, ഭാഗം III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9453-ൽ സി2-6102/2019 നമ്പർ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിൽ 'പരേതയുടെ' മാതാപിതാക്കൾ എന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളത് 'പരേതന്റെ' മാതാപിതാക്കൾ എന്നും 'പരേതയുടെ' അവകാശികളായി എന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളത് 'പരേതന്റെ' അവകാശികളായി എന്നും തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി2-6782/2019. 2019 നവംബർ 29. 22-10-2019-ലെ കേരള ഗസറ്റ് നമ്പർ 42 (വാല്യം 8, ഭാഗം III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9451-ൽ ക്രമ നമ്പർ (9) ആയി പ്രസിദ്ധീകരിച്ച സി2-6782/2019 നമ്പർ പരസ്യത്തിൽ അവകാശികളുടെ പേരുവിവരത്തിൽ ക്രമ നമ്പർ 4 'അനു നൈനൈൻ' എന്ന് തെറ്റായി പ്രസിദ്ധീകരിച്ചിട്ടുള്ളത് 'അനു നൈനാൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.
1 ഗോപാലകൃഷ്ണൻ മകൻ 65 2 സരോജിനി കുട്ടൻ മകൾ 63 3 ശിവൻകുട്ടി മകൻ 60 4 രമ കൃഷ്ണൻ 26-7-2017-ൽ
മരണമടഞ്ഞ മകൻ
5 ഭാനുമതി 6 സ്വയംപ്രഭ അനിൽകുമാർ ,,
പി. കെ. കൃഷ്ണന്റെ ഭാര്യ 64 ,, മകൾ 39 ,, 41 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.) ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
നമ്പർ ബി3-18159/2019. 2019 നവംബർ 13.
ഉടുമ്പൻചോല താലൂക്കിൽ കൽകൂന്തൽ വില്ലേജിൽ നെടുംക≠ം കരയിൽ വലിയവീട്ടിൽ പറമ്പിൽ വീട്ടിൽ സത്യൻ s/o രാമൻ നായർ എന്നയാൾ 12-11-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ഉഷ സത്യൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ സത്യൻ ഭാര്യ 47 2 ആതിര സത്യൻ മകൾ 25 3 രമണി മാതാവ് 78 IDUKKI DISTRICT
Udumbanchola Taluk
പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ ബി3-8899/2019. 2019 നവംബർ 13.
ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ ബാലഗ്രാം കരയിൽ ബ്ലോക്ക് നമ്പർ 993 വീട്ടിൽ കുട്ടൻ എന്നയാൾ 18-7-1975-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ഗോപാലകൃഷ്ണൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-10491/2019. 2019 നവംബർ 13.
ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ നാഗമല കരയിൽ സൂര്യനെല്ലി എസ്റ്റേറ്റിൽ അളകർ എന്നയാൾ 9-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ മീനാക്ഷി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയി ക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.